KERALA
അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...
സ്ക്യൂബ ടീം കായലിൽ മുങ്ങി തപ്പുമ്പോൾ മറ്റൊരിടത്ത് ഹാർഡ്‍ഡിസ്ക്ക് കിട്ടി;ആർക്കും പ്രയോജനമില്ലാത്ത 'ഇരുമ്പ് വസ്തു';കായലിലേക്ക് തിരിച്ചെറിഞ്ഞ് മൽസ്യത്തൊഴിലാളി;തലയിൽ കൈ വച്ച് പോലീസ്; ഡിസ്ക്ക് നാടകം പൊടിപൊടിക്കുന്നു
24 November 2021
മോഡലുകളുടെ അപകട മരണത്തിൽ അന്വേഷണസംഘത്തെ ഏറെ കുഴപ്പിച്ച ഒന്നാണ് കായലിലേക്ക് വലിച്ചെറിഞ്ഞ ഹാർഡ് ഡിസ്ക്. സ്ക്യൂബ ടീം ഇറങ്ങി പരിശോധിച്ചിട്ട് പോലും ഹാർഡ് ഡിസ്ക്ക് കണ്ടെത്താൻ സാധിച്ചിരുന്നില്ല. നമ്പർ 18 ഹോട...
ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ മോഫിയയുടെ മരണത്തില്‍ ആരോപണവിധേയനായ പോലീസ് ഉദ്യോഗസ്ഥനെ സ്റ്റേഷന്‍ ചുമതലകളില്‍നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത്
24 November 2021
ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ മോഫിയയുടെ മരണത്തില്‍ ആരോപണവിധേയനായ പോലീസ് ഉദ്യോഗസ്ഥനെ സ്റ്റേഷന്‍ ചുമതലകളില്‍നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത്. സ...
കുഞ്ഞിന്റെ പേരിന് തീപ്പൊരി എന്ന് അര്‍ത്ഥം, 'എയ്ഡന്‍ എന്ന പേര് നേരത്തെ തന്നെ നിശ്ചയിച്ചിരുന്നു, ആന്ധ്രയിലെ ദമ്പതികളുമായി ബന്ധം തുടരുമെന്ന് അനുപമ
24 November 2021
ഒരു വര്‍ഷം നീണ്ടുനിന്ന പോരാട്ടങ്ങള്‍ക്കൊടുവില്‍ അനുപമയ്ക്ക് കുഞ്ഞിനെ തിരികെ കിട്ടാൻ പോകുകയാണ്. കുഞ്ഞിനായി നേരത്തേ തന്നെ അനുപമയും, പങ്കാളിയായ അജിത്തും ചേർന്ന് പേര് നിശ്ചയിച്ചിരുന്നുവെന്ന് വെളിപ്പെടുത്ത...
ജി സുധാകരന്‍ പൊന്നുപോലെ കാത്തു സൂക്ഷിച്ച പൊതുമരാമത്ത് വകുപ്പ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ അന്തകരാകുമെന്ന് ഒടുവില്‍ പാര്‍ട്ടി തിരിച്ചറിഞ്ഞിരിക്കുന്നു.... മന്ത്രി റിയാസിനെ മുഖ്യമന്ത്രിയും പാര്‍ട്ടിയും കൈവിടുമോ?
24 November 2021
ജി സുധാകരന്‍ പൊന്നുപോലെ കാത്തു സൂക്ഷിച്ച പൊതുമരാമത്ത് വകുപ്പ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ അന്തകരാകുമെന്ന് ഒടുവില്‍ പാര്‍ട്ടി തിരിച്ചറിഞ്ഞിരിക്കുന്നു.എത്രയും വേഗം മന്ത്രി മുഹമ്മദ് റിയാസിനെ വിളിച്ചു ...
വടകരയില്‍ ഗുണ്ടാ സംഘം വീടുകയറി ആക്രമിച്ചു, സ്ത്രീകള്‍ക്ക് അടക്കം എട്ടു പേര്‍ക്ക് പരിക്ക്, ഗുണ്ടാസംഘം ഓടി രക്ഷപ്പെട്ടു
24 November 2021
കോഴിക്കോട് വടകരയില്‍ ഗുണ്ടാ സംഘം വീടുകയറി ആക്രമിച്ചു. സംഭവത്തില്‍ എട്ടു പേര്‍ക്ക് പരിക്കേറ്റു. വീട്ടില് ഉണ്ടായിരുന്ന സ്ത്രീകള്‍ക്ക് അടക്കമാണ് പരിക്കേറ്റത്. തടയാന്‍ എത...
