Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍

16 SEPTEMBER 2025 08:15 PM ISTമലയാളി വാര്‍ത്ത
നിരപരാധികളായ സാധാരണക്കാരായ മനുഷ്യരാണ് പൊലീസ് സ്‌റ്റേഷനുകളില്‍ പീഡിപ്പിക്കപ്പെടുന്നത്. കുന്നംകുളം കേസില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പിരിച്ചു വിടണമെന്ന് വി ഡി സതീശന്‍. അവരെ പുറത്താക്കുന്നതു വരെ എം.എല്‍.എമാരായ സനീഷ് കുമാറും എ.കെ.എം അഷറഫും അനിശ്ചിതകാല നിരാഹാര സത്യഗ്രഹമിരിക്കുമെന്നും...

മ്യൂസിയം നരഹത്യാ ശ്രമക്കേസ്... ഗുണ്ടുകാട് സാബു അടക്കം 3 പ്രതികള്‍ കോടതിയില്‍ കീഴടങ്ങി, മാപ്പപേക്ഷയുമായി പ്രതികള്‍, ജാമ്യം അനുവദിച്ചു, അറസ്റ്റ് വാറണ്ട് കോടതി തിര്യെ വിളിച്ചു, മെയ് 20 നകം മ്യൂസിയം സി ഐ പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവിട്ടിരുന്നു

21 May 2022

മ്യൂസിയം നരഹത്യാ ശ്രമക്കേസില്‍ തലസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ഗുണ്ടുകാട് സാബു അടക്കം 3 പ്രതികള്‍ തലസ്ഥാനത്തെ കോടതിയില്‍ കീഴടങ്ങി. ജാമ്യക്കാര്‍ സഹിതം മാപ്പപേക്ഷയുമായി ഹാജരായ പ്രതികള്‍ക്ക് തിരുവന...

ഗുണ്ടാ കുടിപ്പക: തലസ്ഥാന നഗരത്തെ നടുക്കിയ ബാര്‍ട്ടണ്‍ഹില്‍ അനില്‍ കുമാര്‍ കൊലക്കേസ്:രഹസ്യ മൊഴി മാറ്റി കൂറുമാറിയ 8 സാക്ഷികള്‍ക്കെതിരെ കള്ള തെളിവ് നല്‍കിയ കുറ്റത്തിന് കോടതി കേസെടുത്തു, രണ്ടു പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി, രണ്ടു പേരെ വിട്ടയച്ചു, ശിക്ഷ 25 ന് പ്രഖ്യാപിക്കും

21 May 2022

തലസ്ഥാന നഗരത്തെ നടുക്കിയ ബാര്‍ട്ടണ്‍ഹില്‍ അനില്‍ കുമാര്‍ കൊലക്കേസ് വിചാരണയില്‍ രഹസ്യമൊഴി തിരുത്തി കൂറുമാറിയ 8 പ്രോസിക്യൂഷന്‍ സാക്ഷികള്‍ക്കെതിരെ കോടതിയില്‍ കള്ള തെളിവ് നല്‍കിയ കുറ്റത്തിന് തലസ്ഥാനത് വി...

കെജരിവാളിന് മുന്നില്‍ ഭിക്ഷാപാത്രവുമായി പിണറായിയും യെച്ചൂരിയും; ഇരട്ടച്ചങ്കന്റെ ചങ്ക് തകര്‍ത്ത് ആംആദ്മി കണ്‍വീനറുടെ ആക്രോശം; തൃക്കാക്കരയില്‍ ജയിക്കുമെന്ന് ഉറപ്പില്ലാത്ത സിപിഎമ്മിന്റെ നാണെകെട്ട നീക്കം ഇങ്ങനെ...

21 May 2022

തൃക്കാക്കരയില്‍ തിരിച്ചടി പ്രതീക്ഷിക്കുന്ന പിണറായി വിജയനെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അധിക്ഷേപിച്ചു. പിണറായിയുടെ ആവശ്യത്തോട് നോ പറഞ്ഞ് കെജരിവാള്‍ മുഖം തിരിച്ചു. ട്വന്റി ട്വന്റിയുടെ പിന്തു...

തട്ടിപ്പിന് ഇരയായത് നിരവധിപേര്‍..... തോട്ടം തൊഴിലാളികളെ സഹായിക്കാനെന്ന വ്യാജേന എടിഎമ്മില്‍ നിന്ന് തുക പിന്‍വലിച്ച് പണം തട്ടിയെടുക്കുന്നയാള്‍ പോലീസ് പിടിയില്‍

21 May 2022

തട്ടിപ്പിന് ഇരയായത് നിരവധിപേര്‍..... കണ്ണൂര്‍ സ്വദേശിയായ ഷിജു രാജിനെയാണ് അറസ്റ്റു ചെയ്തത്. ഇടുക്കിയിലെ തോട്ടം മേഖലയിലുള്ള നിരവധി പേരാണ് തട്ടിപ്പിനിരയായത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഇടുക്കിയിലെ ഏലപ്പാറ...

