Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

KSRTC ഡ്രൈവറുടെ കൺഡ്രോൾ കളഞ്ഞ വനിതാ കണ്ടക്ടർക്ക് ജോലിയിൽ തുടരാം..! രാത്രിക്ക് രാത്രി മാന്തി എല്ലാം മാറ്റി

13 JULY 2025 04:00 PM ISTമലയാളി വാര്‍ത്ത
'അവിഹിതം' ആരോപിച്ച് കെ എസ് ആര്‍ ടി സി വനിതാ കണ്ടക്ടറെ സസ്പന്‍ഡ് ചെയ്ത അസാധാരണ നടപടി പിന്‍വലിച്ചു. സദാചാര പൊലീസ് ചമയുന്നു എന്ന ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഗതാഗത വകുപ്പിന്റെ ഇടപെടല്‍. ഈ നടപടി കണ്ടക്ടറെയും കെഎസ്ആര്‍ടിസിയിലെ വനിതാ ജീവനക്കാരെയും അപമാനിക്കുന്ന തരത്തിലുളളതാണെന്നായിരുന്നു ആക...

തു​മ്പ ക​ട​പ്പു​റ​ത്ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ക​മ്പ​വ​ല​യി​ൽ കൂ​റ്റ​ൻ സ്രാ​വ് കു​രു​ങ്ങി; ക​ര​ക്ക​ടി​ഞ്ഞ​ത് ​രണ്ട് ട​ണ്ണി​ലേ​റെ തൂ​ക്കം വ​രു​ന്ന ഉ​ടു​മ്പ​ൻ സ്രാ​വ്, വ​ല​യി​ൽ കു​ടു​ങ്ങി സ്രാ​വ്​ അ​വ​ശ​നി​ല​യി​ൽ ക​ര​യി​ലെ​ത്തി​യ നെ ത​ള്ളി​മാ​റ്റി​യും വ​ടം ഉ​പ​യോ​ഗി​ച്ച് കെ​ട്ടി​വ​ലി​ച്ചും തീ​ര​ക്ക​ട​ലി​ൽ എ​ത്തി​ക്കാ​നു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ശ്ര​മം പ​രാ​ജ​യപ്പെട്ടു, ചെ​കി​ള​യി​ൽ മ​ണ​ൽ ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് സ്രാ​വി​ന്റെ ജീ​വ​ൻ ന​ഷ്ട​മായി

14 February 2022

തു​മ്പ ക​ട​പ്പു​റ​ത്ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ക​മ്പ​വ​ല​യി​ൽ കൂ​റ്റ​ൻ സ്രാ​വ് കുടുങ്ങി. ഇത്തരത്തിൽ ക​ര​ക്ക​ടി​ഞ്ഞ​ത് ര​ണ്ട് ട​ണ്ണി​ലേ​റെ തൂ​ക്കം വ​രു​ന്ന ഉ​ടു​മ്പ​ൻ സ്രാ​വാ​ണ്. ഞാ​യ​റാ​ഴ​ച ഉ​ച...

അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാതെ മുങ്ങി റോയ് വയലാട്ട്! നമ്പര്‍18 ഹോട്ടലിലെ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട് അഞ്ചലിക്കും റോയ് വയലാട്ടിനുമെതിരെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ ശക്തമായ തെളിവുണ്ടെന്ന് പോലീസ്!

14 February 2022

കഴിഞ്ഞ ദിവസമാണ് നമ്പര്‍18 ഹോട്ടലിലെ ലൈംഗിക പീഡന പരാതി ഉയർന്ന വന്നത്. എന്നാൽ തന്നെ കുടുക്കിയതാണെന്ന പരാമർശവുമായി അഞ്ചലി രംഗത്ത് വന്നിരുന്നു. എന്നാലിപ്പോഴിതാ കേസുമായി ബന്ധപ്പെട്ട് അഞ്ചലിക്കും റോയ് വയലാട...

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപും സംഘവും ഗൂഡാലോചന നടത്തിയെന്ന കേസില്‍ സംവിധായകന്‍ നാദിർഷയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്! ഇന്ന് എന്തും സംഭവിക്കാം...

