KERALA
നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്
സമ്പൂര്‍ണ അടച്ചിടല്‍ ജനങ്ങളുടെ ജീവിതത്തേയും ജീവിതോപാധിയേയും സാരമായി ബാധിക്കും; സംസ്ഥാനമാകെ അടച്ച് പൂട്ടിയാല്‍ ജനങ്ങളെല്ലാം സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകും; കടകള്‍ അടച്ചിട്ടാല്‍ വ്യാപാരികളെ ബാധിക്കും; വാഹനങ്ങള്‍ നിരത്തിലിറങ്ങാതെയിരുന്നാല്‍ അത് എല്ലാവരേയും ബാധിക്കും; അതിനാല്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത ശാസ്ത്രീയമായ സ്ട്രാറ്റജിയാണ് കേരളം ആവിഷ്‌ക്കരിച്ചിരിക്കുന്നത്; എല്ലാവരും കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്
21 January 2022
കോവിഡ് കേസുകള്‍ ഉയരുന്നതില്‍ ഭയമോ ആശങ്കയോ ഉണ്ടാകേണ്ട കാര്യമില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓരോരുത്തരും ആരോഗ്യ സംരക്ഷണം ഉറപ്പാക്കുകയാണ് വേണ്ടത്. സമ്പൂര്‍ണ അടച്ചിടല്‍ ജനങ്ങളുടെ ജീവിതത്തേയ...
പ്രഖ്യാപിച്ച കൊവിഡ് നിയന്ത്രണങ്ങൾ കാസർഗോഡ് കലക്ടർക്ക് 3 മണിക്കൂറിനിടെ പിൻവലിക്കേണ്ടി വന്നതിന് പിന്നിൽ ആരോഗ്യമന്ത്രിയുടെ ഇടപെടലാണ്; സിപിഎം സമ്മേളനങ്ങൾ നടക്കുന്ന ജില്ലകളെ കൊവിഡ് മാനദണ്ഡങ്ങളിൽ നിന്നൊഴിവാക്കി ജനങ്ങളെ കൊലയ്ക്ക് കൊടുക്കുകയാണ്; വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ
21 January 2022
പാർട്ടി സമ്മേളനങ്ങൾക്ക് വേണ്ടി സിപിഎം ജനങ്ങളെ കൊലയ്ക്ക് കൊടുക്കുന്നുവെന്ന വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ . സിപിഎം സമ്മേളനങ്ങൾ നടക്കുന്ന ജില്ലകളെ കൊവിഡ് മാനദണ്ഡങ്ങളിൽ നിന്നൊഴിവാക്...
വേലി തന്നെ വിളവുതിന്നുന്നതുപോലെ കോവിഡ് നിയന്ത്രണങ്ങള്‍ പാടേ ലംഘിച്ച് സിപിഎം ജില്ലകള്‍ തോറും നടത്തി വരുന്ന പാര്‍ട്ടി സമ്മേളനങ്ങളാണ് ഭയാനകമായ രീതിയിലുള്ള കോവിഡ് വ്യാപനത്തിന് ഇടയാക്കുന്നത്; പാര്‍ട്ടി സമ്മേളന വേദികളില്‍നിന്ന് ഉന്നതര്‍ക്കുപോലും കോവിഡ് ബാധിച്ചിട്ടും അടച്ചിട്ടമുറികളില്‍ നിശ്ചിത പരിധിക്കപ്പുറം ആളുകളെ പങ്കെടുപ്പിച്ചു നടത്തുന്ന സമ്മേളനങ്ങള്‍ എന്തു സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത്; സിപിഎമ്മിനെതിരെ വിമർശനവുമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
21 January 2022
സിപിഎമ്മിനെതിരെ വിമർശനവുമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്ത്. വേലി തന്നെ വിളവുതിന്നുന്നതുപോലെ കോവിഡ് നിയന്ത്രണങ്ങള്‍ പാടേ ലംഘിച്ച് സിപിഎം ജില്ലകള്‍ തോറും നടത്തിവരുന്ന പാര്‍ട്ടി സമ്മേളനങ്ങളാണ്...
