KERALA
ബാറിലെ തീവയ്പില്‍ രണ്ടു പേര്‍ മരിച്ച സംഭവം; സാക്ഷിയായ യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി
നിലവിളിച്ച് കൂട്ടൂകാര്‍.... വീടിനു സമീപത്തായുള്ള പാറമടയില്‍ നായയെ കുളിപ്പിക്കുന്നതിനിടെ കാല്‍ വഴുതി വിദ്യാര്‍ത്ഥിനി വീണു, സഹപാഠികളുടെ നിലവിളി കേട്ട് ഓടിയെത്തിയവര്‍ കുട്ടിയെ കരക്കെത്തിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
26 May 2022
നിലവിളിച്ച് കൂട്ടൂകാര്‍.... വീടിനു സമീപത്തായുള്ള പാറമടയില്‍ നായയെ കുളിപ്പിക്കുന്നതിനിടെ കാല്‍ വഴുതി വിദ്യാര്‍ത്ഥിനി വീണു, സഹപാഠികളുടെ നിലവിളി കേട്ട് ഓടിയെത്തിയവര്‍ കുട്ടിയെ കരക്കെത്തിച്ച് ആശുപത്രിയില്...
സ്വകാര്യ ഹോട്ടൽ ഉടമയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച് പണം തട്ടി; ഗൂഗിൾ പേ വഴി കൂട്ടുകാരുടെ അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്ത കേസിൽ ണ്ട് പേരെ പാണ്ടിക്കാട് പോലീസ് അറസ്റ്റ് ചെയ്തു, ട്രാൻസ്ഫർ ചെയ്തത് 75,000 രൂപയോളം
26 May 2022
സ്വകാര്യ ഹോട്ടൽ ഉടമയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച് ഗൂഗിൾ പേ വഴി പണം തട്ടി. കേസിൽ രണ്ട് പേരെ പാണ്ടിക്കാട് പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. അങ്ങാടിപ്പുറം സ്വദേശിയായ തെക്കേ വളപ്പിൽ മുഹമ്മദ് ശാരിക് (27), ...
പ്രതിയായ ദിലീപും ഭരണകക്ഷിയിലെ ഉന്നതരും ചേർന്ന് കേസ് അന്വേഷണം അട്ടിമറിക്കുന്നുവെന്ന് നടി; സർക്കാരിനെതിരായ പരാതിക്ക് പിന്നിൽ ദുരൂഹതയുണ്ടെന്ന് ഇടത് നേതാക്കൾ; വിവാദങ്ങൾക്കിടയിൽ നടിയുടെ അപ്രതീക്ഷിത നീക്കം; അതിജീവിത മുഖ്യമന്ത്രിയെ കാണുവാനായി ഇന്ന് സെക്രട്ടറിയേറ്റിലേക്ക്
26 May 2022
തന്നെ ആക്രമിച്ച കേസിൽ ഒരു വിട്ടു വീഴ്ച്ചയുമില്ലാത്ത സമീപനമാണ് അതിജീവിത സ്വീകരിച്ചിരിക്കുന്നത്. എത്രയും വേഗത്തിൽ തന്നെ അക്രമിച്ചവരെ നിയമം വഴി ശിക്ഷിക്കാനുള്ള തത്രപ്പാടിലാണ് നടി. അതിജീവിത ഇന്ന് മുഖ്യമന്...
പമ്പയില്‍ ഞങ്ങള്‍ ഒന്നിച്ചു ഇതേ വേഷത്തില്‍ അയ്യപ്പന്‍ മാരെ കൊണ്ടുപോയിട്ടുണ്ട്... ചെട്ടികുളങ്ങര ഉത്സവ സ്‌പെഷ്യല്‍ സര്‍വീസ് പോയിട്ടുണ്ട് ഇതേ വേഷത്തില്‍.. എടത്വ പള്ളി പെരുന്നാളിന് ഭക്തരെ കൊണ്ടുപോയിട്ടുണ്ട് ഇതേ വേഷത്തില്‍ ബീമാ പള്ളിയിലേക്ക് വിശ്വാസികളെ കൊണ്ടുപോയിട്ടുണ്ട് ഇതേ വേഷത്തില്‍.... യൂണിഫോം ഒഴിവാക്കി മതവേഷം ധരിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ജോലി ചെയ്തുവെന്ന വ്യാജ പ്രചരണത്തിനെതിരെ ഡ്രൈവറുടെ മുന്‍ സഹപ്രവര്‍ത്തകന്റെ കുറിപ്പിങ്ങനെ.....
