KERALA
ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...
അർധനഗ്നതയും മുക്കാൽ നഗ്നതയുമൊക്കെ അനുവദനീയമായ നാട്ടിൽ, മുഖവും മുൻകയ്യും ഒഴികെ മറ്റെല്ലാ ശരീര ഭാഗങ്ങളും മറക്കാൻ താൽപര്യമുള്ളവരെ അതിനും അനുവദിക്കണം; അല്ലെങ്കിൽ അതിനെ വിളിക്കുന്ന പേരാണ് അനീതി; ഒന്നിനെ സ്വാതന്ത്ര്യവും മറ്റൊന്നിനെ അസ്വാതന്ത്ര്യവുമായി കാണേണ്ട കാര്യമില്ല; ഹിജാബ് വിഷയത്തിൽ പൊട്ടിത്തെറിച്ച് കെ ടി ജലീൽ
14 October 2022
അർധനഗ്നതയും മുക്കാൽ നഗ്നതയുമൊക്കെ അനുവദനീയമായ നാട്ടിൽ, മുഖവും മുൻകയ്യും ഒഴികെ മറ്റെല്ലാ ശരീര ഭാഗങ്ങളും മറക്കാൻ താൽപര്യമുള്ളവരെ അതിനും അനുവദിക്കണം. അല്ലെങ്കിൽ അതിനെ വിളിക്കുന്ന പേരാണ് അനീതി. ഒന്നിനെ സ്...
ഫലപ്രദമായി കൈ കഴുകുന്നതിലൂടെ കോവിഡിനെപ്പോലെ പല പകര്‍ച്ച വ്യാധികളില്‍ നിന്നും നമുക്ക് സംരക്ഷണം ലഭിക്കും; കൈകഴുകല്‍ പ്രായഭേദമെന്യേ എല്ലാവര്‍ക്കും ചെയ്യാന്‍ കഴിയുന്ന ഫലപ്രദമായ രോഗപ്രതിരോധ മാര്‍ഗമാണ്; സോപ്പും വെള്ളവും ഉപയോഗിച്ച് ഇരുപത് സെക്കന്റെങ്കിലും കൈകള്‍ നന്നായി തേച്ചുരച്ച് കഴുകുന്നത് ശീലമാക്കണം; സംസ്ഥാനത്തെ കോവിഡ് കേസുകള്‍ കുറഞ്ഞെങ്കിലും പ്രതിരോധത്തില്‍ വീഴ്ച പാടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
14 October 2022
സംസ്ഥാനത്തെ കോവിഡ് കേസുകള്‍ കുറഞ്ഞെങ്കിലും പ്രതിരോധത്തില്‍ വീഴ്ച പാടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് പ്രതിരോധത്തിന്റെ വലിയ പാഠങ്ങളാണ് മാസ്‌ക് ധരിക്കുക, സോപ്പുപയോഗിച്ച് കൈ കഴുകുക എ...
ഹിജാബ് നിരോധനത്തിലെ സുപ്രീം കോടതി വിധി പ്രതീക്ഷാജനകമാണ്; ഹിജാബ് നിരോധനം ശരി വെച്ച കർണാടക ഹൈക്കോടതി വിധി ബഹുമാനപ്പെട്ട സുപ്രീം കോടതി മുൻപിൻ നോക്കാതെ അംഗീകരിച്ചില്ലല്ലോ എന്നതാണ് ആശ്വാസമെന്ന് ഫാത്തിമ തഹ്‌ലിയ
14 October 2022
ഹിജാബ് നിരോധനത്തിലെ സുപ്രീം കോടതി വിധി പ്രതീക്ഷാജനകമാണ്. ഹിജാബ് നിരോധനം ശരി വെച്ച കർണാടക ഹൈക്കോടതി വിധി ബഹുമാനപ്പെട്ട സുപ്രീം കോടതി മുൻപിൻ നോക്കാതെ അംഗീകരിച്ചില്ലല്ലോ എന്നതാണ് ആശ്വാസമെന്ന് ഫാത്തിമ തഹ്...
140 വര്‍ഷം പഴക്കമുള്ള ജീന്‍സ്, വില 71 ലക്ഷം രൂപ! ഉപേക്ഷിക്കപ്പെട്ട ഖനിയില്‍ നിന്ന് കിട്ടിയ 1880-കളിലെ ലെവിസ് ജീന്‍സ് ലേലം ചെയ്തത് 87,400- ഡോളറിന്..ഡെനിം പുരാവസ്തു ഗവേഷകനെന്ന് സ്വയം വിശേഷിപ്പിക്കുന്ന മൈക്കല്‍ ഹാരിസ് ആണ് 1880-കളിലെ ഈ ലെവിസ് ജീന്‍സ് കണ്ടെത്തിയത്... ബക്കിള്‍ബാക്ക് അഡ്ജസ്റ്ററുള്ള ജീന്‍സാണ് ഖനിയില്‍ നിന്നും കണ്ടെത്തിയത്....