14 February 2022

ഗൂഡാലോചനകേസിൽ ഏറെ നാള്‍ നീണ്ട് നിന്ന വാദ-പ്രതിവാദങ്ങള്‍ക്ക് ശേഷം ഉപാധികളോടെയായിരുന്നു ദിലീപിന് കേസില്‍ ജാമ്യം അനുവദിക്കാന്‍ കോടതി തയ്യാറായത്. പാസ്‌പോർട്ടുകൾ കോടതിയിൽ സമർപ്പിക്കണം, ഒരുലക്ഷം രൂപയുടെ രണ്...

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ അപ്രതീക്ഷിത നീക്കം; കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിക്കാനുള്ള സാധ്യത

14 February 2022

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന് ജാമ്യം ലഭിച്ചിരുന്നു . കേസിൽ നടന് ജാമ്യം ലഭിച്ചെങ്കിലും ക്രൈം ബ്രാഞ്ച് കുറുക്കു മുറുക്കിയിരിക്കുകയാണ്...പരമാവധി തെളിവുകൾ ശേഖരിച്ച്...

ഇതര സംസ്ഥാന തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും വിൽക്കാൻ കഞ്ചാവ്; പാലായിൽ ബംഗാൾ സ്വദേശി പിടിയിലായി; ഒരു കിലോ കഞ്ചാവും ബൈക്കും പിടിച്ചെടുത്തു

14 February 2022

ഇതര സംസ്ഥാന തൊഴിലാളികൾക്കും വിദ്യാർത്ഥികൽക്കും വിൽക്കാൻ കഞ്ചാവുമായി ബൈക്കിൽ കറങ്ങിയ ബംഗാൾ സ്വദേശി എക്‌സൈസിന്റെ പിടിയിലായി. ഒരു കിലോ കഞ്ചാവും, ഇയാളുടെ ബൈക്കും എക്‌സൈസ് സംഘം പിടിച്ചെടുത്തു. ബംഗാൾ നടുൻഗഞ...

കോട്ടയം മുട്ടമ്പലം സ്വദേശി എറണാകുളം ആലങ്ങാട്ടിലെ റിസോർട്ടിലെ നീന്തൽ കുളത്തിൽ വീണു മരിച്ചു

14 February 2022

എറണാകുളത്തെ റിസോർട്ടിലെ നീന്തൽകുളത്തിൽ വീണ് യുവാവ് മരിച്ചു. കോട്ടയം മുട്ടമ്പലം സ്വദേശിയായ യുവാവിനെയാണ് ദുരൂഹത സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തിനൊപ്പം അഞ്ചു പുരുഷന്മാരും, രണ്ടു സ്ത്രീ...

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും രണ്ട് അന്തേവാസികളെ കാണാതായി... പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി

14 February 2022

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും രണ്ട് അന്തേവാസികളെ കാണാതായി. ഒരു സ്ത്രീയെയും പുരുഷനെയുമാണ് കാണാതായിരിക്കുന്നത്. ഇന്ന് രാവിലെയാണ് സംഭവം നടന്നതെങ്കിലും ഏറെ വൈകിയാണ് വിവരം അധികൃതര്‍ അറിഞ്ഞ...

പ്ലസ് ടു കോഴക്കേസില്‍ മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ.എം.ഷാജിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ചോദ്യം ചെയ്യുന്നു...

14 February 2022

പ്ലസ്ടു കോഴക്കേസില്‍ മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ.എം.ഷാജിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ചോദ്യം ചെയ്യുന്നു. ഈ കേസില്‍ ഇത് രണ്ടാം തവണയാണ് ചോദ്യംചെയ്യല്‍.2014-ല്‍ അഴീക്കോട് സ്‌കൂള...

ഏറുപടക്കം വാങ്ങി സ്ഫോടക വസ്തുക്കൾ ചേർത്ത് ബോംബാക്കി മാറ്റി! കൊല്ലപ്പെട്ട ജിഷ്ണുവിനും ബോംബ് നിർമ്മാണത്തെപ്പറ്റി അറിയാമായിരുന്നു.. ബോംബ് തലയിൽ വീണതോടെ ജിഷ്ണുവിന്റെ തലച്ചോറ് ചിതറിത്തെറിച്ചു.. സംഭവത്തിന്റെ തലേദിവസം സംഘം ബോംബേറിൽ പരീശീലനം നടത്തി; പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും അന്വേഷണ സംഘം

14 February 2022

കഴിഞ്ഞ ദിവസം കണ്ണൂർ തോട്ടടയിൽ വരന്റെ വിവാഹവീടിനു തൊട്ടടുത്ത് യുവാവിനെ ബോംബെറിഞ്ഞു കൊന്ന സംഭവവുമായി ബന്ധപ്പെട്ട് ബോംബുണ്ടാക്കിയ ആളടക്കം നാലുപേർ പിടിയിൽ. പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നു...

