ആലപ്പുഴയിലെ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനിന്റെ കൊലപാതകത്തില്‍ രണ്ടു പേര്‍ കസ്റ്റഡിയില്‍ ... കസ്റ്റഡിയിലായത് പ്രസാദ്, കൊച്ചുകുട്ടന്‍ എന്നിവര്‍, ഇവരുവരും ഗൂഢാലോചനയില്‍ പങ്കാളികളാണെന്ന് പോലീസ്

ആലപ്പുഴയിലെ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനിന്റെ കൊലപാതകത്തില്‍ രണ്ടു പേര്‍ കസ്റ്റഡിയില്‍ ... കസ്റ്റഡിയിലായത് പ്രസാദ്, കൊച്ചുകുട്ടന്‍ എന്നിവര്‍, ഇവരുവരും ഗൂഢാലോചനയില്‍ പങ്കാളികളാണെന്ന് പോലീസ്
അതേസമയം, ആലപ്പുഴയില്‍ ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 11 പേര്‍ കസ്റ്റഡിയില്‍...അക്രമികള്‍ എത്തിയത് ആംബുലന്‍സിലാണെന്ന നിഗമനത്തില്‍ പോലീസ്,
നഗരത്തിലൂടെയും പ്രാന്തപ്രദേശങ്ങളിലൂടെയും കടന്നുപോകുന്ന എല്ലാ വാഹനങ്ങളും പോലീസ് പരിശോധനയില്‍, കൊലപാതക കേസിലെ പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്.
എസ്ഡിപിഐയുടെ നിയന്ത്രണത്തിലുള്ള ആംബുലന്‍സ് പോലീസ് കസ്റ്റഡിയിലെടുത്തു. എസ്ഡിപിഐ താമരക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള വാഹനം പോലീസ് പരിശോധിച്ചു വരുന്നു.
കൊലപാതക കേസിലെ പ്രതികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ശക്തമാക്കി. നഗരത്തിലൂടെയും പ്രാന്തപ്രദേശങ്ങളിലൂടെയും കടന്നുപോകുന്ന എല്ലാ വാഹനങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha