Widgets Magazine
15
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

100% ഫീനിക്സ് പക്ഷിയെപ്പോലെ രാഹുൽ ഉയർത്തെഴുന്നേൽക്കും; രാഹുലിനെ പോലുള്ള ചെറുപ്പക്കാരെയാണ് നമുക്ക് വേണ്ടത്, അല്ലാതെ കട്ടുമുടിക്കുന്നവന്മാരെയല്ല: മുകേഷിന്റെ വിഷയം വന്നപ്പോൾ എന്തുകൊണ്ട് ഈ പ്രകടനങ്ങൾ നടത്തിയില്ല..? രാഹുലിനെ അടിച്ചമർത്താനുള്ള അജണ്ട: എംഎൽഎ സ്ഥാനം തെറിപ്പിക്കുന്നതിനുള്ള നീക്കങ്ങൾ സിപിഎം നടത്തുന്നതിനിടെ പൊട്ടിത്തെറിച്ച് നാട്ടുകാർ രംഗത്ത്...

15 JANUARY 2026 04:33 PM ISTമലയാളി വാര്‍ത്ത
സ്ത്രീപീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിന്റെ എംഎൽഎ സ്ഥാനം തെറിപ്പിക്കുന്നതിനുള്ള നീക്കങ്ങൾ സിപിഎം ആരംഭിച്ചുകഴിഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാ അംഗത്തിന്റെ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി വാമനപുരം എംഎൽഎ ഡി.കെ.മുരളി സ്പീക്കർ എ.എൻ.ഷംസീറിന് പരാതി നൽകി. വിഷയം സഭയിൽ ഉന്നയിക്കണമെന...

അരൂക്കുറ്റി ആശുപത്രിയിൽ ചത്ത പട്ടിയെ പേപ്പർ കവറിൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിൽ: പരാതിയുമായി ആശുപത്രി അധികൃതർ

05 August 2022

അരൂക്കുറ്റി ആശുപത്രി സാമൂഹ്യ വിരുദ്ധരുടെ താവളമാകുന്നതായി പരാതി. പ്രദേശവാസികളുടെ ഏകആശ്രയമായ അരൂക്കുറ്റി ആശുപത്രിയിൽ കഴിഞ്ഞ ദിവസം രാത്രി ചത്ത പട്ടിയെ പേപ്പർ കവറിൽ പൊതിഞ്ഞ് ഐപി കെട്ടിടത്തിനകത്ത് ഉപേക്ഷിച...

ഗൂഗിൾ മാപ്പ് ചതിച്ചാശാനേ...രാത്രിയിൽ പിഞ്ചുകുഞ്ഞടങ്ങുന്ന കുടുംബം സഞ്ചരിച്ച കാര്‍ തോട്ടിലേക്ക് മറിഞ്ഞു, തോട്ടിൽ വീണ് ഒഴുകി നടന്ന കാറില്‍ നിന്നു കുടുംബം അത്ഭുതകരമായി രക്ഷപെട്ടു...!

05 August 2022

ഗൂഗിൾ മാപ്പ് നോക്കി വാഹനം ഓടിച്ച് പണിമേടിച്ചവരുടെ വാർത്തകൾ പുറത്തുവരാറുണ്ട്. ചിലരെ ഇത് വൻ അപകടത്തിലേക്കാണ് കൊണ്ടുചെന്ന് എത്തിച്ചിട്ടുള്ളത്. മിക്കവരും ഇത്തരത്തിൽ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്...

ചാലക്കുടിയിലും അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശത്തും മഴ കുറഞ്ഞു.... അപകടനിലയിലേക്ക് ജലനിരപ്പുയര്‍ന്നിട്ടില്ല... സ്ഥിതി നിയന്ത്രണവിധേയമെന്ന് റവന്യുമന്ത്രി

05 August 2022

ചാലക്കുടിയിലും അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശത്തും മഴ കുറഞ്ഞു.... അപകടനിലയിലേക്ക് ജലനിരപ്പുയര്‍ന്നിട്ടില്ല... സ്ഥിതി നിയന്ത്രണവിധേയമെന്ന് റവന്യുമന്ത്രി.7.27 മീറ്ററാണ് നിലവിലെ ജലനിരപ്പ്. അപകടനില 8.10 മീ...

