KERALA
സന്നിധാനത്തിൽ, പതിനെട്ടാം പടിക്ക് മുന്നിൽ തളർന്നുവീണ വയോധികയായ തീർത്ഥാടകയ്ക്ക് രക്ഷകരായി പോലീസും ഫയർഫോഴ്സും
അഞ്ച്,ആറ് ക്ലാസുകളിലെ കുട്ടികളെ ടോയ്ലറ്റിൽ തടഞ്ഞ് നിർത്തി ഹയർ സെക്കൻഡറി വിഭാഗത്തിലെ കുട്ടികൾ റാഗ് ചെയ്ത സംഭവത്തിൽ റിപ്പോർട്ട് തേടി മന്ത്രി
24 July 2022
പെൺകുട്ടികളുടെ മാത്രം സ്ക്കൂളായ കോട്ടൺഹില്ലിൽ. യു.പി വിദ്യാർത്ഥികളെ ഹയർ സെക്കൻഡറി വിഭാഗത്തിലെ കുട്ടികൾ റാഗ് ചെയ്ത സംഭവത്തിൽ റിപ്പോർട്ട് തേടി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭ...
കോഴിക്കോട് ഏഴു വയസുകാരനെ തലയിണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊന്ന് അമ്മ.. രണ്ടാം ക്സാസ് വിദ്യാര്ത്ഥിയായ ഹംദാനാണ് മരിച്ചത്... ഇന്ന് പുലര്ച്ചെയായിരുന്നു സംഭവം.. അമ്മ മനോരോഗത്തിന് ചികിത്സ തേടിയിരുന്നെന്ന് പൊലീസ്
24 July 2022
അത്തോളിയിലെ ഏഴു വയസുകാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില് കുട്ടിയുടെ അമ്മയെ അത്തോളി പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടാം ക്സാസ് വിദ്യാര്ത്ഥിയായ ഹംദാനാണ് മരിച്ചത്. ഇന്ന് പുലര്ച്ചെയായിരുന...
കണ്ണൂരിൽ വള്ളം മറിഞ്ഞ് അപകടം, മത്സ്യത്തൊഴിലാളി മരിച്ചു
24 July 2022
കണ്ണൂര് ചൂടാട് അഴിമുഖത്താണ് ഫൈബര് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പുതിയങ്ങാടി സ്വദേശി പി.ജോണി (60) ആണ് മരിച്ചത്. ചൂടാട് അഴിമുഖത്താണ് ഫൈബര് വള്ളം മറിഞ്ഞത്.ഒപ്പമുണ്ടായിരുന്ന രണ്ടു പേർ പരിക്ക...
ആലപ്പുഴയുടെ ഭരണച്ചുമതല ശ്രീറാം വെങ്കിട്ടരാമനെ ഏല്പ്പിച്ചത് ശരിയായില്ലെന്ന് എ.ഐ.സി.സി. ജനറല് സെക്രട്ടറി കെ.സി. വേണുഗോപാൽ
24 July 2022
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴയുടെ ഭരണച്ചുമതല ഏല്പ്പിച്ചത് ശരിയായില്ലെന്ന് കെ സി വേണുഗോപാല്. ആരോപണ വിധേയനായ ഉദ്യോഗസ്ഥനായിരുന്നിട്ടും സർക്കാർ എന്തുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് മനസിലാകുന്നി...
കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് ഗള്ഫില് നിന്ന് നാട്ടില് തിരിച്ചെത്തിയത് 4.23 ലക്ഷം പേർ; 2020 ജൂണ് മുതല് 2021 ഡിസംബര് വരെയുള്ള കാലയളവിലെ കണക്ക് പുറത്ത്...
24 July 2022
കൊറോണ വ്യാപനം നൽകിയ പ്രതിസന്ധിയുടെ കാലത്ത് ഗള്ഫില് നിന്ന് നാട്ടില് തിരിച്ചെത്തിയത് 4.23 ലക്ഷം ഇന്ത്യക്കാര് എന്ന് റിപ്പോർട്ട് പുറത്ത്. 2020 ജൂണ് മുതല് 2021 ഡിസംബര് വരെയുള്ള കാലയളവിലെ കണക്കുകളാണ്...
