KERALA
കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ
വീണ്ടും കേന്ദ്ര സംഘം കേരളത്തിൽ എത്തുന്നു; ഇക്കഴിഞ്ഞ മാസങ്ങളിൽ ഒരോ ദിവസവും ആരോഗ്യവകുപ്പ് പട്ടികയിൽ ചേർത്തത് ആയിരക്കണക്കിന് മരണങ്ങൾ, സംസ്ഥാനത്തെ കൊവിഡ് മരണങ്ങളിലുണ്ടായ വൻ വർധനവിനെക്കുറിച്ച് കേന്ദ്രസർക്കാർ നേരിട്ട് അന്വേഷിക്കും
14 December 2021
സംസ്ഥാനത്തെ കൊവിഡ് മരണങ്ങളിലുണ്ടായ വൻ വർധനവിനെക്കുറിച്ച് നേരിട്ട് അന്വേഷിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രതിദിന കൊവിഡ് കേസുകളും മരണങ്ങളും കേരളത്തിൽ കുറഞ്ഞു വരികയാണ്. എങ്കില...
ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വീണ്ടും അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങാനൊരുങ്ങി സ്വകാര്യ ബസുടമകള്‍; മകര വിളക്കിന് ശേഷം സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമെന്ന് മന്ത്രി ആന്റണി രാജു
14 December 2021
ശബരിമല മകരവിളക്കിന് ശേഷം സംസ്ഥാനത്ത് ബസ് ചാര്‍ജ് നിരക്ക് വര്‍ധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വിഷയത്തെ സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ കമിഷനുമായി ഗതാഗതമന്ത്രി ചര്‍ച നടത്തും. വിദ്യാര്‍ഥി...
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ സര്‍വകലാശാല ആസ്ഥാനത്തേക്ക് നടത്തിയ പ്രതിഷേധം അക്രമാസക്തമായി... ജലപീരങ്കി പ്രയോഗിച്ച് പോലീസ്
14 December 2021
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ സര്‍വകലാശാല ആസ്ഥാനത്തേക്ക് നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. വൈസ് ചാന്‍സലറെ പുറത്താക്കണമെന്നാവശ്യപ്പെട്...
രാവിലെ എട്ടരയായിട്ടും അയൽ വീട്ടില്‍ നിന്നും അനക്കമൊന്നും കേള്‍ക്കുന്നില്ല; കുതിച്ചെത്തിയ പ്രദേശവാസികള്‍ വീടിനുള്ളിൽ കണ്ടത് രക്തക്കളവും ചോരയിൽ കുളിച്ച് കിടക്കുന്ന ഗൃഹനാഥനെയും; പയ്യപ്പാടിയില്‍ ഭര്‍ത്താവിനെ ഭാര്യ വെട്ടി നുറുക്കി കൊലപ്പെടുത്തി; കൊലയ്ക്ക് ശേഷം ആറു വയസുകാരനായ മകനൊപ്പം വീട്ടമ്മ വീട് വിട്ടിറങ്ങി; കൊലയ്ക്കു കാരണം ഭാര്യയ്ക്കുള്ള ആ അസുഖം ?കൊലപാതകത്തിൽ വിറങ്ങലിച്ച് ഒരു നാട്!!!
14 December 2021
പയ്യപ്പാടിയില്‍ ഭര്‍ത്താവിനെ ഭാര്യ വെട്ടി നുറുക്കി കൊലപ്പെടുത്തി....കൊലയ്ക്ക് ശേഷം ആറുവയസുകാരനായ മകനൊപ്പം വീട്ടമ്മ വീട് വിട്ടിറങ്ങി..... വിറങ്ങലിച്ച് ഒരു നാട് ....... പയ്യപ്പാടി പെരുങ്കാവ് പടനിലം വീട്...
പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് ജിഎസ്ടി കൗണ്‍സില്‍ ഹൈക്കോടതിയെ അറിയിച്ചത് കേരളത്തിന്റെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് സൂചനകള്‍...
14 December 2021
പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് ജിഎസ്ടി കൗണ്‍സില്‍ ഹൈക്കോടതിയെ അറിയിച്ചത് കേരളത്തിന്റെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് സൂചനകള്‍.പെട്രോളിയം ഉത്പന്നങ്ങള്‍ പ...