ടിപ്പര്‍ലോറിയുടെ കാരിയര്‍ 11 കെ.വി. വൈദ്യുതക്കമ്പിയില്‍ത്തട്ടി ഷോക്കേറ്റ് ഡ്രൈവറിന് ദാരുണാന്ത്യം

05 August 2022

ടിപ്പര്‍ലോറിയുടെ കാരിയര്‍ 11 കെ.വി. വൈദ്യുതക്കമ്പിയില്‍ത്തട്ടി ഷോക്കേറ്റ് ഡ്രൈവറിന് ദാരുണാന്ത്യം. കോഴിക്കോട് മാവൂര്‍ കുറ്റിക്കടവ് നാലുകണ്ടത്തില്‍ വീട്ടില്‍ എന്‍.കെ. അബ്ദുള്‍ ജബ്ബാറിനാണ് (41) ജീവന്‍ നഷ...

വിശേഷ പൂജകളുമായി ശബരിമലയില്‍ നിറപുത്തരി ഉത്സവം... അന്തര്‍സംസ്ഥാനങ്ങളില്‍ നിന്നടക്കം നിരവധി ഭക്തര്‍ ദര്‍ശനത്തിനെത്തി, നിയന്ത്രണം കടുപ്പിച്ചു

05 August 2022

വിശേഷ പൂജകളുമായി ശബരിമലയില്‍ നിറപുത്തരി ഉത്സവം. നിറപുത്തരി ആഘോഷത്തിനായി ക്ഷേത്രനട ഇന്നലെ പുലര്‍ച്ച നാലിന് തുറന്നു. തുടര്‍ന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ അഭിഷേകവും മഹാഗണപതിഹ...

ആറ്റിങ്ങലിൽ ബസ് ഉടമയെ ഓട്ടോയിലെത്തിയ സംഘം വെട്ടിപരിക്കേൽപ്പിച്ചു; ഇന്ന് സ്വകാര്യ ബസ്സ് പണിമുടക്ക്

05 August 2022

സ്വകാര്യ ബസ് ഉടമയെ വെട്ടിപരിക്കേൽപ്പിച്ചു. തിരുവനന്തപുരം ആറ്റിങ്ങലിലാണ് സംഭവം. ഓട്ടോയിലെത്തിയ സംഘമാണ് ബസ് ഉടമയെ ആക്രമിച്ചത്. ആറ്റിങ്ങൽ സ്വദേശി സുധീറിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി വക്കത്ത് സർവീസ് അവസ...

സംസ്ഥാന എന്‍ജിനിയറിംഗ്, ഫാര്‍മസി പ്രവേശനം.. സ്‌കോര്‍ പ്രസിദ്ധീകരിച്ചു.... ഒ.എം.ആര്‍ മൂല്യനിര്‍ണയം ആയതിനാല്‍ പ്രവേശന പരീക്ഷയ്ക്ക് പുനര്‍മൂല്യനിര്‍ണയമോ സൂക്ഷ്മ പരിശോധനയോ ഇല്ല

05 August 2022

സംസ്ഥാന എന്‍ജിനിയറിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച സ്‌കോര്‍ www.cee.kerala.gov.in   വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ജൂലൈ നാലിനാണ് പരീക്ഷ നടന്നത്. ഉത്തരസൂചിക സംബന്ധിച്ച ...

മുന്‍ ചാത്തന്നൂര്‍ എം.എല്‍.എയും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ ഡോ. ജി.പ്രതാപവര്‍മ്മ തമ്പാന്‍ അന്തരിച്ചു

05 August 2022

മുന്‍ ചാത്തന്നൂര്‍ എം.എല്‍.എയും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ ഡോ. ജി.പ്രതാപവര്‍മ്മ തമ്പാന്‍ അന്തരിച്ചു. അറുപത്തിമ്മൂന്ന് വയസായിരുന്നു. ഇന്നലെ വൈകുന്നേരം കൊല്ലം തേവള്ളിയിലുള്ള വീട്ടില്‍ കുഴഞ്ഞുവീണ...

