Widgets Magazine
25
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മഹാമാഘ മഹോത്സവത്തില്‍ ഇന്ന് രഥസപ്തമി ആചരണം നടക്കും... ഭാരതപ്പുഴയില്‍ പുണ്യസ്‌നാനവും സൂര്യാരാധനയും

25 JANUARY 2026 11:42 AM ISTമലയാളി വാര്‍ത്ത
കേരള കുംഭമേള എന്നറിയപ്പെടുന്ന മഹാമാഘ മഹോത്സവത്തില്‍ ഇന്ന് രഥസപ്തമി ആചരണം നടക്കും. ഇതിന്റെ ഭാഗമായി ഭാരതപ്പുഴയില്‍ പുണ്യസ്‌നാനവും സൂര്യാരാധനയും. അന്ധകാരത്താല്‍ മൂടിയ പ്രപഞ്ചത്തില്‍ സൂര്യന്‍ ഉദിച്ച ദിനമായി കണക്കാക്കപ്പെടുന്ന ദിനമാണ് രഥസപ്തമി. സൂര്യാരാധനയ്ക്കും പൂജകള്‍ക്കും ആചാര്യന്‍ സതീശ് ബാബു മുഖ്യകാര...

കേരളത്തിന്റെ സ്റ്റാർട്ടപ്പ് മേഖലയ്ക്ക് അന്താരാഷ്ട്ര തലത്തിൽ അംഗീകാരം; ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ടിന്റെ അഫോർഡബിൾ ടാലെന്റ്റ് റാങ്കിംഗിൽ കേരളം ഏഷ്യയിൽ ഒന്നാമതെത്തിയിരിക്കുന്നു, സന്തോഷം പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

16 June 2022

കേരളത്തിന്റെ സ്റ്റാർട്ടപ്പ് മേഖലയ്ക്ക് അന്താരാഷ്ട്ര തലത്തിൽ അംഗീകാരം. ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ടിന്റെ അഫോർഡബിൾ ടാലെന്റ്റ് റാങ്കിംഗിൽ കേരളം ഏഷ്യയിൽ ഒന്നാമതെത്തിയതായി സന്തോഷം അറിയിച്...

വന്ധ്യതാ ചികിത്സാ സംവിധാനം ശക്തിപ്പെടുത്തും: മന്ത്രി വീണാ ജോര്‍ജ്

16 June 2022

സംസ്ഥാനത്തെ വന്ധ്യതാ ചികിത്സാ സംവിധാനം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിലവില്‍ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍, തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേ...

ഒക്‌ടോബര്‍ പത്തിനകം ഫയലുകള്‍ തീര്‍പ്പാക്കണം; വനിത ശിശുവികസന ഓഫീസുകള്‍ സ്ത്രീകളുടെ ആശ്രയകേന്ദ്രമാകണം: മന്ത്രി വീണാ ജോര്‍ജ്

16 June 2022

ഓരോ ജില്ലയിലേയും വനിത ശിശുവികസന വകുപ്പ് ഓഫീസുകള്‍ ആ ജില്ലകളിലെ സ്ത്രീകളുടെ ആശ്രയ കേന്ദ്രമാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഏറ്റവും നല്ല പെരുമാറ്റം ഓരോ ഓഫീസില്‍ നിന്നും ലഭ്യമാക്കണം. ഏറ്റവു...

എന്തടിസ്ഥാനത്തിലാണ് തനിക്കെതിരെ മീ ടു ആരോപണ൦ ഉന്നയിക്കുന്നത്? മാനസികവും ശാരീരികവുമായ ഉപദ്രവത്തെ മീ ടു എന്ന് പറയുന്നത്; അതൊരു വലിയ കുറ്റകൃത്യമാണ്; അതു വച്ച് തമാശ കളിക്കരുത്; മീടുവിൽ പൊട്ടിത്തെറിച്ച് വിനായകൻ; നേരത്തെ മോശം പരാമർശം നടത്തിയ മാധ്യമപ്രവർത്തകയെ അന്വേഷിച്ച ശേഷം പറഞ്ഞത് ! അമ്പരന്ന് പത്രക്കാർ

16 June 2022

ഒരുത്തീ എന്ന ചിത്രത്തിൻ്റെ വാർത്ത സമ്മേളനത്തിനിടെ ഉണ്ടായ പ്രശ്നത്തിന് പിന്നാലെ ഇപ്പോൾ ഇതാ വീണ്ടും ഒരു പ്രശ്നം ഉണ്ടായിരിക്കുകയാണ്. മീടു ആരോപണത്തിൽ നടൻ വിനായകൻ വീണ്ടും പൊട്ടിത്തെറിച്ചിരിക്കുകയാണ്. എന്ത...