'ഗോത്രസമൂഹത്തിന്റെ ശുദ്ധതാളമാണ് ഈ കലാകാരിയുടെ സംഗീത പാരമ്പര്യം. ആ പാരമ്പര്യത്തെ കുറിച്ച് നമുക്ക് അറിവില്ലാത്തത് നമ്മുടെ അജ്ഞതയാണ്. അല്ലാതെ നാഞ്ചിയമ്മയുടെ അജ്ഞതയല്ല. പുഴയുടെ താളം, കാടിന്റെ ഈണം, കാറ്റത്തെ ഇലയിരമ്പം അതൊക്കെയാണ് നാഞ്ചിയമ്മയുടെ ശ്രുതിയും താളവുമെല്ലാം...' അഞ്ചു പാർവതി പ്രഭീഷ് കുറിക്കുന്നു
24 July 2022
ദേശീയ ചലച്ചത്ര പുരസ്കാരം നഞ്ചിയമ്മക്ക് ലഭിച്ചതിന് പിന്നാലെ പലവിധത്തിലുള്ള പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ നഞ്ചിയമ്മയെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അഞ്ചു പാർവതി പ്രഭീഷ്. ...
സ്വർണക്കടത്തുകേസിൽ അപ്രതീക്ഷിത നീക്കവുമായി സ്വപ്ന, എന്.ഐ.എ റെയ്ഡില് പിടിച്ചെടുത്ത ഐ ഫോണ് വിട്ടു കിട്ടണമെന്ന് ആവശ്യം ഉന്നയിച്ച് ഉടന് കോടതിയെ സമീപിക്കും, ഫോണിൽ മുഖ്യമന്ത്രി അടക്കമുള്ളവരുടെ പങ്ക് തെളിയിക്കാനുള്ള നിർണ്ണായക വാട്ട്സ് ആപ് ചാറ്റുകളുണ്ടെന്ന് സ്വപ്ന
24 July 2022
എൻ.ഐ.എ റെയ്ഡിൽ പിടിച്ചെടുത്ത ഐ ഫോൺ വിട്ടുകിട്ടണമെന്ന അവശ്യവുമായി സ്വപ്ന സുരേഷ് രംഗത്തുവന്നിരിക്കുകയാണ്.ഫോൺ വിട്ടു കിട്ടാൻ സ്വപ്ന ഉടൻ തന്നെ കോടതിയെ സമീപിക്കും. ഈ ഫോൺ ഹാജരാക്കാൻ എൻഐഎയ്ക്ക് നിർദേശം നൽകണമ...
'ഏറ്റവും നല്ല പിന്നണി ഗായിക ആണ് നഞ്ചിയമ്മ എന്നാണു ജൂറി പറഞ്ഞത്. ഇന്ത്യയിലെ ഏറ്റവും നല്ല ഗായിക എന്നല്ല. നഞ്ചിയമ്മ എന്ന ഗായികയുടെ റെക്കോർഡ് ചെയ്യപ്പെട്ട ഗാനം , അവരുടെ സംഗീത ശാഖയിൽ വളരെ മികച്ച ഒന്നാണ് . ഒരുപക്ഷെ ആ തന്മയത്വത്തോടെ ആ ഗാനം മറ്റൊരാൾക്ക് പാടാനും കഴിയില്ല. അത് കൊണ്ടു തന്നെ അർഹിച്ച അംഗീകാരം ആണ് അവർക്ക് കിട്ടിയത്...' നഞ്ചിയമ്മയെ ചേർത്തുനിർത്തി ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ
24 July 2022
ദേശീയ ചലച്ചത്ര പുരസ്കാരം നഞ്ചിയമ്മക്ക് അർഹതപ്പെട്ടതെന്ന് വ്യക്തമാക്കി ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ. സംഗീതത്തിന് എന്ത് ചാതുർവർണ്യമെന്നും ലളിതമായത് മോശവും കഠിനമായത് നല്ലതും എന്ന ഒരു വേർതിരിവ് സംഗീതത്തിൽ സാ...
