Widgets Magazine
29
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

ഫാസ്ടാഗും ടോള്‍പ്ലാസകളും നിറുത്തലാക്കും.... പകരം ദേശീയ പാതയില്‍ സഞ്ചരിച്ച ദൂരത്തിനു മാത്രം പണം ഈടാക്കുന്ന ഉപഗ്രഹ ടോള്‍ സംവിധാനം വരുന്നു, തുക ബാങ്ക് അക്കൗണ്ടില്‍ നിന്ന് പിടിക്കും

04 MAY 2022 07:56 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തെ ചൊല്ലി പാർലമെന്റിൽ ബഹളം

പിണറായിയുടെ കത്ത്, തുടര്‍ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം, നീറ്റ് സമരങ്ങളിലെ കേസുകൾ പിൻവലിക്കാൻ വഴിയൊരുങ്ങുന്നു

എകെജി ഭവനിൽ പൊലീസ്, എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം, 2021ലെ കേസിന്‍റെ പേരിലെന്ന് വിശദീകരണം, പൊലീസ് മടങ്ങി

എം.ആർ. അജിത് കുമാറിന് തിരിച്ചടി... തന്റെ സസ്പെൻഷൻ നിയമവിരുദ്ധമാണെന്നും ഇത് സ്റ്റേ ചെയ്യണമെന്നുമുള്ള അജിത് കുമാറിന്റെ അടിയന്തര ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി

കാവ്യയുടെ ശിങ്കിടി നീഷ്മ പിടിയിൽ...MDMA വിറ്റ് ലക്ഷങ്ങൾ കിട്ടി..തുഫാൻ സംഗം വീട് വളഞ്ഞ് തൂക്കി..!കൂട്ട കരച്ചിൽ..!

ഫാസ്ടാഗും ടോള്‍പ്ലാസകളും നിറുത്തലാക്കും.... പകരം ദേശീയ പാതയില്‍ സഞ്ചരിച്ച ദൂരത്തിനു മാത്രം പണം ഈടാക്കുന്ന ഉപഗ്രഹ ടോള്‍ സംവിധാനം വരുന്നു.

വാഹനങ്ങളെ ആഗോള ഉപഗ്രഹ ഗതിനിര്‍ണയ സംവിധാനവുമായി ( ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം - ജി.എന്‍.എസ്.എസ്) ബന്ധിപ്പിച്ച് ദേശീയപാതയില്‍ സഞ്ചരിച്ച ദൂരം കണക്കാക്കും. അതിന്റെ ടോള്‍ വാഹന ഉടമയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഓട്ടോമാറ്റിക്കായി ഈടാക്കും.

ദേശീയപാതയില്‍ കൂടുതല്‍ ദൂരം സഞ്ചരിച്ചാല്‍ മാത്രം കൂടുതല്‍ ടോള്‍ നല്‍കിയാല്‍ മതിയാകും. നിലവില്‍ ഒരു ടോള്‍ ബൂത്ത് കടന്ന് ദേശീയ പാതയില്‍ നിന്ന് ടോള്‍ ഇല്ലാത്ത പാതയിലേക്ക് തിരിഞ്ഞാലും അടുത്ത ടോള്‍ ബൂത്ത് വരെയുള്ള പണമാണ് നല്‍കുന്നത്.

ഉപഗ്രഹ സംവിധാനം വെര്‍ച്വല്‍ ടോള്‍പ്‌ളാസ പോലെ വാഹനത്തെ ട്രാക്ക് ചെയ്യും. ടോള്‍ ബാധകമായ ദേശീയ പാതയില്‍ വാഹനം കയറുന്നതു മുതല്‍ ടോള്‍ ഇല്ലാത്ത റോഡിലേക്ക് തിരിയുന്നതു വരെ ട്രാക്ക് ചെയ്താണ് സഞ്ചരിച്ച ദൂരം കണക്കാക്കുന്നത്.


ഫാസ്ടാഗിലെന്ന പോലെ വാഹന ഉടമയുടെ ബാങ്ക് അക്കൗണ്ട്, വാഹനത്തിന്റെ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ ജി.എന്‍.എസ്.എസുമായി ബന്ധിപ്പിച്ചാണ് അക്കൗണ്ടില്‍ നിന്ന് പണം ഈടാക്കുന്നത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി മാര്‍ച്ചില്‍ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചതാണ് യൂറോപ്പില്‍ ഉള്‍പ്പെടെ വിജയിച്ച ജി.എന്‍.എസ്.എസ് ടോള്‍ സംവിധാനം.



ഇന്ത്യയില്‍ പൈലറ്റ് പ്രോജക്ടായി 1.37ലക്ഷം വാഹനങ്ങളില്‍ നടപ്പാക്കിയിട്ടുണ്ട്. റഷ്യയിലെയും ദക്ഷിണകൊറിയയിലെയും വിദഗ്ദ്ധര്‍ അടങ്ങിയ സമിതി ഇത് പഠിക്കുന്നുണ്ട്. റിപ്പോര്‍ട്ട് ഉടന്‍ കേന്ദ്രത്തിനു സമര്‍പ്പിക്കും.



