KERALA
പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തെ ചൊല്ലി പാർലമെന്റിൽ ബഹളം
കൊന്ന് കൊല വിളിച്ചിട്ട് കൊലയാളി തന്നെ റീത്ത് വച്ചത് പോലെ; ഉളുപ്പില്ലേ ? എടുത്തോണ്ട് പോടേ പിസി ജോർജിന്റെ ഇരട്ടത്താപ്പിനെതിരെ ഉറഞ്ഞു തുള്ളി സോഷ്യൽ മീഡിയ
04 May 2022
മുസ്ലിം വിഭാഗക്കാർ വർഗീയത മാത്രം കൈമുതലായി നടക്കുന്നവർ... അവർ നാടിന് ആപത്ത് എന്ന് ദിവസേനെ 10 വട്ടം പറയുന്ന തനിക്ക് അവരുടെ പെരുന്നാളിന് ആശംസ അറിയിക്കാൻ ഇച്ചിരി ഉളുപ്പുണ്ടോടോ... താൻ വല്ലാത്ത ഒരു ജന്മം ത...
രാവിലെ മുതൽ വൈകിട്ട് വരെ കുട്ടികളുമായി ആക്രി സാധനങ്ങൾ ശേഖരിക്കാൻ ഇറങ്ങും; ആളില്ലാത്ത വീടുകൾ നോക്കി വെച്ച് മോഷണം നടത്തുന്ന ഇവർ ചില്ലറക്കാരല്ല! സിസിടിവി ക്യാമറ ഉള്ള വീടുകളെ പൂർണ്ണമായും ഒഴിവാക്കി ചില വീടുകളിൽ മോഷണത്തിന് ഇവരോടൊപ്പമുള്ള പുരുഷന്മാരും ഇറങ്ങും... എറണാകുളത്ത് വീട്ടിൽ കയറി മോഷ്ടിച്ചത് 20 പവൻ സ്വർണവും 3,25,000 രൂപയും അമേരിക്കൻ ഡോളറും ഗോൾഡൻ റോളക്സ് വാച്ചുമടക്കം 25 ലക്ഷം രൂപ വരുന്ന വസ്തുക്കൾ....
04 May 2022
സംസ്ഥാനത്ത് പലയിടങ്ങളിൽ നിന്നും വ്യത്യസ്തമായ മോഷണങ്ങളാണ് നടന്നുവരുന്നത്. കഴിഞ്ഞ ദിവസമാണ് ഏറെ ഞെട്ടിക്കുന്ന വാർത്ത പുറത്ത് വന്നത്. എറണാകുളം ലക്ഷ്മി ആശുപത്രിക്ക് സമീപമുള്ള വീട്ടിൽ കയറി 20 പവൻ സ്വർണവും 3...
ഷിഗെല്ല സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പ്രതിരോധ നടപടികള്‍ കര്‍ശനമാക്കി ആരോഗ്യവകുപ്പ്...
04 May 2022
ഷിഗെല്ല സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പ്രതിരോധ നടപടികള്‍ കര്‍ശനമാക്കി ആരോഗ്യവകുപ്പ്. ഷവര്‍മയില്‍ നിന്നുണ്ടായ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന നാലു പേരിലാണ് ഷിഗെല്ല സ്ഥി...
