Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്

13 JUNE 2026 09:10 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് നിപ്പ രോഗബാധ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വളരെ ഗൗരവമേറിയതാണ് നിപ്പ. അത് ആ ഗൗരവത്തില്‍ കൈകാര്യം ചെയ്യുന്നുണ്ടോ എന്നതില്‍ സംശയമുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. ''ഡോക്ടര്‍മാരകുടെ ഇടപെടലിനെ പറ്റിയല്ല പറയുന്നത്. ഇക്കാര്...

രാഷ്ട്രീയപാര്‍ട്ടികളുടെ സമ്മേളനങ്ങള്‍ക്ക് മാത്രം എന്താണ് പ്രത്യേകത; 50 പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ ഹൈക്കോടതി വിലക്കി; വിലക്ക് ഏര്‍പ്പെടുത്തിയത് കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കോടതി ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി

21 January 2022

കാസര്‍കോട് ജില്ലയില്‍ 50 പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ ഹൈക്കോടതി വിലക്കി. രാഷ്ട്രീയപാര്‍ട്ടികളുടെ സമ്മേളനങ്ങള്‍ക്ക് മാത്രം എന്താണ് പ്രത്യേകതയെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചോ...

തലസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍.... പൊതുചടങ്ങുകള്‍ക്കോ യോഗങ്ങള്‍ക്കോ ഏതെങ്കിലും അധികാരി അനുമതി നല്‍കിയിട്ടുണ്ടെങ്കില്‍ അത് റദ്ദാക്കണം; ആരാധനാലയങ്ങളിലെ പ്രാര്‍ത്ഥനകളും മറ്റ് ചടങ്ങുകളും ഓണ്‍ലൈനായി നടത്തണം; മാളുകളിലെ കളിസ്ഥലങ്ങള്‍ പൂര്‍ണമായും അടച്ചിടണം

21 January 2022

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക മതസാമുദായികപരമായ പൊതുചടങ്ങുകള്‍ക്ക് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു...

ക്ലബ് ഹൗസിലൂടെ സ്ത്രീകളെ അധിക്ഷേപിക്കുകയും മോശമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്ത സംഭവത്തില്‍ 3 പേര്‍ അറസ്റ്റില്‍

21 January 2022

ഓഡിയോ ചാറ്റ് ആപായ ക്ലബ് ഹൗസിലൂടെ സ്ത്രീകളെ പീഡിപ്പിക്കുന്നതിനെ കുറിച്ചും മോശമായി സംസാരിക്കുകയും ചെയ്ത മൂന്നുപേരെ അറസ്റ്റ് ചെയ്തതായി മുംബൈ പൊലീസ്. ഹരിയാനയില്‍ നിന്നുള്ള മൂന്ന് യുവാക്കളായ ആകാശ് (19), ജയ...

കു​തി​രാ​ന്‍ തു​ര​ങ്ക​ത്തി​ല്‍ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ ഓ​ടി​ച്ച്‌ ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കി​യ ലോ​റി പി​ടി​കൂ​ടി; ലോ​റി പീ​ച്ചി ഇ​രു​മ്പ് പാ​ലം സ്വ​ദേ​ശി​യു​ടേ​ത്; അന്വേഷണത്തിൽ നിർണ്ണായകമായത് തു​ര​ങ്ക​ത്തി​ലെ സി​സി​ടി​വി​യി​ല്‍ നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ൾ

21 January 2022

കു​തി​രാ​ന്‍ തു​ര​ങ്ക​ത്തി​ല്‍ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ ഓ​ടി​ച്ച്‌ ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കി​യ ലോ​റി പി​ടി​കൂ​ടി. പീ​ച്ചി ഇ​രു​മ്പ് പാ​ലം സ്വ​ദേ​ശി​യു​ടേ​താ​ണ് ലോ​റി. ദേ​ശീ​യ പാ​ത ന...

കാസര്‍കോട് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അവധിയില്‍ പ്രവേശിക്കുന്നു; കളക്ടറുടെ നടപടി സി.പി.എം ജില്ലാ സമ്മേളന വിവാദങ്ങള്‍ക്ക് പിന്നാലെ; അവധിയിൽ പ്രവേശിക്കുന്നത് വ്യക്തിപരമായ കാരണങ്ങളാലെന്ന് വിശദീകരണം

21 January 2022

സി.പി.എം ജില്ലാ സമ്മേളന വിവാദങ്ങള്‍ക്ക് പിന്നാലെ കാസര്‍കോട് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അവധിയില്‍ പ്രവേശിക്കുന്നു. നാളെ മുതല്‍ ഫെബ്രുവരി ഒന്ന് വരെയാണ് അവധി. വ്യക്തിപരമായ കാരണങ്ങളാലാ...

