Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...

25 MARCH 2026 05:36 PM ISTമലയാളി വാര്‍ത്ത
അച്ചൻകോവിൽ ഗ്രാമത്തിൽ വ്യാപകമായി പഴകിയ മീൻ വിൽപന നടത്തുന്നതായി പരാതി. ഇവിടെ നിന്നും വാങ്ങുന്ന മീൻ പാചകം ചെയ്ത് കഴിക്കുന്നവർക്ക് ഛർദിയും അതിസാരവും ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നാട്ടുകാർ പലതവണ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം...

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം, പ്രതികളുടെ വാഹനം തമിഴ്നാട്ടിലേക്ക് ക‌‌ടത്തി പൊളിച്ച് പാർട്ട്സ് ആക്കി, വാഹനത്തിൻ്റെ അവശിഷ്ടങ്ങൾ അന്വേഷണ സംഘം കണ്ടെടുത്തതായി സൂചന

24 November 2021

പാലക്കാട്ട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്‍റെ കൊലപാതക കേസിലെ പ്രതികള്‍ സഞ്ചരിച്ച വാഹനം തമിഴ്നാട്ടിലേക്ക് കടത്തി പൊളിച്ചു. പൊളിച്ച വാഹനത്തിൻ്റെ അവശിഷ്ടങ്ങൾ അന്വേഷണ സംഘം കണ്ടെടുത്തതായാണ് സൂചന.വാഹനത്തിൻ...

ഈ സംസ്ഥാനത്തെ പെൺകുട്ടികൾ നിരന്തരം വേട്ടയാടപ്പെടുമ്പോൾ സുരക്ഷ ഉറപ്പുവരുത്താൻ കഴിയാത്ത അഴകൊഴമ്പൻ ആഭ്യന്തര മന്ത്രിയായി ആ കസേരയിൽ തുടരാൻ നിങ്ങൾക്കെങ്ങനെ കഴിയുന്നു;നിങ്ങളുടെ പോലീസിൻ്റെ അനാസ്ഥ കാരണം ഒരു പെൺകുട്ടി കൂടി ജീവൻ വെടിഞ്ഞിരിക്കുന്നു;സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന പിണറായി വിജയൻ്റെ ഭരണത്തിൽ സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ വൻതോതിൽ പെരുകിയിരിക്കുന്നു;ആഞ്ഞടിച്ച് കെ സുധാകരൻ എം പി

24 November 2021

ഈ സംസ്ഥാനത്തെ പെൺകുട്ടികൾ നിരന്തരം വേട്ടയാടപ്പെടുമ്പോൾ സുരക്ഷ ഉറപ്പുവരുത്താൻ കഴിയാത്ത അഴകൊഴമ്പൻ ആഭ്യന്തര മന്ത്രിയായി ആ കസേരയിൽ തുടരാൻ നിങ്ങൾക്കെങ്ങനെ കഴിയുന്നുവെന്ന് കെ സുധാകരൻ എം പി. വേട്ടക്കാർക്ക് ക...

'അരുണെന്ന ഭർത്താവിന് നീ തന്നെ സമാധാനം നൽകണേ, ആശിച്ചിരുന്ന അമ്മയുടെ കയ്യിലിരുന്നു ഒത്തിരി ലാളനകൾ ഏൽക്കേണ്ട ആ കുഞ്ഞിനെ സ്നേഹം കൊണ്ട് മൂടാൻ ഒത്തിരി പേരുണ്ടാവണേ... ദുഃഖങ്ങൾക്കിപ്പുറം മാധവിന് ഇന്ന് ഒരു വയസ്സ്...' നൊമ്പരമായി ഒരു കുറിപ്പ്

24 November 2021

ഒരുപാട് നാളത്തെ കാത്തിപ്പിന് ശേഷം കിട്ടിയ കൺമണിയെ കാണാതെ മരണത്തിന്റെ ലോകത്തേക്ക് മറഞ്ഞു പോയ ഒരമ്മയുണ്ട്. ആ വലിയ നഷ്ടം സംഭവിച്ച് ഒരു വർഷം പൂർത്തിയാകുമ്പോൾ വികാരനിർഭരമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് ഷെഫീർ...

ഇതൊരു അവിഹിത ഗർഭ കഥ പറയുന്ന ടിവി സീരിയൽ പോലെയാണെന്ന് പറയുന്നവർ ചിന്തിക്കുക;ഒരാളുടെ ജീവിതം എങ്ങനെ വേണം എന്ന് തീരുമാനിക്കാൻ അവർക്കാണ് അവകാശം; കുട്ടിക്ക് 18 വയസ്സ് പൂര്‍ത്തിയായതിന് ശേഷമേ സ്വത്ത് തിരിച്ച് നല്കാന്‍ സാധിക്കൂ എന്ന നിയമത്തിന്റെ നൂലാമാലയില്‍ പാവം ആന്ധ്രയിലെ അധ്യാപക ദമ്പതികൾക്ക് കുട്ടിയോടോപ്പോം മുഴുവൻ സ്വത്തുക്കളും നഷ്ടപ്പെടുമോ എന്നാണു എന്റെ ആശങ്ക;സന്തോഷ് പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം

24 November 2021

ഇതൊരു അവിഹിത ഗർഭ കഥ പറയുന്ന ടിവി സീരിയൽ പോലെയാണെന്ന് പറയുന്നവർ ചിന്തിക്കുക . ഒരാളുടെ ജീവിതം എങ്ങനെ വേണം എന്ന് തീരുമാനിക്കാൻ അവർക്കാണ് അവകാശം. അതായത് ആരിൽ നിന്നും ഗർഭം ധരിക്കണമെന്നും, ആരുടെ കുഞ്ഞിനെ പ്...