കെട്ടി തൂക്കിയിട്ട് പാചകം ചെയ്യുമ്പോൾ അതിൻറെ ഒരംശം വേകാതിരിക്കുകയും ആ ഭാഗത്തെ ബാക്ടീരിയകൾ, മറ്റ് രോഗാണുക്കൾ എന്നിവ ഇരട്ടിക്കുകയും തുടർന്ന് പുറത്തുവിടുന്ന ടോക്സിൻസ് മരണ കാരണമാകാൻ സാധ്യത കൂടുകയും ചെയ്യും; നല്ലവണ്ണം വെന്തില്ല എന്ന് കാണുകയാണെങ്കിൽ കഴിക്കരുത്; ഷവർമക്ക് വേണ്ടി വെയിറ്റ് ചെയ്യുമ്പോൾ ധൃതി കൂട്ടരുത്; അത് വേകട്ടെ; ഷവർമയുടെ പാചകം നേരിട്ട് കണ്ടു ഉറപ്പിക്കുക; ഗ്ലൗസുകൾ ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം; ഷവർമ തീർച്ചയായും കഴിക്കാമെന്ന് ഡോ സുൽഫി നൂഹു
04 May 2022
ഷവർമ കഴിക്കാമോയെന്നാണ് നാലുപാടും ചോദ്യം ഉയരുകയാണ്. ഷവർമ തീർച്ചയായും കഴിക്കാമെന്ന് ഡോ സുൽഫി നൂഹു ഉറപ്പ് നൽകുകയാണ്. പക്ഷേ അതിനു മുന്നേ നമ്മൾ കുറെ കാര്യങ്ങൾ ശ്രദ്ധിക്കണം. അത് എന്തൊക്കെയാണെന്ന് അദ്ദേഹം പറ...
ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല... പിടി തോമസിന്റെ ഭാര്യയെ നിര്‍ത്തി എളുപ്പം ജയിക്കാമെന്നുള്ള നേതാക്കളുടെ പ്രതീക്ഷയ്ക്ക് വിള്ളല്‍; ഉമാ തോമസിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ ജില്ലാ കോണ്‍ഗ്രസിനുള്ളില്‍ എതിര്‍പ്പ്; സ്ഥാനാര്‍ത്ഥിത്വം സജീവ പ്രവര്‍ത്തര്‍ക്ക് അവകാശപ്പെട്ടത്; പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കും
04 May 2022
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ചൂട് പിടിച്ചിരിക്കുകയാണ്. തൃക്കാക്കരയില്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി ടി തോമസിന്റെ ഭാര്യ ഉമാ തോമസിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചും കഴിഞ്ഞു. തൃക്കാക്കര പൊന്നാപുരം കോട്ട...
ഇവിടേയും കൈവിടുമോ... അമേഠിയില്‍ നിന്നും രാഹുല്‍ ഗാന്ധിയെ കെട്ടു കെട്ടിച്ച സ്മൃതി ഇറാനി വയനാട്ടില്‍ നിന്നും കെട്ടു കെട്ടിക്കാന്‍ രംഗത്ത്; പരിഹാസവുമായി കുമ്മനം രാജശേഖരന്; രാഹുല്‍ ഗാന്ധി നേപ്പാളില്‍ ധൂര്‍ത്തും ആഡംബരവുമായി നിശാക്ലബില്‍, വയനാട്ടില്‍ മന്ത്രി സ്മൃതി ഇറാനി ആദിവാസി ക്ഷേമ പ്രവര്‍ത്തനത്തിന്റെ തിരക്കില്‍
04 May 2022
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഉറക്കം കെടുത്തി സ്മൃതി ഇറാനി വയനാട്ടിലും എത്തിയിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയായ അമേഠിയില്‍ നിന്നാണ് സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ കെട്ടുകെട്ടിച്ചത്. കെസി ...
ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് ... ഷിഗെല്ല ബാക്ടീരിയ ദേവനന്ദയുടെ ഹൃദയത്തേയും തലച്ചോറിനേയും ബാധിച്ചതാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്, സ്രവങ്ങളുടെ അന്തിമ പരിശോധനാ ഫലം ഇന്ന്
04 May 2022
ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു. ഷിഗെല്ല ബാക്ടീരിയ ദേവനന്ദയുടെ ഹൃദയത്തേയും തലച്ചോറിനേയും ബാധിച്ചതാണ് മരണകാരണമെന്...
തൃക്കാക്കരയിൽ മികച്ച മുന്നൊരുക്കം നടത്താനായി; എല്ലാ മുതിർന്ന നേതാക്കളുമായി ആലോചിച്ച ശേഷമാണ് സ്ഥാനാർത്ഥിയായി ഉമ തോമസിനെ പ്രഖ്യാപിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
04 May 2022
കഴിഞ്ഞ ദിവസമാണ് തൃക്കാക്കരയിൽ നിന്ന് സ്ഥാനാർത്ഥിയായി പിടി തോമസിന്റെ ഭാര്യ ഉമാ തോമസിനെ പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ഇത് മൂലം തൃക്കാക്കരയിൽ മികച്ച മുന്നൊരുക്കം നടത്താനായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ...
