Widgets Magazine
18
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചതായി മന്ത്രി വി ശിവന്‍കുട്ടി

17 JULY 2025 07:15 PM ISTമലയാളി വാര്‍ത്ത
കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌ക്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചതായി മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. റിപ്പോര്‍ട്ടില്‍ ചില അനാസ്ഥകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിശദമായ റിപ്പോര്‍ട്ട് നാളെ ലഭ്യമാകും. റി...

ഇടുക്കി ജലാശയത്തില്‍ വീണ് കാണാതായ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി....

18 June 2021

ഇടുക്കി ജലാശയത്തില്‍ വീണ് കാണാതായ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മാട്ടുതാവളം ഇല്ലിക്കല്‍പറമ്പില്‍ മനു (31), മാട്ടുതാവളം കുമ്മിണിയില്‍ ജോയ്‌സ് (31) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.റാപ്പിഡ് റ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും... മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്, പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

18 June 2021

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. മഴ ശക്തമായേക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, പത്തനംതിട്ട, ആ...

ഇത്രയൊക്കെ പറ്റോ... സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ലക്ഷങ്ങള്‍ തട്ടിയ അശ്വതി അച്ചു പിടിയിലായി; കൊച്ചി സ്വദേശികളായ സഹോദരിമാരുടെ പോരാട്ടം അവസാനം ഫലം കണ്ടു; ശൂരനാട് പോലീസ് അശ്വതിയെ പൊക്കുമ്പോള്‍ നാട്ടുകാര്‍ ഞെട്ടിപ്പോയി

18 June 2021

വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി തട്ടിപ്പ് നടത്തുന്നവര്‍ക്കുള്ള ഒരു താക്കീതാണ് കഴിഞ്ഞ ദിവസത്തെ സംഭവം. സമൂഹമാധ്യമത്തില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി നിരവധി പേരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത അശ്വതി അച്ച...

തലയെ പൊക്കി ഡല്‍ഹിക്കാര്‍... കെപിസിസി അധ്യക്ഷനായി സ്ഥാനം ഏറ്റെടുത്ത കെ. സുധാകരന്‍ തന്റെ ആഗ്രഹം നടപ്പാക്കാന്‍ രംഗത്ത്; ഡിസിസികളില്‍ സമ്പൂര്‍ണ അഴിച്ചുപണി; ചെന്നിത്തല പ്രതിഷ്ഠിച്ചവരെയൊക്കെ കടലില്‍ ചാടിക്കും; പുതിയ മഹിള കോണ്‍ഗ്രസ് അദ്ധ്യക്ഷയെ കൊണ്ടു വരും

18 June 2021

സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ഒന്നുമല്ലാതായി മാറി. തോറ്റ നേതാക്കളെ നോക്കുകുത്തിയാക്കി കെ സുധാകരന്‍ എല്ലാം നടപ്പിലാക്കും. തടയാന്‍ വരുന്നവര്‍ സുധാകരന്റെ ചൂടറിയും.കെ സുധ...

എന്ന് നന്നാകുമെന്റാശാനേ... നിയമസഭാ തിരഞ്ഞെടുപ്പു തോല്‍വി സംബന്ധിച്ച് ബി.ജെ.പി. ദേശീയ നേതൃത്വം കേരളത്തിലെ റിപ്പോര്‍ട്ടുകള്‍ കണ്ട് അന്തംവിട്ടു; ബി.ജെ.പി. നേതൃത്വത്തിന് കേരളത്തില്‍നിന്നു പോയത് നൂറോളം റിപ്പോര്‍ട്ടുകള്‍; ഒന്നും ചെയ്യാന്‍ കഴിയുന്നില്ല

18 June 2021

ജയിക്കുമായിരുന്ന പല സീറ്റുകളും കളഞ്ഞു കുളിച്ച ബിജെപിക്കാര്‍ ഇപ്പോള്‍ തോല്‍വിയെപ്പറ്റി മെഗാ പഠനം നടത്തുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പു തോല്‍വിസംബന്ധിച്ച് ബി.ജെ.പി. ദേശീയനേതൃത്വത്തിന് കേരളത്തില്‍നിന്ന് ലഭി...

