Widgets Magazine
16
May / 2022
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഇങ്ങള് പൊളിയാണ് മച്ചാനെ', സ്ലാക് ലൈൻ വാക്ക് നടത്തുന്ന പ്രണവ് മോഹൻലാലിനെ അഭിനന്ദിച്ച് ആരാധകർ, സമൂ​ഹമാധ്യമങ്ങളിൽ തരം​ഗമായി വീഡിയോ


പത്തൊന്‍പത് തവണ പീഡിപ്പിച്ചുവെന്നാണ് ആ പെണ്‍കുട്ടി പറയുന്നത്... അയാള്‍ മോശമാണെങ്കില്‍ എന്തിന് ആ കുട്ടി വീണ്ടും അയാളുടെ അടുത്തേക്ക് പോയത്.. ഒരു തവണ ദുരനുഭവം ഉണ്ടായാല്‍ അത് മറ്റാരെയെങ്കിലും അറിയിക്കേണ്ടതല്ലേ! വിജയ് ബാബുവിനെതിരേ ഉയര്‍ന്ന ലൈംഗിക പീഡനപരാതിയില്‍ പ്രതികരണവുമായി മല്ലിക സുകുമാരന്‍


മരിച്ചു പോയ മകൻ എപ്പോഴും അടുത്തുവേണം, ഓര്‍മയ്ക്കായി ക്ഷേത്രം നിര്‍മിച്ച്‌ വൃദ്ധരായ മാതാപിതാക്കള്‍, എല്ലാദിവസവും പൂജയും ആരാധനയും, അഞ്ചടിയോളം ഉയരമുള്ള മകന്റെ ശില്‍പമടങ്ങുന്ന ക്ഷേത്രം ഒരുക്കിയത് വീടിനോട് ചേര്‍ന്ന്...!


അഭിനയം പോലെ തന്നെ സൗന്ദര്യത്തിന്റെ കാര്യത്തിലും നയന്‍താരയോട് അസൂയയാണ്.. എന്ന് കണ്ടാലും ആ കുട്ടിക്ക് നമ്മളോട് അതെ സ്നേഹവും ബഹുമാനമാണ് ... നയൻതാരയെ കുറിച്ച് വെളിപ്പെടുത്തി നടി ഷീല...


മുലപ്പാൽ വിൽപ്പന നടത്താൻ യുവതി...! 118 ലിറ്റർ മുലപ്പാൽ വിൽപ്പന നടത്തും, വലിയ പ്രതിസന്ധിക്കിടയിൽ യുഎസിലെ രക്ഷിതാക്കൾക്ക് തണലാകാൻ അലിസ ചിറ്റി, കുട്ടികളുടെ മാതാപിതാക്കളുമായി ചർച്ച

54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; സംസ്ഥാനത്ത് ആകെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത് 761 പേര്‍ക്ക്, സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 99 പേര്‍ക്ക്

21 JANUARY 2022 07:14 PM IST
മലയാളി വാര്‍ത്ത

More Stories...

'ഗുഡ് ബൈ ഗുഡ് ലക്ക് കോണ്‍ഗ്രസ്' എന്നു പറഞ്ഞ് ജാഗര്‍ പടിയിറങ്ങി..മല എലിയ പ്രസവിച്ച പോലായി ഉദയ്പൂരില്‍ നടന്ന കോണ്‍ഗ്രസിന്റെ ചിന്താശിബിരം

പിണറായി ശശിയായി.. തോട്ടിലെ കല്ലുകൾ വാരിക്കൂട്ടി വീടിന് തറക്കല്ലിടാം..81 ലക്ഷം സ്വാഹ? കെ റെയിലിന് ആദരാഞ്ജലികൾ!

പിണറായിയുടെ കുറ്റി തെറിപ്പിച്ച് ശ്രീധരന്‍; ഇളകിയ കുറ്റിയുമായി പിണറായി തൃക്കാക്കരയിലേയ്ക്ക് കുറ്റിയടിക്കാതെ അതിവേഗ റെയിലുമായി മെട്രോമാന്‍ കേന്ദ്രത്തില്‍

കെ റെയില്‍ ഇനി ഇല്ല അതിവേഗ മാജിക്കുമായി ഇ ശ്രീധരന്‍ കേന്ദ്രത്തില്‍ എല്ലാം ചുരുട്ടിക്കൂട്ടിയോടി പിണറായി കേന്ദ്രം വക എട്ടിന്റെ പണി വരുന്നു

പിണറായിയെ പാഠം പഠിപ്പിച്ച് ജനങ്ങള്‍ ആ സ്വപ്‌നം പൊലിഞ്ഞു കെ റെയില്‍ നിര്‍ത്തി ഉത്തരവ്

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 8, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ 6 വീതം, കൊല്ലം, കോട്ടയം 5 വീതം, ആലപ്പുഴ 4, കോഴിക്കോട് 3, പാലക്കാട് 2, വയനാട്, കാസര്‍ഗോഡ് 1 വീതം ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

ഒരാള്‍ യുഎഇയില്‍ നിന്നും വന്ന കര്‍ണാടക സ്വദേശിയാണ്. 35 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 7 പേര്‍ ഹൈ റിസ്‌ക് രാജ്യത്തില്‍ നിന്നും വന്നതാണ്. ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതാണ്. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. തിരുവനന്തപുരം 5, കൊല്ലം 3, ആലപ്പുഴ, കോട്ടയം, എറണാകുളം ഒന്ന് വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്.