വിദ്യാർഥിക്ക് ഡോക്ടറാകാൻ താൽപര്യമുണ്ടെന്നും ജീവിതകാലം മുഴുവൻ കഠിനാധ്വാനം ചെയ്യാനുള്ള സമ്മതമുണ്ടോയെന്നും ഉറപ്പാക്കണം;അങ്ങനെയുണ്ടെങ്കിൽ,അങ്ങനെ ഉണ്ടെങ്കിൽ മാത്രം, വിദേശ പഠനത്തിൻറെ നിലവാരം കൃത്യമായി ഉറപ്പാക്കണം;വിമാനത്തിൽ വിദേശ രാജ്യത്തേക്ക് മക്കളെ പറപ്പിക്കും മുന്നേ നാഷണൽ മെഡിക്കൽ കമ്മീഷൻ ഇന്നലെ പുറത്തിറക്കിയ മാർഗരേഖ അറിഞ്ഞിരിക്കുക;ഫേസ്ബുക്ക് കുറിപ്പ് പങ്കു വച്ച് ഡോ.സുൽഫി നൂഹ്

24 November 2021

മക്കളെ വിദേശത്തേക്ക് അയക്കുന്നതിനു മുന്നേ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഡോ.സുൽഫി നൂഹ്. വിമാനത്തിൽ വിദേശ രാജ്യത്തേക്ക് പറക്കും മുന്നേ നാഷണൽ മെഡിക്കൽ കമ്മീഷൻ ഇന്നല...

'യുട്യൂബര്‍മാരും ഇക്രുമോന്‍ ഏഴാം ക്ലാസ് ബി ഫാന്‍സും ആരെന്ന് പിണറായി വിജയനെ കാണിച്ചു കൊടുക്കണം! 'ഇക്രുമോന്‍ ഇറങ്ങിയാല്‍ കേരളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വരും... കുറുപ്പ് സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി സ്റ്റിക്കര്‍ പതിപ്പിച്ച കാറിനെ റോഡില്‍ ഇറങ്ങാന്‍ അനുവദിച്ചതോടെ കലിപ്പിൽ ഇക്രുമോന്‍ 7ബി ടീംസ്... 'പ്രമുഖ' യുട്യൂബര്‍മാരെ പരിഹസിച്ച് സോഷ്യല്‍മീഡിയ

24 November 2021

കുറുപ്പ് സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി സ്റ്റിക്കര്‍ പതിപ്പിച്ച കാറിനെ റോഡില്‍ ഇറങ്ങാന്‍ അനുവദിച്ചതോടെ പ്രകോപിതരായിരിക്കുന്ന ഇക്രുമോന്‍ 7ബി ടീംസിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സോഷ്യല്‍മീഡിയ...

കേരളത്തില്‍ പീഡനത്തിനിരയായി മരണപ്പെട്ട വിസ്മയ, ഉത്തര തുടങ്ങിയവരെ പോലെ ഒരുപാട് പെണ്‍കുട്ടികള്‍ ജീവിക്കുന്നുണ്ട്;ഇവരെ എല്ലാവരെയും സംരക്ഷിക്കാനാവില്ല; പക്ഷേ അവര്‍ക്കൊക്കെ കാവലായി താനുണ്ടാകും;ഉറപ്പ് നൽകി സുരേഷ് ഗോപി

24 November 2021

കേരളത്തിലെ സ്ത്രീകളുടെ അവസ്ഥയെ കുറിച്ചും അവർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും വാചാലനായിരിക്കുകയാണ് സുരേഷ് ഗോപി എംപി. അവർക്ക് കാവലായി താനെന്നും ഉണ്ടാകും എന്ന ഉറപ്പും അദ്ദേഹം നൽകിയിരിക്കുന്നു.അദ്ദേഹത്തിന...

വിവാഹ വാഗ്ദാനം നൽകി യുവതിയെ പല സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു; അവസാനം കയ്യൊഴിഞ്ഞു;യുവതിയുടെ പരാതിയിൽ തിരുവല്ല സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു

24 November 2021

യുവതിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചു പീഡിപ്പിച്ച കേസിൽ തിരുവല്ല സ്വദേശി അറസ്റ്റിൽ. തിരുവല്ല ഓതറ സ്വദേശിയായ പാറക്കുളത്തിൽ സുനിൽകുമാറാ(41)ണ് കേസിൽ അറസ്റ്റിലായത്. പീഡനത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കിടങ്ങൂ...

