Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...

25 MARCH 2026 12:46 PM ISTമലയാളി വാര്‍ത്ത
62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ പിടിയിൽ. തൃശൂർ ദേശീയപാതയിൽ മുടിക്കോട് ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്. കർണാടക സ്വദേശി ആണ് കസ്റ്റഡിയിലായത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എക്‌സൈസ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം വാഹന പരിശോധന നടക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് കർണാടക റോഡ് ട...

കൊച്ചിയിൽ മോഡലുകൾ വാഹനാപകടത്തിൽ മരിച്ച കേസിൽ കായലിൽ എറിഞ്ഞ ഹാർഡ് ഡിസ്ക് കണ്ടെടുക്കുന്നതിൽ സ്‌ക്യൂബ പരാജയപ്പെട്ടു; കായലിന്റെ അടിത്തട്ട് സ്കാൻ ചെയ്യാൻ സോനാർ സ്കാനർ;ആ ദൃശ്യങ്ങൾ ഉടൻ കണ്ടെത്തും

23 November 2021

കൊച്ചിയിൽ മോഡലുകൾ വാഹനാപകടത്തിൽ മരിച്ച കേസിൽ കായലിൽ എറിഞ്ഞ ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കഴിഞ്ഞദിവസം തെരച്ചിൽ നടത്തിയിരുന്നു. എന്നാൽ ആ ശ്രമം പരാജയപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ ഇതാ വീണ്ടും മറ്റൊരു ശ്രമം ന...

തിരുവനന്തപുരത്ത് മദ്യപിച്ചെത്തിയ സംഘം യുവാവിനെ തല്ലിച്ചതച്ചു, മര്‍ദ്ദിച്ചവർ നിരവധി കേസിൽ പ്രതികൾ, ക്രൂരമര്‍ദ്ദനത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്, സംഭവത്തില്‍ കേസെടുക്കാതെ പോലീസ്

23 November 2021

തിരുവനന്തപുരം കണിയാപുരത്ത് മദ്യപിച്ചെത്തിയ സംഘം യുവാവിനെ യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു. പുത്തന്‍തോപ്പ് സ്വദേശി അനസിനാണ് മര്‍ദനമേറ്റത്. മദ്യപിച്ചെത്തിയ സംഘം മര്‍ദിക്കുകയായിരുന്നുവെന്ന് അനസ് പറഞ്ഞു. ...

കട്ടപ്പനയില്‍ വൈദ്യുതി ലൈനില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ കെ.എസ്.ഇ.ബി. ജീവനക്കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

23 November 2021

കട്ടപ്പനയില്‍ വൈദ്യുതി ലൈനില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ കെ.എസ്.ഇ.ബി. ജീവനക്കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. നിര്‍മലാസിറ്റി മണ്ണാത്തിക്കുളത്തില്‍ എം.വി. ജേക്കബാണ് (ബെന്നി- 52) മരിച്ചത്. വൈദ്യുതി...

രാത്രിയില്‍ പേടിച്ചു പോയി... അതിവേഗത്തിലുള്ള ഇടപെടലിലൂടെ ഇടുക്കി ഡാമിലെ വലിയൊരാപത്ത് ഒഴിവായി; വലിയൊരു തേക്ക്മരം ഒഴുകിയെത്തി; അതിവേഗത്തില്‍ ഇടുക്കി ഡാമിന്റെ ഷട്ടര്‍ അടച്ചതിനാല്‍ ഒഴിവായത് വന്‍ ദുരന്തം; ആശ്വാസത്തോടെ ജീവനക്കാര്‍

23 November 2021

ശക്തമായ മഴ മാറിയപ്പോള്‍ ഡാമില്‍ നിന്നുള്ള ഭീഷണി മാറിയതാണ്. എന്നാല്‍ ശനിയാഴ്ച രാത്രി വൈകി മറ്റൊരു ഭീഷണിയുണ്ടായി. പുഴയിലൂടെ വന്‍മരം ഒഴുകിയെത്തിയതാണ് ആശങ്കയുണ്ടാക്കിയത്. അതിവേഗത്തിലുള്ള ഇടപെടലൂടെ ഇടുക്കി...