ഗോവയില് വച്ച് പരിചയപ്പെട്ട യുവതിക്ക് വിവാഹ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്തു; പോലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയതോടെ വിദേശത്ത് കടക്കാൻ ശ്രമിച്ച് പോലീസ് പിടിയിലായി യുവാവ്
24 July 2022
ഗോവയിൽ വച്ച് പരിചയപ്പെട്ട യുവതിക്ക് വിവാഹ വാഗ്ദാനം നൽകി ആറു ലക്ഷത്തിലധികം രൂപതട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. പാലക്കാട് ടൗണ് സൗത്ത് പൊലീസാണ് പ്രതിയെ പിടികൂടിയത്. തിരുവനന്തപുരം പാരിപ്പള്ളി സ്വദേശി അനന്ത...
ഭർത്താവിന് ആഹാരം പാകം ചെയ്യാൻ അടുക്കളയിൽ പോയി മണിക്കൂറുകൾ കഴിഞ്ഞിട്ടും കണ്ടില്ല.. തുടർന്ന് നടത്തിയ തിരച്ചിലിൽ കഴുത്തറുത്ത് ചോരയിൽകുളിച്ച നിലയിൽ കണ്ടെത്തി.. അങ്കണവാടി അദ്ധ്യാപികയുടെ മരണത്തിൽ ഞെട്ടി കുടുംബം...
24 July 2022
അങ്കണവാടി അദ്ധ്യാപികയെ വീട്ടിനുളളിൽ മരിച്ചനിലയിൽ കണ്ടെത്തി. കുറ്റപ്പുഴ മാടമുക്ക് പുതുപ്പറമ്പിൽ വീട്ടിൽ മഹിളാമണിയെയാണ്(60) വീട്ടിലെ അടുക്കളയിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ഏഴ് മണിയോ...
ആഫ്രിക്കൻ പന്നിപ്പനി, പന്നികളെ കൊല്ലാനുള്ള നടപടികൾക്ക് ഇന്ന് തുടക്കം, മൃഗ സംരക്ഷണ വകുപ്പിലെ വിദഗ്ധ സംഘം വയനാട്ടിൽ, രോഗം കണ്ടെത്തിയ തവിഞ്ഞാലിലെ ഫാമിൽ മൂന്നോറോളം പന്നികൾ
24 July 2022
ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട് തവിഞ്ഞാൽ ഫാമിലെ പന്നികളെ കൊല്ലാനുള്ള നടപടികൾ ഇന്ന് തുടക്കമാകും.360 പന്നികളാണ് തവിഞ്ഞാലിലെ ഫാമിലുള്ളത്. മൃഗ സംരക്ഷണ വകുപ്പിലെ വിദഗ്ധ സംഘം വയനാട്ടില...
ജോലി നല്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കേരളത്തിലേക്ക് കടത്തി; ഒഡീഷ സ്വദേശിയായ യുവാവ് അറസ്റ്റിൽ!
24 July 2022
ജോലി നല്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കേരളത്തിലേക്ക് കടത്തിയ സംഭവത്തിൽ ഒരു യുവാവ് അറസ്റ്റിൽ. ഒഡീഷ സ്വദേശി സത്യ ഖാറ(20)യാണ് റെയില്വേ പ്രൊട്ടക്ഷന് ഫോഴ്സിന്റെ പിടിയിലായിരി...
തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ സംഭവിക്കുന്നത് ഇതോ ?! കളർ ഡ്രസിൽ മാസ്ക്ക് ധരിച്ച ചേച്ചിമാർ കൈയുടെ ഞരമ്പ് മുറിക്കുമെന്നും, കെട്ടിടത്തിന്റെ മുകളിൽ നിന്ന് തള്ളിയിടുമെന്നും ഭീക്ഷണി.. പിടിയിലാവുമെന്നറിഞ്ഞവർ സ്കൂളിന്റെ കൂറ്റൻ മതിലു ചാടിക്കടന്ന് രക്ഷപ്പെടു... കേസെടുത്ത് മ്യൂസിയം പൊലീസ്.. ഇടപെട്ട് ബാലാവകാശ കമ്മീഷൻ...
