KERALA
14കാരനെ പീഡിപ്പിച്ച കേസില്‍ 14 പേര്‍ക്കെതിരെ പോക്സോ കേസെടുത്തു
പാത ഇരട്ടിപ്പിക്കൽ ജോലികൾക്കിടെ കോട്ടയത്ത് ട്രാക്കിലേയ്ക്ക് മണ്ണിടിഞ്ഞു; കോട്ടയം റബർ ബോർഡിന് സമീപമാണ് മണ്ണിടിഞ്ഞു വീണത്
16 May 2022
കോട്ടയം ഗുഡ് ഷെഡ് റോഡിന് സമീപം നിർമ്മാണത്തിലിരിക്കുന്ന പുതിയ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണു. റബ്ബർ ബോർഡ് മേൽപാലത്തിന് സമീപത്ത് പുതുതായി നിർമ്മിച്ച ട്രാക്കിലേക്കാണ് സംരക്ഷണഭിത്തി ഇടിഞ്ഞ് വീണത്...
ആഡംബര ഹോട്ടലിന്റെ ഇരുപതടിയോളം ഉയരമുള്ള മതില് തൊട്ടടുത്ത ഇരുനില വീട്ടിലേക്ക് പതിച്ചു...വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
16 May 2022
ആഡംബര ഹോട്ടലിന്റെ ഇരുപതടിയോളം ഉയരമുള്ള മതില് തൊട്ടടുത്ത ഇരുനില വീട്ടിലേക്ക് പതിച്ചു...വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കനത്ത മഴയില്‍ പോത്തന്‍കോട് ജംഗ്ഷനു സമീപം പ്രവര്‍ത്തനമാരംഭിച്ച ആഡംബര ഹോട്...
ഏറ്റുമാനൂർ നഗരസഭ ഉപതെരഞ്ഞെടുപ്പ് പ്രചരണം സമാപിച്ചു; പ്രചാരണത്തിൽ ഒപ്പത്തിനൊപ്പം മുന്നേറി മുന്നണികൾ; മേയ് 17 ന് വിധി നിർണ്ണയം
16 May 2022
ഏറ്റുമാനൂർ നഗരസഭയുടെ 35-ാം വാർഡിലെ ഉപതെരഞ്ഞെടുപ്പ് പ്രചരണം സമാപിച്ചു. 17-നാണ് തെരഞ്ഞെടുപ്പ്. വാശിയേറിയ ത്രികോണ മത്സരത്തിൽ മൂന്നു മുന്നണികളും ഒപ്പത്തിനൊപ്പം നീണ്ടു നിൽക്കുന്ന പ്രവർത്തനമാണ് നടത്തിയത്. വ...
കേരളത്തെ വേട്ടയാടാൻ ഈ വർഷവും പ്രളയം, മുന്നറിയിപ്പ് നല്കി കേന്ദ്ര ജല കമ്മീഷന്, എല്ലാ ജില്ലകളിലും മിന്നല്‍ പ്രളയത്തിനുള്ള സാധ്യത, ദേശീയ ദുരന്ത നിവാരണ സംഘം കേരളത്തിലേക്ക്...!
16 May 2022
സംസ്ഥാനം കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രളയ ഭീതി നേരിടുകയാണ്. ഇത്തവണയും പ്രളയ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കേന്ദ്ര ജല കമ്മീഷന്. എല്ലാ ജില്ലകളിലും മിന്നല്‍ പ്രളയത്തിനുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയി...
ചിങ്ങവനത്ത് പോക്സോ കേസ് പ്രതിയായ വയോധികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് കേസിൽ ജാമ്യത്തിലിറങ്ങി ദിവസങ്ങൾക്കകം
16 May 2022
പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി ദിവസങ്ങൾക്കകം പ്രതിയായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കുറിച്ചിയിലെ കട ഉടമ കുറിച്ചി എസ്.പുരം കുളങ്ങര വീട്ടിൽ യോഗിദാക്ഷനെയാണ് കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്ത...
മാതാവിന്റെ കൈയില്‍ നിന്ന് പുഴയിലേക്കു വീണ് കാണാതായ 11 ദിവസം പ്രായമായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....സംഭവ സ്ഥലത്തു നിന്ന് രണ്ടു കിലോമീറ്ററിലേറെ അകലെ കട്ടുപ്പാറ ഇട്ടക്കടവ് തടയണയ്ക്കു താഴ്ഭാഗത്തു നിന്നാണ് കണ്ടെത്തിയത്
16 May 2022
മാതാവിന്റെ കൈയില്‍ നിന്ന് പുഴയിലേക്കു വീണ് കാണാതായ 11 ദിവസം പ്രായമായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....സംഭവ സ്ഥലത്തു നിന്ന് രണ്ടു കിലോമീറ്ററിലേറെ അകലെ കട്ടുപ്പാറ ഇട്ടക്കടവ് തടയണയ്ക്കു താഴ്ഭാഗത്തു ന...