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിൽ, തമിഴ്‌നാട് വീണ്ടും ഷട്ടര്‍ തുറന്നു

23 November 2021

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന അവസ്ഥയിൽ. 141.40 അടി എത്തിയതോടെ തമിഴ്‌നാട് വീണ്ടും സ്പില്‍വെയിലെ ഒരു ഷട്ടറാണ് ഉയര്‍ത്തി. ഷട്ടര്‍ തുറന്ന വിവരം തമിഴ്‌നാട് അറിയിച്ചതാ...

കർഷകരെ വഞ്ചിച്ച് ഹോർട്ടികോർപ്പിന്റെ ഒത്തുകളി; കാന്തല്ലൂരിൽ സംഭരിച്ച പച്ചക്കറിക്ക് പണം നൽകിയില്ല, ലക്ഷങ്ങൾ കിട്ടാനുള്ള കർഷകർ ആത്മഹത്യയുടെ വക്കിൽ, ഗുണനിലവാരമില്ലാത്ത പച്ചക്കറിയായിരുന്നുവെന്ന് മുടന്തൻ ന്യായങ്ങൾ പറഞ്ഞ് കർഷകരെ പറ്റിക്കാൻ അധികൃതർ

23 November 2021

കർഷകരെ വഞ്ചിച്ച് ഹോർട്ടികോർപ്പിന്റെ ഒത്തുകളി. കാന്തല്ലൂരിൽ സംഭരിച്ച പച്ചക്കറിക്ക് പണം നൽകിയില്ല എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഹോർട്ടികോർപ്പ് സംഭരിച്ച പച്ചക്കറികൾ മൂലം കർഷകർക്ക് കിട്ടാ...

കൊണ്ടുപോകാതിരിക്കാന്‍ പറ്റോ... കുട്ടിയെ യാത്രയാക്കുമ്പോള്‍ ആന്ധയില്‍ കണ്ടത് സിനിമാ രംഗത്തെക്കാളും വെല്ലുന്ന സീന്‍; പുത്തനുടുപ്പും പുതു ചുംബനവും നല്‍കി യാത്രയാക്കുമ്പോള്‍ പോറ്റമ്മയെ വിടാന്‍ കഴിയാതെ കുഞ്ഞ് നിലവിളിച്ചു; സങ്കടം മറച്ച് വയ്ക്കാതെ ആന്ധ്രാ ദമ്പതികള്‍

23 November 2021

ദൈവം എത്ര പരീക്ഷണമാണ് വരുത്തുന്നത്. അല്ലെങ്കില്‍ നീണ്ട പ്രാര്‍ത്ഥനയും വഴിപാടും നടത്തിയിട്ടും കുട്ടികളുണ്ടായില്ല. അവസാനം ഒരു കുട്ടിയെ ദത്തെടുക്കാന്‍ നോക്കിയപ്പോള്‍ കിട്ടിയത് കേരളത്തില്‍ നിന്നുള്ള പൊന്ന...

ഹലാല്‍ ശര്‍ക്കര പോയ പോക്ക്... ശശികല തുടങ്ങിവച്ച ഹലാല്‍ ശര്‍ക്കര വിവാദം ഏറ്റുപിടിച്ച് ബിജെപി മുന്നോട്ട് പോകുമ്പോള്‍ അപ്രതീക്ഷിതമായി പ്രതിരോധം ഒരുക്കിയ സന്ദീപ് വാര്യര്‍ ദേ കിടക്കുന്നു; മലക്കം മറിഞ്ഞ് സന്ദീപ് വാര്യര്‍ സലാം പറഞ്ഞു

23 November 2021

ഹലാല്‍ ചിക്കനും ഹലാല്‍ ശര്‍ക്കരയും തമ്മില്‍ എന്ത് ബന്ധമാണെന്ന് മലയാളികള്‍ക്ക് ഇതു വരേയും മനസിലായില്ല. അതിനിടയ്ക്കാണ് ശബരിമലയിലെ ശര്‍ക്കരയുടെ ചാക്കില്‍ ഹലാല്‍ എന്ന് കണ്ടത്. ഇതോടെ ശശികല ടീച്ചര്‍ രംഗത്ത്...

