എനിക്ക് എന്റെ ഭർത്താവ് ആവശ്യത്തിന് സ്വാതന്ത്ര്യം തരുന്നുണ്ട്; ഒരു സ്ത്രീ സുഹൃത്തിന്റെ, എനിക്ക് ഒട്ടും ദഹിക്കാത്ത ഒരു വാചകമാണിത്; ഈ സ്വാതന്ത്ര്യം എന്നത് അവനവന്റെ അവകാശമല്ലേ; അതാരെങ്കിലും തരാൻ ഉള്ളതാണോ? പൊട്ടിത്തെറിച്ച് സിൻസി അനിൽ

എനിക്ക് എന്റെ ഭർത്താവ് ആവശ്യത്തിന് സ്വാതന്ത്ര്യം തരുന്നുണ്ട്...." ഒരു സ്ത്രീ സുഹൃത്തിന്റെ, എനിക്ക് ഒട്ടും ദഹിക്കാത്ത ഒരു വാചകമാണിത്... ഈ സ്വാതന്ത്ര്യം എന്നത് അവനവന്റെ അവകാശമല്ലേ....???? അതാരെങ്കിലും തരാൻ ഉള്ളതാണോ പൊട്ടിത്തെറിച്ച് സിൻസി അനിൽ. സിൻസി ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; എനിക്ക് എന്റെ ഭർത്താവ് ആവശ്യത്തിന് സ്വാതന്ത്ര്യം തരുന്നുണ്ട്...."
ഒരു സ്ത്രീ സുഹൃത്തിന്റെ, എനിക്ക് ഒട്ടും ദഹിക്കാത്ത ഒരു വാചകമാണിത്... ഈ സ്വാതന്ത്ര്യം എന്നത് അവനവന്റെ അവകാശമല്ലേ....???? അതാരെങ്കിലും തരാൻ ഉള്ളതാണോ...??? ആവശ്യമുള്ള സമയത്തു എടുത്തങ്ങു ഉപയോഗിച്ചാൽ പോരെ....???? എടുത്തു തരാൻ മറ്റൊരാളുടെ ആവശ്യമുണ്ടോ...പെണ്ണുങ്ങളെ...?? ഫോട്ടോ ഇടാൻ ഒരു കാരണം എന്ന് കമന്റ് ചെയ്യുന്നവരെ ഇവിടെ നിരോധിച്ചിരിക്കുന്നു...
പോസ്റ്റ് കാണാൻ വേണ്ടിയാണ് ഫോട്ടോയും കൂടി ഇടുന്നത്... അറഞ്ചം പുറഞ്ചം ഫോട്ടോയിടാൻ എനിക്ക് യാതൊരു മടിയുമില്ല എന്നത് ഇതിനാൽ അറിയിച്ചു കൊള്ളുന്നു... അപ്പോൾ മേൽ പറഞ്ഞ കാര്യത്തിൽ അഭിപ്രായങ്ങളും വിമർശനങ്ങളും പോരട്ടെ...
https://www.facebook.com/Malayalivartha


