26 May 2022
പമ്പയില്‍ ഞങ്ങള്‍ ഒന്നിച്ചു ഇതേ വേഷത്തില്‍ അയ്യപ്പന്‍ മാരെ കൊണ്ടുപോയിട്ടുണ്ട്... ചെട്ടികുളങ്ങര ഉത്സവ സ്‌പെഷ്യല്‍ സര്‍വീസ് പോയിട്ടുണ്ട് ഇതേ വേഷത്തില്‍.. എടത്വ പള്ളി പെരുന്നാളിന് ഭക്തരെ കൊണ്ടുപോയിട്ടുണ്...
അനാഥമായി കിടന്ന ചെറുപായ്ക്കപ്പൽ പിടിച്ചടുത്ത് തീരദേശ പൊലീസ്; ഫ്രീ ഡൈവിങ് കോച്ചസ് ഓഫ് ഏഷ്യ സ്ഥാപകനും സമുദ്രസഞ്ചാരിയുമായ ഹോളണ്ട് സ്വദേശി ജെറോൺ എല്യൂട്ടിനെ കസ്റ്റഡിയിൽ എടുത്തു!
26 May 2022
കൊല്ലം തുറമുഖത്തിനു സമീപം അനാഥമായി കിടന്ന ചെറുപായ്ക്കപ്പലും അനുമതിയില്ലാതെ തീരത്തു കയറിയ രാജ്യാന്തര നീന്തൽ പരിശീലകനും തീരദേശ പൊലീസിന്റെ കസ്റ്റഡിയിൽ എടുത്തതായി റിപ്പോർട്ട്. പിന്നാലെ ഫ്രീ ഡൈവിങ് കോച്ചസ്...
ദിലീപിന്റെയും അഭിഭാഷകരുടെയും കുടില ബുദ്ധി! തിരിച്ചടി കിട്ടി തുടങ്ങി.. ഇനി നേർക്ക് നേർ പോരാട്ടം... തുറന്നടിച്ച് അഡ്വ പ്രിയദർശൻ തമ്പി
26 May 2022
നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം കിട്ടിയില്ലേങ്കിൽ കേസിൽ അത് വലിയ തിരിച്ചടിയാകുമെന്ന അഭിപ്രായം ശക്തമാണ്. കേസില്‍ അട്ടിമറി നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ആക്രമണത്തിന് ഇരയായ നടി ഹൈക്ക...
മതവിദ്വേഷ പ്രസംഗ കേസില്‍ പി.സി. ജോര്‍ജ് റിമാന്‍ഡില്‍.... പി.സി. ജോര്‍ജ് ജയിലിലേക്ക്.... പി.സി. ജോര്‍ജിനെ പൂജപ്പുര ജയിലിലേക്ക് മാറ്റും, 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്
26 May 2022
മതവിദ്വേഷ പ്രസംഗ കേസില്‍ പി.സി. ജോര്‍ജ് റിമാന്‍ഡില്‍.... പി.സി. ജോര്‍ജ് ജയിലിലേക്ക്.... പി.സി. ജോര്‍ജിനെ പൂജപ്പുര ജയിലിലേക്ക് മാറ്റും, 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത് .മത വിദ്വേഷ പ്രസംഗ കേസില്‍ അറ...