അതുകൂടി കാണിക്ക് സാറെ... മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് നിരീക്ഷണ ക്യാമറദൃശ്യങ്ങള്‍ കണ്ട അഞ്ജന ഷാജന്റെ സഹോദരന്‍ അര്‍ജുന് വീണ്ടും സംശയം; നീക്കം ചെയ്ത ദൃശ്യങ്ങള്‍ ലഭിച്ചാല്‍ മാത്രമേ അപകടവുമായി ബന്ധപ്പെട്ട യഥാര്‍ഥ വസ്തുതകള്‍ കണ്ടെത്താനാകൂ

23 November 2021

മിസ് കേരള മത്സര ജേതാക്കളായ മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതകള്‍ മാറുന്നില്ല. ഈ വിഷയത്തില്‍ ദുരൂഹതകള്‍ മാറിയെന്ന് പോലീസ് പറയുമ്പോഴും അത് വിശ്വസിക്കാന്‍ കുടുംബത്തിനാകുന്നില്ല.അന്വേഷണ ...

കോവളത്ത് മലമൂത്ര വിസർജ്യങ്ങൾക്കുള്ളിൽ വിദേശി ഉറുമ്പരിച്ച നിലയിൽ, രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ ഹോട്ടലിലെ പരിശോധനയിലാണ് മുറിയിൽ അവശ നിലയിൽ 77 കാരനെ കണ്ടെത്തിയത്

23 November 2021

കോവളത്ത് സ്വകാര്യ ഹോട്ടലിൽ വിദേശിയെ ഉറുമ്പരിച്ച നിലയിൽ കണ്ടെത്തി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ ഹോട്ടലിലെ പരിശോധനയിലാണ് മുറിയിൽ അവശ നിലയിൽ 77 കാരനെ കണ്ടെത്തിയത്. അമേരിക്കൻ പൗരനായ ഇർവിൻ ഫോക...

മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലെ ശബരിമല ഹബിന്റെ പ്രവര്‍ത്തനം പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചു...

23 November 2021

മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലെ ശബരിമല ഹബിന്റെ പ്രവര്‍ത്തനം പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചു. പത്തനംതിട്ട-പമ്പ ചെയിന്‍ സര്‍വീസാണ് ട്രയല്‍ റണ്...

ആന്ധ്ര ദമ്പതികളുടെ അടുത്ത് നിന്ന് കൊണ്ടുവന്ന കുഞ്ഞ് അനുപമയുടേയോ?, ഡിഎൻഎ പരിശോധനഫലം ഇന്ന് ലഭിച്ചേക്കും, ശിശുക്ഷേമ സമിതിക്ക് മുന്നിൽ സമരം തുടർന്ന് അനുപമ

23 November 2021

അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ഡിഎൻഎ പരിശോധനഫലം ഇന്ന് ലഭിച്ചേക്കും. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നൊളജിയിലാണ് ഡിഎൻഎ പരിശോധന നടക്കുന്നത്. ഇന്നലെ ഇരുവരേയും രാജീവ് ഗാന്ധി സെന്‍റർ ഫോർ ബയോ ട...

ജാമ്യ വ്യവസ്ഥയില്‍ ഇളവു നല്കണമെന്നാവശ്യപ്പെട്ട് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി വിധി ഇന്ന്

23 November 2021

ജാമ്യ വ്യവസ്ഥയില്‍ ഇളവു നല്കണമെന്നാവശ്യപ്പെട്ട് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും.ജാമ്യം അനുവദിച്ച...

ചക്രവാതച്ചുഴി ന്യൂന മർദമായി ശക്തിപ്രാപിച്ചേക്കും, അതിനിർണായകമായി ഈ രണ്ട് ദിനങ്ങൾ, ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

23 November 2021

സംസ്ഥാനത്ത് വരുന്ന 25, 26 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിനെ തുടർന്ന് 25ന് ആറ് ജില്ലകളിലും, 26 ന് ഒൻപത് ജില്ലകളിലും യെല്ലോ അലേർട്ട് ന...

'ബാങ്ക്' എന്ന പേര് ഉപയോഗിക്കരുത് എന്ന് ആവര്‍ത്തിക്കുന്നതിനൊപ്പം നിക്ഷേപം സ്വീകരിക്കുന്നതിനും നിയന്ത്രണം... സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്....

23 November 2021

'ബാങ്ക്' എന്ന പേര് ഉപയോഗിക്കരുത് എന്ന് ആവര്‍ത്തിക്കുന്നതിനൊപ്പം നിക്ഷേപം സ്വീകരിക്കുന്നതിനും നിയന്ത്രണം... സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന നിര്‍ദേശവുമായി റ...

Malayali Vartha Recommends