Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...

25 MARCH 2026 12:46 PM ISTമലയാളി വാര്‍ത്ത
62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ പിടിയിൽ. തൃശൂർ ദേശീയപാതയിൽ മുടിക്കോട് ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്. കർണാടക സ്വദേശി ആണ് കസ്റ്റഡിയിലായത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എക്‌സൈസ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം വാഹന പരിശോധന നടക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് കർണാടക റോഡ് ട...

പഠനകാലം മുതല്‍ പ്രണയത്തിലായിരുന്ന പ്രവാസിയായ യുവാവ് അവധിക്ക് നാട്ടിലെത്തിയപ്പോള്‍ പെണ്‍കുട്ടിയെ കാണാനെത്തിയെങ്കിലും ബന്ധത്തിന് താത്പര്യമില്ലെന്ന മറുപടി വാക്കുതര്‍ക്കത്തിനിടയാക്കി.... ചെറിയ പിച്ചാത്തി ഉപയോഗിച്ച് പെണ്‍കുട്ടിയുടെ മുഖത്താകെ കുത്തി, അക്രമത്തിനു പിറകെ കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച് യുവാവ്... മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ ആക്രമിച്ചതാണെന്നും മുഖം വികൃതമാക്കിയാല്‍ വിവാഹം കഴിക്കാനാരും എത്തില്ലെന്നു തോന്നലിലാണ് അങ്ങനെ ചെയ്തതെന്നും പൊലീസിനോട് പ്രതി 

23 November 2021

പഠനകാലം മുതല്‍ പ്രണയത്തിലായിരുന്ന പ്രവാസിയായ യുവാവ് അവധിക്ക് നാട്ടിലെത്തിയപ്പോള്‍ പെണ്‍കുട്ടിയെ കാണാനെത്തിയെങ്കിലും ബന്ധത്തിന് താത്പര്യമില്ലെന്ന മറുപടി വാക്കുതര്‍ക്കത്തിനിടയാക്കി.... ചെറിയ പിച്ചാത്തി ...

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ്.... കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്‌തെങ്കിലും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ല.... കൂടുതലാളുകളെ ചോദ്യം ചെയ്യുന്നുണ്ടെന്നും അടുത്ത ദിവസങ്ങളില്‍ അറസ്റ്റുണ്ടാകുമെന്നും പാലക്കാട് എസ്.പി

23 November 2021

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ്.... കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്‌തെങ്കിലും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത...

'ഹലാല്‍ വിവാദം ഉണ്ടാക്കുന്നതിനു പിന്നില്‍ ജനങ്ങളെ ബോധപൂര്‍വ്വം ഭിന്നിപ്പിക്കാനുള്ള തന്ത്രം'; ഒരു വിഷയം അല്ലാത്ത കാര്യം വിവാദമാക്കാന്‍ സി പി എമ്മും കുട്ട് നില്‍ക്കുകയാണെന്ന് രമേശ് ചെന്നിത്തല

22 November 2021

ഹലാല്‍ വിവാദം ഉയര്‍ത്തിവിടുന്നത് ബോധപൂര്‍വ്വം വര്‍ഗീയത ആളിക്കത്തിക്കാനെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇതിനെ ശക്തമായി എതിര്‍ക്കേണ്ട മുഖ്യമന്ത്രി മൗനം പാലിക്കുന്നു. ഉത്തരേന്ത്യയില്‍ പയറ...

ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകം: പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹി അറസ്റ്റില്‍; പ്രതിയെ ദൃക്‌സാക്ഷികള്‍ തിരിച്ചറിയേണ്ടതുള്ളതു കൊണ്ട് പ്രതിയുടെ കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല; വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് അന്വേഷണ സംഘം

22 November 2021

പാലക്കാട്ടെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതക കേസില്‍ പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹി അറസ്റ്റിലായി. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും അന്വേഷണ സംഘം അറിയിച്ചു. പ്രതിയുടെ കൂടുതല...