ട്വിസ്റ്റോട് ട്വിസ്റ്റ്... അനുപമയ്ക്ക് സ്വന്തം ചോര കുഞ്ഞിനെ തിരിച്ചു കിട്ടുമെന്നായിരിക്കുന്നു; വിജയമാഘോഷിച്ച് അനുപമ; കുടുംബത്തിന്റെ നാണക്കേട് ഒഴിവാക്കാന്‍ ജനിച്ച് മൂന്നാം നാള്‍ കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച അച്ഛനും കുടുംബത്തോടുമുള്ള മധുര പ്രതികാരം

24 November 2021

കേരളമേ ലജ്ജിക്കുക എന്ന പ്ലക്കാടുമേന്തി അനുപമ സെക്രട്ടറിയേറ്റ് നടയില്‍ സമരം ചെയ്തപ്പോള്‍ തന്നെ കേരളം ചോദിച്ചതാണ്. കേരളം എന്തിന് ലജ്ജിക്കണം. നിങ്ങള്‍ അച്ഛനും കുടുംബവും ചേര്‍ന്ന് ഉണ്ടാക്കിയ പ്രശ്‌നത്തിന്...

'വിവാഹം കഴിഞ്ഞ് ആദ്യ മാസത്തിലൊന്നും കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല.. പിന്നീടാണ് എല്ലാം മാറിമറിഞ്ഞത്! സുഹൈലിന് ഗള്‍ഫില്‍ ജോലിയാണെന്നായിരുന്നു വിവാഹത്തിന് മുമ്പ് പറഞ്ഞത്. വിവാഹം കഴിഞ്ഞ ശേഷം ഒരു ജോലിയ്ക്കും പോകാതെ മുഴുവന്‍ സമയം മൊബൈല്‍ ഫോണില്‍ സമയം ചിലവഴിക്കുകയായിരുന്നു.. മാനസികമായി മൊഫിയയെ ഒരുപാട് തളര്‍ത്തി.. ശാരീരിക പീഡനങ്ങൾ ഉൾപ്പെടെ പറയാന്‍ പറ്റാത്ത പല കാര്യങ്ങള്‍ക്കും നിര്‍ബന്ധിച്ചിരുന്നു! മൊഫിയയുടെ സഹപാഠി ജോവിന്റെ വെളിപ്പെടുത്തൽ..

24 November 2021

മൊഫിയയുടെ മരണവാർത്ത അറിഞ്ഞതോടെ കോതമംഗലത്തെ ബന്ധുവീട്ടില്‍ മുങ്ങിയ ആലുവ എടയപ്പുറത്തെ നിയമവിദ്യാർത്ഥി മൊഫിയയുടെ ഭർത്താവ് സുഹൈലും മാതാപിതാക്കളും പിടിയിലായതോടെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുകയാണ്. ഇപ്പോഴിതാ ...

തിരുവനന്തപുരത്ത് വെഞ്ഞാറമൂട് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് വനിതാ എസ്‌ഐയ്ക്ക് ഗുരുതര പരിക്ക്

24 November 2021

തിരുവനന്തപുരത്ത് വെഞ്ഞാറമൂട് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് വനിതാ എസ്‌ഐയ്ക്ക് ഗുരുതര പരിക്ക്. വെഞ്ഞാറമൂട് സ്റ്റേഷനിലെ വനിത എസ്‌ഐ ശ്യാമകുമാരിയ്ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് സംസ്ഥാന പാതയില്‍ വെ...

സുപ്രീം കോടതിയിലെ സ്റ്റാന്റിംഗ് കോണ്‍സല്‍മാരുടെ എണ്ണം സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിച്ചു...ആലുവ സ്വദേശി ഹര്‍ഷദ് വി ഹമീദിനെ സ്റ്റാന്റിംഗ് കോണ്‍സല്‍ ആയി നിയമിക്കാനുള്ള ശുപാര്‍ശയ്ക്ക് സംസ്ഥാന മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം

24 November 2021

സുപ്രീം കോടതിയിലെ സ്റ്റാന്റിംഗ് കോണ്‍സല്‍മാരുടെ എണ്ണം സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ആലുവ സ്വദേശി ഹര്‍ഷദ് വി ഹമീദിനെ സ്റ്റാന്റിംഗ് കോണ്‍സല്‍ ആയി നിയമിക്കാനുള്ള ശുപാര്‍ശയ്ക്ക് സംസ്ഥാന മന്ത്രിസഭാ യ...

ജലനിരപ്പില്‍ വ്യത്യാസം... മുല്ലപ്പെരിയാര്‍ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ അടച്ചു, നിലവില്‍ അഞ്ച് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതമാണ് തുറന്നിരിക്കുന്നത്

24 November 2021

മുല്ലപ്പെരിയാര്‍ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ അടച്ചു. ജലനിരപ്പില്‍ വ്യത്യാസം വന്നതോടെയാണ് രണ്ട് ഷട്ടറുകള്‍ അടച്ചത്. നിലവില്‍ അഞ്ച് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതമാണ് തുറന്നിരിക്കുന്നത്.കഴിഞ്ഞ ദിവസം 394...

Malayali Vartha Recommends