Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...

25 MARCH 2026 12:46 PM ISTമലയാളി വാര്‍ത്ത
62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ പിടിയിൽ. തൃശൂർ ദേശീയപാതയിൽ മുടിക്കോട് ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്. കർണാടക സ്വദേശി ആണ് കസ്റ്റഡിയിലായത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എക്‌സൈസ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം വാഹന പരിശോധന നടക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് കർണാടക റോഡ് ട...

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം, അറസ്റ്റിലായ ആളുടെ വിവരം പുറത്തുവി‌ടില്ല, മുഖം മൂടി അണിയിച്ച പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി, പ്രതിപ്പട്ടികയിൽ 20 ഓളം പേരെണ് സൂചന

23 November 2021

പാലക്കാട്ട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിൻ്റെ കൊലപാതകത്തിൽ അറസ്റ്റിലായ പ്രതിയുടെ വിവരം പുറത്തുവിടാനാവില്ല എന്ന് അന്വേഷണ സംഘം അറിയിച്ചു. പ്രതിപ്പട്ടികയിൽ 20 പേരോളം ഉണ്ടാവുമെന്നാണ് സൂചന. പി‌ടിയിലായ പ്രത...

കേരളത്തെ നന്ദിഗ്രാമാക്കാൻ പോകുന്ന വിഷയമാണ് കെ റെയിൽ സിൽവർ ലൈൻ പദ്ധതി; സാമ്പത്തിക ഞെരുക്കത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനല്ല സർക്കാർ ശ്രമിക്കുന്നത് എന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ

23 November 2021

കേരളത്തെ നന്ദിഗ്രാമാക്കാൻ പോകുന്ന വിഷയമാണ് കെ റെയിൽ സിൽവർ ലൈൻ പദ്ധതിയെന്ന ആക്ഷേപവുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ രംഗത്ത് എത്തിയിരിക്കുകയാണ്. സാമ്പത്തിക ഞെരുക്കത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനല്ല സർക്...

'ര​ണ്ടാം ഭാ​ര്യ​യെ ഉ​പേ​ക്ഷി​ച്ച ശേ​ഷം മൂ​ന്നാ​മ​ത് കാ​മു​കി​യെ കെ​ട്ടി​യ ശേ​ഷം മാ​തൃ​ത്വ​വും പി​തൃ​ത്വ​വും ഉ​ണ​രു​ന്നു. കേ​ര​ള​മേ ല​ജ്ജി​ക്കൂ എ​ന്ന പ്ല​ക്കാ​ര്‍​ഡു​മാ​യി നി​ല്ക്കു​ന്നു. അ​വ​രെ അ​ല​ക്സും മേ​ഴ്സി​യു​മാ​യി താ​ര​ത​മ്യം ചെ​യ്താ​ല്‍ അ​ഭ്ര​പാ​ളി​ക​ളി​ലെ ആ ​ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ഇ​റ​ങ്ങി വ​ന്ന് എ​ന്നെ ത​ല്ലും...' വൈറലായി കുറിപ്പ്

23 November 2021

അമ്മയറിയാതെ കുഞ്ഞിനെ ദത്തിന് കൊഡാക്ത്ത് വി​വാ​ദ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട കു​ഞ്ഞി​നെ ആ​ന്ധ്ര​യി​ലെ വി​ജ​യ​വാ​ഡ​യി​ല്‍ നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്ത് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് എ​ത്തി​ച്ച​ത്. എ​ന്നാ​ല്‍, കു​...

റോഡിലെ കുഴികളടയ്ക്കുന്നതില്‍ ശാശ്വത പരിഹാരം ഉടൻ; ഓരോ റോഡിലും അറ്റകുറ്റപ്പണി നടത്താന്‍ ഉത്തരവാദിത്തമുള്ള കരാറുകാരുടെ പട്ടിക മറ്റന്നാള്‍ പരസ്യപ്പെടുത്തുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്

23 November 2021

കേരളത്തിലെ റോഡുകളിലെ കുഴികൾ കുറിച്ച് നിരവധി ട്രോളുകളും വിമര്ശനങ്ങളുമാണ് ഉയർന്നുവന്നത്. ഇതിനുപിന്നാലെ റോഡിലെ കുഴികളടയ്ക്കുന്നതില്‍ ശാശ്വത പരിഹാരം ഉടനെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് വാക്ക് നൽ...

പാലക്കാട് ഷൊര്‍ണ്ണൂരില്‍ യുവതിയെ ഭര്‍ത്താവ് തീകൊളുത്തി... ഗുരുതരമായി പൊള്ളലേറ്റ യുവതി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍

23 November 2021

പാലക്കാട് ഷൊര്‍ണ്ണൂരില്‍ യുവതിയെ ഭര്‍ത്താവ് തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ കൂനുത്തുറ സ്വദേശി ലക്ഷ്മിയെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കുടുംബവഴക്കിനെ തുടര്‍ന്ന് തീകൊളുത്തുകയായിരുന്നു.ഇ...

