Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ബിജെപിയുടെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു..

12 JULY 2025 12:21 PM ISTമലയാളി വാര്‍ത്ത
ബിജെപിയുടെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു. ഓഫീസിന് മുന്നിലെത്തിയ അമിത് ഷാ ആദ്യം പാര്‍ട്ടി പതാക ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഓഫീസിന് മുന്നില്‍ കണിക്കൊന്നയുടെ തൈ നടുകയും ചെയ്തു . തുടര്‍ന്ന് നാട മുറിച്ച് കെട്ടിടത്തില്‍ പ്രവേശിച്ച കേന്ദ്ര ആഭ്...

ആഹാരം നിറച്ച വാര്‍പ്പ് പിടിച്ചപ്പോള്‍ സാമൂഹിക അകലം പാലിച്ചില്ലെന്ന് ആരോപണം; രണ്ടുപേർ അറസ്റ്റിൽ

05 June 2021

എരുമേലിയില്‍ പോലീസിന്റെ ക്രൂരത. ഒന്നാംതല കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് ഭക്ഷണം കൊണ്ടുപോയ വാര്‍പ്പ് പിടിച്ചപ്പോള്‍ സാമൂഹ്യ അകലം പാലിച്ചില്ലെന്നാരോപിച്ച്‌ രണ്ടുപേര്‍ക്കെതിരെ കേസെടുത്ത് എരുമേലി പൊലീസ്...

കൊടകര കുഴല്‍പണ കേസിൽ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കെ.മുരളീധരന്‍ എംപി‍

05 June 2021

കൊടകര കുഴല്‍പണ കേസിൽ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കെ.മുരളീധരന്‍ എംപി‍. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിച്ചതില്‍ ദുരൂഹതയുണ്ട്. സുരേന്ദ്രന്‍ ഹെലികോപ്റ്ററില്‍ പണം...

മാ​സ്​​ക്​ വെ​ക്കാ​ത്ത​ത്​ ചോ​ദ്യം ചെ​യ്​ത സി​വി​ല്‍ പൊ​ലീ​സ്​ ഓ​ഫി​സ​റെ ​ ​ക്രൂ​ര​മാ​യി ആ​ക്ര​മിച്ചു; ത​ല​ക്ക്​ ഗു​രു​ത​ര പ​രി​ക്കേ​റ്റ അ​ജീ​ഷിന്റെ ത​ല​യോ​ട്ടി പൊ​ട്ടി​, ഗുരുതമായി പരിക്കേറ്റ അ​ജീ​ഷ്​ പോ​ളി​നാ​യി പ്രാ​ര്‍​ഥ​ന​യോ​ടെ കു​ടും​ബം

05 June 2021

മാ​സ്​​ക്​ വെ​ക്കാ​ത്ത​ത്​ ചോ​ദ്യം ചെ​യ്​​ത​തി​നെ​ത്തു​ട​ര്‍​ന്ന്​ ​ക്രൂ​ര​മാ​യി ആ​ക്ര​മി​ക്ക​പ്പെ​ട്ട സി​വി​ല്‍ പൊ​ലീ​സ്​ ഓ​ഫി​സ​ര്‍ അ​ജീ​ഷ്​ പോൾ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്. ​മകനായി പ്രാ​ര്‍​ഥ...

ആര്‍എസ്പി പിളരുന്നു... എന്‍കെ പ്രേമചന്ദ്രനെ ഒഴിവാക്കി ഷിബു ബേബി ജോണ്‍ ഉള്‍പ്പെടെ ആര്‍എസ്പിയില്‍ ഒരു വിഭാഗത്തില്‍എത്തിക്കാന്‍ സിപിഎം അണിയറനീക്കം

05 June 2021

പിണറായി വിജയന്‍ പരനാറി എന്നു വിളിച്ച എന്‍കെ പ്രേമചന്ദ്രനെ ഒഴിവാക്കി ഷിബു ബേബി ജോണ്‍ ഉള്‍പ്പെടെ ആര്‍എസ്പിയില്‍ ഒരു വിഭാഗത്തില്‍എത്തിക്കാന്‍ സിപിഎം അണിയറനീക്കം.ഇടതിനൊപ്പം ചേര്‍ന്നു നില്‍ക്കുന്നകോവൂര്‍ ക...

15 ലക്ഷം രൂപ ആദ്യം വാഗ്ദാനം നൽകി: ജയിച്ചു കഴിഞ്ഞിട്ട് ബാക്കി നോക്കാം എന്ന് പറഞ്ഞു: കെ സുരേന്ദ്രനെതിരെ നിർണായക വെളിപ്പെടുത്തലുമായി സുന്ദര

05 June 2021

കൊടകര കുഴൽപണം കേസിൽ നാലു സൈഡിൽ നിന്ന് കെ സുരേന്ദ്രനെ വെട്ടിലാക്കുന്ന നീക്കങ്ങൾ ആണ് നടക്കുന്നത്.ഇപ്പോൾ ഇതാ മറ്റൊരു നിർണായക വെളിപ്പെടുത്തൽ കൂടി വരികയാണ്. മഞ്ചേശ്വരത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ...