കോവിഡ് രോഗവ്യാപനം കുതിച്ചുയരുമ്പോളും പാര്‍ട്ടി ജില്ലാ സമ്മേളനങ്ങളുമായി മുന്നോട്ടു പോകുമെന്ന സിപിഎം പ്രഖ്യാപനം കേരളത്തോടുള്ള വെല്ലുവിളിയാണ്; സിപിഎം ഉത്തരവാദിത്തം കാട്ടണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍
21 January 2022
സിപിഎം ഉത്തരവാദിത്തം കാട്ടണമെന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍ രംഗത്ത്. കോവിഡ് രോഗവ്യാപനം കുതിച്ചുയരുമ്പോളും പാര്‍ട്ടി ജില്ലാ സമ്മേളനങ്ങളുമായി മുന്നോട്ടു പോകുമെന്ന സിപിഎം പ്രഖ്യാപനം ക...
മമ്മൂട്ടിക്ക് കൊവിഡ് വന്നത് ഏത് സമ്മേളനത്തിൽ പങ്കെടുത്തിട്ടാണോ? സംസ്ഥാനത്ത് കൊവിഡ് മാനദണ്ഡങ്ങളും കാറ്റഗറികളും നിശ്ചയിച്ചത് സർക്കാരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ
21 January 2022
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിരവധി വാദപ്രതിവാദങ്ങളാണ് നടക്കുന്നത്. ഇപ്പോഴിതാ സിപിഎമ്മിനെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടി നല്കിയിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേര...
സർക്കാരിന്റെ അനുമതി ഇല്ലാതെ, അധികാരം ഇല്ലാത്ത ഒരുദ്യോഗസ്ഥൻ, നടപടിക്രമങ്ങൾ പാലിക്കാതെ, കുറേപ്പേർക്ക് ലോഡ്ജിൽ ഇരുന്നു പട്ടയങ്ങൾ അടിച്ചു കൊടുത്തു; അതാണ് രവീന്ദ്രൻ പട്ടയങ്ങൾ; ഈ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കണമെന്ന ആവശ്യവുമായി അഡ്വ.ഹരീഷ് വാസുദേവൻ
21 January 2022
സർക്കാരിന്റെ അനുമതി ഇല്ലാതെ, അധികാരം ഇല്ലാത്ത ഒരുദ്യോഗസ്ഥൻ, നടപടിക്രമങ്ങൾ പാലിക്കാതെ, കുറേപ്പേർക്ക് ലോഡ്ജിൽ ഇരുന്നു പട്ടയങ്ങൾ അടിച്ചു കൊടുത്തു. അതാണ് രവീന്ദ്രൻ പട്ടയങ്ങൾ. ഈ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്...
സംസ്ഥാനത്ത് 18 വയസിന് മുകളില്‍ ലക്ഷ്യം വച്ച ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് കോവിഡ് വാക്സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
21 January 2022
സംസ്ഥാനത്ത് 18 വയസിന് മുകളില്‍ ലക്ഷ്യം വച്ച ജനസംഖ്യയുടെ (2,67,09,000) 100 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് കോവിഡ് വാക്സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.സമ്പൂര്‍ണ വാക്സിനേഷന്‍ 83 ശതമാനവുമ...
ഫാദർ ഫ്രാങ്കോ മുളക്കലിനെ കുറ്റ വിമുക്തനാക്കി കൊണ്ടുള്ള കോടതി വിധി സാമാന്യ നീതിയുടെ നിഷേധവും ഇരയെ അപഹസിക്കുന്നതുമായിരുന്നു; ഫ്രാങ്കോ മുളക്കൽ കേസുമായി ബന്ധപ്പെട്ട് കോടതി വിധിയിൽ പ്രതിഷേധിച്ചവർക്കെതിരിൽ വിദ്വേഷ പ്രചാരണം; നിയമ നടപടി സ്വീകരിക്കണമെന്ന് സാമൂഹിക സാംസ്കാരിക പ്രവർത്തകർ
21 January 2022
ഫ്രാങ്കോ മുളക്കൽ കേസുമായി ബന്ധപ്പെട്ട് കോടതി വിധിയിൽ പ്രതിഷേധിച്ചവർക്കെതിരിൽ വിദ്വേഷ പ്രചാരണം നടക്കുകയാണ്. ഇതിൽ നിയമ നടപടി സ്വീകരിക്കണമെന്ന് സാമൂഹിക സാംസ്കാരിക പ്രവർത്തകർ ആവശ്യപ്പെടുകയും സംയുക്ത പ്രസ്...