എല്ലാ ഇ.പി.എഫ്. പെന്‍ഷന്‍കാരും ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്നു റീജണല്‍ പ്രോവിഡന്റ് ഫണ്ട് കമ്മിഷണര്‍

23 November 2021

എല്ലാ ഇ.പി.എഫ്. പെന്‍ഷന്‍കാരും ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്നു റീജണല്‍ പ്രോവിഡന്റ് ഫണ്ട് കമ്മിഷണര്‍ അറിയിച്ചു. ഇതിനായി ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, പെന്‍ഷന്‍ പേമെന...

ഇന്ധനവില വര്‍ധനവിനെതിരെ സിപിഐ എം നേതൃത്വത്തില്‍ സംസ്ഥാനത്ത് പ്രതിഷേധ ധര്‍ണ... തിരുവനന്തപുരത്ത് രാജ്ഭവന് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍

23 November 2021

 ഇന്ധനവില വര്‍ധനവിനെതിരെ സിപിഐ എം നേതൃത്വത്തില്‍  സംസ്ഥാനത്ത് പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. രാജ്ഭവന് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ...

ഭർത്താവുമായി ദാമ്പത്യ പ്രശ്നങ്ങൾ! ആലുവ സി.ഐ മധ്യസ്ഥ ചർച്ചയ്ക്ക് വിളിച്ചതിന് പിന്നാലെ സംഭവിച്ചത് മറ്റൊന്ന്...പൊലീസ് സ്റ്റേഷനിൽ നിന്ന് തിരികെ എത്തിയ യുവതി വൈകീട്ട് മൂന്നു മണിയോടെ മുറിയിൽ കയറി കതകടച്ചു. ഏറെ നേരമായിട്ടും പുറത്തേക്ക് വരാതിരുന്നതിനെ തുടർന്ന് വീട്ടുകാർ വൈകീട്ട് ആറുമണിയോടെ വാതിൽ ചവിട്ടി തുറന്നപ്പോൾ കണ്ടത് ഭയാനകമായ കാഴ്ച! ആലുവയിൽ യുവതി തൂങ്ങി മരിച്ചു.. ആത്മഹത്യ കുറിപ്പ് പുറത്ത്...

23 November 2021

ആലുവയിൽ നിന്നും പുറത്ത് വരുന്നത് വളരെ ഞെട്ടിക്കുന്ന വാർത്തകൾ. സി.ഐ മോശമായി പെരുമാറിയതിൽ മനംനൊന്ത് യുവതി തൂങ്ങി മരിച്ചതായി പരാതി ഉയർന്നതോടെയാണ് സംഭവം പുറത്ത് വന്നത്. എടയപുറത്ത് താമസിക്കുന്ന കക്കാട്ട് ദ...

ജലബോംബായി റയല ചെരിവ്... നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള മുല്ലപ്പെരിയാര്‍ മലയാളികള്‍ പേടിക്കുമ്പോള്‍ 500 വര്‍ഷം പഴക്കമുള്ള ഡാമിനെ പേടിച്ച് നിരവധി ഗ്രാമങ്ങള്‍; ആന്ധ്രയിലെ റയല ചെരിവ് ഡാമില്‍ വിള്ളലുണ്ടായി വെള്ളം ചോരുന്നു; ഗ്രാമങ്ങള്‍ ഒഴിപ്പിക്കുന്നു

23 November 2021

കാലപ്പഴക്കം ചെന്ന ഡാമുകള്‍ എല്ലായിടത്തും ഒരു ഭിഷണിയാണ്. 100 വര്‍ഷത്തിലേറെ പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാമിനെ പറ്റിയുള്ള മലയാളികളുടെ ആശങ്ക ചെറുതല്ല. എന്നാല്‍ 500ലേറെ പഴക്കമുള്ള ഒരു ഡാമിന്റെ ഭീഷണിയാണ് ന...

ഹാർഡ് ഡിസ്ക് കിട്ടിയാലും ദൃശ്യങ്ങൾ സുരക്ഷിതമെന്ന് ഉറപ്പുപറയാനാവില്ല, ഡ്രൈവർ അബ്ദുൾ റഹ്മാന്റെ മൊഴിയിൽ വൈരുദ്ധ്യം, വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്

23 November 2021

മോഡലുകളുടെ അപകട മരണത്തിന് തൊട്ട് മുമ്പ് അന്‍സി കബീറും സംഘവും പങ്കെടുത്ത ഡിജെ പാർട്ടി നടന്ന ഹോട്ടലിലെ ഹാര്‍ഡ് ഡിസ്ക്ക് കണ്ടെത്തുന്നത് ദുഷ്കരമെന്ന് തെരച്ചിൽ സംഘം. ഹാർഡ് ഡിസ്ക് ലഭിച്ചാലും ദൃശ്യങ്ങൾ സുരക...