'വ്യക്തിബന്ധങ്ങള്‍ മുതല്‍ കുടുംബ ബന്ധങ്ങള്‍ വരെ ഏതും കക്ഷിരാഷ്ട്രീയത്തിനതീതമാകാമെങ്കിലും ആത്യന്തികമായി രാഷ്ട്രീയ ശരിക്കു മുകളിലല്ല എന്നതാണ് എന്റെ ഉറച്ച ബോധ്യം. ആ രാഷ്ട്രീയ ബോധ്യമാണ് അല്ലാതെ ഞാന്‍ പിടിച്ച മുയലിന് കൊമ്പ് മൂന്ന് എന്ന ദുരഭിമാന നിലപാടല്ല ഈ വിഷയത്തില്‍ എന്നെ നയിക്കുന്നത്....' അനുരാഗ് താക്കൂര്‍ വിവാദത്തില്‍ എംബി രാജേഷ്
24 November 2021
ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അനുരാഗ് താക്കൂറുമൊത്തുള്ള ചിത്രവും കുറിപ്പും ഫേസ്ബുക്കില്‍ പങ്കുവച്ചതിനുപിന്നാലെ നിരവധിപേരാണ് വിമർശനവുമായി മുന്നോട്ട് വന്നത്. എന്നാൽ ഇതിന് വിശദീകരണവുമായി സിപിഎം നേതാ...
പ്രതിദിനം അന്‍പതിനായിരം തീര്‍ത്ഥാടകര്‍ക്ക് ശബരിമലയില്‍ ദര്‍ശനാനുമതി നല്‍കണമെന്ന ആവശ്യവുമായി ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനെ സമീപിച്ചേക്കും.... നിലവില്‍ മുപ്പത്തി അയ്യായിരം പേര്‍ക്കാണ് അനുമതി
24 November 2021
പ്രതിദിനം അന്‍പതിനായിരം തീര്‍ത്ഥാടകര്‍ക്ക് ശബരിമലയില്‍ ദര്‍ശനാനുമതി നല്‍കണമെന്ന ആവശ്യവുമായി ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനെ സമീപിച്ചേക്കും. ഇപ്പോള്‍ മുപ്പത്തി അയ്യായിരം പേര്‍ക്കാണ് അനുമതി. അന്‍പതിനായിരമാ...
ജലനിരപ്പ് ഉയര്‍ന്നു, പൊന്‍മുടി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ തുറക്കും, പന്നിയാര്‍ പുഴയുടെ ഇരുകരകളില്‍ താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശം
24 November 2021
കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ പൊന്‍മുടി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ തുറക്കും. മൂന്ന് ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ വീതമാണ് തുറക്കുന്നത്. 130 ക്യുമെക്സ് വരെ വെള്ളം പന്നിയാര്‍ പുഴയിലേക്ക് ഒ...
ഉറക്കത്തിലും അവന്റെ കലപില... ഡിഎന്‍എ പരിശോധനാ ഫലം അനുകൂലമായതോടെ അനുപമയ്ക്ക് എത്രയും വേഗം കുഞ്ഞിനെ നല്‍കാനൊരുങ്ങുന്നു; അനുപമയ്ക്ക് ഇന്ന് കുഞ്ഞിനെ ലഭിച്ചേക്കും; കോടതി അനുമതി നല്‍കിയാര്‍ ഇന്ന് തന്നെ കുഞ്ഞിനെ കൈമാറും
24 November 2021
അങ്ങനെ നീണ്ട നാളായുള്ള വാര്‍ത്തകള്‍ക്കും പോരാട്ടത്തിനും ഒടുവില്‍ അനപമയ്ക്ക് സ്വന്തം കുഞ്ഞിനെ ലഭിക്കുകയാണ്. മാറിമറിഞ്ഞ ജീവിത സാഹചര്യങ്ങള്‍ക്കും വിധിക്കും ശേഷം ആ കുഞ്ഞ് ഇനി അനുപമയ്ക്ക് സ്വന്തമാകും. ഡിഎന...
ഒടുവില്‍ ആ ഭാഗ്യവാനെ കണ്ടെത്തി..... പൂജ ബമ്പര്‍ ഒന്നാം സമ്മാനമായ അഞ്ചു കോടിയുടെ ലോട്ടറി ടിക്കറ്റുമായി ലോട്ടറി വില്പനക്കാരനായ ഭാഗ്യവാന്‍ രംഗത്ത്....
24 November 2021
ഒടുവില്‍ ആ ഭാഗ്യവാനെ കണ്ടെത്തി..... പൂജ ബമ്പര്‍ ഒന്നാം സമ്മാനമായ അഞ്ചു കോടിയുടെ ലോട്ടറി ടിക്കറ്റുമായി ലോട്ടറി വില്പനക്കാരനായ ഭാഗ്യവാന്‍ രംഗത്ത്.... കിഴകൊമ്പ് പോസ്റ്റാഫീസ് ജങ്ഷനില്‍ ലോട്ടറി വില്‍പന നടത...
