Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....

14 MAY 2026 12:52 PM ISTമലയാളി വാര്‍ത്ത
കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ മരിച്ചു. കൊല്ലം ഇളമ്പൽ സ്വദേശി വിനോദ് കുമാർ ആണ് മരിച്ചത്. വീടിന്റെ രണ്ടാം നിലയിൽ നിന്ന് കാൽ വഴുതി വീണ് വിനോദിന് ഗുരുതരമായി പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസമാണ് ശക്തമായ മഴയിൽ സമീപത്തെ വീടിന് ...

അമ്പലപ്പുഴയില്‍ ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ യുവതി ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍.... തലയ്ക്കും മുഖത്തും കല്ലും കസേരയും കൊണ്ടടിച്ചു, നെഞ്ചിലും വയറ്റിലും ചവിട്ടി, വേദന കൊണ്ട് അലറി വിളിച്ച യുവതിയെ നാട്ടുകാര്‍ ഓടിക്കൂടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല....

14 December 2021

അമ്പലപ്പുഴയില്‍ ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ യുവതി ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍.... തലയ്ക്കും മുഖത്തും കല്ലും കസേരയും കൊണ്ടടിച്ചു, നെഞ്ചിലും വയറ്റിലും ചവിട്ടി,...

സംസ്ഥാനത്ത് സ്‌കൂളുകള്‍ പൂര്‍ണതോതില്‍ തുറക്കില്ല.... സ്‌കൂളുകളില്‍ എത്തുന്ന കുട്ടികള്‍ക്ക് കൊവിഡ് രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആരോഗ്യപരിരക്ഷ നല്‍കാന്‍ നടപടി എടുക്കണം, തുറന്ന ഇടങ്ങളില്‍ നടത്തുന്ന പൊതുപരിപാടികളില്‍ പരമാവധി 300 പേരെയും ഹാളുകള്‍ പോലെ അടച്ചിട്ട സ്ഥലങ്ങളില്‍ നടത്തുന്ന പരിപാടികള്‍ക്ക് പരമാവധി 150 പേരെയും അനുവദിക്കും, കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ഇങ്ങനെ....

14 December 2021

സംസ്ഥാനത്ത് സ്‌കൂളുകള്‍ പൂര്‍ണതോതില്‍ തുറക്കില്ല.... സ്‌കൂളുകളില്‍ എത്തുന്ന കുട്ടികള്‍ക്ക് കൊവിഡ് രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആരോഗ്യപരിരക്ഷ നല്‍കാന്‍ നടപടി എടുക്കണം, തുറന്ന ഇടങ്ങളില്‍ നടത്തുന്ന പൊത...

പുന്നപ്രയില്‍ ഭര്‍ത്താവിന്റെ ക്രൂരമര്‍ദനമേറ്റ 35 കാരിയായ ഭാര്യ മരിച്ചു

14 December 2021

പുന്നപ്രയില്‍ ഭര്‍ത്താവിന്റെ ക്രൂരമര്‍ദനമേറ്റ ഭാര്യ മരണത്തിനു കീഴടങ്ങി. പുന്നപ്ര വടക്ക് പഞ്ചായത്ത് വെളിയില്‍ അന്നമ്മ എന്ന 35 വയസ്സുകാരിയാണ് മരിച്ചത്. മദ്യപിച്ചെത്തിയ ഭര്‍ത്താവ് അന്നമ്മയെ ക്രൂരമായി മര്...

രാത്രിയില്‍ വീട് കയറി ഗുണ്ടാവിളയാട്ടം... ഓട്ടോഡ്രൈവറായ ഗൃഹനാഥന്റെ തലയ്ക്ക് ഗുരുതര പരിക്ക്

13 December 2021

രാത്രിയില്‍ വീട് കയറി ഗുണ്ടാക്രമണത്തില്‍ ഓട്ടോഡ്രൈവറായ ഗൃഹനാഥന് ഗുരുതരപരിക്ക്. നെയ്യാറ്റിന്‍കര ആറാലുംമൂട് സ്വദേശി സുനിലിനെയാണ് ഗുണ്ടകള്‍ ആക്രമിച്ചത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ സുനിലിനെ നെയ്യാറ്റിന്‍ക...