'കല്യാണ വീഡിയോയിലെ തിളങ്ങുന്ന പട്ടുസാരിയും ആഭരണങ്ങളും മാത്രമാണ് ജീവിതം എന്നു കരുതി സ്വന്തം കാലിൽ നിൽക്കുന്നതിന് മുൻപ് കല്യാണത്തിന് നിൽക്കരുത്. സ്വന്തം കാലിൽ നിൽക്കാനാണ് ആദ്യം ശ്രമിക്കേണ്ടത്. അതിന് ശേഷം വിവാഹം എന്നത് അവരുടെ ചോയ്സ് മാത്രമാവണം...' വെറലായി കുറിപ്പ്
14 December 2021
പണവും പത്രാസും കൂടാതെ ജാതിയും മതവും നോക്കി കുലമഹിമയൊക്കെ വിലയിരുത്തി കല്യാണം കഴിക്കുന്ന ഒട്ടനവധിപേരാണ് നമുക്ക് ചുറ്റും ഉള്ളത്. എന്നാൽ അതിൽ എത്രപേർ സന്തോഷത്തോടെ ജീവിക്കുന്നു എന്നത് നാം ചിന്തിക്കേണ്ടതാണ...
ജമ്മു കാശ്മീരില്‍ ബിഎസ്എഫ് ക്യാംപിലുണ്ടായ തീപിടിത്തത്തില്‍ മലയാളി സൈനികനായ ഇടുക്കി സ്വദേശി മരിച്ചു, തീ പിടിച്ച ടെന്റില്‍ നിന്നും പുറത്തുചാടുന്നതിനിടെയായിരുന്നു അപകടം
14 December 2021
ജമ്മു കാശ്മീരില്‍ ബിഎസ്എഫ് ക്യാംപിലുണ്ടായ തീപിടിത്തത്തില്‍ മലയാളി സൈനികന്‍ മരിച്ചു. ഇടുക്കി കൊച്ചുകാമാക്ഷി സ്വദേശി വടുതലക്കുന്നേല്‍ അനീഷ് ജോസഫ് ആണ് മരിച്ചത്.തീ പിടിച്ച ടെന്റില്‍ നിന്നും പുറത്തുചാടുന്ന...
ലഖിംപൂർഖേരിയിൽ കൂട്ടക്കൊലക്കേസിൽ ആശിഷ് മിശ്രയ്ക്ക് വമ്പൻ കുരുക്ക്; നടന്നത് ആസൂത്രിത കൊലപാതകമെന്ന അത്യന്തം നടക്കുന്ന റിപ്പോർട്ടുമായി അന്വേഷണ സമിതി; ഒരു വാഹന അപകടം എന്ന രീതിയിൽ തള്ളിക്കളയേണ്ടതുമല്ല അവിടെ സംഭവിച്ചത്; കാരണം അവിടെ നടന്നത് ആസൂത്രിത കൊലപാതകം
14 December 2021
ലഖിംപൂർഖേരിയിൽ കൂട്ടക്കൊലക്കേസിൽ ആശിഷ് മിശ്രയ്ക്ക് വമ്പൻ കുരുക്ക്... നടന്നത് ആസൂത്രിത കൊലപാതകമെന്ന അത്യന്തം നടക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വരുന്നത്... അവിടെ നടന്നത് വെറും ഒരു വാഹനാപകടമല്ല . ഒര...
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി പിജി വിദ്യാര്‍ത്ഥികളുടെ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി... ഇതിന്റെ അടിസ്ഥാനത്തില്‍ പിജി വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തും, ചര്‍ച്ചാ തീയതി പിന്നീടറിയിക്കും
14 December 2021
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി പിജി വിദ്യാര്‍ത്ഥികളുടെ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പിജി വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തുന്നതാണ്. ഈ സമരത്തില്‍ മുന്‍പ് ചര്‍ച്ച ...
ഇടപാടുകള്‍ തടസ്സപ്പെട്ടേക്കാം..... തുടര്‍ച്ചയായ രണ്ടു ദിവസം ബാങ്ക് പണിമുടക്ക്....
14 December 2021
ഇടപാടുകള്‍ തടസ്സപ്പെട്ടേക്കാം..... തുടര്‍ച്ചയായ രണ്ടു ദിവസം ബാങ്ക് പണിമുടക്ക്.... പൊതുമേഖല ബാങ്കുകള്‍ സ്വകാര്യവത്കരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ രണ്ടു...
കാപ്പി കൃഷിക്കാരും മറ്റു കൃഷിക്കാരും നെസ് കഫേയെപോലുള്ള വൻകിട കമ്പനികളുമായി കരാറിലേർപ്പെടണം;കോൺട്രാക്ട് കൃഷിക്കാർ കമ്പനികൾ പറയുന്ന വിത്ത്, വളം, കാർഷിക പരിചരണങ്ങൾ ചെയ്യണം; വയനാട്ടിലെ കാർഷിക പ്രതിസന്ധിക്ക് മോഡി സർക്കാരിന്റെ പരിഹാരമെന്തായിരിക്കുമെന്ന് ഡോക്ടർ തോമസ് ഐസക്ക്
14 December 2021
വയനാട്ടിലെ കാർഷിക പ്രതിസന്ധിക്ക് മോഡി സർക്കാരിന്റെ പരിഹാരമെന്തായിരിക്കുമെന്ന് ഡോക്ടർ തോമസ് ഐസക്ക് . അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; വയനാട്ടിലെ കാർഷിക പ്രതിസന്ധിക്ക് മോഡി സർക്കാരിന്റെ പരിഹാരമെന്തായിരിക...