മൂന്നാറിലെ സിപിഎം പാര്‍ട്ടി ഓഫീസ് കെട്ടിടം ഒഴിപ്പിക്കാന്‍ ഒരു പുല്ലനെയും അനുവദിക്കില്ലെന്ന് എംഎം മണി; മണിയാശാന്‍ ഗര്‍ജിച്ചതോടെ സിപിഐ വെട്ടിലായി, സിപിഎം മൂന്നാര്‍ ഏരിയാ കമ്മിറ്റി ഓഫീസും രവീന്ദ്രന്‍ പട്ടയത്തിലായിരിക്കേ കൈയേറ്റം ഒഴിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സര്‍ക്കാരിനെയും സിപിഐയെയും വെള്ളം കുടിപ്പിച്ചുകൊണ്ട് രംഗത്തിറങ്ങി എംഎം മണി

21 January 2022

മൂന്നാറിലെ സിപിഎം പാര്‍ട്ടി ഓഫീസ് കെട്ടിടം ഒഴിപ്പിക്കാന്‍ ഒരു പുല്ലനെയും അനുവദിക്കില്ലെന്ന് എംഎം മണിയാശാന്‍ ഗര്‍ജിച്ചതോടെ സിപിഐ വെട്ടിലായിരിക്കുന്നു. സിപിഎം മൂന്നാര്‍ ഏരിയാ കമ്മിറ്റി ഓഫീസും  രവീന്ദ്രന...

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 11 പേര്‍ക്ക്; സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 761 ആയി

21 January 2022

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 8, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ 6 വീതം, കൊല്ലം, കോട്ടയം 5 വീതം, ആലപ്പുഴ 4, കോഴിക്കോട് 3...

അമിത വേഗത്തില്‍ ഓടിച്ച ന്യൂജെന്‍ ബൈക്കിലിരുന്ന് സെല്‍ഫിയെടുക്കാനുളള ശ്രമം കലാശിച്ചത് വൻദുരന്തത്തിൽ!!; കൊട്ടാരക്കരയില്‍ യുവാക്കളുടെ ബൈക്ക് അഭ്യാസ പ്രകടനത്തിനിടെ അപകടം; യുവാവിന് പരിക്ക്

21 January 2022

കൊട്ടാരക്കരയില്‍ യുവാക്കളുടെ ബൈക്ക് അഭ്യാസ പ്രകടനത്തിനിടെ അപകടം. അമിത വേഗത്തില്‍ ഓടിച്ച ന്യൂജെന്‍ ബൈക്കിലിരുന്ന് സെല്‍ഫിയെടുക്കാനുളള ശ്രമത്തിനിടെ ബൈക്ക് നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ യാത്ര ചെയ്തിരു...

54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; സംസ്ഥാനത്ത് ആകെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത് 761 പേര്‍ക്ക്, സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 99 പേര്‍ക്ക്

21 January 2022

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 8, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ 6 വീതം, കൊല്ലം, കോട്ടയം 5 വീതം, ആലപ്പുഴ...

കൊവിഡ് – ഒമിക്രോണ്‍ വ്യാപനം; സിനിമ ചിത്രീകരണങ്ങള്‍ മാറ്റിവെച്ചു! ഈ ആഴ്ചയും അടുത്ത മാസവും ഷൂട്ടിംഗ് ആരംഭിക്കാന്‍ നിശ്ചയിച്ച സിനിമകളുടെ ചിത്രീകരണം നീട്ടി

21 January 2022

കൊവിഡ് – ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് പുതിയ സിനിമകളുടെ ചിത്രീകരണം നീട്ടി. ഈ ആഴ്ചയും അടുത്ത മാസവും ഷൂട്ടിംഗ് ആരംഭിക്കാന്‍ നിശ്ചയിച്ച ചിത്രങ്ങളുടെ ചിത്രീകരണമാണ് നീട്ടിയത്. മമ്മൂട്ടിയുടെ സി. ബി.ഐ 5,...