അമ്പലമുക്കില്‍ അലങ്കാരച്ചെടി വില്‍പനശാലയിലെ ജീവനക്കാരി വിനീതയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ തമിഴ്‌നാട് സ്വദേശിയായ രാജേന്ദ്രനുമായി പേരൂര്‍ക്കട പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും

14 February 2022

അമ്പലമുക്കില്‍ അലങ്കാരച്ചെടി വില്‍പനശാലയിലെ ജീവനക്കാരി വിനീതയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ തമിഴ്‌നാട് സ്വദേശിയായ രാജേന്ദ്രനുമായി പേരൂര്‍ക്കട പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. ഇയാള്‍ വിനീ...

ആരും ബാബുവാകാൻ ശ്രമിക്കേണ്ട..!..ബാ​ബു​വി​ന് കി​ട്ടി​യ സം​ര​ക്ഷ​ണം മ​റ​യാ​ക്കി ആ​രും മ​ല ക​യ​റ​രു​ത്, കുമ്പാച്ചി മലയിലേക്ക് കൂടുതൽ ആളുകൾ, ഇ​നി മ​ല​ക​യ​റി​യാ​ല്‍ കേ​സെ​ടുക്കും, കടുത്ത നടപടിയുമായി വനം വകുപ്പ്

14 February 2022

പാലക്കാട് കുമ്പാച്ചി മലയിൽ അബദ്ധത്തിൽ കുടുങ്ങിയ ബാബു എന്ന ചെറുപ്പക്കാരനെ സൈന്യം എത്തിയാണ് രക്ഷപെടുത്തിയത്. 45 മണിക്കൂറുകള്‍ക്ക് ശേഷം അതിസാഹസികമായാണ് ഈ ഇരുപത്തിനാലുകാരനെ രക്ഷപ്പെടുത്തി സൈന്യം താഴെയിറക്...

ഭൂമി സര്‍വേ തടഞ്ഞ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി... സില്‍വര്‍ലൈനില്‍ സര്‍ക്കാരിന് ആശ്വാസം..... സില്‍വര്‍ലൈന്‍ ഭൂമി സര്‍വേ തുടരാന്‍ ഹൈക്കോടതി അനുമതി നല്‍കി

14 February 2022

സില്‍വര്‍ലൈനില്‍ സര്‍ക്കാരിന് ആശ്വാസം. സില്‍വര്‍ലൈന്‍ ഭൂമി സര്‍വേ തുടരാന്‍ ഹൈക്കോടതി അനുമതി നല്‍കി. ഭൂമി സര്‍വേ തടഞ്ഞ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.പരാതിക്കാരുടെ ഭൂമി...

തല പൊട്ടിച്ചിതറി; സമീപത്തെ വീടുകളിലേക്ക് മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ തെറിച്ചു വീണു; നാട്ടുകാർ ഓടിയെത്തിയതോടെ വണ്ടി തിരിക്കെടാ എന്ന് അലറി പത്തുപേരടങ്ങുന്ന സംഘം വാനിൽ കയറി രക്ഷപ്പെട്ടു; ബോംബെറിഞ്ഞ ആളെ തിരിച്ചറിഞ്ഞതായി സൂചന

14 February 2022

കഴിഞ്ഞ ദിവസം വിവാഹ സംഘത്തിനു നേരെയുണ്ടായ ബോംബേറിൽ വരന്റെ സുഹൃത്തായ യുവാവ് മരിച്ച സംഭവത്തിൽ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. ബോംബെറിഞ്ഞ ആളെ തിരിച്ചറിഞ്ഞതായി സൂചന ലഭിക്കുകയാണ്. ഏച്ചൂര്‍ സ്വദേശി മിഥുനാണ...

Malayali Vartha Recommends