KERALA
അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന് ശ്വാസംമുട്ടി മരിച്ചു
കോവിഡ് മരണം... ആശ്രിതര്‍ക്ക് സര്‍ക്കാര്‍ സഹായധനം ലഭിക്കാനുള്ള അപേക്ഷകള്‍ സ്വീകരിക്കാന്‍ വില്ലേജ്, താലൂക്ക് ഓഫീസുകളില്‍ ആരംഭിച്ച ക്യാമ്പുകളില്‍ വന്‍ തിരക്ക്
20 December 2021
കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ സഹായധനം ലഭിക്കാനുള്ള അപേക്ഷകള്‍ സ്വീകരിക്കാന്‍ വില്ലേജ്, താലൂക്ക് ഓഫീസുകളില്‍ ആരംഭിച്ച ക്യാമ്പുകളില്‍ തിരക്ക്. ക്യാമ്പ് തിങ്കള്‍, ചൊവ്വ ദിവസങ്ങള...
അമിത ദുര്‍ഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ തെരച്ചില്‍, സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തിൽ കണ്ടെത്തിയത് അഴുകിയ നിലയില്‍ അജ്ഞാത മൃതദേഹം, സമീപത്ത് നിന്ന് ഇരുമ്പ് തോട്ടിയും കണ്ടെത്തി, സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്
20 December 2021
പത്തനാപുരം തലവൂരില്‍ അമിത ദുര്‍ഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചില്‍ അഴുകിയ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. തലവൂര്‍ പോസ്റ്റ് ഓഫീസിന് സമീപം സ്വകാര്യ വ്യക്തിയുടെ റബ...
കോടികളുടെ നഷ്ടത്തില്‍ കൂപ്പുകുത്തിയ കെ എസ് ആര്‍ടിസിയില്‍ വികസനത്തിന്റെ പേരില്‍ വന്‍ ധൂര്‍ത്ത്... കഴിഞ്ഞയാഴ്ച പുറത്തിറക്കിയ സിറ്റി സര്‍ക്കുലര്‍ ബസുകള്‍ യാത്രക്കാരില്ലാതെ ഓടുന്നതിനിടയില്‍ 72 പേര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാവുന്ന 2 ബസുകളുടെ വലിപ്പമുള്ള വെസ്റ്റി ബ്യൂള്‍ ബസുകള്‍ വാങ്ങാനൊരുങ്ങി കോര്പ്പറേഷന്
20 December 2021
കോടികളുടെ നഷ്ടത്തില്‍ കൂപ്പുകുത്തിയ കെ എസ് ആര്‍ടിസിയില്‍ വികസനത്തിന്റെ പേരില്‍ വന്‍ ധൂര്‍ത്ത്. കഴിഞ്ഞയാഴ്ച പുറത്തിറക്കിയ സിറ്റി സര്‍ക്കുലര്‍ ബസുകള്‍ യാത്രക്കാരില്ലാതെ ഓടുന്നതിനിടയില്‍ 72 പേര്‍ക്ക് ഒരേ...
'ഒടുവില്‍ മനോജ് ഏബ്രഹാം കണ്ണൂര്‍ എസ്.പി. ആയി വന്നതോടെയാണ് അവിടെ ഇങ്ങനെ ഒരു അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടര്‍ന്നായിരുന്നു പോലീസ് തലപ്പത്തെ ഈ മാറ്റം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴിലായിരുന്നു പോലീസ്. ആ സാഹചര്യം മനോജ് ഏബ്രഹാം നന്നായി ഉപയോഗിച്ചു എന്ന് പറയുന്നതാവും ശരി...' വൈറലായി മാധ്യമപ്രവർത്തകന്റെ കുറിപ്പ്
20 December 2021
രാഷ്ട്രീയകൊലപാതകങ്ങൾ ഈയടുത്ത കാലത്തായി വർധിച്ചുവരികയാണ്. ഇപ്പോൾ കേരളം മാത്രമല്ല രാജ്യം തന്നെ ചര്‍ച്ച ചെയ്യുന്നത് കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ചാണ്. എസ്.ഡി.പി.ഐയുടെയും ബി.ജെ.പിയുടെയും സംസ്ഥാ...