സംസ്ഥാനത്ത് ആകെ 761 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 518 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 115 പേരും എത്തിയിട്ടുണ്ട്. 99 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 29 പേരാണുള്ളത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാഗര്‍ പടിയിറങ്ങി  (3 minutes ago)

പകരം വീട്ടി പുടിന്റെ പ്രതികാരം?  (9 minutes ago)

സ്വീഡിഷ് മണ്ണില്‍ ആണവായുധങ്ങളുമായി ടെന്റ് കെട്ടാന്‍ നാറ്റോ നീക്കത്തില്‍ വിരണ്ട് റഷ്യ  (14 minutes ago)

കെ റെയിലിന് ആദരാഞ്ജലികൾ!  (15 minutes ago)

പിണറായിയുടെ കുറ്റി തെറിപ്പിച്ച് ശ്രീധരന്‍; ഇളകിയ കുറ്റിയുമായി പിണറായി തൃക്കാക്കരയിലേയ്ക്ക് കുറ്റിയടിക്കാതെ അതിവേഗ റെയിലുമായി മെട്രോമാന്‍ കേന്ദ്രത്തില്‍  (18 minutes ago)

യുക്രൈന്‍ വിട്ട് റഷ്യ ഫിന്‍ലന്‍ഡിലേയ്ക്ക് നാറ്റോയില്‍ ചേര്‍ന്നാല്‍ അടിയുറപ്പ് നിയന്ത്രണം വിട്ട് റഷ്യ  (21 minutes ago)

നേപ്പാളിന് 100 കോടിയുടെ സമ്മാനം; വാരിപ്പുണര്‍ന്ന് പുതിയ പ്രധാനമന്ത്രി അസൂയയോടെ ചൈന  (24 minutes ago)

ഭര്‍ത്താവ് മരിച്ചു ജോലിസ്ഥലത്ത് പീഡനം; മകളെ വളര്‍ത്താന്‍ മുടി വെട്ടി ഷര്‍ട്ടിട്ട് ആണായി ജീവിതം 56-ാം വയസില്‍ സത്യം പുറത്ത്  (29 minutes ago)

പുട്ടിനെ അട്ടിമറിച്ച് റഷ്യയില്‍ പുതിയ ഭരണം വെളിപ്പെടുത്തലുമായി ഇന്റലിജന്‍സ് മേധാവി  (36 minutes ago)

കെ റെയില്‍ ഇനി ഇല്ല അതിവേഗ മാജിക്കുമായി ഇ ശ്രീധരന്‍ കേന്ദ്രത്തില്‍ എല്ലാം ചുരുട്ടിക്കൂട്ടിയോടി പിണറായി കേന്ദ്രം വക എട്ടിന്റെ പണി വരുന്നു  (39 minutes ago)

പിണറായിയെ പാഠം പഠിപ്പിച്ച് ജനങ്ങള്‍ ആ സ്വപ്‌നം പൊലിഞ്ഞു കെ റെയില്‍ നിര്‍ത്തി ഉത്തരവ്  (51 minutes ago)

മസ്ജിദിന്റെ നിലവറയില്‍ 12അടിയുള്ള ശിവലിംഗം.. ക്ഷേത്രം തകര്‍ത്താണ് നിര്‍മ്മിതിയെന്ന് വാദം! നിലവറ അടപ്പിച്ചു.. സംഘര്‍ഷം ഭയന്ന് മസ്ജിദില്‍ സുരക്ഷ ശക്തമാക്കി  (55 minutes ago)

'ഇങ്ങള് പൊളിയാണ് മച്ചാനെ', സ്ലാക് ലൈൻ വാക്ക് നടത്തുന്ന പ്രണവ് മോഹൻലാലിനെ അഭിനന്ദിച്ച് ആരാധകർ, സമൂ​ഹമാധ്യമങ്ങളിൽ തരം​ഗമായി വീഡിയോ  (57 minutes ago)

പത്തൊന്‍പത് തവണ പീഡിപ്പിച്ചുവെന്നാണ് ആ പെണ്‍കുട്ടി പറയുന്നത്... അയാള്‍ മോശമാണെങ്കില്‍ എന്തിന് ആ കുട്ടി വീണ്ടും അയാളുടെ അടുത്തേക്ക് പോയത്.. ഒരു തവണ ദുരനുഭവം ഉണ്ടായാല്‍ അത് മറ്റാരെയെങ്കിലും അറിയിക്കേണ്ട  (1 hour ago)

പരിഹാസങ്ങൾക്കും അധിക്ഷേപങ്ങൾക്കും നന്ദി! എന്നും രാത്രി ഏറെ നേരം വൈകി ഉറങ്ങിയതിനാൽ ഉണർന്നത് വളരെ താമസിച്ചാണ്... പ്രായമാകുമ്പോൾ ആരും നിങ്ങളെ ഇതുപോലെ അപമാനിക്കാതിരിക്കട്ടെ എന്ന് ഞാൻ പ്രാർഥിക്കാം... ട്രോ  (1 hour ago)

Malayali Vartha Recommends