'മൂന്ന് നേരം മൂക്ക് മുട്ടെ തിന്നാന്‍ വകയുണ്ടായപ്പൊ തിന്നിട്ട് എല്ലിന്റെടേല്‍കയറി കുത്തുമ്പോഴുണ്ടാവുന്ന ഓരോ സൂക്കേടുകളാണ്. അല്ലാതിരുന്ന കാലത്ത് എന്തെങ്കിലും അകത്തോട്ട് പോവാനുണ്ടായിരുന്നെങ്കിലെന്നേ ചിന്തിച്ചിരുന്നുള്ളൂ...' ഹലാൽ വിവാദത്തിൽ പ്രതികരിച്ച്‌ നെല്‍സന്‍ ജോസഫ്

23 November 2021

ഹലാല്‍ വിവാദത്തില്‍ പ്രതികരിച്ച്‌ നെല്‍സന്‍ ജോസഫ് രംഗത്ത് എത്തിയിരിക്കുകയാണ്. മൂന്ന് നേരം മൂക്ക് മുട്ടെ തിന്നാന്‍ വകയുണ്ടായപ്പൊ തിന്നിട്ട് എല്ലിന്റെടേല്‍ കയറി കുത്തുമ്പോഴുണ്ടാവുന്ന ഓരോ സൂക്കേടുകളെന്നാ...

കോഫപോസയുടെ കേസ് കാലാവധി ഇന്ന് അവസാനിക്കുന്നു; സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്ത് ഉൾപ്പെടെ നാല് പ്രതികൾ ഉടൻ പുറത്തേക്ക്;തിരുവനന്തപുരത്തേക്ക് പോകണമെന്ന് കോടതിയോട് അപേക്ഷിച്ച് സ്വപ്ന

23 November 2021

സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്ത് ഉൾപ്പെടെ നാല് പ്രതികൾ ഇന്ന് പുറത്തിറങ്ങുകയാണ്. പൂജപ്പുര സെൻട്രൽ ജയിലിലാണ് ഇപ്പോൾ ഈ പ്രതികൾ ഉള്ളത്. ഇവർക്കെതിരെ ചുമത്തിയ കോഫപോസയുടെ കേസ് കാലാവധി ഇന്ന് അവസാനിക്...

"കുഞ്ഞിന് എയ്ഡൻ അനു അജിത്ത്" എന്ന പേരി‌ടും, വകുപ്പ് തല അന്വേഷണത്തിൽ വിശ്വാസമില്ല, കുഞ്ഞിനെ കടത്തിയതിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് അനുപമ

23 November 2021

തന്റെ കുഞ്ഞിന് എയ്ഡൻ അനു അജിത്ത്" എന്ന പേരി‌ടുമെന്ന് അനുപമ. വകുപ്പ് തല അന്വേഷണത്തിൽ വിശ്വാസമില്ല, കുഞ്ഞിനെ കടത്തിയതിൽ സി.ബി.ഐ അന്വേഷണം വേണമെന്നും അനുപമ ആവശ്യപ്പെട്ടു. കുഞ്ഞിനെ കട്ടെടുത്തവർക്ക് തന...

ഒടുവില്‍ അനുപമ സി പി എമ്മിന് കെ.കെ.രമയായി. അജിത്ത് റ്റി.പി.ചന്ദ്രശേഖരനും... അജിത്തിനും അനുപമക്കും കുഞ്ഞിനെ കിട്ടിയാലുടന്‍ സി പി എം ഇരുവരെയും നിരീക്ഷിക്കാന്‍ ഒരു ടീമിനെ നിയോഗിക്കും.

23 November 2021

ഒടുവില്‍ അനുപമ സി പി എമ്മിന് കെ.കെ.രമയായി. അജിത്ത് റ്റി.പി.ചന്ദ്രശേഖരനും. അജിത്തിനും അനുപമക്കും കുഞ്ഞിനെ കിട്ടിയാലുടന്‍ സി പി എം ഇരുവരെയും നിരീക്ഷിക്കാന്‍ ഒരു ടീമിനെ നിയോഗിക്കും. സി പി എമ്മിനെയും സി ...

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.40 അടിയായി... അണക്കെട്ടിലെ ഒരു സ്പില്‍വെ ഷട്ടര്‍ ഇന്ന് രാവിലെ തുറന്നു... വൃഷ്ടിപ്രദേശത്ത് ഇന്നലെ കനത്ത മഴ പെയ്തതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതാണ് ജലനിരപ്പ് ഉയരാന്‍ കാരണം

23 November 2021

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.40 അടിയായി... അണക്കെട്ടിലെ ഒരു സ്പില്‍വെ ഷട്ടര്‍ ഇന്ന് രാവിലെ തുറന്നു... വൃഷ്ടിപ്രദേശത്ത് ഇന്നലെ കനത്ത മഴ പെയ്തതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ച...

Malayali Vartha Recommends