സിനിമാ രംഗത്തെ സ്ത്രീപീഡനങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യോഗം വിളിച്ച് മന്ത്രി സജി ചെറിയാന്‍... ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെയും അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിറ്റിയുടെയും ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തയാറാക്കിയ നിയമത്തിന്റെ കരട് ആണ് പ്രധാന ചര്‍ച്ചാ വിഷയം
04 May 2022
സിനിമാ രംഗത്തെ സ്ത്രീപീഡനങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രി സജി ചെറിയാന്‍ വിളിച്ച യോഗം ഇന്ന് ചേരും. അമ്മ, മാക്ട, ഫെഫ്ക, ഡബ്ല്യുസിസി, ഫിലിം ചേമ്പര്‍, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍...
സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്... ഇടുക്കി,മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട്...
04 May 2022
സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്... 24 മണിക്കൂറിനുള്ളില്‍ 64.5 മുതല്‍ 115.5 മില്ലിമീറ്റര്‍ വരെയുള്ള മഴയ്ക്കാണ് സാദ്ധ്യത. ശക്തമായ ഇടിമിന്നലിനും സാദ്ധ്യതയുണ്ട്.ഇ...
കൈവിട്ട വാക്കും മാപ്പും... യൂസഫലിയെപ്പറ്റി പറഞ്ഞ കാര്യങ്ങള്‍ പിസി ജോര്‍ജ് പിന്‍വലിച്ചെങ്കിലും പറഞ്ഞത് അതുപോലെ കിടക്കുന്നു; പിസി ജോര്‍ജിന്റെ പരാമര്‍ശത്തിന് മറുപടി നല്‍കി യൂസഫലി; തന്നെക്കുറിച്ച് പറഞ്ഞതിലെ സത്യം തിരിച്ചറിയാന്‍ മലയാളിക്ക് കഴിവുണ്ട്
04 May 2022
പിസി ജോര്‍ജ് വിവാദം ഏതാണ്ട് അവസാനിച്ചുവെങ്കിലും പിസി ജോര്‍ജ് തൊടുത്തുവിട്ട വാക്കുകള്‍ പലര്‍ക്കും കൊള്ളുന്നതായിരുന്നു. അതിലൊന്നായിരുന്നു യൂസഫലിയെ പേരെടുത്തുകൊണ്ടുള്ള വിമര്‍ശനം. കൈവിട്ട വാക്കില്‍ പിസി ജ...
ഫാസ്ടാഗും ടോള്‍പ്ലാസകളും നിറുത്തലാക്കും.... പകരം ദേശീയ പാതയില്‍ സഞ്ചരിച്ച ദൂരത്തിനു മാത്രം പണം ഈടാക്കുന്ന ഉപഗ്രഹ ടോള്‍ സംവിധാനം വരുന്നു, തുക ബാങ്ക് അക്കൗണ്ടില്‍ നിന്ന് പിടിക്കും
04 May 2022
ഫാസ്ടാഗും ടോള്‍പ്ലാസകളും നിറുത്തലാക്കും.... പകരം ദേശീയ പാതയില്‍ സഞ്ചരിച്ച ദൂരത്തിനു മാത്രം പണം ഈടാക്കുന്ന ഉപഗ്രഹ ടോള്‍ സംവിധാനം വരുന്നു.വാഹനങ്ങളെ ആഗോള ഉപഗ്രഹ ഗതിനിര്‍ണയ സംവിധാനവുമായി ( ഗ്ലോബല്‍ നാവിഗേ...