പാലക്കാട് വലിയങ്ങാടിയിൽ തീപിടുത്തം, ആക്രിക്കട കത്തിയമർന്നു, കോതമംഗലത്ത് മത്സ്യ മാർക്കറ്റിലും തീപിടുത്തം രണ്ട് കടകൾ പൂർണമായി കത്തിനശിച്ചു
20 December 2021
പാലക്കാട് വലിയങ്ങാടിയിൽ പച്ചക്കറി ചന്തയ്ക്ക് സമീപത്തെ ആക്രിക്കടയിൽ തീപിടിത്തം. പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. അഗ്നിശമനസേനയെത്തി തീ നിയന്ത്രണ വിധേയമാക്കി.അതുവഴിപോയ യാത്രക്കാരാണ് സംഭവം ആദ്യം കണ്ട...
ആറ്റിങ്ങലില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് എട്ട് വയസുകാരിയെ പിങ്ക് പോലീസ് ഉദ്യോഗസ്ഥ പരസ്യവിചാരണ നടത്തിയ സംഭവത്തില്‍ ഹൈക്കോടതി വിധി ഇന്ന് ... ഹര്‍ജി പരിഗണിക്കുന്നത് ജസ്റ്റീസ് ദേവന്‍രാമചന്ദ്രന്റെ ബെഞ്ച്
20 December 2021
ആറ്റിങ്ങലില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് എട്ട് വയസുകാരിയെ പിങ്ക് പോലീസ് ഉദ്യോഗസ്ഥ പരസ്യവിചാരണ നടത്തിയ സംഭവത്തില്‍ ഹൈക്കോടതി വിധി ഇന്ന്. എത്ര തുക കുട്ടിക്ക് നഷ്ടപരിഹാരമായി നല്കാന് സാധി...
വിവാഹവാർഷികം കൊഴുപ്പിക്കാൻ സുഹൃത്തുക്കളെ വീട്ടിൽ വിളിച്ച് മദ്യ സൽക്കാരം! അമിത മദ്യപാനത്തെ ഭാര്യയും അമ്മയും ചോദ്യം ചെയ്തതോടെ ഇരുവരേയും ജോമോൻ മർദ്ദിച്ചു... അവരെ ആശുപത്രിയിൽ എത്തിച്ചതോടെ സംഭവിച്ച ട്വിസ്റ്റ് മറ്റൊന്ന്... പ്രകോപിതനായ ജോമോൻ ഉറ്റ സുഹൃത്തിന്റെ നെഞ്ചിൽ കത്തികുത്തിയിറക്കി... കായംകുളത്ത് യുവാവിന്റെ മരണത്തിൽ 24കാരൻ പിടിയിൽ...
20 December 2021
കേരളത്തിൽ ഇപ്പോൾ ക്രൈം കേസുകളുടെ എണ്ണം വളരെ കൂടുതലാണ്. ദിനംപ്രതി പുറത്ത് വരുന്ന വാർത്തകൾ ഞെട്ടിക്കുന്നത് തന്നെയാണ്. ഇപ്പോഴിതാ കായംകുളത്ത് യുവാവിന്റെ മരണത്തിൽ 24കാരൻ പിടിയിൽ ആയതോടെ കൂടുതൽ വിവരങ്ങൾ ...
രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ആലപ്പുഴയില്‍ ജില്ലാ കളക്ടര്‍ വിളിച്ച സര്‍വകക്ഷിയോഗം ഇന്ന്... മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ ഉച്ചകഴിഞ്ഞ് മൂന്നിനാണ് സര്‍വകക്ഷിയോഗം , യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബിജെപി
20 December 2021
രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ആലപ്പുഴയില്‍ ജില്ലാ കളക്ടര്‍ വിളിച്ച സര്‍വകക്ഷിയോഗം ഇന്നു ചേരും. മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ ഉച്ചകഴിഞ്ഞ് മൂന്നിനാണ് സര്‍വകക്ഷിയോഗം നടക്കുന്നത്.മന്ത്ര...