സംസ്ഥാനത്ത് ഇന്ന് 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 95,218 സാമ്പിളുകൾ; 368 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ചികിത്സയിലിരുന്ന 17,053 പേര്‍ രോഗമുക്തി നേടി; ഇന്ന് 33 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു; ആകെ മരണം 51,607 ആയി

21 January 2022

കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 7896, എറണാകുളം 7339, കോഴിക്കോട് 4143, തൃശൂര്‍ 3667, കോട്ടയം 3182, കൊല്ലം 2660, പാലക്കാട് 2345, മലപ്പുറം 2148, കണ്ണൂര്‍ 2015, ആലപ്പുഴ...

ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങിന് കോവിഡ് സ്ഥിരീകരിച്ചു; രോഗവിവരം താരം ആരാധകരെ അറിയിച്ചത് ട്വിറ്ററിലൂടെ

21 January 2022

ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങിന് കോവിഡ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച ട്വിറ്റെറിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സമൂഹ മാധ്യമത്തിലൂടെ വിവരം പങ്കുവച്ച കുറിപ്പില്‍ കഴിഞ്ഞ ദിവസങ്ങളില്‍ താ...

'ബംഗാളിലും തൃപുരയിലുമെല്ലാം ജനം തിരിച്ചറിഞ്ഞ് അടിച്ചോടിച്ച കമ്മ്യൂണിസ്റ്റ് അഹന്ത കേരളം മനസ്സിലാക്കാന്‍ ഇനിയെത്ര കാലം വേണം'; സിപിഎം സമ്മേളനങ്ങള്‍ നടക്കുന്ന ജില്ലകളെ കൊവിഡ് മാനദണ്ഡങ്ങളില്‍ നിന്നൊഴിവാക്കി സി.പി.എം ജനങ്ങളെ കൊലയ്ക്ക് കൊടുക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

21 January 2022

സിപിഎം സമ്മേളനങ്ങള്‍ നടക്കുന്ന ജില്ലകളെ കൊവിഡ് മാനദണ്ഡങ്ങളില്‍ നിന്നൊഴിവാക്കി ജനങ്ങളെ കൊലയ്ക്ക് കൊടുക്കുകയാണ് സിപിഎമ്മെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. രാജ്യത്ത് കോവിഡ് രോഗവ്യാപന നിരക്ക് ഏറ്റവുമുള്ള...

സിപിഎമ്മിന് കനത്ത തിരിച്ചടി...!!!, "രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനങ്ങൾക്ക് എന്താണ് പ്രത്യേകത",....അമ്പത് പേരിൽ കൂടുതലുള്ള കൂടിച്ചേരലുകൾ വിലക്കി ഹൈക്കോടതി, സിപിഎം കാസർകോട്, തൃശൂർ ജില്ലാ സമ്മേളനങ്ങൾക്ക് ഇരുട്ടടിയായി ഹൈക്കോടതി ഇടപെടൽ

21 January 2022

സിപിഎമ്മിന്റെ 23-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി തൃശൂർ, കാസർകോട്‌ ജില്ലാ സമ്മേളനങ്ങൾക്ക്‌ ഇന്ന് മുതലാണ് തുടക്കമായത്. കൊവിഡ് കേസുകൾ കുത്തനെ ഉയരുന്ന കേരളത്തിൽ പാർട്ടി സമ്മേളനം ന‌ത്തുന്നതിനെതിരെ വ്യാപക ...

അടിയുടെ മുറിവ് ചികിത്സിച്ചാൽ മാറും, ചതിയുടെ മുറിവോ ? പേരിനും പ്രശസ്തിക്കും വേണ്ടി മാത്രം നിങ്ങൾ നടത്തിയ പൊറാട്ട് നാടകത്തിലൂടെ ജീവിതം വഴിമുട്ടി പോയവരുടെ കൂടെ നിന്നിട്ട് പോരേ അങ്ങ് ദില്ലിയിലുള്ള കുട്ടികൾക്കൊപ്പം നിൽക്കുന്നത് ? മഞ്ജുവിനെതിരെ സന്ദീപ് വചസ്പതി

21 January 2022

നടി മഞ്ജു വാര്യരെ പരിഹസിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി രം​ഗത്ത്. സ്വന്തം ഇമേജ് സംരക്ഷിക്കുക, പണം ഉണ്ടാക്കുക എന്നതിനപ്പുറം ഒരു അജൻഡയും ഇല്ലാത്ത കാപട്യക്കാർ മാത്രമാണ് ഇവരൊക്കെയെന്ന് സന്ദീപ്...

Malayali Vartha Recommends