24 July 2022
പെൺകുട്ടികളുടെ മാത്രം സ്ക്കൂളായ കോട്ടൺഹില്ലിൽ. യു.പി വിദ്യാർത്ഥികളെ ഹയർ സെക്കൻഡറി വിഭാഗത്തിലെ കുട്ടികൾ റാഗ് ചെയ്തതായി പരാതി. അഞ്ച്,ആറ് ക്ലാസുകളിലെ കുട്ടികളാണ് അദ്ധ്യാപകരോട് പരാതിപ്പെട്ടത്. ഇതോടെ റാഗ്...
തട്ടികൊണ്ട് പോയി കൊലപ്പെടുത്തുമെന്നും, കമ്പികൊണ്ട് വരയുമെന്നും ഭീഷണിപ്പെടുത്തി ഒമ്പതും, പത്തും വയസുള്ള കുട്ടികളെ തുടർച്ചയായി പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് ഇരട്ട ജീവപര്യന്തം
24 July 2022
കമ്പികൊണ്ട് വരയുമെന്നും കൊലപ്പെടുത്തുമെന്നും പേടിപ്പിച്ച് പെരിന്തല്മണ്ണയില് പ്രായപൂർത്തിയാകാത്ത പെണ്കുട്ടികളെ തുടർച്ചയായി പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് ഇരട്ട ജീവപര്യന്തം. പെരിന്തല്മണ്ണ ഫാസ്റ്റ് ട...
ഭർത്താവിന് കാപ്പി ഉണ്ടാക്കി നൽകാൻ അടുക്കളയിൽ കയറിയ 60 കാരി കഴുത്തറത്ത് മരിച്ച നിലയിൽ; കോവിഡാനന്തര ബുദ്ധിമുട്ടുകള് അലട്ടിയിരുന്നതായി ബന്ധുക്കൾ
24 July 2022
വീട്ടിലെ അടുക്കളയിൽ 60 കാരി കഴുത്തറത്ത് മരിച്ച നിലയിൽ. തിരുവല്ലയിലെ കുറ്റപ്പുഴ പുതുപ്പറമ്പിൽ വീട്ടിൽ മഹിളാമണിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ എട്ടുമണിയ...
കടകംപിള്ളിയറിയാതെ ശബരിമലയില് ഒന്നും നടന്നിട്ടില്ല: സ്വര്ണ്ണപ്പാളി മോഷണത്തിന് രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന് ഇനിയും വന് സ്രാവുകളുണ്ട് | കര്ണ്ണാടകയില് എന്തു ചെയ്യണമെന്ന് പിണറായി ഉപദേശിക്കേണ്ടാ... രമേശ് ചെന്നിത്തല
55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി
മോഹന്ലാലിന്റെ അമ്മ ശാന്തകുമാരി അമ്മ അന്തരിച്ചു; . പക്ഷാഘാതത്തെ തുടര്ന്ന് ചികിത്സയില് ആയിരുന്നു; അമ്മയ്ക്ക് കാണാനാകാത്ത 'ആ മൂന്ന് ചിത്രങ്ങൾ'; വേദനയായി ആ വാക്കുകൾ
ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: അമ്മയും സുഹൃത്തും കസ്റ്റഡിയിൽ...
എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില് മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയില് നല്കിയ മുൻകുർ ജാമ്യപേക്ഷ പിൻവലിച്ചു...
അന്താരാഷ്ട്ര ആയുര്വേദ ഗവേഷണ കേന്ദ്രം ആയുര്വേദ രംഗത്തെ ചരിത്രപരമായ നാഴികക്കല്ലാണ്; തെളിവധിഷ്ഠിത ആയുര്വേദത്തിന്റെ ആഗോള കേന്ദ്രമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്
കുളത്തിന്റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്റെ മൃതദേഹം: സുഹാന്റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്; കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്: ആറു വയസുകാരൻ സുഹാന്റെ മൃതദേഹം ഖബറടക്കി...



