തീരാത്ത പൊല്ലാപ്പ്... ബംഗളുരു ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് വീണ്ടും കുരുക്ക് മുറുകുന്നു; ബിനീഷിന്റെ ജാമ്യം റദ്ദാക്കണമെന്ന് ഇഡി; ബിനീഷ് കോടിയേരിക്ക് സുപ്രീംകോടതി നോട്ടീസയച്ചു

21 May 2022

കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറിയായതോടെ ബംഗളുരു ലഹരിമരുന്നു കേസ് വീണ്ടും ഉയരുകയാണ്. നേരത്തെ ബിനീഷിന്റെ അറസ്റ്റിനെ തുടര്‍ന്ന് ചികിത്സയുടെ പേരില്‍ കോടിയേരി രാജി വച്ചിരുന്നു. എന്നാല...

ഏതു ജോര്‍ജിയയിലേക്ക്... കൊച്ചി പോലീസിന് ഇരുട്ടടി നല്‍കി വിജയ് ബാബു മുങ്ങി; വിജയ് ബാബു കടന്നത് ഏതു ജോര്‍ജിയയിലേക്ക് എന്നറിയാതെ പോലീസ്; മുന്‍കൂര്‍ ജാമ്യം കിട്ടുന്നവരെ പൊങ്ങില്ല; എംബസികളുടെ സഹായം തേടി പോലീസ്

21 May 2022

കൊച്ചി പൊലീസ് ഇതിലും വലിയ പുലിവാല്‍ പിടിച്ചിട്ടില്ല. പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ വിജയ് ബാബുവിനെ വിത്തിന്‍ 24 അവേഴ്‌സിനുള്ളില്‍ പൊക്കുമെന്ന് പറഞ്ഞിരുന്ന പൊലീസിന് ഒരു മാസമായിട്ടും ഒന്നും ചെയ്യാനായ...

കോട്ടയത്ത് വീണ്ടും 'ചില്ലറത്തട്ടിപ്പ്'; തിരുനക്കര ക്ഷേത്രത്തിന്റെ പേര് പറഞ്ഞ് അഞ്ഞൂറിൽ താഴെ രൂപയുടെ ചില്ലറ നൽകിയ ശേഷം 1700 രൂപ തട്ടിയെടുത്തു; പണം കയ്യിൽ കിട്ടിയതും തട്ടിപ്പുകാരൻ ഈ തുകയുമായി രക്ഷപ്പെട്ടു; ചില്ലറ തുട്ടുകൾ എണ്ണി നോക്കിയപ്പോൾ ഉണ്ടായിരുന്നത് വെറും 465 രൂപ

21 May 2022

കോട്ടയം നഗരമധ്യത്തിലെ തിരുനക്കര ക്ഷേത്രത്തിലേതെന്ന പേരിൽ ചില്ലറയുമായി എത്തിയ നഗരത്തിലെ വ്യാപാര സ്ഥാപനത്തിൽ നിന്നും തട്ടിപ്പുകാരൻ തട്ടിയെടുത്തത് 1700 രൂപ. വെള്ളിയാഴ്ചയാണ് കോട്ടയം നഗരമധ്യത്തിൽ മാർക്കറ്റ...

ഒന്നര ആഴ്ച്ചയിൽ ഇരുന്നൂറിലധികം ക്യാമറകൾ പരിശോധിച്ചു...! ആലപ്പുഴയിൽ വഴിയാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയ വാഹനം ഒടുവിൽ കണ്ടെത്തി, വാഹനം ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്ന് പൊലീസ്

21 May 2022

ആലപ്പുഴയിൽ വഴിയാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയ വാഹനം പോലീസ് കണ്ടെത്തി. ഒന്നര ആഴ്ച്ചക്ക് ശേഷം ഇരുന്നൂറിലധികം ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചതതിലൂടെയാണ് വാഹനത്തിന്റെ ഉടമയെ കണ്ടെത്താനായത്. റാന്നി ഇടമൺ ...

കളിച്ചു കൊണ്ടിരിക്കെ നാലു മാസം മാത്രം പ്രായമായ പൂച്ചക്കുഞ്ഞിന്റെ കഴുത്ത് പൈപ്പിനുള്ളില്‍ കുരുങ്ങി....രക്ഷകരായത് അഗ്‌നിരക്ഷാ സേന

21 May 2022

കളിച്ചു കൊണ്ടിരിക്കെ നാലു മാസം മാത്രം പ്രായമായ പൂച്ചക്കുഞ്ഞിന്റെ കഴുത്ത് പൈപ്പിനുള്ളില്‍ കുരുങ്ങി....രക്ഷകരായത് അഗ്‌നിരക്ഷാ സേന . കോഴിക്കോട് മുക്കത്താണ് സംഭവം നടന്നത്. കൊടിയത്തൂരിലെ വീട്ടിലെ പൈപ്പിനുള...

ദിലീപ് പ്രതിയായ വധഗൂഢാലോചനാ കേസ്; നെയ്യാറ്റിന്‍കര ബിഷപ്പ് വിന്‍സന്റ് സാമുവലിന്റെ മൊഴിയെടുത്തു; ബാലചന്ദ്ര കുമാറിനെ അറിയാമെന്ന് തുറന്നുപറഞ്ഞു; നിര്‍ണായക വിവരങ്ങള്‍ പുറത്ത്..