പണവും സമയവും പോയി... ചാനല്‍ ചര്‍ച്ചയിലെ കൈവിട്ട ഒരു വാക്കില്‍ ഐഷ സുല്‍ത്താന അനുഭവിച്ച വേദനയ്ക്ക് കണക്കില്ല; രാജ്യദ്രോഹ കുറ്റത്തില്‍ നിന്നും ഒഴിവാക്കാന്‍ ഹൈക്കോടതില്‍ പോയതിന് ലക്ഷങ്ങള്‍ വേറെ; അയിഷ സുല്‍ത്താനയ്ക്ക് ഒരാഴ്ച ഇടക്കാല മുന്‍കൂര്‍ ജാമ്യം

18 June 2021

വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിച്ച് പറയണമെന്ന് കാരണവന്‍മാര്‍ പറയുന്നത് ചുമ്മാതല്ല. ചാനലുകാര്‍ റേറ്റിംഗ് കൂട്ടാന്‍ ചോദിച്ച ചോദ്യത്തിന് ആവേശം കയറി പറഞ്ഞ ഉത്തരത്തിനാണ് അയിഷ സുല്‍ത്താന എന്ന നടിയും യുവ...

വിവാഹാഭ്യര്‍ഥന പോയ പോക്ക്... സ്വന്തം കട കത്തിച്ചാമ്പലകുന്നതിന്റെ വേദനയില്‍ നിന്നും തിരിച്ചെത്തുമ്പോഴേക്കും നഷ്ടപ്പെട്ടത് പൊന്നു മകളെ; വിവാഹാഭ്യര്‍ഥന നിരസിച്ച വൈരാഗ്യത്തില്‍ യുവതിയെ വീട്ടില്‍ക്കയറി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാട് പുകയുന്നു

18 June 2021

വിവാഹാഭ്യര്‍ഥന നിരസിച്ച വൈരാഗ്യത്തില്‍ യുവതിയെ വീട്ടില്‍ക്കയറി കുത്തിക്കൊലപ്പെടുത്തിയ സംഭവം നാടിനെ തന്നെ ഞെട്ടിച്ചിരുന്നു. ഏലംകുളം എളാട് കൂഴന്തറ ചെമ്മാട്ടില്‍ സി.കെ. ബാലചന്ദ്രന്റെ മകള്‍ ദൃശ്യ (21) ആണ്...

ദൃശ്യ കൊലപാതകം... പെണ്‍കുട്ടിയെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെ പ്രതി മുന്‍കൂട്ടി കാര്യങ്ങള്‍ ആസൂത്രണം ചെയ്‌തെന്ന് പോലീസ് വിലയിരുത്തല്‍... പ്രതിയെ തെളിവെടുപ്പിനായി സംഭവ സ്ഥലത്തെത്തിച്ചശേഷം റിമാന്റ് ചെയ്‌തേക്കും

18 June 2021

ഇന്നലെയാണ് മലപ്പുറം പെരിന്തല്‍മണ്ണയില്‍ കേരളത്തെ ഞെട്ടിച്ച സംഭവം ഉണ്ടായത്്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചു എന്ന കാരണത്താല്‍ പെണ്‍കുട്ടിയെ കുത്തി കൊലപ്പെടുത്തിയ സംഭവം പെരിന്തല്‍മണ്ണ ഏലംകുളത്താണ് നടന്നത്. സ...

മറൈന്‍ ഡ്രൈവിലെ ഫ്‌ലാറ്റില്‍ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫിന്റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും

18 June 2021

മറൈന്‍ ഡ്രൈവിലെ ഫ്‌ലാറ്റില്‍ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇയാളെ ഒളിവില്‍ കഴിഞ്ഞിരുന്ന തൃശ്ശൂരില്‍ ഉള്‍പ്പെടെ എത്തിച്ച് അന്വേഷണസംഘം തെളിവെ...

