Widgets Magazine
29
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

കൊന്ന് കൊല വിളിച്ചിട്ട് കൊലയാളി തന്നെ റീത്ത് വച്ചത് പോലെ; ഉളുപ്പില്ലേ ? എടുത്തോണ്ട് പോടേ പിസി ജോർജിന്റെ ഇരട്ടത്താപ്പിനെതിരെ ഉറഞ്ഞു തുള്ളി സോഷ്യൽ മീഡിയ

04 MAY 2022 09:36 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തെ ചൊല്ലി പാർലമെന്റിൽ ബഹളം

പിണറായിയുടെ കത്ത്, തുടര്‍ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം, നീറ്റ് സമരങ്ങളിലെ കേസുകൾ പിൻവലിക്കാൻ വഴിയൊരുങ്ങുന്നു

എകെജി ഭവനിൽ പൊലീസ്, എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം, 2021ലെ കേസിന്‍റെ പേരിലെന്ന് വിശദീകരണം, പൊലീസ് മടങ്ങി

എം.ആർ. അജിത് കുമാറിന് തിരിച്ചടി... തന്റെ സസ്പെൻഷൻ നിയമവിരുദ്ധമാണെന്നും ഇത് സ്റ്റേ ചെയ്യണമെന്നുമുള്ള അജിത് കുമാറിന്റെ അടിയന്തര ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി

കാവ്യയുടെ ശിങ്കിടി നീഷ്മ പിടിയിൽ...MDMA വിറ്റ് ലക്ഷങ്ങൾ കിട്ടി..തുഫാൻ സംഗം വീട് വളഞ്ഞ് തൂക്കി..!കൂട്ട കരച്ചിൽ..!

മുസ്ലിം വിഭാഗക്കാർ വർഗീയത മാത്രം കൈമുതലായി നടക്കുന്നവർ... അവർ നാടിന് ആപത്ത് എന്ന് ദിവസേനെ 10 വട്ടം പറയുന്ന തനിക്ക് അവരുടെ പെരുന്നാളിന് ആശംസ അറിയിക്കാൻ ഇച്ചിരി ഉളുപ്പുണ്ടോടോ... താൻ വല്ലാത്ത ഒരു ജന്മം തന്നെ " "പി സി ജോർജിന്റെ വർഗീയ പ്രസ്താവനയോട് വിയോജിപ്പ് ഉണ്ടെങ്കിലും ആ വർഗീയമായ കാഴ്ചപാടിനെ തിരിച്ചു വർഗീയമായി തന്നെ നേരിടുന്നതിനോടും വിയോജിച്ചു കൊണ്ട് തന്നെ പി സി ജോർജിനും കുടുമ്പത്തിനും സ്നേഹം നിറഞ്ഞ ഈദ് ആശംസകൾ" എന്നിങ്ങനെയാണ് കമന്റുകൾ പോകുന്നത്.

മത വിദ്വേഷ പ്രസംഗത്തിന് ശേഷം പി സി ജോർജിനെതിരെ വമ്പൻ വിമർശനങ്ങളാണ് പലയിടങ്ങളിലും നടക്കുന്നത്. ഹിന്ദു മഹാ സമ്മേളനത്തിൽ മുസ്ലിം മതത്തെ ഇകഴ്‌ത്തി സംസാരിച്ചത് അദ്ദേഹത്തെ അറസ്റ്റിലേക്ക് വരെ നയിക്കുകയുണ്ടായി. ഇതിനിടയിൽ കഴിഞ്ഞ ദിവസം ചെറിയ പെരുന്നാൾ ആശംസകൾ ഫേസ്ബുക്ക് പോസ്റ്റിലൂടെ പി സി ജോർജ് അറിയിച്ചു. കൊന്ന് കൊല വിളിച്ചിട്ട് കൊലയാളി തന്നെ റീത്ത് വയ്ക്കുന്ന പോലെയാണ് പിസി ജോർജിന്റെ ഇരട്ടത്താപ്പിനെ ജനം വിലയിരുത്തുന്നത്.

അതിന് കീഴിൽ പിസിക്ക് വമ്പൻ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള കമന്റുകൾ ആണ് പ്രത്യക്ഷപ്പെടുന്നത് ‘ഉളുപ്പുണ്ടോടോ…!’ നിന്റെ പെരുന്നാൾ ആശംസകൾ ഞങ്ങൾക്ക് വേണ്ട.... ഇത്തരത്തിലുള്ള കമന്റുകൾ ആണ് പ്രത്യക്ഷപ്പെട്ടത്. ‘ഏവർക്കും സ്‌നേഹം നിറഞ്ഞ പെരുന്നാൾ ആശംസകൾ- പി.സി. ജോർജ്’ എന്നാണ് തന്റെ ചിത്രത്തിനൊപ്പം പി സി ജോർജ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. .