ടോള്‍ മാര്‍ഗം


2019നുശേഷം ഇറങ്ങുന്ന വാഹനങ്ങളില്‍ ജി.എന്‍.എസ്.എസ് ട്രാക്കിംഗ് സംവിധാനം കര്‍ശനമാക്കിയിട്ടുണ്ട്. ഉപഗ്രഹ ട്രാക്കിംഗ് സാങ്കേതിക വിദ്യകളായ ഗലീലിയോ ( യൂറോപ്യന്‍ ജി.എന്‍.എസ്.എസ്), ഐ.എസ്.ആര്‍.ഒയുടെ 7 ഉപഗ്രഹങ്ങളുടെ ശൃംഖലയായ നാവിഗേഷന്‍ വിത്ത് ഇന്ത്യന്‍ കോണ്‍സ്റ്റലേഷന്‍ ( നാവിക് ) എന്നിവയില്‍ ഏതെങ്കിലുമാകും ഉപയോഗിക്കുക.


നേട്ടങ്ങലാകട്ടെ സഞ്ചരിച്ച ദൂരത്തിനു മാത്രം ടോള്‍ നല്‍കിയാല്‍ മതിയാകും. ടോള്‍ പ്ലാസകളുടെ ചെലവും ഗതാഗതക്കുരുക്കും ഒഴിവാകും. വാഹനങ്ങള്‍ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ കണ്ടെത്താനാകും.

അതേസമയം കോട്ടങ്ങളിതൊക്കെയാണ് പഴയ വാഹനങ്ങളില്‍ ജി.എന്‍.എസ്.എസ് സ്ഥാപിക്കുന്നത് വെല്ലുവിളിയാണ്. വാഹന ട്രാക്കിംഗ് ദുരുപയോഗം ചെയ്യാന്‍ സാദ്ധ്യത അക്കൗണ്ടില്‍ നിന്ന് പണം ഈടാക്കുന്നത് ഹാക്കിംഗിന് വഴിയൊരുക്കും . ടോള്‍ പ്‌ളാസകള്‍ക്കു സമീപം താമസിക്കുന്നവരുടെ ആനുകൂല്യം ഇല്ലാതാകും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തെ ചൊല്ലി പാർലമെന്റിൽ ബഹളം  (5 hours ago)

പിണറായിയുടെ കത്ത്, തുടര്‍ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം, നീറ്റ് സമരങ്ങളിലെ കേസുകൾ പിൻവലിക്കാൻ വഴിയൊരുങ്ങുന്നു  (5 hours ago)

എകെജി ഭവനിൽ പൊലീസ്, എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം, 2021ലെ കേസിന്‍റെ പേരിലെന്ന് വിശദീകരണം, പൊലീസ് മടങ്ങി  (5 hours ago)

എം.ആർ. അജിത് കുമാറിന് തിരിച്ചടി... തന്റെ സസ്പെൻഷൻ നിയമവിരുദ്ധമാണെന്നും ഇത് സ്റ്റേ ചെയ്യണമെന്നുമുള്ള അജിത് കുമാറിന്റെ അടിയന്തര ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി  (5 hours ago)

ബീഹാറിലെ നളന്ദയിൽ വിവാഹം കഴിക്കാൻ നിർബന്ധിച്ച കാമുകിയെ ഓടുന്ന ബൈക്കിൽ വലിച്ചിഴച്ച് യുവാവ്  (6 hours ago)

ദുബായിൽ കൈക്കുഞ്ഞുമായി പെരുവഴിയിലായി മലയാളി..! തേടിയെത്തി പ്രവാസികൾ..! യാത്രകൾ മാറ്റിവച്ച് പ്രവാസികൾ  (6 hours ago)

കൊടും ഭൂചലനം 7.1 തീവ്രത സൂനാമി മുന്നറിയിപ്പ്..! ജനങ്ങൾ കൂട്ടത്തോടെ ഒഴിഞ്ഞു  (6 hours ago)

ബൈബിളിലെ ലോകാവസാന പ്രവചനം സത്യമാകുന്നു ചാവുകടലില്‍ ജീവൻ  (6 hours ago)

പാറ്റകൾ അടിച്ച് പൂകുറ്റിയായി 5 സ്റ്റാർ ഹോട്ടലിൽ..തനിക്കൊണം പുറത്ത്..ഒരു രാത്രിക്ക് ലക്ഷങ്ങൾ മരിച്ചവർക്ക് വേണ്ടി പാറ്റകളുടെ DJ...!!  (6 hours ago)

കാവ്യയുടെ ശിങ്കിടി നീഷ്മ പിടിയിൽ...MDMA വിറ്റ് ലക്ഷങ്ങൾ കിട്ടി..തുഫാൻ സംഗം വീട് വളഞ്ഞ് തൂക്കി..!കൂട്ട കരച്ചിൽ..!  (6 hours ago)

ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷകളുടെ സുതാര്യത വര്‍ധിപ്പിക്കുന്നതിനുമായി ഗതാഗത കമ്മിഷണര്‍ പുതിയ നിര്‍ദേശങ്ങള്‍  (7 hours ago)

എംഡിഎംഎ കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി റൂറല്‍ ജില്ലാ പൊലീസ് മേധാവി  (7 hours ago)

കെ.എസ്.ആര്‍.ടി.സിയില്‍ സര്‍വീസ് റദ്ദാക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതം  (7 hours ago)

വന്ദേഭാരതില്‍ പരിപ്പുവടയ്ക്കുള്ളില്‍ നിന്ന് ലഭിച്ചത് ഫെവി ക്വിക്കിന്റെ ട്യൂബ്  (7 hours ago)

വിദ്യാര്‍ഥികള്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ടി.ജി. മോഹന്‍ദാസിനെതിരെ അന്വേഷണം  (7 hours ago)

Malayali Vartha Recommends