പ്രേമങ്ങള്‍ പൂത്തുലയില്ല... വിവാഹ പ്രായം ഉയര്‍ത്തണോ വേണ്ടയോ എന്ന തര്‍ക്കം നടക്കുന്നതിനിടയ്ക്ക് വ്യത്യസ്ഥ നിലപാടുമായി ബൃന്ദ കാരാട്ട്; ലിംഗ സമത്വം ഉറപ്പാക്കാന്‍ പുരുഷന്മാരുടെ വിവാഹ പ്രായം 21ല്‍ നിന്ന് 18 ആയി കുറക്കണമെന്ന്; വ്യക്തി നിയമങ്ങള്‍ ഒറ്റയടിക്ക് ഭേദഗതി ചെയ്യാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; ബില്‍ ഈ ആഴ്ച പാര്‍ലമെന്റില്‍
20 December 2021
സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച് വലിയ തര്‍ക്കം നടക്കുകയാണ്. എല്ലാ പാര്‍ട്ടിയിലും രണ്ട് അഭിപ്രായമുണ്ട്. വിവാഹ പ്രായം കൂട്ടണമെന്ന് ഒരു കൂട്ടര് ശക്തമായി വാദിക്കുമ്പോള്‍ തന്നെ മറ്റൊരു ക...
ഒരു പോലീസുകാരനെ നഷ്ടമായി.... പോത്തന്‍കോട് സുധീഷ് കൊലക്കേസില്‍ മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയില്‍; ഒട്ടകം രാജേഷിനെ പിടിക്കാന്‍ വര്‍ക്കല കായലില്‍ തപ്പിയ പോലീസിന് ഒരു പോലീസുകാരനെ നഷ്ടമായി; അവസാനം കിട്ടിയത് തമിഴ്നാട്ടില്‍ നിന്നും
20 December 2021
പോത്തന്‍കോട് സുധീഷ് കൊലക്കേസില്‍ മുഖ്യപ്രതി ഒട്ടകം രാജേഷ് പോലീസ് സേനയെ വട്ടം ചുറ്റിച്ചു. വര്‍ക്കലയില്‍ രാജേഷിനെ തപ്പിപ്പോയ പോലീസില്‍ ഒരാളെ നഷ്ടപ്പെടുകയും ചെയ്തു. വെള്ളത്തില്‍ വീണ് ഒരു പോലീസുകാരന് മരി...
എന്റെ കഴുത്തില്‍ കത്തിവച്ചു... അമ്പലത്തില്‍ പോയി രണ്‍ജീതിനു വേണ്ടി പുഷ്പാഞ്ജലി നടത്തി തിരിച്ചെത്തിയപ്പോള്‍ രണ്‍ജീതിന്റെ അമ്മ കണ്ട കാഴ്ച ഭീകരം; സമാധാനമായി കിടന്നുറങ്ങിയ മകനെ തുണ്ടം തുണ്ടം വെട്ടി നുറുക്കി; മകള്‍ക്കു നേരെയും വാള്‍വീശി; ഹൃദയം തകര്‍ന്ന കാഴ്ചകള്‍
20 December 2021
ഒരു കൊലപാതകത്തേയും ന്യായീകരിക്കാന്‍ പറ്റില്ല. ഇന്നലെ രണ്ട് മനുഷ്യ ജീവനുകളാണ് പ്രതികാര പകയില്‍ തകര്‍ന്നടിഞ്ഞത്. ഒരറ്ററ്റ് എസ്ഡിപിഐയുടെ നേതാവും മററ്റത്ത് ഒബിസി മോര്‍ച്ച നേതാവും കൊലക്കത്തിക്ക് ഇരയായി. രണ...