കടുവയുടെ സാന്നിധ്യം...! വനപാലകര്‍ സ്ഥലം സന്ദര്‍ശിച്ച് കടുവയുടെ കാല്‍പാടുകളെന്ന് സ്ഥിരീകരിച്ചു, ഈര്‍പ്പമുള്ള പലസ്ഥലങ്ങളിൽ കാല്‍പാടുകള്‍ വ്യക്തം, അന്‍പത്താറില്‍ നാട്ടുകാർ അശങ്കയിൽ...!

16 June 2022

വയനാട് അന്‍പത്താറ് ആശ്രമക്കൊല്ലിയില്‍ കടുവയുടെ സാന്നിധ്യമുണ്ടെന്നു കണ്ടെത്തി. ഇതുവഴി യാത്ര ചെയ്തവരാണു കടുവയെ കണ്ടത്. തുടർന്ന് വനപാലകര്‍ സ്ഥലം സന്ദര്‍ശിച്ചു കടുവയുടെ കാല്‍പാടുകള്‍ സ്ഥിരീകരിച്ചു. ഈര്‍പ...

രാജ്ഭവനിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം...ജലപീരങ്കിയും കണ്ണീര്‍ വാതകവും ഉപയോഗിച്ച് പോലീസ്, സ്ഥലത്ത് സംഘര്‍ഷാവസ്ഥ

16 June 2022

രാജ്ഭവനിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും ഉപയോഗിച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുന്നു.രാഹുല്‍ ഗാന്ധിയെ തുടര്‍ച്ചയായി ഇ.ഡി ചോദ്യം ചെയ്യുന്നതിനെതിരെ ര...

ഇടുക്കിയിൽ തോട്ടം സൂപ്പര്‍വൈസറെ വെട്ടിക്കൊന്നു; ആനച്ചാല്‍ ചെങ്കുളം സ്വദേശി തോപ്പില്‍ ബെന്നിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത് പള്ളനാട്ടെ കാപ്പിത്തോട്ടത്തിന് സമീപത്തെ കെട്ടിടത്തില്‍

16 June 2022

മറയൂര്‍ കാന്തല്ലൂരില്‍ തോട്ടം സൂപ്പര്‍വൈസറെ വെട്ടിക്കൊന്നതായി റിപ്പോർട്ട്. ആനച്ചാല്‍ ചെങ്കുളം സ്വദേശി തോപ്പില്‍ ബെന്നിയെയാണ് പള്ളനാട്ടെ കാപ്പിത്തോട്ടത്തിന് സമീപത്തെ കെട്ടിടത്തില്‍ കൊല്ലപ്പെട്ടനിലയില്‍...

ശബരിമല തീർത്ഥാടക വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നു മുൻ ഡിസിസി അംഗം മരിച്ചു

16 June 2022

ശബരിമല തീർത്ഥാടക വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കോൺഗ്രസ് നേതാവ് മരിച്ചു. കോരുത്തോട് സ്വദേശിയായ ഫിലിപ്പ് കോട്ടയിലാണ് (68) മരിച്ചത്. സംസ്‌കാരം ജൂൺ 16 വ്യാഴാഴ്ച രാവിലെ 11 ന് കോരുത്തോട് സെന്...

ഇടുപ്പെല്ല് മാറ്റി വയ്ക്കൽ ശസ്ത്രക്രിയ വിജയകരം; ചരിത്രനേട്ടവുമായി കാഞ്ഞിരപള്ളി ജനറൽ ആശുപത്രി

16 June 2022

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ അതി സങ്കീർണ്ണമായ ഇടുപ്പ് എല്ല് വയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു.കിഴക്കൻ മേഖലയിൽ 125 വർഷം പിന്നിടുന്ന കാഞ്ഞിരപ്പളളി ജനറൽ ആശുപത്രി ചരിത്രനേട്ടമാണ് കൈവരിച്ചിര...