നാടിനെ നടുക്കിയ സംഭവം... ഭാര്യയുടെ വക ക്വട്ടേഷന്‍ ഭര്‍ത്താവിന് ... കല്ല്യാണം കഴിഞ്ഞ് ഒരു മാസമാകുന്നതിനു മുമ്പേ ഭര്‍ത്താവിനെ കൊല്ലാനായി ശ്രമിച്ച ഭാര്യയുടെ ക്വട്ടേഷന്‍ പാളിപ്പോയി, പിടിക്കപ്പെടുമെന്നായപ്പോള്‍ ആത്മഹത്യ ചെയ്ത് ഭാര്യ
14 December 2021
കല്യാണം കഴിഞ്ഞ് ഒരു മാസമാകുന്നതിനു മുമ്പേ ഭര്‍ത്താവിനെ കൊല്ലാനായി ഭാര്യ ക്വട്ടേഷന്‍ നല്‍കി. എന്നാല്‍ വധശ്രമം പാളിപ്പോയതോടെ ക്വട്ടേഷന്‍ സംഘം പോലീസ് പിടിയിലായി. അതോടെ സംഭവം പുറത്തറിയുകയും പിടിക്കപ്പെടുമ...
സ്ത്രീധനത്തിനെതിരെ, സ്ത്രീപീഡനത്തിനെതിരെ; സ്ത്രീപക്ഷ നവകേരളം എന്ന ഒരു ബൃഹത്തായ പ്രചരണ പരിപാടി കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് ആരംഭിക്കുന്നു;ഇത്തരം പ്രവണതകള്‍ ഒരു സര്‍ക്കാര്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനത്തിലൂടെ മാത്രം ഇല്ലാതാക്കാന്‍ പറ്റുന്നതല്ല;അതിനാവശ്യം സ്ത്രീപക്ഷ ബോധം സംസ്ഥാനത്തെ എല്ലാവിഭാഗം ജനങ്ങളിലും ഉണ്ടാക്കുവാനുള്ള ബോധവല്‍ക്കരണമാണെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദൻ
14 December 2021
സ്ത്രീധനത്തിനെതിരെ, സ്ത്രീപീഡനത്തിനെതിരെ; സ്ത്രീപക്ഷ നവകേരളം എന്ന ഒരു ബൃഹത്തായ പ്രചരണ പരിപാടി കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് ആരംഭിക്കുകയാണെന്ന് അറിയിച്ച് തിരുവനന്തപുരം മേയർ ആര്യ രാജേന്...
പാലായിൽ കേബിൾ ടിവിയുടെ പിരിവ് വാങ്ങാനെത്തിയ യുവാവിനെതിരെ ആക്രമണം;വാക്കത്തി വീശി ആക്രമിക്കാൻ ശ്രമിച്ചു; വെട്ടിൽ നിന്നും യുവാവ് രക്ഷപെട്ടത് അത്ഭുതകരമായി;അക്രമി പൊലീസ് പിടിയിലായി
14 December 2021
കേബിൾ ടിവിയുടെ പിരിവ് വാങ്ങാനെത്തിയ യുവാവിനെ വാക്കത്തി ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ച പ്രതി പൊലീസ് പിടിയിലായി. പാലാ ളാലം വില്ലേജിൽ കരൂർ പി ഓയിൽ തെരുവും കുന്നേൽ വീട്ടിൽ ശശിധരന്റെ മകൻ സുന...
കരുനാഗപ്പള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നും കണ്ടൈനര്‍ ഊരിമാറി ദേശീയപാതയുടെ സൈഡിലേക്ക് മറിഞ്ഞു...ഒഴിവായത് വന്‍ ദുരന്തം
14 December 2021
കരുനാഗപ്പള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നും കണ്ടൈനര്‍ ഊരിമാറി ദേശീയപാതയുടെ സൈഡിലേക്ക് മറിഞ്ഞു...ഒഴിവായത് വന്‍ ദുരന്തം.പുത്തന്‍ തെരുവ് ജംഗ്ഷന് സമീപത്തായി ഫിസാക്ക ഓഡിറ്റോറിയത്തിന് മുന്‍വശം ഇന്...
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..




