14 October 2022
ഉപേക്ഷിക്കപ്പെട്ട ഒരു ഖനിയില്‍ പരിശോധന നടത്തിയപ്പോള്‍ ഗവേഷകര്‍ക്ക് കിട്ടിയത് ഒരു ജീന്‍സ് ആണ് . ഏതെങ്കിലും ഖനിത്തൊഴിലാളി ധരിച്ച പഴന്തുണി ആയിരിക്കുമെന്ന് കരുതിയിട്ടും അവര്‍ അത് ഉപേക്ഷിച്ചില്ല. പകരം ...
സ്വന്തം ചിലവ് നോക്കാമെന്ന് വീണ ജോർജ്ജ് പറഞ്ഞു; എന്നിട്ട് സംഭവിച്ചത്! വിശദീകരണം തേടി കേന്ദ്ര സർക്കാർ
14 October 2022
മുഖ്യമന്ത്രി പിണറായി വിജയന്റെ ദുബായ് യാത്രയിൽ വിശദീകരണം തേടി കേന്ദ്ര സർക്കാർ. സ്വകാര്യ യാത്രയ്‌ക്ക് സർക്കാർ ഉദ്യോഗസ്ഥരെ ഒപ്പം കൂട്ടാൻ അനുവാദമില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ആരോഗ...
കൊവിഡ് കൊള്ളയിൽ ലോകായുക്ത അന്വേഷണത്തിന് ഉത്തരവ്; മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ, കെഎംസിഎൽ ജനറൽ മാനേജർ ഡോക്ടർ ദിലീപ് അടക്കമുള്ളവർക്ക് നോട്ടീസ് അയച്ച് കോടതി! അന്വേഷണത്തിന് ഉത്തരവിട്ടത് ലോകായുക്ത പ്രാഥമിക അന്വേഷണം നടത്തിയതിന് പിന്നാലെ
14 October 2022
കിഫ്ബിക്കെതിരായ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണത്തിനെതിരെ കെ കെ ശൈലജ ഉൾപ്പടെ അഞ്ച് എംഎൽഎമാർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പിൻവലിച്ചതിന് പിന്നാലെ മാട്ടൂര് സുപ്രധാന വാർത്ത കൂടി. കൊവിഡ് കൊള്ളയിൽ ലോകാ...
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തിമാരുടെ നറുക്കെടുപ്പിനായി ഈ വർഷം 1198 എം ഇ പന്തളം കൊട്ടാരത്തിൽ നിന്നും കൃത്തികേശ് വർമ്മയും പൗർണ്ണമി ജി വർമ്മയും മല കയറും...ശബരിമലയിലും മാളികപ്പുറത്തും ഒരു വർഷക്കാലം മേൽശാന്തിമാരായി ചുമതല അനുഷ്ഠിക്കേണ്ടവരെയാണ് ഒക്ടോബർ 18ന് സന്നിധാനത്ത് വെച്ച് നറുക്കെടുപ്പിലൂടെ നിശ്ചയിക്കുന്നത്....
14 October 2022
ശബരിമലയിലും മാളികപ്പുറത്തും ഒരു വർഷക്കാലം മേൽശാന്തിമാരായി ചുമതല അനുഷ്ഠിക്കേണ്ടവരെയാണ് ഒക്ടോബർ 18ന് സന്നിധാനത്ത് വെച്ച് നറുക്കെടുപ്പിലൂടെ നിശ്ചയിക്കുന്നത്. ശബരിമല മേൽശാന്തിയെ കൃത്തികേശ് വർമ്മയും, മാളി...
അശ്വത്ഥാമാവിന്റെ ആനയുടെ മസ്തകം പിളർത്തി സ്വപ്നയുടെ പത്മവ്യൂഹം ; കൗമാരക്കാരനെ പോലെ ഭ്രാന്ത് പിടിച്ച ശിവശങ്കറിന്റെ പ്രണയം ! കൈയ്യിൽ പച്ചകുത്തി ‘ശിവശങ്കറിന്റെ പാർവതി’, സ്വപ്‌നയ്‌ക്കൊപ്പം ഉല്ലസിക്കുന്ന ചിത്രങ്ങൾ പുറത്ത് ; പാർവതി ശിവനെ പിഴുതെറിഞ്ഞു! സ്വകാര്യ വിവരങ്ങളുമായി സ്വപ്ന സുരേഷിന്റെ ആത്മകഥ
14 October 2022
ശിവശങ്കറിനും സർക്കാരിനും എതിരായ ആരോപണങ്ങളാണ് സ്വപ്ന സുരേഷിന്റെ ആത്മകഥയിലുള്ളത്. മാത്രമല്ല ശിവശങ്കർ തന്നെ പാർവതിയെന്നാണ് വിളിച്ചിരുന്നതെന്നും തന്റെ കൈയിൽ പാർവതി എന്ന് പച്ചകുത്തിയിരുന്നെന്നും ആത്മകഥയ...
കൊരട്ടി മുത്തിക്ക് നേർച്ചയുമായി ഉദ്യോഗസ്ഥർ...മരിയൻ തീർത്ഥാടന കേന്ദ്രമായ കൊരട്ടി മുത്തിക്ക് വാഴക്കുലകൾ നേർച്ചയായി സമർപ്പിച്ച് പൊലീസ്.... കൊരട്ടി സെന്റ് മേരിസ് ഫൊറോന പള്ളി തിരുനാളിനോട് അനുബന്ധിച്ചാണ് കൊരട്ടി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ എത്തിയത്...
14 October 2022
. കൊരട്ടി എസ് എച്ച് ഒ ബി കെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പൂവൻ പഴം അടക്കമുള്ളവ സമർപ്പിച്ചത്.വഴിപാട് കൗണ്ടറുകളിൽ നിന്ന് എടുത്ത വാഴക്കുലകളെ കൂടാതെ അരുണിന്റെ വീട്ടുവളപ്പിൽ നട്ടുവളർത്തിയ പൂവൻ കുലയു...
'യിന്ന് യിവിടെ കള്ളന്‍ കയറും';പറഞ്ഞത് പാലിച്ച് കള്ളൻ പക്ഷെ സമയം കളഞ്ഞത് വെറുതെയായി.. ആ മോഹം പൂവണിയാതെ കള്ളൻ തിരികെ മടങ്ങി...സ്കൂളിന്റെ ഓഫീസ് മുറിയുടെ ഓട് നീക്കി സീലിങ് മുറിച്ച് കടന്നിട്ടും രക്ഷയില്ല....
14 October 2022
കഴിഞ്ഞ രണ്ടു ദിവസമായി അരീക്കാട് എ.എം. യു.പി സ്കൂളിന് മുന്നിൽ ഫുട്‍ബോൾ പ്രേമികളുടെ തിക്കുംതിരക്കുമാണ്.കാരണം ഒന്ന് മാത്രം,ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക പന്ത് അല്‍-രിഹ്ല ഈ സ്കൂളിലെ അലമാരയിലാണ് സൂക്ഷിച...
വഴിയാത്രക്കാരിയ്ക്ക് നേരെ അതിക്രമം : യുവാവിനെ പൊലീസ് പിടികൂടി
14 October 2022
ആർപ്പൂക്കരയിൽ വഴിയാത്രക്കാരിയ്‌ക്കെതിരെ അതിക്രമം നടത്തിയ യുവാവ് പിടിയിൽ. വഴിയാത്രക്കാരിയായ യുവതിയെ കടന്നുപിടിച്ചതിനെ തുടർന്ന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത...
മുഖ്യന്റെ മുടന്തൻ ന്യായീകരണം...! വേലയിറക്കാൻ നോക്കിയ പിണറായിയുടെ കള്ളത്തരം കൈയ്യോടെ പൊളിച്ചു, ദുബായ് സന്ദര്‍ശനത്തിൽ പേഴ്‌സണല്‍ അസിസ്റ്റന്റിനെ ഒപ്പം ചേര്‍ത്തതില്‍ വിദേശകാര്യ മന്ത്രാലയത്തിന് വിശദീകരണവുമായി മുഖ്യമന്ത്രി...!
14 October 2022
മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്പ് പര്യടനത്തിലെ വിവാദങ്ങൾ കെട്ടടങ്ങും മുമ്പ് അടുത്ത വിഷയം തലപൊക്കിയിരിക്കുകയാണ്. പര്യടനം അവസാനിപ്പിച്ച് മടങ്ങവേ ദുബായിൽ സ്വകാര്യ സന്ദർശനത്തിലാണ് പിണറായിയും കുടുംബവ...
പ്ലസ്ടു വിദ്യാര്‍ഥിനിക്ക് വാട്‌സാപ്പില്‍ അശ്ലീലസന്ദേശം ഇ.പി.ജയരാജന്‍ മുന്‍ പ്രൈവറ്റ് സെക്രട്ടറി അറസ്റ്റിൽ... പരാതി നല്‍കിയെന്നറിഞ്ഞതോടെ ഒളിവില്‍പോയ അധ്യാപകന്‍ പിന്നെ പൊങ്ങിയത് കിണറ്റില്‍.... അത്മഹത്യ ചെയ്യാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ പിടിച്ചുകെട്ടി പോലീസിൽ ഏല്പിച്ചു....