പ്ര​തി​പ​ക്ഷ​നേ​താ​വിനെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അപകീർത്തിപ്പെടുത്താൻ ശ്രമം; രണ്ടുപേർക്കെതിരെ കേസെടുത്ത് പോലീസ്

22 November 2021

പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​നെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ നി​ര​ന്ത​രം അ​വ​ഹേ​ളി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ര​ണ്ടു​പേ​ര്‍​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. ഒ​രു സ്ത്രീ ​ത​നി​ക്കെ​തി​രെ അ​ശ്ലീ​...

മോഡലുകളുടെ അപകട മരണം... ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താനായില്ല, കായലിലെ തിരച്ചില്‍ അവസാനിപ്പിച്ചു

22 November 2021

ദേശീയ പാതയില്‍ മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ ഡിജെ പാര്‍ട്ടി നടന്ന നമ്ബര്‍ 18 ഹോട്ടലിലെ സിസിടിവിയിലെ ഊരിമാറ്റിയ ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താനാകാതെ പൊലിസ്. തേവര കണ്ണങ്കാട്ട് പാലത്തിന് സമീപം കായല...

'പൊതുജന മധ്യത്തില്‍ അപമാനിക്കാൻ ശ്രമം നടക്കുന്നു'; ശിശുക്ഷേമ സമിതിക്കെതിരെയുള്ള പ്രചാരണം അവാസ്തവമാണെന്ന് ജനറല്‍ സെക്രട്ടറി ജെ.എസ്.ഷിജുഖാന്‍

22 November 2021

ദത്ത് വിവാദത്തില്‍ ശിശുക്ഷേമ സമിതിക്കെതിരെയുള്ള പ്രചാരണം അവാസ്തവമാണെന്ന് ജനറല്‍ സെക്രട്ടറി ജെ.എസ്.ഷിജുഖാന്‍ പറഞ്ഞു. പൊതുജന മധ്യത്തില്‍ അപമാനിക്കാനാണ് ശ്രമം നടക്കുന്നതെന്നും ശിശുക്ഷേമ സമിതിയെ തകര്‍ക്കാ...

ദമ്ബതികളെ ഇടിച്ചു വീഴ്ത്തി നിറുത്താതെ പോയ ലോറി പാലത്തിന്റെ കൈവരി തകര്‍ത്ത് മറിഞ്ഞു

22 November 2021

സ്‌കൂട്ടറില്‍ സഞ്ചരിച്ച ദമ്പതികളെ ഇടിച്ചുവീഴ്ത്തി നിറുത്താതെ പോയ നാഷണല്‍ പെര്‍മിറ്റ് ലോറി രണ്ടര കിലോമീറ്റര്‍ അകലെ പാലത്തിന്റെ കൈവരിയും ഇരുമ്ബ് നടപ്പാലവും തകര്‍ത്ത് മറിഞ്ഞു. സ്‌കൂട്ടര്‍ യാത്രികര്‍ക്ക് ...

സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്

22 November 2021

ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ- കിഴക്കന്‍ അറബിക്കടലില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്നു. തെക്ക് ആ...

ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ് കേസ്; ആ​റ് പ്ര​തി​ക​ളു​ടെ ആ​സ്തി മ​ര​വി​പ്പി​ച്ച് ക്രൈം​ബ്രാ​ഞ്ച്

22 November 2021

ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ലെ ആ​റ് പ്ര​തി​ക​ളു​ടെ ആ​സ്തി മ​ര​വി​പ്പി​ച്ചു. ത​ട്ടി​പ്പി​ല്‍ നേ​രി​ട്ട് പ​ങ്കാ​ളി​ക​ളാ​യ ബാ​ങ്ക് മു​ന്‍ സെ​ക്ര​ട്ട​റി സു​നി​ല്‍ കു​മാ​ര്‍, മു​ന്‍...

ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം; കേസില്‍ ഒരാള്‍ അറസ്റ്റിലായി; പിടിയിലായത് പോപ്പുലര്‍ ഫ്രണ്ട് നേതാവ്

22 November 2021

പാലക്കാട് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്‍റെ കൊലപാതക കേസില്‍ ഒരാള്‍ അറസ്റ്റിലായതായി പൊലീസ്. പോപ്പുലര്‍ ഫ്രണ്ട് നേതാവാണ് അറസ്റ്റിലായത്. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളയാളാണെന്നും ഇയാളുടെ പേരു ...

കുഞ്ഞിനെ ദത്തെടുത്ത ആ ദമ്ബതികളുടെ മനസ്സില്‍ ഇപ്പോള്‍ എന്താണെന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ? അനുപമയുടെ കുഞ്ഞാണെന്ന് തെളിയിക്കാന്‍ കുഞ്ഞിനെ ആഡ്രയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിച്ച് കഴിഞ്ഞു...

22 November 2021

ഏറെ നാളത്തെ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ അനുപമയുടെ കുഞ്ഞിനെ ഇന്നലെ രാത്രിയോടെ കുഞ്ഞിനെ ആഡ്രയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിച്ച് കഴിഞ്ഞു. കുഞ്ഞിനെ ദത്തെടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരു കുറിപ്പാണ് ഇ...

മോഡലുകളുടെ മരണം: ഹാര്‍ഡ് ഡിസ്ക് ഉപേക്ഷിച്ച്‌ ദിവസങ്ങള്‍ കഴിഞ്ഞു!! പുഴയിൽ ഒഴുക്കും ശക്തം, ഹാര്‍ഡ് ഡിസ്കിനായുള്ള പുഴയിലെ തിരച്ചില്‍ നിര്‍ത്തിവച്ചു

22 November 2021

കൊച്ചിയില്‍ മോഡലുകള്‍ വാഹാനാപകടത്തില്‍ മരിച്ച സംഭവത്തില്‍ നിര്‍ണായക തെളിവായി പൊലീസ് കരുതുന്ന ഹാര്‍ഡ് ഡിസ്കിനായി പുഴയില്‍ നടത്തിയ തിരച്ചില്‍ പൊലീസ് അവസാനിപ്പിച്ചു. ഇന്ന് നടത്തിയ തിരച്ചിലില്‍ ഹാര്‍ഡ് ഡി...

മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ ഗണ്‍മാന്റെ പിസ്റ്റലും 10 റൗണ്ട് തിരയും അടങ്ങുന്ന ബാഗ് കാണാതായി; ബാഗ് കാണാതായത് എറണാകുളത്ത് നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്

22 November 2021

പിസ്റ്റലും 10 റൗണ്ട് തിരയും അടങ്ങുന്ന ബാഗ് കാണാതായി. മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ ഗണ്‍മാനായിരുന്ന് രാജേഷിന്റെ കൈവശമുണ്ടായിരുന്ന ബാഗാണ് ബസ് യാത്രയ്ക്കിടെ കാണാതായത്. തിരുവനന്തപുരം സെക്യൂരിറ്റി ക...

ഭക്ഷ്യവിഷബാധയില്‍ കുട്ടി മരിച്ച സംഭവം; കിണര്‍വെള്ളത്തില്‍ കോളറ ബാക്​ടീരിയയുടെ സാനിധ്യം

22 November 2021

ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ര്‍​ന്ന് ര​ണ്ട​ര വ​യ​സ്സു​കാ​ര​ന്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ മൂ​ന്നു​ കി​ണ​റു​ക​ളി​ലെ ഫലം പുറത്ത്. വധുവരന്മാരുടെയും മറ്റൊരു വീ​ട്ടി​ലെ​യും ഒ​രു കേ​റ്റ​റി​ങ്​​ സ്​​ഥാ​പ​ന​ത്തി​...

Malayali Vartha Recommends