KERALA
ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത, ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്, മലയോര മേഖലകളിൽ മഴ ശക്തമായേക്കും, ചക്രവാതചുഴി രൂപപ്പെടാനും ശക്തി പ്രാപിക്കാനും സാധ്യത..!
15 October 2022
കേരളത്തിൽ വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഉച്ചക്ക് ശേഷം, ഇടി മിന്നലൊടു കൂടിയ മഴയ്ക്കാണ് സാധ്യത. മുന്നറിയിപ്പിനെ തുടർന്ന് ഇന്ന് ഒമ്പത് ജില്ലക...
പകര്‍ച്ചവ്യാധി പ്രതിരോധനടപടികള്‍ക്ക് നിയമപ്രാബല്യം നല്കാനുള്ള വ്യവസ്ഥകള്‍ അടങ്ങിയ ഓര്‍ഡിനന്‍സ് അംഗീകരിച്ച് ഗവര്‍ണര്‍
15 October 2022
പകര്‍ച്ചവ്യാധി പ്രതിരോധനടപടികള്‍ക്ക് നിയമപ്രാബല്യം നല്കാനുള്ള വ്യവസ്ഥകള്‍ അടങ്ങിയ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ അംഗീകരിച്ചു. നിയമസഭയില്‍ അവതരിപ്പിച്ച പൊതുജനാരോഗ്യ ബില്‍ സെലക്ട് കമ്മിറ്റിയുടെ പരിഗണനയിലായതിനാല...
ഭാര്യക്ക് വേദനിച്ചാൽ ഭർത്താവിന് വെള്ളമടിക്കാം... പുതിയ ചികിത്സാ രീതിയുമായി ഡോക്ടറുടെ കുറിപ്പടി
15 October 2022
തൃശ്ശൂർ ദയ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ഗുരുവായൂർ മമ്മിയൂർ കോക്കൂർ വീട്ടിൽ അനിൽകുമാറിനും ഭാര്യ പ്രിയ (44)യ്ക്കുമാണ് ഡോക്ടറുടെ "പരിഹാസ ചികിത്സ" നേരിടേണ്ടി വന്നത്. കാലിന് വേദനയുമായി ചെന്ന രോ...
കേരളത്തിലെ ദേവദാസികളെ രക്ഷിക്കൂ ....ദേവദാസിസമ്പ്രദായം അവസാനിപ്പിക്കണം കേരളമുൾപ്പെടെ ആറു സംസ്ഥാനങ്ങൾക്ക് നോട്ടീസ്
15 October 2022
ദേവദാസിസമ്പ്രദായം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരളം ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങള്‍ക്ക് മനുഷ്യാവകാശ കമ്മിഷന്‍ നോട്ടീസയച്ചു. കര്‍ണാടക, കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ...
എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് ഇന്ന് നിര്‍ണായകം..... തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
15 October 2022
എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് ഇന്ന് നിര്‍ണായകം. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. എല്‍ദോസ് എംഎല്‍എ പരാതിക്കാരിയായ യുവതിയെ പലസ്ഥലങ്ങള...
യൂറോപ്യന്‍ പര്യടനം പൂര്‍ത്തിയാക്കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി.... ഇന്ന് പുലര്‍ച്ചെയാണ് കുടുംബസമേതം മുഖ്യമന്ത്രി ദുബായില്‍ നിന്ന് തിരികെ തിരുവനന്തപുരത്തെത്തിയത്
15 October 2022
യൂറോപ്യന്‍ പര്യടനം പൂര്‍ത്തിയാക്കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി.ആരോഗ്യമന്ത്രി വീണാ ജോര്‍ജും തിരികെയെത്തി. ഇന്ന് പുലര്‍ച്ചെയാണ് കുടുംബസമേതം മുഖ്യമന്ത്രി ദുബായില്‍ നിന്ന് തിരികെ തിരുവനന്തപ...