14 October 2022
ഇ പി ജയരാജന്‍ കായികമന്ത്രിയായിരിക്കെ പേഴ്‌സണല്‍ സ്റ്റാഫംഗമായിരുന്ന ഓലയമ്പാടി കാര്യപ്പള്ളി സ്വദേശി കെ.സി.സജീഷിനെ (39) യാണ് പോക്‌സോ നിയമപ്രകാരം പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്.ചെറുതാഴം ഗവ. ഹയര്‍ സെക്കന്...
കാപ്പ ചുമത്തി പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി; ലഹരിമരുന്ന് കച്ചവടം അടക്കമുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടുന്നതായി രഹസ്യവിവരം; കാപ്പ പ്രതിയുടെ ഒളിസങ്കേതത്തില്‍ റെയ്ഡ്; 50 ലക്ഷത്തിന്റെ ലഹരിമരുന്നുകളും വടിവാളുകളും പിടികൂടി പോലീസ്
14 October 2022
മലപ്പുറത്ത് കാപ്പ പ്രതിയുടെ ഒളിസങ്കേതത്തില്‍ നിന്നും ലഹരിമരുന്നുകളും വടിവാളുകളും കണ്ടെത്തി. മലപ്പുറം തിരൂരിലെ കാപ്പ പ്രതിയുടെ ഒളിസങ്കേതത്തില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് 50 ലക്ഷത്തിന്റെ ലഹരിമരുന്നുകളും...
'സ്വയം വെളുപ്പിക്കാനും, സമീകരിക്കാനും, ഇരകളെ ആക്ഷേപിക്കുകയും മാത്രമാണ് ഇത്തരം ചർച്ചകൾ ഉപയോഗിക്കപ്പെടുന്നത്. സമീപകാല രാഷ്ടീയത്തിൽ ഏതൊരു സ്ത്രീയുടേയും ഇത്തരമൊരു പരാതി രാഷ്ട്രീയ ആയുധമായാണ് കാണുന്നത്...' കുറിപ്പ് പങ്കുവച്ച് ജസ്ല മാടശ്ശേരി
14 October 2022
ഇന്നലെ എൽദോസ് കുന്നപ്പള്ളി എം എൽ എ യ്ക്കെതിരെ ഒരു സ്ത്രീ കൊടുത്ത പരാതിയെ കുറിച്ചും തുടർന്ന് എൽദോസ് കുന്നപ്പള്ളി ഒളിവിൽ പോയ സംഭവ വികാസങ്ങളെ കുറിച്ചും നടന്ന ചർച്ചകൾ സംബന്ധിച്ച് ജസ്ല മാടശ്ശേരി പങ്കുവച്ച്...
വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക് FREE സർവ്വീസ് ആരംഭിക്കും മുമ്പ് ട്വിസ്റ്റ്
കാലിന്മേൽ കാൽ കയറ്റി വെച്ച് ഇരിക്കുക, ഇഷ്ടപ്പെട്ട ഒരു വസ്ത്രം ധരിക്കുക, മരണ സ്ഥലത്തു പരിചയം ഉള്ള ആളുകളെ കണ്ടാൽ ഒന്ന് ചിരിക്കുക തുടങ്ങിയവ മഹാപരാധം; ആരെങ്കിലും റേപ്പ് ചെയ്താലും കൊന്നാലും അതൊക്കെ മറച്ചു വെച്ച് നന്നായി അഭിനയിച്ചാൽ, ഡബിൾ ഓക്കെ; തുറന്നടിച്ച് നടി റിനി ആൻ ജോർജ്ജ്
ഇരയുടെ മേൽ കണ്ണുംനട്ട് നവകാലദൃശ്യ ഭാഷയും സംഗീതവുമായി ഒരുസിനിമ; ലർക്ക്' എന്ന സിനിമയുടെ പ്രൊമോ ഗാനം പുറത്ത്!!!
ക്രിമിനല്‍ക്കുറ്റം ചെയ്ത മകളെ സംരക്ഷിക്കാന്‍ പിണറായി വിജയന് സിപിഎം പ്രവര്‍ത്തകരെ ഉപയോഗിച്ച് അക്രമം അഴിച്ചുവിട്ടു; സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് വി.മുരളീധരന് എംഎല്.എ






















