Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

'സ്വയം വെളുപ്പിക്കാനും, സമീകരിക്കാനും, ഇരകളെ ആക്ഷേപിക്കുകയും മാത്രമാണ് ഇത്തരം ചർച്ചകൾ ഉപയോഗിക്കപ്പെടുന്നത്. സമീപകാല രാഷ്ടീയത്തിൽ ഏതൊരു സ്ത്രീയുടേയും ഇത്തരമൊരു പരാതി രാഷ്ട്രീയ ആയുധമായാണ് കാണുന്നത്...' കുറിപ്പ് പങ്കുവച്ച് ജസ്ല മാടശ്ശേരി

14 OCTOBER 2022 02:36 PM IST
മലയാളി വാര്‍ത്ത

ഇന്നലെ എൽദോസ് കുന്നപ്പള്ളി എം എൽ എ യ്ക്കെതിരെ ഒരു സ്ത്രീ കൊടുത്ത പരാതിയെ കുറിച്ചും തുടർന്ന് എൽദോസ് കുന്നപ്പള്ളി ഒളിവിൽ പോയ സംഭവ വികാസങ്ങളെ കുറിച്ചും നടന്ന ചർച്ചകൾ സംബന്ധിച്ച് ജസ്ല മാടശ്ശേരി പങ്കുവച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. 'സ്ത്രീ പക്ഷ കേരളം എന്ന സ്ത്രീ സുരക്ഷാ നിയമങ്ങൾ നിർമ്മിക്കുന്ന നിയമസഭയിലെ തന്നെ അംഗങ്ങൾ സ്ത്രീ സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നു എന്ന ഗുരുതരമായ പ്രശ്നങ്ങളെ അധീകരിച്ച് മുന്നോട്ട് പോകേണ്ട ചർച്ചകൾ കേവലം രാഷ്ടീയ പ്രത്യാരോപണങ്ങളുടെ ചെളി വാരി എറിയലിൽ മാത്രം ഒതുങ്ങി ഒരു മണിക്കൂർ കൊണ്ട് ചർച്ചകൾ അവസാനിപ്പിച്ചു എന്ന് കുറിക്കുകയാണ്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ഇന്നലെ എൽദോസ് കുന്നപ്പള്ളി എം എൽ എ യ്ക്കെതിരെ ഒരു സ്ത്രീ കൊടുത്ത പരാതിയെ കുറിച്ചും തുടർന്ന് എൽദോസ് കുന്നപ്പള്ളി ഒളിവിൽ പോയ സംഭവ വികാസങ്ങളെ കുറിച്ചും ഏഷ്യാനെറ്റ് ചാനലിലും, ന്യൂസ് 18 ചാനലിലും രണ്ടു ചർച്ചകളിൽ പങ്കെടുത്തിരുന്നു.

സ്ത്രീ പക്ഷ കേരളം എന്ന സ്ത്രീ സുരക്ഷാ നിയമങ്ങൾ നിർമ്മിക്കുന്ന നിയമസഭയിലെ തന്നെ അംഗങ്ങൾ സ്ത്രീ സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നു എന്ന ഗുരുതരമായ പ്രശ്നങ്ങളെ അധീകരിച്ച് മുന്നോട്ട് പോകേണ്ട ചർച്ചകൾ കേവലം രാഷ്ടീയ പ്രത്യാരോപണങ്ങളുടെ ചെളി വാരി എറിയലിൽ മാത്രം ഒതുങ്ങി ഒരു മണിക്കൂർ കൊണ്ട് ചർച്ച അവസാനിപ്പിച്ചു.

ഇത്തരം പ്രശ്നങ്ങളിൽ സ്ത്രീ പീഡനങ്ങളുടെ രണ്ടു ഭാഗത്തുമുള്ള കണക്കുകൾ നിരത്തി പരസ്പരം ചെളിയെറിയുകയും കുറ്റപ്പെടുത്തുകയും, പരസ്പരം ന്യായീകരിക്കുകയും ചെയ്യുമ്പോൾ ഇരകളെ കുറിച്ചോ, ഇത്തരം സംഭവങ്ങളുടെ മെരിറ്റിനെ കുറിച്ചോ ആർക്കും അത്ര വേവലാതിയില്ല. സ്വയം വെളുപ്പിക്കാനും, സമീകരിക്കാനും, ഇരകളെ ആക്ഷേപിക്കുകയും മാത്രമാണ് ഇത്തരം ചർച്ചകൾ ഉപയോഗിക്കപ്പെടുന്നത്. സമീപകാല രാഷ്ടീയത്തിൽ ഏതൊരു സ്ത്രീയുടേയും ഇത്തരമൊരു പരാതി രാഷ്ട്രീയ ആയുധമായാണ് കാണുന്നത്.

പരസ്പരം പൊരുതാനും പ്രതിരോധിക്കാനും ആർത്ത് ആഘോഷിക്കാനുള്ള ആവേശത്തിനിടയിൽ ചർച്ച ചെയ്യാതെ പോകുന്നത് പരാതിക്കാരിയുടെ നീതിയും, നാലു നേരം ഈ രാഷ്ടീയ പാർട്ടികൾ തന്നെ വീമ്പ് പറയുന്ന സ്ത്രീ പക്ഷ നിലപാടുകളും തന്നെയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (5 hours ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (5 hours ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (5 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (6 hours ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (6 hours ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (6 hours ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (7 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (8 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (8 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (8 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (8 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (9 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (9 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (9 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (9 hours ago)

Malayali Vartha Recommends