സമാന്തര പാർലിമെന്റ് എന്ന സ്വപ്നത്തിലേക്കോ....വിസ്റ്റയ്ക്കു ബദൽ പുതിയ സെക്രട്ടേറിയറ്റ്; പാളയത്തുനിന്ന് 5 കി മി അകലെ
15 October 2022
സെക്രട്ടേറിയറ്റ് നഗരത്തിൽ നിന്ന് മാറ്റാൻ ഭരണപരിഷ്‌കാര കമ്മിഷന്‍ ശുപാർശ. പാളയത്തുനിന്ന് 5 കിലോമീറ്ററെങ്കിലും അകലെയാകണം പുതിയ മന്ദിരം. വി.എസ്. അച്യുതാനന്ദന്‍ ചെയര്‍മാനായ ഭരണപരിഷ്‌കാര കമ്മിഷനാണ് ഈ ശുപാർശ...
ടൂറിങ് ബുക്ക്സ്റ്റാള്‍ (ടി.ബി.എസ്) ഉടമ എന്‍.ഇ ബാലകൃഷ്ണമാരാര്‍ അന്തരിച്ചു... വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം
15 October 2022
ടൂറിങ് ബുക്ക്സ്റ്റാള്‍ (ടി.ബി.എസ്) ഉടമ എന്‍.ഇ ബാലകൃഷ്ണമാരാര്‍ അന്തരിച്ചു... . വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോടായിരുന്നു അന്ത്യം. പൂര്‍ണ പബ്ലിക്കേഷന്‍സിന്റെ ഉടമ കൂടിയായ ബാലകൃഷ്ണമാരാര്‍ ...
നരബലിയുടെ ദൃശ്യങ്ങള്‍ പ്രതികള്‍ ഷൂട്ട് ചെയ്തിട്ടുണ്ടെന്ന സംശയവുമായി പൊലീസ്?.... സൈബര്‍ കുറ്റാന്വേഷകരുടെ സഹകരണത്തോടെ ഇന്റര്‍നെറ്റിലെ അധോലോകമായ ഡാര്‍ക് വെബില്‍ പൊലീസ് പരിശോധന? ...
15 October 2022
നരബലിയുടെ ദൃശ്യങ്ങള്‍ പ്രതികള്‍ ഷൂട്ട് ചെയ്തിട്ടുണ്ടെന്ന സംശയവുമായി പൊലീസ്?.... സൈബര്‍ കുറ്റാന്വേഷകരുടെ സഹകരണത്തോടെ ഇന്റര്‍നെറ്റിലെ അധോലോകമായ ഡാര്‍ക് വെബില്‍ പൊലീസ് പരിശോധന? ... ഡാര്‍ക്ക് വെബിലെ നിഗൂ...
ചൂടപ്പം പോലെ വിറ്റുപോയി; രണ്ടാം പതിപ്പിറക്കാന്‍ നീക്കം.സ്വപ്‌നയുടെ പത്മവ്യൂഹത്തിലെ ചതിക്കഥ; ശിവശങ്കരന്റെ പാര്‍വതി
14 October 2022
സ്വപ്ന സുരേഷിന്റെ ചതിയുടെ പത്മവ്യൂഹം ചൂടപ്പം പോലെയാണ് വിറ്റു പോയത്. വേണമെന്നുണ്ടായിട്ടും പലര്‍ക്കും പുസ്തകം കിട്ടാത്ത അവസ്ഥയാണ്. ഇനി രണ്ടാം പതിപ്പ് പുറത്തിറക്കും വരെ വെയ്റ്റ് ചെയ്യുകയേ നിവര്‍ത്തിയുള്ള...
തലസ്ഥാനത്ത് മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍...
14 October 2022
തലസ്ഥാനത്ത് മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍. വാഹനവും കസ്റ്റഡിയിലെടുത്തു. സ്‌പെഷ്യല്‍ ബ്രാഞ്ചിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കിഴക്കേകോട്ടയില്‍ നിന്നും മണ്ണന്തലയ്ക...
ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം നല്‍കുന്നതില്‍ സാവകാശം നല്‍കില്ലെന്ന് ഹൈക്കോടതി; കെ.എസ്.ആര്‍.ടി.സി, കെ.യു.ആര്‍.ടി.സി ബസുകളില്‍ പരസ്യം പാടില്ലെന്ന് ഹൈക്കോടതി
14 October 2022
ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം നല്‍കുന്നതില്‍ സാവകാശം വേണമെന്ന ബസുടമകളുടെ ആവശ്യം തളളി ഹൈക്കോടതി. കെ.എസ്.ആര്‍.ടി.സി, കെ.യു.ആര്‍.ടി.സി ബസുകളില്‍ പരസ്യം പാടില്ലെന്ന് ഹൈക്കോടതി പറഞ്ഞു. പരസ്യങ്ങള്‍ സുര...