കേരളരാഷ്ട്രീയത്തെ പിടിച്ചുലച്ച നയതന്ത്ര സ്വര്‍ണക്കടത്ത് അന്വേഷണം വഴിമുട്ടി....തിരുവനന്തപുരം യു.എ.ഇ. കോണ്‍സുലേറ്റിലെ മുന്‍ കോണ്‍സല്‍ ജനറല്‍, മുന്‍ അഡ്മിന് അറ്റാഷെ എന്നിവരെ ചോദ്യംചെയ്യാന്‍ ഇതുവരെ അന്വേഷണസംഘത്തിനായില്ല, വിചാരണവേളയില്‍ തിരിച്ചടിയാകുമോ?
16 May 2022
കേരളരാഷ്ട്രീയത്തെ പിടിച്ചുലച്ച നയതന്ത്ര സ്വര്‍ണക്കടത്ത് അന്വേഷണം വഴിമുട്ടി....തിരുവനന്തപുരം യു.എ.ഇ. കോണ്‍സുലേറ്റിലെ മുന്‍ കോണ്‍സല്‍ ജനറല്‍, മുന്‍ അഡ്മിന് അറ്റാഷെ എന്നിവരെ ചോദ്യംചെയ്യാന്‍ ഇതുവരെ അന്വേ...
വീണ്ടും കരിപ്പൂരില്‍ വന്‍ സ്വര്‍ണ്ണവേട്ട.... രണ്ടര കോടിയുടെ സ്വര്‍ണം പിടികൂടി, സ്ത്രീ ഉള്‍പ്പെടെ ആറ് പേര് കസ്റ്റംസ് പിടിയില്‍
16 May 2022
വീണ്ടും കരിപ്പൂരില്‍ വന്‍ സ്വര്‍ണ്ണവേട്ട.... രണ്ടര കോടിയുടെ സ്വര്‍ണം പിടികൂടി, സ്ത്രീ ഉള്‍പ്പെടെ ആറ് പേര് കസ്റ്റംസ് പിടിയിലായി. അഞ്ച് കിലോയിലധികം സ്വര്‍ണമാണ് 6 വ്യത്യസ്ത കേസുകളില്‍ പിടിച്ചെടുത്തത്. ...
സംസ്ഥാനത്തെ 42 തദ്ദേശ വാര്‍ഡുകളില്‍ നാളെ ഉപതെരഞ്ഞെടുപ്പ് നടക്കും... കാസര്‍കോട്, വയനാട് ഒഴികെയുള്ള 12 ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്
16 May 2022
സംസ്ഥാനത്തെ 42 തദ്ദേശ വാര്‍ഡുകളില്‍ നാളെ ഉപതെരഞ്ഞെടുപ്പ് നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് മണി വരെ വോട്ടെടുപ്പ് നടക്കും. കാസര്‍കോട്, വയനാട് ഒഴികെയുള്ള 12 ജില്ലകളിലെ...
കണ്ണൂരില്‍ മന്ത്രിയുടെ വാഹനം അപകടത്തില്‍പെട്ടു.... കാര്‍ ഡിവൈഡറില്‍ ഇടിച്ചു കയറി, സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല
16 May 2022
കണ്ണൂരില്‍ മന്ത്രിയുടെ വാഹനം അപകടത്തില്‍പെട്ടു.... മന്ത്രി എം.വി ഗോവിന്ദന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച രാത്രി 10ഓടെ കണ്ണൂര്‍ തളാപ്പ് ചെട്ടിപ്പീടികക്കടുത്തായിരുന്നു അപകടം സംഭവിച്ചത്. ദേശ...
ശ്രീനിവാസന് കൊലപാതകത്തില്‍ ആയുധങ്ങള്‍ എത്തിച്ച കാര്‍ കണ്ടെടുത്ത് പോലീസ്... കാറിന്റെ ഉടമയുമായി തെളിവെടുപ്പിനെത്തിയാണ് കാര്‍ കണ്ടെടുത്തത്, എസ്ഡിപിഐ കൊടിയും ആയുധങ്ങള്‍ പൊതിഞ്ഞ ചാക്കും ഒരു മൊബൈല്‍ ഫോണും കാറില്‍ നിന്ന് കണ്ടെത്തി
16 May 2022
ശ്രീനിവാസന് കൊലപാതകത്തില്‍ ആയുധങ്ങള്‍ എത്തിച്ച കാര്‍ കണ്ടെടുത്ത് പോലീസ്... കാറിന്റെ ഉടമയായ നാസറുമായി തെളിവെടുപ്പിനെത്തിയാണ് കാര്‍ കണ്ടെടുത്തത്, എസ്ഡിപിഐ കൊടിയും ആയുധങ്ങള്‍ പൊതിഞ്ഞ ചാക്കും ഒരു മൊബൈല്‍...