പി.സി.ജോര്‍ജുമായി പോലീസ് കോടതിയില്‍.... മത വിദ്വേഷ പ്രസംഗ കേസില്‍ അറസ്റ്റിലായ പിസി ജോര്‍ജിനെ കോടതിയിലെത്തിച്ചു.... അല്പ സമയത്തിനകം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും, കനത്ത സുരക്ഷയിലാണ് കോടതിയില്‍ എത്തിച്ചത്
26 May 2022
പി.സി.ജോര്‍ജുമായി പോലീസ് കോടതിയില്‍.... മത വിദ്വേഷ പ്രസംഗ കേസില്‍ അറസ്റ്റിലായ പിസി ജോര്‍ജിനെ കോടതിയിലെത്തിച്ചു.... അല്പ സമയത്തിനകം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും, കനത്ത സുരക്ഷയിലാണ് കോടതിയില്‍ ...
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചെന്നൈയിലെത്തും; തറക്കല്ലിടുന്നത് 31,400 കോടി ചെലവുള്ള 11 പദ്ധതികൾക്ക്, പ്രധാനമന്ത്രിയുടെ സന്ദർശനവേളയിൽ പ്രതിഷേധ പരിപാടികൾക്ക് ആസൂത്രണം നൽകിഇടതുകക്ഷികളും വിസികെയും
26 May 2022
വിവിധ പദ്ധികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചെന്നൈയിലെത്തുമെന്ന് റിപ്പോർട്ട്. മധുര - തേനി റെയിൽപ്പാത, താംബരം - ചെങ്കൽപ്പേട്ട് സബ് അർബൻ പാത, പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിർമ്...
നടന്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും...നടി അയച്ച വാട്ട്സാപ്പ് ചാറ്റുകളും ചിത്രങ്ങളും ജാമ്യ ഹര്‍ജിയോടൊപ്പം വിജയ് ബാബു കോടതിക്ക് കൈമാറി... തെളിവുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ജാമ്യം നല്‍കണമെന്നാണ് വിജയ് ബാബുവിന്റെ ആവശ്യം
26 May 2022
നടന്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും...നടി അയച്ച വാട്ട്സാപ്പ് ചാറ്റുകളും ചിത്രങ്ങളും ജാമ്യ ഹര്‍ജിയോടൊപ്പം വിജയ് ബാബു കോടതിക്ക് കൈമാറി... തെളിവുകള്‍ പരിശോധിച്ചതിന്റ...
യൂണിഫോം ധരിക്കാതെ ഡ്രൈവര്‍ മതവേഷം ധരിച്ച് കെഎസ്ആര്‍ടിസി ബസ് ഓടിച്ചെന്നത് വ്യാജ പ്രചാരണം ആണെന്ന് കെഎസ്ആര്‍ടിസി എംഡി....
26 May 2022
യൂണിഫോം ധരിക്കാതെ ഡ്രൈവര്‍ മതവേഷം ധരിച്ച് കെഎസ്ആര്‍ടിസി ബസ് ഓടിച്ചെന്നത് വ്യാജ പ്രചാരണം ആണെന്ന് കെഎസ്ആര്‍ടിസി എംഡി.ചിത്രം തെറ്റിദ്ധാരണ പരത്തുന്നതെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി. ഇത്തരം ഒരു ച...
താന്‍ സത്യം മാത്രമെ പറഞ്ഞിട്ടുള്ളുവെന്ന് പിസി ജോര്‍ജ്... കോടതി മിണ്ടാന്‍ പറയുമ്പോള്‍ ചൊവ്വേ മിണ്ടിക്കോളാം, ഹൈക്കോടതി തീരുമാനം അറിഞ്ഞതിന് ശേഷം സംസാരിക്കാമെന്നും പിസി ജോര്‍ജ്
26 May 2022
താന്‍ സത്യം മാത്രമെ പറഞ്ഞിട്ടുള്ളുവെന്ന് പിസി ജോര്‍ജ്... കോടതി മിണ്ടാന്‍ പറയുമ്പോള്‍ ചൊവ്വേ മിണ്ടിക്കോളാം, ഹൈക്കോടതി തീരുമാനം അറിഞ്ഞതിന് ശേഷം സംസാരിക്കാമെന്നും പിസി ജോര്‍ജ്. എആര്‍ ക്യാമ്പില്‍ നിന്ന് ത...