തൊടുപുഴ ടൗണ്‍ ഹാളിനു സമീപത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ കാലിന് പരിക്കേറ്റ് രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയ ആള്‍ മരിച്ചു... കൊലപാതകമെന്ന സംശയത്തില്‍ ഒരു സ്ത്രീയെ കസ്റ്റഡിയിലെടുത്തു
04 May 2022
തൊടുപുഴ ടൗണ്‍ ഹാളിനു സമീപത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ കാലിന് പരിക്കേറ്റ് രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയ ആള്‍ മരിച്ചു... കൊലപാതകമെന്ന സംശയത്തില്‍ ഒരു സ്ത്രീയെ കസ്റ്റഡിയിലെടുത്തു.ഉടുമ്പന്നൂര...
ഉമ തോമസിന്റെ എതിരാളിയെ ഇന്നറിയാം.... തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ സി പി എം ജില്ലാ കമ്മിറ്റി യോഗം ഇന്ന്... പി ടി തോമസിന്റെ ഭാര്യ ഉമ തോമസാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി, ഈ മാസം 31ന് ഉപതിരഞ്ഞെടുപ്പ് , ജൂണ്‍ മൂന്നിന് വോട്ടെണ്ണല്‍
04 May 2022
ഉമ തോമസിന്റെ എതിരാളിയെ ഇന്നറിയാം.... തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ സി പി എം ജില്ലാ കമ്മിറ്റി യോഗം ഇന്ന്. കൊച്ചി മേയര്‍ എം അനില്‍കുമാര്‍, ജില്ലാ കമ്മിറ്റിയംഗം കെ എസ് അരുണ്‍കുമാര്‍, കോ...
ബൈക്കിലെത്തിയ മൂന്നംഗസംഘം ഓട്ടോ തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ ഭാര്യയുടെ കണ്‍മുന്നില്‍ വച്ച് കുത്തി.... ആക്രമണത്തില്‍ വയറിനും കൈയ്ക്കും കുത്തേറ്റ് അബോധാവസ്ഥയിലായ ഡ്രൈവര്‍ ആശുപത്രിയില്‍ , സംഭവശേഷം രക്ഷപ്പെട്ട് അക്രമിസംഘത്തിനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതത്തില്‍
04 May 2022
ബൈക്കിലെത്തിയ മൂന്നംഗസംഘം ഓട്ടോ തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ ഭാര്യയുടെ കണ്‍മുന്നില്‍ വച്ച് കുത്തി.... ആ്ക്രമണത്തില്‍ വയറിനും കൈയ്ക്കും കുത്തേറ്റ് ഡ്രൈവര്‍ ആശുപത്രിയില്‍, സംഭവശേഷം രക്ഷപ്പെട്ട് അക്രമിസംഘത്ത...
ഉണ്ടായത് സാങ്കേതി തകരാർ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്റ് നീക്കം ചെയ്തതിൽ ക്ഷാമാപണം നടത്തി മെറ്റ
വ്യക്തി നേട്ടങ്ങൾക്ക് വേണ്ടി തന്നെ അയാൾ കരുവാക്കി!!! 20 ലക്ഷത്തിന്റെ ബൈക്ക് വിട്ട് സ്ഥാനാർത്ഥിയായത് മണ്ടത്തരം.. സാബു എം.ജേക്കബിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് അഖിലിന്റെ പടിയിറക്കം.
വീണ്ടും പാറ്റകൾ തെരുവിലിറങ്ങുന്നു.. കേന്ദ്രത്തിന്റെ പാഴ് വാക്കുകൾ പൊളിച്ച് സിജെപിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സമരക്കാര്‍ക്കെതിരെ ശിക്ഷാ, പ്രതികാര നടപടികള്‍ ഉണ്ടാകില്ലെന്ന ധാരണ ലംഘിക്കപ്പെട്ടുവെന്ന്
വീണ്ടും പാറ്റകൾ തെരുവിലിറങ്ങുന്നു.. കേന്ദ്രത്തിന്റെ പാഴ് വാക്കുകൾ പൊളിച്ച് സിജെപിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സമരക്കാര്‍ക്കെതിരെ ശിക്ഷാ, പ്രതികാര നടപടികള്‍ ഉണ്ടാകില്ലെന്ന ധാരണ ലംഘിക്കപ്പെട്ടുവെന്ന്
പോലീസ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സിയാദിന് നീതി വേണം;കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്.





