എ.കെ.ജി സെന്ററിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ചാണ് ഇപ്പോൾ മാനദണ്ഡങ്ങൾ തീരുമാനിക്കുന്നത്; ആരോഗ്യമന്ത്രിയെ മൂലയ്ക്കിരുത്തി മറ്റ് ചിലരാണ് തീരുമാനങ്ങൾ എടുക്കുന്നത്;കോവിഡ് നിയന്ത്രണങ്ങളിലെ ഭേദഗതി സി.പി.എമ്മിനെ സഹായിക്കാനാണെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
21 January 2022
കോവിഡ് നിയന്ത്രണങ്ങളിലെ ഭേദഗതി സി.പി.എമ്മിനെ സഹായിക്കാനാണെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; കോവിഡ് നിയന്ത്രണങ്ങളിലെ ഭേദഗതി സി.പി.എമ്മിനെ സഹായിക്കാനാണ്. പാർ...
കോവിഡ് വ്യാപന ഭീതി; സംസ്ഥാനത്ത് കൂടി സർവ്വീസ് നടത്തുന്ന ട്രെയിനുകൾ റദ്ദാക്കി, ജനുവരി 22 മുതൽ 27 വരെ കേരളത്തിൽ കൂടി കടന്ന് പോകുന്ന നാല് ട്രെയിനുകൾ പൂർണമായി റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ
21 January 2022
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സർവ്വീസ് നടത്തുന്ന ട്രെയിനുകൾ റദ്ദാക്കിത്തുടങ്ങിയതായി അറിയിപ്പ്. ജനുവരി 22 മുതൽ 27 വരെ കേരളത്തിൽ കൂടി കടന്ന് പോകുന്ന നാല് ട്രെയിനുകൾ പൂർണമായി റദ്ദാക്ക...
നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ മാനുഷിക മുഖം ഒന്നുകൂടി പ്രകടമാക്കുകയാണ് പാലക്കാട് ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും; ആശുപത്രികളെ രോഗീ സൗഹൃദമാക്കുകയെന്ന മുദ്രാവാക്യം നാം ഉയര്‍ത്തിയത് ഇത്തരം പ്രവര്‍ത്തനങ്ങളിലേക്ക് ആരോഗ്യ പ്രവര്‍ത്തകരെ ചേര്‍ത്ത് നിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ്; സന്തോഷം പങ്കു വച്ച് കെ കെ ഷൈലജ ടീച്ചർ
21 January 2022
നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ മാനുഷിക മുഖം ഒന്നുകൂടി പ്രകടമാക്കുകയാണ് പാലക്കാട് ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരുമെന്ന് കെ കെ ഷൈലജ ടീച്ചർ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ...
പതിനാറുകാരിയെ രണ്ട് വര്‍ഷത്തോളം പീഡിപ്പിച്ചത് അച്ഛനും സഹോദരനും; പത്താം ക്ലാസുകാരിയായ പെണ്‍കുട്ടി വെളിപ്പെടുത്തിയത് അധ്യാപികയോടും പ്രിന്‍സിപ്പാളിനോടും, പരാതിയുടെ അടിസ്ഥാനത്തിൽ അച്ഛനും സഹോദരനുമെതിരെ കേസെടുത്ത് പോലീസ്
21 January 2022
അച്ഛനും സഹോദരനും ചേര്‍ന്ന് പതിനാറുകാരിയെ രണ്ട് വര്‍ഷത്തോളം പീഡനത്തിനിരയാക്കിയതായി റിപ്പോർട്ട്. മുംബൈയിലാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവിനെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തതായി ഒരു പ...