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു.... ഇന്നു മുതല്‍ ഈ മാസം 10ന് വൈകുന്നേരം അഞ്ചുവരെ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം തേടാം, ഈ മാസം 25 മുതല്‍ ക്ലാസുകള്‍ ആരംഭിക്കും

05 August 2022

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. ഇതോടെ ഇന്നു മുതല്‍ ഈ മാസം 10ന് വൈകുന്നേരം അഞ്ചുവരെ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം തേടാം.അതേസമയം പത്ത് ശതമാനം കമ്മ്യൂണിറ്റി...

മഴ ശക്തമാകുന്നു....അതീവ ജാഗ്രതയോടെ.... അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് , ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , ഒമ്പത് ജില്ലകളിലെ വദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി, മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു, മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇന്ന് തുറന്നേക്കും

05 August 2022

മഴ ശക്തമാകുന്നു....അതീവ ജാഗ്രതയോടെ.... അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് , ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , ഒമ്പത് ജില്ലകളിലെ വദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി, മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയ...

കൊടൈക്കനാലില്‍ ഫോട്ടോയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് കാല്‍വഴുതി വീണു... അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല

04 August 2022

കൊടൈക്കനാലില്‍ സുഹൃത്തുക്കളോടൊപ്പം വിനോദ സഞ്ചാരത്തിനെത്തിയ യുവാവിനെ ഫോട്ടോയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി വെള്ളച്ചാട്ടത്തില്‍ വീണ് കാണാതായി. വ്യാഴാഴ്ചയാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം വിനോദ സഞ...

കൊയിലാണ്ടി നിന്നും കണ്ടെടുത്ത മൃതദേഹം സ്വര്‍ണക്കടത്തു സംഘം തട്ടി കൊണ്ട് പോയ ഇര്‍ഷാദിന്റേതെന്ന് സംശയം

04 August 2022

കൊയിലാണ്ടി നിന്നും കണ്ടെടുത്ത മൃതദേഹം സ്വര്‍ണക്കടത്തു സംഘം തട്ടി കൊണ്ട് പോയ ഇര്‍ഷാദിന്റേതെന്ന് നിഗമനം. അതേസമയം കാണാതായ മേപ്പയൂര്‍ സ്വദേശി ദീപകിന്റെ മൃതദേഹം ആണിതെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ച് മൃതദേഹം ...

കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ ചാത്തന്നൂര്‍ എം.എല്‍.എയുമായ പ്രതാപവര്‍മ്മ തമ്പാന്‍ അന്തരിച്ചു

04 August 2022

കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ ചാത്തന്നൂര്‍ എം.എല്‍.എയുമായ പ്രതാപവര്‍മ്മ തമ്പാന്‍ അന്തരിച്ചു. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. വീട്ടിലെ ടോയ്‌ലറ്റില്‍ കാല്‍വഴുതിവീഴുകയായിരുന്നു അദ്ദേഹം....

സംസ്ഥാനത്തെ ഒന്‍പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി

04 August 2022

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഒന്‍പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, വയനാട്, എറണാകുളം, കണ്ണൂര്‍ ജില്ലകളില...

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടി ആയി...മുല്ലപ്പെരിയാര്‍ ഡാം നാളെ തുറക്കാന്‍ സാധ്യത

04 August 2022

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136 അടി ആയതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാം നാളെ തുറക്കാന്‍ സാധ്യത. 6592 ഘനയടി ആണ് നിലവിലെ നീരൊഴുക്ക്. ഇത് തുടര്‍ന്നാല്‍ നാളെ റൂള്‍കര്‍വ് വെവലായ 137.5 അടിയി...

Malayali Vartha Recommends