ബിജെപി , എസ്ഡിപിഐ നേതാക്കളുടെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കെ ആലപ്പുഴയില്‍ ഗുണ്ടാ ആക്രമണം... ഏറ്റുമുട്ടലില്‍ യുവാവിന് വെട്ടേറ്റു
20 December 2021
ബിജെപി എസ്ഡിപിഐ നേതാക്കളുടെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കെ ആലപ്പുഴയില്‍ ഗുണ്ടാ ആക്രമണം... ഏറ്റുമുട്ടലില്‍ യുവാവിന് വെട്ടേറ്റു. ആര്യാട് കൈതകത്ത് ഗുണ്ടകള്‍ തമ്മിലുള്ള...
മയക്കുമരുന്ന് ഇടപാടൊന്നും ഇനി ഇവിടെ നടക്കില്ല!! പൊക്കിഎടുക്കാൻ തുനിഞ്ഞിറങ്ങി പോലിസ് സംഘം: മയക്കുമരുന്ന് പിടിക്കുന്നവര്‍ക്കും വിവരം നല്കുന്നവര്ക്കും പാരിതോഷികം; ഉദ്യോഗസ്ഥന് ഒരുലക്ഷവും വിവരം നല്‍കുന്നവര്‍ക്ക് രണ്ടുലക്ഷം വരെയും പാരിതോഷികം
20 December 2021
മയക്കുമരുന്ന് പിടിക്കുന്നവർക്കും വിവരം നല്കുന്നവർക്കും പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ. ഉദ്യോഗസ്ഥന് ഒരു കേസില്‍ ഒരുലക്ഷം രൂപവരെയും വിവരം നല്‍കുന്നവര്‍ക്ക് രണ്ടുലക്ഷം രൂപവരെയും പാരിതോഷികം ലഭിക്കും. ഇത...
പേടിയോടെ കേരളം... രാഷ്ട്രീയ പകപോക്കലില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ട് സംസ്ഥാന നേതാക്കള്‍ കൊല്ലപ്പെട്ടതില്‍ അമ്പരന്ന് കേരളം; ഉടനടി സംഘര്‍ഷം നിയന്ത്രിച്ചില്ലെങ്കില്‍ ഗുരുതരമാകും; ലോക്കല്‍ നേതാക്കള്‍ മാത്രം പേടിച്ചിരുന്ന കൊലക്കത്തി വന്‍ നേതാക്കളിലേക്ക് നീങ്ങുമ്പോള്‍ ജാഗ്രതയോടെ പോലീസ്
20 December 2021
സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങള്‍ ലോക്കല്‍ നേതാക്കളില്‍ നിന്നും സംസ്ഥാന നേതാക്കളിലേക്ക് പോകുന്ന ഗുരുതരമായ കാഴ്ചയാണ് കഴിഞ്ഞ ദിവസം കാണാനായത്. ആലപ്പുഴ ജില്ലയില്‍ രാഷ്ട്രീയപ്പകയില്‍ തകര്‍ന്നത് രണ്ടു കുട...
പോത്തന്‍കോട് സുധീഷ് വധം.... മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയില്‍, തമിഴ്നാട്ടില്‍ നിന്നാണ് അറസ്റ്റിലായത് , രാജേഷിനെ തെരഞ്ഞ് പോയ വള്ളം മറിഞ്ഞ് പോലീസുകാരന് മരിച്ചിരുന്നു
20 December 2021
പോത്തന്‍കോട് സുധീഷ് വധം.... മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയില്‍, തമിഴ്നാട്ടില്‍ നിന്നാണ് അറസ്റ്റിലായത് , രാജേഷിനെ തെരഞ്ഞ് പോയ വള്ളം മറിഞ്ഞ് പോലീസുകാരന് മരിച്ചിരുന്നു.പോത്തന്‍കോട് സുധീഷ് കൊലക്കേസിലെ ...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....




















