KERALA
കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു
ഗവര്‍ണറുടെ നിലപാടിനെതിരെ ജനങ്ങള്‍ അണിനിരക്കുന്ന കാഴ്ച കേരളം കാണാന്‍ പോകുന്നു; ആര്‍എസ്എസിന്റെ ചട്ടുകമായി മാറിയിരിക്കുകയാണ് ഗവർണർ; കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇടപെടാന്‍ ഗവര്‍ണര്‍ ശ്രമിച്ചാല്‍ അനുവദിക്കില്ല; ജനങ്ങള്‍ ഉറപ്പായും ഗവര്‍ണര്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്
28 October 2022
ബില്ലുകളിൽ ഒപ്പിടില്ലെന്ന് ഉറപ്പിച്ച് ഗവർണർ..... രണ്ടും കൽപ്പിച്ച് ഗവർണർ നിൽക്കുമ്പോൾ അക്ഷരാർത്ഥത്തിൽ നെട്ടോട്ടമോടുകയാണ് സിപിഎം. ഗവര്‍ണറുടെ നിലപാടിനെതിരെ ജനങ്ങള്‍ അണിനിരക്കുന്ന കാഴ്ച കേരളം കാണാന്‍ പോക...
പ്രോസിക്യൂഷന്‍ അനുമതി പ്രധാനം... ഗവര്‍ണര്‍ സര്‍ക്കാര്‍ ഏറ്റുമുട്ടല്‍ ശാന്തമാക്കാന്‍ ഒരു ശ്രമവുമില്ല; കണ്ണൂര്‍ വിസി നിയമന പരാതിയില്‍ മുഖ്യമന്ത്രിക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി നല്‍കുമോ എന്ന ചോദ്യം ബാക്കി; സാങ്കേതിക സര്‍വകലാശാല, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വി.സിക്ക് ചുമതല നല്‍കാനുള്ള ശിപാര്‍ശ ഗവര്‍ണര്‍ തള്ളി
28 October 2022
ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഭരണ മുന്നണി കൂടി ഏറ്റെടുത്തതോടെ രംഗം കലുഷിതമാണ്. അതിനിടയില്‍ കണ്ണൂര്‍ വിസി നിയമന പരാതിയില്‍ മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണ്ണര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍ക...
വലിയ പ്രത്യാഘാതമുണ്ടാകും... റഷ്യ-യുക്രെയിന്‍ യുദ്ധസാഹചര്യത്തില്‍ ആഗോള എണ്ണ പ്രതിസന്ധിയ്ക്കിടെ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി സൗദി; കരുതല്‍ ശേഖരത്തിലെ എണ്ണ വിപണിയിലെത്തിക്കുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും
28 October 2022
റഷ്യ-യുക്രെയിന്‍ യുദ്ധം മറ്റൊരു തര്‍ക്കത്തിലേക്ക് വഴിമാറിയിരിക്കുകയാണ്. യുദ്ധം കാരണം ആഗോള എണ്ണ പ്രതിസന്ധി തുടരവേ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി സൗദി അറേബ്യ രംഗത്തെത്തിയിരിക്കുകയാണ്. എണ്ണ വില നിയന്ത്...
വീട്ടിൽ എത്തിയപ്പോൾ പെൺസുഹൃത്ത് കുടിക്കാൻ നൽകിയത് കഷായവും ഫ്രൂട്ടിയും; ഇത് കുടിച്ചതു മുതൽ യുവാവിന് ദേഹാസ്വസ്ഥത ഉണ്ടായി, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഷാരോൺ മരിച്ചതിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
28 October 2022
പാറശ്ശാലയിൽ യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത് എത്തിയിരിക്കുകയാണ്. മുര്യങ്കര സ്വദേശി ഷാരോൺ രാജിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ചാണ് ബന്ധുക്കൾ നിലവിൽ രംഗത്തെത്തിയിരിക്കുന്നത്. ചൊവ്വാഴ്ച...
ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിലെ അസി. കോച്ച് തൂങ്ങി മരിച്ച നിലയില്‍.... സംഭവത്തില്‍ ബാലുശേരി പോലീസ് അന്വേഷണം തുടങ്ങി
28 October 2022
ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിലെ അസി. കോച്ച് തൂങ്ങി മരിച്ച നിലയില്‍. തമിഴ്നാട് സ്വദേശി ജയന്തിയെ(22) ആണ് സ്‌കൂളിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ബാലുശേരി പോലീസ് അന...