ഉറങ്ങിക്കിടന്ന ദൃശ്യയെ പ്രതി വിനീഷ് കുത്തിയത് 22 തവണ... ദൃശ്യ കുത്തേറ്റ് മരിച്ചത് ഉറക്കത്തില്‍ അതി ക്രൂരമായി....കുളിക്കുകയായിരുന്ന അമ്മ നിലവിളി കേട്ട് നോക്കുമ്പോാള്‍ കണ്ടത് ചോരയില്‍ കുളിച്ച് വീഴുന്ന ദൃശ്യയേയും ദേവി ശ്രീയേയും... മുറിവുകളും ആന്തരിക രക്തസ്രാവവും ആണ് മരണകാരമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

18 June 2021

 ദൃശ്യയെ പ്രതി വിനീഷ് കുത്തിയത് 22 തവണ. മുറിവുകളും ആന്തരിക രക്തസ്രാവവും ആണ് മരണകാരണം എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ദൃശ്യയുടെ സംസ്‌കാരം ഇന്നലെ രാത്രി വീട്ടുവളപ്പില്‍ നടന്നു.ഉറങ്ങിക്കിടന്ന ദൃശ്...

ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായിട്ടുള്ള എല്ലാ തൊഴിലാളികള്‍ക്കും ധനസഹായം... പൊതുജനങ്ങള്‍ക്ക് ധനസഹായവുമായി വീണ്ടും സംസ്ഥാന സര്‍ക്കാര്‍....

18 June 2021

ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായിട്ടുള്ള എല്ലാ തൊഴിലാളികള്‍ക്കും ധനസഹായം... കോവിഡിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് ധനസഹായവുമായി വീണ്ടും സംസ്ഥാന സര്‍ക്കാര്‍....അതിനാല്‍ ധനസഹായമായി ആകെ 210 കോടിയി...

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയെ യുവാവ് കുത്തിക്കൊന്നു; തടയാന്‍ ശ്രമിച്ച സഹോദരി ഗുരുതരാവസ്ഥയില്‍

17 June 2021

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയെ യുവാവ് കുത്തിക്കൊന്നു. ഏലംകുളത്ത് ചെമ്മാട്ട് വീട്ടില്‍ സി.കെ. ബാലചന്ദ്രന്റെ മകള്‍ ദൃശ്യ (21) ആണ് മരിച്ചത്. പ്രതിയെ തടയാന്‍ ശ്രമിക്കുന്നതിനിടെ...

മു​ട്ടി​ല്‍ മ​രം​കൊ​ള്ളയിൽ നി​ല​വി​ലെ അ​ന്വേ​ഷ​ണം പ്ര​ഹ​സ​നം; കേസിൽ ജു​ഡീ​ഷ്യ​ല്‍ അ​ന്വേ​ഷ​ണം ആവശ്യപ്പെട്ട് പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍

17 June 2021

മു​ട്ടി​ല്‍ മ​രം​കൊ​ള്ള​യി​ല്‍ ജു​ഡീ​ഷ്യ​ല്‍ അ​ന്വേ​ഷ​ണ​മോ ഹൈ​കോ​ട​തി​യു​ടെ മേ​ല്‍നോ​ട്ട​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​മോ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. നി​ല​വി​ലെ അ​ന്വേ...

പത്തിരിട്ടി പരിശോധനയുമായി കേരള സർക്കാർ.. മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി പുതിയ ഉത്തരവ്...

17 June 2021

കേരളത്തിലെ തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ടി.പി.ആര്‍. അടിസ്ഥാനമാക്കി കോവിഡ് പരിശോധന വര്‍ധിപ്പിക്കുന്നതിന് പരിശോധനാ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഒരാഴ്...

മ​രം​മു​റി​ക്ക​ല്‍ വി​വാ​ദം; സി​പി​ഐ സം​സ്ഥാ​ന നി​ര്‍​വാ​ഹ​ക​സ​മി​തി 23ന് ​ചേ​രും

17 June 2021

മ​രം​മു​റി​ക്ക​ല്‍ വി​വാ​ദം ച​ര്‍​ച്ച​ചെ​യ്യാ​ന്‍ സി​പി​ഐ സം​സ്ഥാ​ന നി​ര്‍​വാ​ഹ​ക​സ​മി​തി 23ന് ​ചേ​രും. ച​ര്‍​ച്ച വേ​ണ​മെ​ന്ന് പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ ആ​വ​ശ്യം ഉ​യ​ര്‍​ന്ന​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് സ...

Malayali Vartha Recommends