മൂന്നാറില്‍ സഞ്ചാരികള്‍ക്ക് കണ്ണിനു കുളിര്‍മയേകാന്‍ നീലക്കുറിഞ്ഞി പൂത്തു...
14 October 2022
മൂന്നാറില്‍ സഞ്ചാരികള്‍ക്ക് കണ്ണിനു കുളിര്‍മയേകാന്‍ നീലക്കുറിഞ്ഞി പൂത്തു. ഇടുക്കി ജില്ലയിലെ കള്ളിപ്പാറ മലനിരകളിലാണ് ഇത്തവണ നീലവസന്തം എത്തിയത്. ശാന്തന്‍പാറ ഗ്രാമപഞ്ചായത്തിലെ കള്ളിപ്പാറ മലനിരകളിലാണ് നീല...
ലോകായുക്ത പണി തുടങ്ങി... പിണറായിയുടെ തലയ്ക്ക് മുന്നേ ടീച്ചറമ്മയെ പൊക്കി.... കുറ്റി തെറിപ്പിക്കുന്നതിങ്ങനെ.. പിണറായി കൊള്ള തൂക്കി; കസേര മാത്രമല്ല കാരഗ്രഹ വാസവും?
14 October 2022
സര്‍ക്കാരിന് നിര്‍ണായകമായ ലോകായുക്ത നിയമ ഭേദഗതി അടക്കം നാല് വിവാദ ബില്ലുകള്‍ സർക്കാരിന്റേയും പിണറായി വിജയന്റേയും ചങ്കിടിപ്പ് വർധിപ്പിക്കുകയാണ്. ലോകായുക്ത ഭേദഗതി ബില്ലില്‍ ഒപ്പിടാത്തതാണ് സര്‍ക്കാരിന് ത...
സുരേന്ദ്രന്‍ പണി ഇരന്നു വാങ്ങി... സന്ദീപ് വാര്യര്‍ കളി തുടങ്ങി... സുരേഷ് ഗോപി മയക്കം വിട്ടു... കേരളത്തെ നയിക്കാൻ ജനനായകൻ സുരേഷ് ഗോപി
14 October 2022
ബിജെപി- കെജെപി പോര് തുടങ്ങിയിട്ട് ദിവസങ്ങളായി. ദേശീയ രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ കേരളത്തിലും വേരുറപ്പിക്കുകയെന്ന നേട്ടം കൈവരിക്കുകയാണ് നിലവില്‍ കേരള ഘടകം ബിജെപിയ്ക്ക് നല്കിയിട്ടുള്ള ജോലി. എന്നാല...
വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക് FREE സർവ്വീസ് ആരംഭിക്കും മുമ്പ് ട്വിസ്റ്റ്
കാലിന്മേൽ കാൽ കയറ്റി വെച്ച് ഇരിക്കുക, ഇഷ്ടപ്പെട്ട ഒരു വസ്ത്രം ധരിക്കുക, മരണ സ്ഥലത്തു പരിചയം ഉള്ള ആളുകളെ കണ്ടാൽ ഒന്ന് ചിരിക്കുക തുടങ്ങിയവ മഹാപരാധം; ആരെങ്കിലും റേപ്പ് ചെയ്താലും കൊന്നാലും അതൊക്കെ മറച്ചു വെച്ച് നന്നായി അഭിനയിച്ചാൽ, ഡബിൾ ഓക്കെ; തുറന്നടിച്ച് നടി റിനി ആൻ ജോർജ്ജ്
ഇരയുടെ മേൽ കണ്ണുംനട്ട് നവകാലദൃശ്യ ഭാഷയും സംഗീതവുമായി ഒരുസിനിമ; ലർക്ക്' എന്ന സിനിമയുടെ പ്രൊമോ ഗാനം പുറത്ത്!!!
ക്രിമിനല്‍ക്കുറ്റം ചെയ്ത മകളെ സംരക്ഷിക്കാന്‍ പിണറായി വിജയന്‍ സിപിഎം പ്രവര്‍ത്തകരെ ഉപയോഗിച്ച് അക്രമം അഴിച്ചുവിട്ടു; സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് വി.മുരളീധരന് എംഎല്.എ






