താറാവ് കൂട്ടത്തെ കണ്ട് വെട്ടിച്ചു മാറ്റി; വൈക്കം തലയാഴത്ത് സ്‌കൂൾ വാൻ തോട്ടിലേക്ക് മറിഞ്ഞു

16 June 2022

താറാവ് കൂട്ടത്തെ കണ്ട് വെട്ടിച്ചു, കോട്ടയത്ത് വൈക്കം തലയാഴത്ത് സ്‌കൂൾ വാൻ തോട്ടിലേക്ക് മറിഞ്ഞു. തലയാഴം മാരാംവീടിനു സമീപമാണ് വൈകുന്നേരം അഞ്ച് മണിയോടെ അപകടം ഉണ്ടായത്. കുട്ടികൾ ആരും പരിക്കേൽക്കാതെ രക്ഷപ്...

മലപ്പുറത്ത് കാറില്‍ ഒളിപ്പിച്ച് കടത്തിയ ഒരു കോടി രൂപയുടെ കുഴല്‍പ്പണവുമായി രണ്ടുപേര്‍ പിടിയില്‍, രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മേലാറ്റൂര്‍ കാഞ്ഞിരംപാറയില്‍ പോലീസ് നടത്തിയ വാഹനപരിശോധനയിലാണ് കുഴല്‍പ്പണം പിടിച്ചെടുത്തത്

16 June 2022

മലപ്പുറത്ത് കാറില്‍ ഒളിപ്പിച്ച് കടത്തിയ ഒരു കോടി രൂപയുടെ കുഴല്‍പ്പണവുമായി രണ്ടുപേര്‍ പിടിയില്‍, രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മേലാറ്റൂര്‍ കാഞ്ഞിരംപാറയില്‍ പോലീസ് നടത്തിയ വാഹനപരിശോധനയിലാണ് കുഴല്‍പ്...

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ മാർച്ചിനിടെ സംഘർഷം; എസ്‌ഐയ്ക്ക് മര്‍ദനമേറ്റു

16 June 2022

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ മാർച്ചിനിടെ ഉണ്ടായ സംഘർഷത്തിൽ എസ്‌ഐയ്ക്ക് മര്‍ദനമേറ്റു. പൂന്തുറ എസ്‌ഐ വിമല്‍ കുമാറിനാണ് മർദനമേറ്റത്. മുഖ്യമന്ത്രിയ്ക്ക് നേരെ വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നട...

അവസാനം എല്ലാം മാറിമറിഞ്ഞു; മുഖ്യമന്ത്രി പിണറായി വിജയൻ യാത്രചെയ്ത ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ച സമയത്ത് വിമാനത്തിന്റെ വാതിൽ തുറന്നിരുന്നുവെന്ന് റിപ്പോർട്ട്! വിമാനം പറത്തിയ പൈലറ്റ് ഇൻഡിഗോ അധികൃതർക്കു കൈമാറിയ റിപ്പോർട്ട് പുറത്ത്....

16 June 2022

കഴിഞ്ഞ ദിവസം കണ്ണൂരിൽനിന്നു തിരുവനന്തപുരത്തേക്കു മുഖ്യമന്ത്രി പിണറായി വിജയൻ യാത്രചെയ്ത ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ച സംഭവം വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചിരിക്കുന്ന...

കായംകുളത്ത് നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി.....ഇന്നലെ വൈകിട്ട് എസ്.എസ്.എല്‍.സി പരീക്ഷാഫലം വന്നതിന് ശേഷമാണ് രണ്ട് വിദ്യാര്‍ത്ഥികളേയും കാണാതായത്

16 June 2022

കായംകുളത്ത് നിന്നും ഇന്നലെ കാണാതായ രണ്ട് വിദ്യാര്‍ത്ഥികളെ എറണാകുളത്ത് കണ്ടെത്തി. ഇരുവരേയും എറണാകുളം എളമക്കര പൊലീസ് സ്റ്റേഷനില്‍ എത്തിച്ചതായി കായംകുളം പൊലീസ് സ്ഥിരീകരിച്ചു.ഇന്നലെ വൈകിട്ട് എസ്.എസ്.എല്‍....

Malayali Vartha Recommends