ആന്ധ്ര ദമ്പതികളെ ചേർത്ത് പിടിച്ച് അനുപമ, പോറ്റമ്മയ്ക്ക് നീതി കിട്ടണമെന്നതിൽ ഞാനെതിരല്ല, എന്നെയും കുഞ്ഞിനേയും പോലെ വഞ്ചിക്കപ്പെട്ട ആളാണ് അവരും, അവർക്ക് നീതി നിഷേധിച്ചതാരാണ്? സോഷ്യൽ മീഡിയയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി അനുപമ
24 November 2021
തനിക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരണവുമായി അനുപമ. ഒപ്പം ആന്ധ്ര ദമ്പതികളെ ചേർത്ത് പിടിച്ച് അവർക്കൊപ്പം നിന്നാണ് അനുപമ പ്രതികരിച്ചത്. പോറ്റമ്മയ്ക്ക് നീതി കിട്ടണമെന്നതിൽ ഞാനെതിരല്ല...
വിദേശയാത്രയെന്ന സ്വപ്‌നം ബാക്കിയാക്കി.... വൈപ്പിനില്‍ അമിതവേഗത്തിലെത്തിയ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം...
24 November 2021
വിദേശയാത്രയെന്ന സ്വപ്‌നം ബാക്കിയാക്കി.... വൈപ്പിനില്‍ അമിതവേഗത്തിലെത്തിയ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം... വൈപ്പിന്‍ സ്‌കൂള്‍മുറ്റത്ത് ഇന്നലെയാണ് അപകടം നടന്നത്.ചെറ...
സുഹൈൽ ലൈംഗിക വൈകൃതങ്ങൾക്ക് അടിമ;മോഫിയയുടെ ശരീരം മുഴുവൻ പച്ചകുത്താൻ ആവശ്യപ്പെട്ടു;സിനിമ നിർമിക്കാൻ പണം ആവശ്യപ്പെട്ട് നിരന്തരം മർദ്ദിച്ചു;നീതി കിട്ടാനായി ഏതറ്റംവരെയും പോകും;കുട്ടി സഖാവ് എന്ന് വിളിക്കുന്ന സുഹൈലിന്റെ ബന്ധുവിന്റെ പങ്കും വെളിപ്പെടുത്തി മോഫിയയുടെ പിതാവ്
24 November 2021
സുഹൈലിനെതിരെ ഗുരുതര ആരോപണങ്ങളുമായി മോഫിയയുടെ പിതാവ് രംഗത്ത് . ഭർത്താവിന്റെ വീട്ടിൽ മകൾക്ക് അനുഭവിക്കേണ്ടി വന്നത് ക്രൂര പീഡനമാണെന്ന് മോഫിയയുടെ പിതാവ് കെ സലീം പറഞ്ഞത് . സിനിമ നിർമിക്കാൻ പണം ആവശ്യപ്പെട്ട...
നിയമവിരുദ്ധമായ നോക്കുകൂലി ആവശ്യപ്പെടുന്ന തൊഴിലാളികള്‍ക്കും അവരെ നയിക്കുന്ന യൂണിയന്‍ നേതാക്കള്‍ക്കുമെതിരെ ക്രിമിനല്‍ കുറ്റമായ പിടിച്ചുപറി ഉള്‍പ്പെടെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സാദ്ധ്യമായ മുഴുവന്‍ വകുപ്പും ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്
24 November 2021
നിയമവിരുദ്ധമായ നോക്കുകൂലി ആവശ്യപ്പെടുന്ന തൊഴിലാളികള്‍ക്കും അവരെ നയിക്കുന്ന യൂണിയന്‍ നേതാക്കള്‍ക്കുമെതിരെ ക്രിമിനല്‍ കുറ്റമായ പിടിച്ചുപറി ഉള്‍പ്പെടെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സാദ്ധ്യമായ മുഴുവന്‍ വകുപ്...
ഗാര്‍ഹികപീഡന പരാതി നല്‍കിയ എല്‍എല്‍.ബി. വിദ്യാര്‍ഥിനി മൊഫിയ പര്‍വീണ്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവും മാതാപിതാക്കളും പിടിയില്‍ , ഇന്ന് പുലര്‍ച്ചെയാണ് ഇവര്‍ പിടിയിലായത്, കോതമംഗലത്തെ ബന്ധു വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇവര്‍
24 November 2021
ഗാര്‍ഹികപീഡന പരാതി നല്‍കിയ എല്‍എല്‍.ബി. വിദ്യാര്‍ഥിനി മൊഫിയ പര്‍വീണ്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവും മാതാപിതാക്കളും പിടിയില്‍ , ഇന്ന് പുലര്‍ച്ചെയാണ് ഇവര്‍ പിടിയിലായത്, കോതമംഗലത്തെ ബന്ധു വീട്ടില്...
കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..
രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...
ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...
പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..
അഘോരികളെ തലസ്ഥാനത്ത് എത്തിച്ചതിന്റെ യഥാർത്ഥ ലക്ഷ്യമിത് ; വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാർത്ഥി കരമന ജയൻ
82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..
ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു..72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്..



