പോപ്പുലര്‍ഫ്രണ്ട് റാലിയ്ക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച കുട്ടിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ട് പോലീസ്.... കുട്ടിയെ അന്വേഷിച്ച് പോലീസ് സംഘം വീട്ടിലെത്തി
26 May 2022
പോപ്പുലര്‍ഫ്രണ്ട് റാലിയ്ക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച കുട്ടിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ട് പോലീസ്. കുട്ടി എറണാകുളം ജില്ലയിലെ തോപ്പുംപടി സ്വദേശിയാണെന്നാണ് പോലീസ് അറിയിക്കുന്നത്....
ഉത്സവത്തിനിടെയുണ്ടായ വെടിക്കെട്ടപകടത്തില്‍ ആറ് പേര്‍ക്ക് പരിക്ക്... കമ്പിയും ചീളും തെറിച്ചുവീണായിരുന്നു അപകടമുണ്ടായത്, പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
26 May 2022
ഉത്സവത്തിനിടെയുണ്ടായ വെടിക്കെട്ടപകടത്തില്‍ ആറ് പേര്‍ക്ക് പരിക്ക്.കമ്പിയും ചീളും തെറിച്ചുവീണായിരുന്നു അപകടമുണ്ടായത്, പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു കണ്ണമ്പ്ര വേലയോടനുബന്ധിച്ച് നടന്ന വെടിക...
സമുദായ സ്പര്‍ധയും വിദ്വേഷവും പടര്‍ത്തുന്ന പ്രസംഗം നടത്തിയെന്ന കേസില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചതിന് മുന്‍ എം.എല്‍.എ. പി.സി ജോര്‍ജിനെ പോലീസ് അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്ത് എആര്‍ ക്യാമ്പിലെത്തിച്ചു, രാവിലെ മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കും
26 May 2022
സമുദായ സ്പര്‍ധയും വിദ്വേഷവും പടര്‍ത്തുന്ന പ്രസംഗം നടത്തിയെന്ന കേസില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചതിന് മുന്‍ എം.എല്‍.എ. പി.സി ജോര്‍ജിനെ പോലീസ് അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്ത് എത്തിച്ചു.തിരുവനന്തപുരം എആര്‍ ക്...
ഒരു യുഗം അവസാനിക്കുന്നു;സെൻസർ പ്രതിസന്ധികളും ലീക്ക് വിവാദങ്ങളും മറികടന്ന് 'ജനനായകൻ'; അഡ്വാൻസ് ബുക്കിങ്ങിൽ നേടിയത് കോടികൾ!
കാരിക്കാമുറി ഷണ്മുഖമായി മമ്മൂട്ടി; രഞ്ജിത്തിന്റെ ലോ ആൻഡ് ഓർഡർ സെപ്റ്റംബർ 4-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് പുതിയ പോസ്റ്റർ!!!!
ഗൾഫിലെ സിഐഎ കേന്ദ്രങ്ങളിൽ അടുത്തിടെ നടന്ന ഇറാനിയൻ ഡ്രോൺ ആക്രമണം..റഷ്യയ്ക്ക് പങ്കുണ്ടോ..? അമേരിക്ക അന്വേഷണം തുടങ്ങി..മോസ്കോ പ്രത്യേകമായി സഹായം നല്‍കിയിരുന്നോ..?
തെക്കൻ ഗുജറാത്തിലും മഹാരാഷ്ട്രയിലും മഴ കനത്തു.. കേരളത്തിൽ നിന്നുളള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു..ആറു ട്രെയിനുകൾ പൂർണമായും നിരവധി സർവീസുകൾ ഭാഗികമായും റദ്ദാക്കി..
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത..കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്.. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത..




