സ്​കൂളുകളില്‍ പാല്‍, മുട്ട വിതരണം ഒരുദിവസം വീതമാക്കി കുറച്ചു; ഉത്തരവിറക്കി സർക്കാർ

13 December 2021

സം​സ്ഥാ​ന​ത്തെ സ്​​കൂ​ളു​ക​ള്‍ ബാ​ച്ചു​ക​ളാ​യി പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കു​ട്ടി​ക​ള്‍​ക്കു​ള്ള പാ​ലും മു​ട്ട/​നേ​ന്ത്ര​പ്പ​ഴ​വും വി​ത​ര​ണം ചെ​യ്യു​ന്ന​ത്​ ആ​ഴ്​​ച​യി​ല്‍ ഒ​രു​ദ...

കല്ലൂരില്‍ സുധീഷിനെ കൊലപ്പെടുത്തിയ പത്തംഗ സംഘത്തില്‍ സഹോദരിയുടെ ഭര്‍ത്താവും...

13 December 2021

പോത്തന്‍കോട് കല്ലൂരിലെ വീട്ടില്‍ വെച്ച് സുധീഷിനെ വെട്ടിക്കൊലപ്പെടുത്തിയ കൊലപാതക സംഘത്തില്‍ സുധീഷിന്റെ സഹോദരിയുടെ ഭര്‍ത്താവും. കഞ്ചാവ് വില്‍പ്പനയെ ചൊല്ലിയുളള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ...

യുവാവിനെ വീട് കയറി വെട്ടിക്കൊന്ന സംഭവം; കേസില്‍ രണ്ടു പേര്‍ കൂടി പിടിയിലായി; സുധീഷിനെ അക്രമികള്‍ക്ക് കാണിച്ച്‌ കൊടുത്തത് ഭാര്യാ സഹോദരനെന്ന് കണ്ടെത്തൽ; കൊലയ്ക്ക് കാരണം മുൻ വൈരാഗ്യമെന്ന് പൊലീസ്

13 December 2021

തിരുവനന്തപുരത്ത് പട്ടാപ്പകല്‍ സുധീഷ് എന്ന യുവാവിനെ വീട് കയറി ആക്രമിച്ച്‌ വെട്ടിക്കൊന്ന കേസില്‍ രണ്ടു പേര്‍ കൂടി പിടിയിലായി. നന്ദു. ജിഷ്ണു എന്നിവരാണ് പിടിയിലായത്. മൂന്നു പ്രതികളെ കൂടി ഇനി പിടികൂടാനുണ്ട...

കെ.എസ്.ആര്‍.ടി.സി ബസ് വെള്ളക്കെട്ടില്‍ ഇറക്കിയ സംഭവം; ഡ്രൈവര്‍ ജയദീപിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

13 December 2021

കെ.എസ്.ആര്‍.ടി.സി ബസ് വെള്ളക്കെട്ടില്‍ ഇറക്കിയ ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ ജയദീപിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കഴിഞ്ഞ ഒക്ടോബര്‍ 16 ന് പൂഞ്ഞാര്‍ സെന്‍റ് മേരീസ് പള്ളിയുടെ ഭാഗത്തെ വെള്ള...

27 ദിവസം പ്രായമുള്ള കുഞ്ഞിനെ ഭിത്തിയിലിടിച്ച് കൊലപ്പെടുത്തി അമ്മ...

13 December 2021

27 ദിവസം പ്രായമുള്ള നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍. പത്തനംതിട്ട റാന്നി പഴവങ്ങാടിയില്‍ താമസിക്കുന്ന കോട്ടയം സ്വദേശി ബ്ലസിയാണ് അറസ്റ്റിലായത്. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ തല...

പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ 79 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ച് സര്‍ക്കാര്‍

13 December 2021

പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ 79 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ച് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളുടെ പട്ടിക പ്രസിദ്ധീകരിച്ചു. ഇതില്‍ 60 ബാച്ചുകള്‍ പുതുതായും 19 എണ്ണം കുട്ടികളില്ലാത്ത...

സംസ്ഥാനത്ത് സ്‌കൂളുകള്‍ പൂര്‍ണ്ണതോതില്‍ തുറക്കുന്ന കാര്യം ഇപ്പോള്‍ പരിഗണിക്കില്ല; സ്‌കൂളുകളില്‍ മുട്ടയും പാലും നിര്‍ത്തിവയ്ക്കണമെന്ന അധ്യാപകസംഘടനകളുടെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ തള്ളി

13 December 2021

സംസ്ഥാനത്ത് സ്‌കൂളുകള്‍ പൂര്‍ണ്ണതോതില്‍ തുറക്കുന്ന കാര്യം ഇപ്പോള്‍ പരിഗണിക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. സ്‌കൂളുകളില്‍ മുട്ടയും പാലും നിര്‍ത്തിവയ്ക്കണമെന്ന അധ്യാപകസംഘടനകളുടെ ആവശ്യം സംസ്ഥാന സര്‍ക്ക...

സ്കൂളുകളില്‍ എത്തുന്ന കുട്ടികള്‍ക്ക് കോവിഡ് രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആരോഗ്യപരിരക്ഷ നല്‍കാന്‍ നടപടി എടുക്കണം; പൊതുചടങ്ങുകള്‍ക്ക് 300 പേര്‍, വിവാഹത്തിന് 200 പേര്‍: അടഞ്ഞ ഹാളുകളില്‍ പരമാവധി 100 പേര്‍

13 December 2021

സംസ്ഥാനത്ത് വിവാഹങ്ങള്‍, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണത്തില്‍ ഇപ്പോഴത്തെ നില തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവാഹങ്ങള്‍, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് ...

കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം പതിച്ചതില്‍ എന്താണ് പ്രശ്‌നം?; ഹർജിക്കാരന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

13 December 2021

കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം പതിച്ചതില്‍ എന്താണ് പ്രശ്നമെന്ന് ഹൈക്കോടതി. തന്റെ കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ പ്രധാനമന്തിയുടെ ചിത്രം മൗലികാവശങ്ങളുടെ ലംഘനമ...

ജെസി ഡാനിയേല്‍ പുരസ്‌കാരം പ്രശസ്ത പിന്നണി ഗായകന്‍ പി ജയചന്ദ്രന്

13 December 2021

മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2020ലെ ജെസി ഡാനിയേല്‍ പുരസ്‌കാരത്തിന് പ്രശസ്ത പിന്നണി ഗായകന്‍ പി ജയചന്ദ്രനെ തിരഞ്ഞെടുത്തതായി സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയ...

രാ​ത്രി​യി​ല്‍ നി​ര്‍​ത്താ​തെ കുട്ടി കരഞ്ഞതിൽ ദേഷ്യം തോന്നി വീടിന്റെ ഭിത്തിയില്‍ ത​ല​യി​ടി​പ്പി​ച്ച്‌ കൊ​ല​പ്പെ​ടുത്തി; ന​വ​ജാ​ത ശി​ശു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേസിൽ അമ്മ അറസ്റ്റിൽ

13 December 2021

ന​വ​ജാ​ത ശി​ശു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ അ​മ്മ അ​റ​സ്റ്റി​ല്‍. റാ​ന്നി​യി​ല്‍ താ​മ​സി​ക്കു​ന്ന കോ​ട്ട​യം സ്വ​ദേ​ശി​നി ബ്ലെ​സി(21)​യെ പൊലീസ് അറസ്റ്റ് ചെയ്തു. 27 ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ...

Malayali Vartha Recommends