എന്റെ പോസ്റ്റിനു കീഴിൽ ബിജെപിക്കാരും യുഡിഎഫുകാരും ഒരുമിച്ച് അണിനിരക്കുന്നതു കാണാൻ കൗതുകമുണ്ട്; പക്ഷെ മഹാഭൂരിപക്ഷംപേർക്കും വാദമൊന്നും ഇല്ല; ട്രോളാണെങ്കിൽ പിന്നെയും രസിക്കാമായിരുന്നു; തെറിയോടാണ് ആഭിമുഖ്യം; എന്നതുകൊണ്ട് ഞാൻ എഴുത്ത് നിർത്തുമെന്നോ നിലപാട് മാറ്റുമെന്നോ എന്നൊന്നും വിചാരിക്കരുതേയെന്ന് ഡോ. തോമസ് ഐസക്ക്
21 January 2022
എന്റെ പോസ്റ്റിനു കീഴിൽ ബിജെപിക്കാരും യുഡിഎഫുകാരും ഒരുമിച്ച് അണിനിരക്കുന്നതു കാണാൻ കൗതുകമുണ്ടെന്ന് ഡോ. തോമസ് ഐസക്ക് പറഞ്ഞു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; എന്റെ പോസ്റ്റിനു ക...
കോവിഡ് മൂന്നാം തരംഗത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ നിരവധി ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അതീവ ഗൗരവമുള്ള ശസ്ത്രക്രിയകള്‍ മാത്രമേ നടക്കുകയുള്ളൂവെന്ന് അധികൃതര്‍!
21 January 2022
കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ റെഗുലര്‍ ക്ലാസ് രണ്ടാഴ്ചത്തേയ്ക്ക് അടച്ചു. അതീവ ഗൗരവമുള്ള ശസ്ത്രക്രിയകള്‍ മാത്രമേ നടക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. കോവിഡ് മ...
സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപന പശ്ചാത്തലത്തില്‍ ക്ലസ്റ്റര്‍ മാനേജ്‌മെന്റിന് രൂപം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
21 January 2022
സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപന പശ്ചാത്തലത്തില്‍ ക്ലസ്റ്റര്‍ മാനേജ്‌മെന്റിന് രൂപം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ഥാപനങ്ങളിലും ഓഫീസുകളിലും നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്...
വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക് FREE സർവ്വീസ് ആരംഭിക്കും മുമ്പ് ട്വിസ്റ്റ്
കാലിന്മേൽ കാൽ കയറ്റി വെച്ച് ഇരിക്കുക, ഇഷ്ടപ്പെട്ട ഒരു വസ്ത്രം ധരിക്കുക, മരണ സ്ഥലത്തു പരിചയം ഉള്ള ആളുകളെ കണ്ടാൽ ഒന്ന് ചിരിക്കുക തുടങ്ങിയവ മഹാപരാധം; ആരെങ്കിലും റേപ്പ് ചെയ്താലും കൊന്നാലും അതൊക്കെ മറച്ചു വെച്ച് നന്നായി അഭിനയിച്ചാൽ, ഡബിൾ ഓക്കെ; തുറന്നടിച്ച് നടി റിനി ആൻ ജോർജ്ജ്
ഇരയുടെ മേൽ കണ്ണുംനട്ട് നവകാലദൃശ്യ ഭാഷയും സംഗീതവുമായി ഒരുസിനിമ; ലർക്ക്' എന്ന സിനിമയുടെ പ്രൊമോ ഗാനം പുറത്ത്!!!
ക്രിമിനല്‍ക്കുറ്റം ചെയ്ത മകളെ സംരക്ഷിക്കാന്‍ പിണറായി വിജയന്‍ സിപിഎം പ്രവര്‍ത്തകരെ ഉപയോഗിച്ച് അക്രമം അഴിച്ചുവിട്ടു; സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് വി.മുരളീധരന്‍ എംഎല്.എ






