വെള്ളം വറ്റിക്കാതെ വോട്ട് ചോദിച്ച് വരേണ്ട! വെള്ളക്കെട്ടില്‍ ദുരിതത്തിലായ കൊച്ചിക്കാര് ഇളകി.. പാര്ട്ടിക്കാര് പ്രതിസന്ധിയില്‍, വീട്ടമ്മമാര്‍ കട്ടക്കലിപ്പില്‍..
15 May 2022
ഒരു ചെറിയ മഴപെയ്താല്‍ പോലും എറണാകുളം ജില്ലയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാകും. കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ പനമ്പിള്ളി നഗര്‍, എറണാകുളം സൗത്ത് എന്നീ പ്രദേശങ്ങ...
ഹിന്ദുക്കളെ വളഞ്ഞ് തീവ്രവാദ ശക്തികള്‍, പാലക്കാട് ബിജെപിക്കാര്‍ക്ക് ഭീഷണികത്ത്! ഇസ്ാംമതത്തില് ചേരണമെന്ന് അന്ത്യശാസനം, കേരളത്തെ ഞെട്ടിച്ച സംഭവം ഇങ്ങനെ..
15 May 2022
വര്‍ഗീയതയും മതസ്പര്‍ദ്ധയും വളര്‍ത്തുന്ന തരത്തില്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജ്ജ് പ്രസംഗിച്ചത് സംസ്ഥാനത്ത ഏറെ വിവാദങ്ങള്‍ക്ക് വഴഇയൊരുക്കിയിരുന്നു. മതവിദ്വേഷ പ്രസംഗം നടത്തി ആളുകളെ തമ്മില്തല്ലിക്കാനും കേര...
പിണറായിക്കിട്ട് ഒരു തട്ട്; എന്താണ് ഭരണം എന്നറിയണോ അങ്ങ് ഡല്‍ഹിലേക്ക് നോക്കൂ.. ജനങ്ങള്‍ക്കുള്ള നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് കെജ്രിവാളിന്റെ തീപ്പൊരി പ്രസംഗം; ആപ്പിനും ട്വന്റി 20ക്കും കൈയ്യടിച്ചും ആശിര്‍വദിച്ചും ജനസാഗരം
15 May 2022
പിണറായി വിജയനെ വെല്ലുവിളിച്ചാണ് ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജ്രിവാള് 'ജനക്ഷേമ സഖ്യം' എന്ന പുതിയ സഖ്യം രൂപീകരിച്ചിരിക്കുന്നത്. നിരവധി പ്രഖ്യാപനങ്ങളാണ് കെജ്രിവാള് നടത്ത...
കേരളം ഭരിക്കും; ആപ്പ് ട്വന്റി 20 ബദല്‍സഖ്യം പ്രഖ്യാപിച്ചു; കെജ്രിവാളിന്റെ തീപ്പൊരി വാക്കുകള്‍ കേട്ട് മുട്ടുവിറച്ച് പിണറായി, കൈയ്യടിച്ച് കൊച്ചിക്കാര്
15 May 2022
എഎപി ട്വന്റി 20 സഖ്യം പ്രഖ്യാപിച്ചു. ജനക്ഷേമമുന്നണി എന്നാണ് പുതിയ ബദല്‍ സഖ്യത്തിന് നല്‍കിയിരിക്കുന്ന പേര്. കേരളത്തില്‍ പുതിയ ചരിത്രം സൃഷ്ടിക്കാനൊരുങ്ങിയാണ് ആംആദ്മി പാര്‍ട്ടിയുടെ ഈ നീക്കം.. കൊച്ചിയിലെത...


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..

ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..

23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന് നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.

ഹണിട്രാപ്പ് പീഡനക്കേസില്‍ പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള്‍ പരാതിക്കാരനും പ്രതികളും നല്‍കുന്നതാണ് അന്വേഷണത്തിന് തടസം..മര്‍ദിക്കാന്‍ സഹായികള്‍ ആരെങ്കിലുമുണ്ടായിരുന്നോ?