കണക്കുകള്‍ അക്കമിട്ട് ഷാ... ദേശീയ അന്വേഷണ ഏജന്‍സിയെ കൂടുതല്‍ അധികാരങ്ങള്‍ നല്‍കി ശക്തിപ്പെടുത്താന്‍ അമിത്ഷാ; എന്‍ഐഎക്ക് വിപുലമായ അധികാരം; 2024 ഓടെ എല്ലാ സംസ്ഥാനങ്ങളിലും എന്‍ഐഎ ബ്രാഞ്ചുകള്‍; അതിര്‍ത്തി കടന്നുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ കൂട്ടായ പ്രവര്‍ത്തനം
28 October 2022
സിബിഐ മോഡലില്‍ എന്‍ഐഎയെ ശക്തിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍. കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയാണ് ശക്തിപ്പെടുത്തുന്നത്. എന്‍ഐഎക്ക് വിശാല അധികാരം നല്‍കിയിട്ടുണ്ടെന്നും 2024 ഓടെ എല്ലാ സംസ്ഥാനങ്ങളിലും എന്...
കോഴിക്കോട് ഹോട്ടലിൽ മുറിയെടുത്ത് പണം വെച്ച് ചീട്ടുകളി; നഗരത്തിലെ പ്രമുഖ ഹോട്ടലുകൾ തെരഞ്ഞെടുക്കുന്നത് പതിവ്; ചീട്ടുകളി സംഘത്തെ പോലീസ് പിടികൂടി
28 October 2022
കോഴിക്കോട് ഹോട്ടലിൽ മുറിയെടുത്ത് പണം വെച്ച് ചീട്ടുകളിച്ച സംഘത്തെ പോലീസ് പിടികൂടി. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. കസബ സബ് ഇൻസ്പെക്ടർ എസ്. അഭിഷേകിന്റെ നേതൃത്വത്തിൽ നടത്...
ഇനിയാണ് യഥാര്‍ത്ഥ കളി... ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് കാനം രാജേന്ദ്രന്‍; ലോകത്തിലെ എല്ലാ അധികാരങ്ങളും തന്റേതാണെന്ന് ഏതെങ്കിലുമൊരു ശുംഭന്‍ വിചാരിച്ചാല്‍ എന്തു ചെയ്യാന്‍ കഴിയും; ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കി കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ്
28 October 2022
ഗവര്‍ണര്‍ക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ അതി രൂക്ഷ വിമര്‍ശനമാണ് കാനം ഉന്നയിച്ചത്. ലോകത്തിലെ എല്ലാ അധികാരങ്ങളും തന്റേതാണെന്ന് ഏതെങ്കില...
പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷവും കേരളത്തിൽ കലാപ നീക്കം നടത്തി; മാസങ്ങളോളം ഒളിവിൽ പതുങ്ങിയിരുന്നു; രാജ്യമെങ്ങും അരിച്ച് പെറുക്കുന്നതിനിടയിൽ ആ രഹസ്യ വിവരം; പോപ്പുലർ ഫ്രണ്ടിന്റെ മുൻ സംസ്ഥാന സെക്രട്ടറി സി.എ. റൗഫിനെ അറസ്റ്റ് ചെയ്ത് പോലീസ്
28 October 2022
കേന്ദ്രം നിരോധിച്ച സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മുൻ സംസ്ഥാന സെക്രട്ടറി സി.എ. റൗഫ് പിടിയിലായി. എൻ ഐ എ ആണ് റൗഫിനെയാണ് എൻ ഐ എ പിടികൂടിയിരിക്കുന്നത്. പാലക്കാട് പട്ടാമ്പി കരിമ്പുള്ളിയിലെ വീട്ടിൽ നിന്നായിര...
സംസ്ഥാനത്ത് ഒക്ടോബര്‍ 31 വരെ വ്യാപകമഴയ്ക്ക് സാധ്യത... തുലാവര്‍ഷം ശനിയാഴ്ചയെത്താന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ്...
28 October 2022
സംസ്ഥാനത്ത് ഒക്ടോബര്‍ 31 വരെ വ്യാപകമഴയ്ക്ക് സാധ്യത... തുലാവര്‍ഷം ശനിയാഴ്ചയെത്താന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ്... ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ചില ജില്ലകളില്‍ ഒറ്റപ്പെട്ട കനത്തമഴയ്ക്കും സാധ്യത...
വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ കേസില്‍ കോടതി കസ്റ്റഡിയില്‍ വിട്ട പ്രതി ശ്യാംജിത്തുമായി പോലീസ് തെളിവെടുപ്പ് തുടങ്ങി...വീട്ടിനകത്ത് കിടപ്പുമുറിയില്‍ കയറി കഴുത്തിനും കൈക്കും വെട്ടിപ്പരിക്കേല്‍പ്പിച്ചാണ് കൊലപ്പെടുത്തിയത്
28 October 2022
വിഷ്ണുപ്രിയയെ (23) കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ തലശ്ശേരി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ശനിയാഴ്ച 11.30 വരെ പോലീസ് കസ്റ്റഡിയില്‍ നല്‍കി. കണ്ണൂര്‍ ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന...
"ഭരിക്കുന്നത് ഞങ്ങളുടെ സർക്കാരാണ്! കൊല്ലാൻ പോലും മടിക്കില്ല..." താൽക്കാലിക ജീവനക്കാരായ നാലുപേരെ സ്ഥിരപ്പെടുത്തമെന്നാവശ്യപ്പെട്ട് ഭീഷണി; എറണാകുളം വൈപ്പിനിൽ വനിതാ ഗ്യാസ് ഏജൻസി ഉടമയെ സിഐടിയു പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായി പരാതി
28 October 2022
എറണാകുളം വൈപ്പിനിൽ വനിതാ ഗ്യാസ് ഏജൻസി ഉടമയെ സിഐടിയു പ്രവർത്തകർ ഭീഷണിപ്പെടുത്തി.ഇതേതുടർന്ന് ലഭിച്ച പരാതിയിലൂടെയാണ് കാര്യം പുറത്ത് വന്നത്. താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തമെന്നാവശ്യപ്പെട്ടുള്ള തർക്ക...
സംസ്ഥാനത്ത് മില്‍മ പാലിന്റെ വില വര്‍ദ്ധിപ്പിച്ചേക്കും.... വില വര്‍ധനയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ക്ഷീരകര്‍ഷകരും വിദഗ്ധരുമടങ്ങുന്ന സമിതിയുടെ റിപ്പോര്‍ട്ടിനു ശേഷമാകും തീരുമാനം
28 October 2022
സംസ്ഥാനത്ത് മില്‍മ പാലിന്റെ വില വര്‍ദ്ധിപ്പിച്ചേക്കും....വര്‍ദ്ധന അടുത്ത മാസം അവസാനത്തോടെ ഉണ്ടായേക്കും. ലിറ്ററിന് 4 മുതല്‍ 5 രൂപ വരെ വര്‍ദ്ധിച്ചേക്കുമെന്നാണ് സൂചന. മില്‍മ പാല്‍ ലിറ്ററിന് അഞ്ചു രൂപയി...
പോപ്പുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന സെക്രട്ടറി സി എ റൗഫിനെ അറസ്റ്റ് ചെയ്ത് എന്‍ ഐ എ.... അര്‍ദ്ധരാത്രി പട്ടാമ്പി കരിമ്പുള്ളിയിലെ വീട് വളഞ്ഞാണ് ഇയാളെ പിടികൂടിയത്, പി എഫ് ഐ നിരോധനത്തിന് പിന്നാലെ റൗഫ് ഒളിവില്‍ പോയിരുന്നു
28 October 2022
പോപ്പുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന സെക്രട്ടറി സി എ റൗഫിനെ എന്‍ ഐ എ അറസ്റ്റ് ചെയ്തു. അര്‍ദ്ധരാത്രി പട്ടാമ്പി കരിമ്പുള്ളിയിലെ വീട് വളഞ്ഞാണ് ഇയാളെ പിടികൂടിയത്. പി എഫ് ഐ നിരോധനത്തിന് പിന്നാലെ റൗഫ് ഒളിവില്‍ ...
എടപ്പാളിൽ റൗണ്ട് എബൗട്ടിലെ പടക്കം പൊട്ടിക്കൽ; രണ്ടുപേർ പിടിയിൽ; പരിശോധിച്ചത് നാല്പതോളം സിസിടിവി ക്യാമറകൾ
28 October 2022
എടപ്പാള്‍ മേല്‍പ്പാലത്തിനടിയില്‍ ചൊവ്വാഴ്ച രാത്രി ഏഴരയോടെ ടൗണിന്റെ മധ്യത്തിലുള്ള റൗണ്ട് എബൗട്ടില്‍ പടക്കം പൊട്ടിച്ച സംഭവത്തില്‍ രണ്ടു യുവാക്കളെ പോലീസ് അറസ്റ്റുചെയ്തു. ഇവര്‍ വീര്യമേറിയ ഗുണ്ട് വിഭാഗത്തി...
എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്കാന് കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..
ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!
''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..
യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..
'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..
പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..




