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിന് ശേഷം ഇത്തരത്തിൽ ഒരു പെരുന്നാൾ ആശംസകൾ പിസി ജോർജിന്റെ ഇരട്ടത്താപ്പായിട്ടാണ് വിലയിരുത്തൽ. പോസ്റ്റിനു കീഴെ വന്ന കുറേ കമന്റുകളിൽ ചിലത് ഇങ്ങനെയാണ് : '‘താങ്കളോട് പറയാതെ വയ്യ.താങ്കൾ വല്ലാതെ മുസ്ലിംകളെ അടച്ച് ആക്ഷേപിച്ചു.( താങ്കൾക്ക് ഏത് സമുദായത്തിലേയും തീ വ്രവാദത്തെയും പറയാം. മുസ്ലീം സമുദായത്തിലേയും പറയാം.എന്നാൽ താങ്കൾ അന്ന് നടത്തിയത്.. 37... മിനിറ്റ് പ്രസംഗമായിരുന്നു.

ഉത്തമ ബോധ്യത്തോടെ എന്നും പല പ്രാവശ്യം പറഞ്ഞിരുന്നു.). വളരെ മോശമാണ് സഹോദര. എന്നിട്ട് ഇപ്പോൾ ആശംസിക്കുന്നു. ഇസ്ലാം പഠിപ്പിക്കുന്നു ആര് നിങ്ങളെ നല്ലത് കൊണ്ട് അഭിവാദ്യം ചെയ്യുന്നുവോ അവരോട് അതിലും നന്നായി അഭിവാദ്യം ചെയ്യുക.. താങ്കളുടെ അഭിവാദ്യത്തിന് തിരിച്ചും അതിൽ കൂടുതലും അഭിവാദ്യവും അഭിനന്ദനവും നൽകുന്നു. നല്ല ചിന്ത വരട്ടെ.. നന്നായേക്കും. താങ്കൾക്കും കുടുംബത്തിനും നല്ലത് വരട്ടെ...''.

''മുസ്ലിം വിഭാഗക്കാർ വർഗീയത മാത്രം കൈമുതലായി നടക്കുന്നവർ... അവർ നാടിന് ആപത്ത് എന്ന് ദിവസേനെ 10 വട്ടം പറയുന്ന തനിക്ക് അവരുടെ പെരുന്നാളിന് ആശംസ അറിയിക്കാൻ ഇച്ചിരി ഉളുപ്പുണ്ടോടോ... താൻ വല്ലാത്ത ഒരു ജന്മം തന്നെ " "പി സി ജോർജിന്റെ വർഗീയ പ്രസ്താവനയോട് വിയോജിപ്പ് ഉണ്ടെങ്കിലും ആ വർഗീയമായ കാഴ്ചപാടിനെ തിരിച്ചു വർഗീയമായി തന്നെ നേരിടുന്നതിനോടും വിയോജിച്ചു കൊണ്ട് തന്നെ പി സി ജോർജിനും കുടുമ്പത്തിനും സ്നേഹം നിറഞ്ഞ ഈദ് ആശംസകൾ" എന്നിങ്ങനെയാണ് കമന്റുകൾ പോകുന്നത്.

വിദ്വേഷ പ്രസംഗം നടത്തിയതിന് പിസി ജോർജിനെ ഞായറാഴ്ചയായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത് . ഉച്ചയോടെ ജാമ്യം ലഭിച്ചിരുന്നു. എന്നാൽ വിധിയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പു കിട്ടിയിട്ട് തുടര്‍ നടപടികൾ സ്വീകരിക്കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. ഇപ്പോൾ ലഭ്യമാകുന്ന സൂചന അനുസരിച്ച് അപ്പീലിനു പോയേക്കുമെന്നാണ് വിവരം. പ്രോസിക്യൂഷന്‍ വിലയിരുത്തല്‍ അനുസരിച്ച് പബ്ലിക് പ്രോസിക്യൂട്ടറെ കേള്‍ക്കാതെ ജാമ്യം അനുവദിച്ചത് ചട്ടപ്രകാരമല്ലെന്നാണ് വിവരം.

ജാമ്യം അനുവദിച്ചത് ഞായറാഴ്ചയാണ്. എന്നാൽ ഇന്നും ഇന്നലെയും അവധിയായിരുന്നതിനാൽ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ബുധനാഴ്ചയേ പ്രോസിക്യൂഷനു കിട്ടൂ. ഇതു ലഭിച്ച ശേഷം അപ്പീലുമായി മേല്‍ക്കോടതിയെ സമീപിക്കുമെന്നും സൂചനകൾ ലഭ്യമാകുന്നുണ്ട്. 153 എ,295 എ വകുപ്പുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റു ചെയ്താല്‍ 16 വയസിനു താഴെയുള്ളവര്‍, വനിത, രോഗബാധിതര്‍ എന്നവര്‍ക്കാണ് കോടതിയില്‍ നിന്നു ആനുകൂല്യം കിട്ടുന്നത്.