21 May 2022

ദിലീപ് പ്രതിയായ വധ ഗൂഢാലോചനാ കേസ് നെയ്യാറ്റിന്‍കര ബിഷപ്പ് വിന്‍സന്റ് സാമുവലിന്റെ മൊഴിയെടുത്തു. സംവിായകന്‍ ബാലചന്ദ്ര കുമാറിനെ അറിയാമെന്ന് ബിഷപ്പ് അന്വേഷണ സംഘത്തോട് പറഞ്ഞു. എന്നാല്‍ താന്‍ ദിലീപിന്റെ ജാമ...

റോഡിൽ കൂട്ടനിലവിളിയും ആള്‍ക്കാരുടെ കൂട്ടവും; എന്താണ് സംഭവമെന്ന് നോക്കാൻ പോയ യുവതി കണ്ടത് ചങ്കു തകരുന്ന കാഴ്ച; ചോരയിൽ കുളിച്ച് അച്ഛനും സ്വന്തം മകനും; റോഡിൽ അലറി കരയുന്ന നവ്യയെ ആശ്വസിപ്പിക്കാനാകതെ നാട്ടുകാർ; ചീറി പാഞ്ഞെത്തിയ ലോറി ചിതറിച്ചത് നവ്യയുടെ രക്ത ബന്ധങ്ങളെ; ബൈക്കിന്റെ പിന്നിൽ ലോറിയിടിക്കാൻ കാരണം ഡ്രൈവറുടെ അശ്രദ്ധ; ലോറിയുടെ പിന്‍ചക്രം തലയിലൂടെ കയറിയിറങ്ങി; നടുക്കത്തോടെ വീട്ടുകാർ

21 May 2022

കണ്ണൂർ ദേശീയപാതയില്‍ പള്ളിക്കുളത്തിന് സമീപം ബൈക്കില്‍ പോവുകയായിരുന്ന മുത്തച്ഛനും കൊച്ചുമകനും ലോറിയിടിച്ച് മരിച്ചു. എന്നാൽ ഈ അപകടം നടക്കുമ്പോൾ സമീപത്തായി മരിച്ച കുഞ്ഞിന്റെ അമ്മയും അടുത്തുണ്ടായിരുന്നു. ...

വാഹന പരിശോധനയ്ക്കിടെ കുമളിയില്‍ ചന്ദന ശില്‍പവുമായി അച്ഛനും മകനും ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍..... ഓട്ടോയില്‍ കടത്തികൊണ്ടു വന്ന 876 ഗ്രാം തൂക്കമുള്ള ചന്ദന ശില്‍പം കസ്റ്റഡിയിലെടുത്തു

21 May 2022

വാഹന പരിശോധനയ്ക്കിടെ കുമളിയില്‍ ചന്ദന ശില്‍പവുമായി അച്ഛനും മകനും ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍..... 876 ഗ്രാം തൂക്കമുള്ള ചന്ദന ശില്‍പം കസ്റ്റഡിയിലെടുത്തു.വണ്ടിപ്പെരിയാര്‍ അരണക്കല്‍ എസ്റ്റേറ്റില്‍ ത...

ഭൂമി പോക്കുവരവ് ചെയ്ത് നൽകാൻ 600 രൂപ കൈക്കൂലി വാങ്ങി; മുൻ വില്ലേജ് അസിസ്റ്റന്റിനെ പുറത്താക്കി, ഗുരുതര വീഴ്ചയാണ് എൽദോയുടെ ഭാഗത്ത് നിന്ന് ഉണ്ടയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി ഉദ്യോഗസ്ഥർ...

21 May 2022

കെെക്കൂലി വാങ്ങിയ മുൻ വില്ലേജ് അസിസ്റ്റന്റിനെ പുറത്താക്കിയതായി റിപ്പോർട്ട്. എറണാകുളം കൊമ്പനാട് വില്ലേജ് മുൻ അസിസ്റ്റന്റ് കെസി എൽദോയ്‌ക്കെതിരെയാണ് ഈ നടപടി സ്വീകരിച്ചത്. റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ...

കള്ളും പെണ്ണും കഞ്ചാവും നിത്യാനന്ദയുടെ കോട്ടയില്‍ വിജയ് ബാബു സുരക്ഷിതന്‍! ജോര്‍ജ്ജിയ വിടാന്‍ സമ്മതിക്കില്ല, പൂട്ടിടുമെന്ന് ഉറച്ച് കേരളാ പോലീസ്; നിത്യാനന്ദയും കേരളാപോലീസും നേര്‍ക്കുനേര്‍? ഇനി കളി മാറും..

21 May 2022

നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ കുറിച്ച് ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വിജയ് ബാബു ഒരു സ്വാമി നിത്യാനന്ദയുടെ കൂടെ കൂടുമെന്നാണ് സൂചന. പുതുമുഖ നടിയെ പീഡിപ്പിച്ച കേസുമായി ബന്...

Malayali Vartha Recommends