പി.സി.ജോര്‍ജിന് ജാമ്യം കിട്ടിയത് രോഗബാധിതര്‍ എന്ന ഗണത്തില്‍ അദ്ദേഹത്തെ ഉൾപ്പെടുത്തിയാണ്. ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ ചുമതലയുള്ള മജിസട്രേറ്റുമാര്‍ സാധാരണ ജാമ്യ നടപടികളില്‍ ഇടപെടാറില്ല. എന്നാൽ ഇടപെട്ടാല്‍ തന്നെ ഇടക്കാല ജാമ്യമാണ് അനുവദിക്കാറുള്ളതെന്നും വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല രണ്ടായാലും പബ്ലിക് പ്രോസിക്യൂട്ടറെ കേള്‍ക്കാതെ മജിസട്രേറ്റുമാര്‍ സാധാരണ ഇടപെടാറില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തെ ചൊല്ലി പാർലമെന്റിൽ ബഹളം  (5 hours ago)

പിണറായിയുടെ കത്ത്, തുടര്‍ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം, നീറ്റ് സമരങ്ങളിലെ കേസുകൾ പിൻവലിക്കാൻ വഴിയൊരുങ്ങുന്നു  (5 hours ago)

എകെജി ഭവനിൽ പൊലീസ്, എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം, 2021ലെ കേസിന്‍റെ പേരിലെന്ന് വിശദീകരണം, പൊലീസ് മടങ്ങി  (5 hours ago)

എം.ആർ. അജിത് കുമാറിന് തിരിച്ചടി... തന്റെ സസ്പെൻഷൻ നിയമവിരുദ്ധമാണെന്നും ഇത് സ്റ്റേ ചെയ്യണമെന്നുമുള്ള അജിത് കുമാറിന്റെ അടിയന്തര ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി  (5 hours ago)

ബീഹാറിലെ നളന്ദയിൽ വിവാഹം കഴിക്കാൻ നിർബന്ധിച്ച കാമുകിയെ ഓടുന്ന ബൈക്കിൽ വലിച്ചിഴച്ച് യുവാവ്  (6 hours ago)

ദുബായിൽ കൈക്കുഞ്ഞുമായി പെരുവഴിയിലായി മലയാളി..! തേടിയെത്തി പ്രവാസികൾ..! യാത്രകൾ മാറ്റിവച്ച് പ്രവാസികൾ  (6 hours ago)

കൊടും ഭൂചലനം 7.1 തീവ്രത സൂനാമി മുന്നറിയിപ്പ്..! ജനങ്ങൾ കൂട്ടത്തോടെ ഒഴിഞ്ഞു  (6 hours ago)

ബൈബിളിലെ ലോകാവസാന പ്രവചനം സത്യമാകുന്നു ചാവുകടലില്‍ ജീവൻ  (6 hours ago)

പാറ്റകൾ അടിച്ച് പൂകുറ്റിയായി 5 സ്റ്റാർ ഹോട്ടലിൽ..തനിക്കൊണം പുറത്ത്..ഒരു രാത്രിക്ക് ലക്ഷങ്ങൾ മരിച്ചവർക്ക് വേണ്ടി പാറ്റകളുടെ DJ...!!  (6 hours ago)

കാവ്യയുടെ ശിങ്കിടി നീഷ്മ പിടിയിൽ...MDMA വിറ്റ് ലക്ഷങ്ങൾ കിട്ടി..തുഫാൻ സംഗം വീട് വളഞ്ഞ് തൂക്കി..!കൂട്ട കരച്ചിൽ..!  (6 hours ago)

ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷകളുടെ സുതാര്യത വര്‍ധിപ്പിക്കുന്നതിനുമായി ഗതാഗത കമ്മിഷണര്‍ പുതിയ നിര്‍ദേശങ്ങള്‍  (7 hours ago)

എംഡിഎംഎ കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി റൂറല്‍ ജില്ലാ പൊലീസ് മേധാവി  (7 hours ago)

കെ.എസ്.ആര്‍.ടി.സിയില്‍ സര്‍വീസ് റദ്ദാക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതം  (7 hours ago)

വന്ദേഭാരതില്‍ പരിപ്പുവടയ്ക്കുള്ളില്‍ നിന്ന് ലഭിച്ചത് ഫെവി ക്വിക്കിന്റെ ട്യൂബ്  (7 hours ago)

വിദ്യാര്‍ഥികള്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ടി.ജി. മോഹന്‍ദാസിനെതിരെ അന്വേഷണം  (7 hours ago)

Malayali Vartha Recommends