മന്ത്രി എം വി ഗോവിന്ദന്‍റെ അമ്മ മാധവി അമ്മ നിര്യാതയായി

05 June 2021

തദ്ദേശ, എക്‌സൈസ് വകുപ്പ് മന്ത്രിയും സി പി എം കേന്ദ്ര കമ്മിറ്റി അംഗവുമായ എം വി ഗോവിന്ദന്‍റെ അമ്മ മോറാഴ എം വി മാധവി അമ്മ അന്തരിച്ചു. 93 വയസായിരുന്നു.സംസ്‌കാരം രാവിലെ പതിനൊന്നാരയ്‌ക്ക് കൂളിച്ചാൽ പൊതുശ്‌മ...

'മാസ്ക് വയ്ക്കാത്തതെന്ത് എന്ന് ചോദിച്ചതിന് അജേഷ് സാറിന്റെ തലയിൽ കരിങ്കല്ലു കൊണ്ടിടിച്ചു. ഇപ്പോൾ തലയോട്ടിയുടെ ഭാഗങ്ങൾ അജേഷ് സാറിന്റെ വയർ കീറി അതിനകത്ത് സ്ഥാപിച്ചിരിക്കുകയാണ്....' വൈറലായി കുറിപ്പ്

05 June 2021

മറയൂരിൽ മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത പൊലീസുദ്യോഗസ്ഥരെ യുവാവ് കല്ലു കൊണ്ട് തലയ്ക്കിടിച്ച് പരുക്കേല്പിച്ചതായി റിപ്പോർട്ട്. മറയൂർ സിഐ ജി.എസ്. രതീഷ് (40), സിവിൽ പൊലീസ് ഓഫിസർ അജീഷ് പോൾ (38) എന്നിവർക്കാ...

രാജ്യത്ത് കോവിഡ് വ്യാപന നിരക്ക് കുത്തനെ കുറയുന്നു; രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ 1.20 ലക്ഷമായി കുറഞ്ഞു, ഏറ്റവുമധികം പ്രതിദിന കൊവിഡ് മരണങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കര്‍ണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ

05 June 2021

രാജ്യത്ത് കോവിഡ് വ്യാപന നിരക്ക് കുത്തനെ കുറയുന്നതായുള്ള റിപ്പോര്‍റ്റുകളാണ് പുറത്ത് വരുന്നത്. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍കുറവാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത് തന്നെ. രാജ്യത്ത് ...

ശക്തമായ മഴയിൽ ഒഴുകി വന്ന കൂറ്റൻ മരത്തടി പാലത്തിൽ കുടുങ്ങി; ചെറ്റച്ചൽ– തെന്നൂർ റൂട്ടിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു, പൊന്മുടി വന മേഖലയിൽ മഴ കനത്തതോടെ വാമനപുരം നദിയിൽ ജല നിരപ്പ് ക്രമാതീതമായി ഉയർന്നു

05 June 2021

ശക്തമായ മഴയിൽ ഒഴുകി വന്ന കൂറ്റൻ മരത്തടി പാലത്തിൽ കുടുങ്ങി. ഇതോടെ ചെറ്റച്ചൽ– തെന്നൂർ റൂട്ടിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുകയുണ്ടായി. വാമനപുരം നദിയിലെ ചെറ്റച്ചൽ സൂര്യകാന്തി പാലത്തിലായിരുന്നു സംഭവം ന...

കേരളത്തിലേക്ക് കടത്തിയ 100 ലിറ്റര്‍ വിദേശമദ്യവുമായി യുവാക്കള്‍ പിടിയില്‍

05 June 2021

കേരളത്തിലേക്ക് കടത്തിയ 100 ലിറ്റര്‍ വിദേശമദ്യവുമായി യുവാക്കള്‍ പിടിയില്‍. മണ്ണൂര്‍ സ്വദേശികളായ ഇബ്രാഹിം (40), ഉസ്മാന്‍ (27) എന്നിവരാണ് പിടിയിലായത്.പാലക്കാട് ഡാന്‍സാഫ് സ്‌ക്വാഡും ചെര്‍പ്പുളശ്ശേരി പൊലീസ...

കോവിഡ് മഹാമാരി കാലത്തുംചികിത്സ കിട്ടാതെ നട്ടം തിരിഞ്ഞ് രോഗികൾ; എലി കടിച്ച ഗതിയിൽ തിരുവനന്തപുരം ജില്ലാ ആശുപത്രി... അടിയന്തര ശസ്‌ത്രക്രിയകളടക്കം നടക്കുന്നില്ലെന്ന കടുത്ത ആക്ഷേപം!! കോടികണക്കിന് രൂപയുടെ നഷ്ട്ടവുമായി ആശുപത്രി

05 June 2021

തിരുവനന്തപുരം നഗരത്തിൽ കോവിഡ് ഇതര ചികിത്സകൾക്കായി നെട്ടോട്ടമോടുകയാണ് ജനങ്ങൾ. തലസ്ഥാനത്ത് മെഡിക്കൽ കോളേജ് കഴിഞ്ഞാൽ ചികിത്സയ്ക്കായി സാധാരണക്കാരായ രോഗികളുടെ ആശ്രയ കേന്ദ്രമായ ജനറൽ ആശുപത്രി കഴിഞ്ഞ ഒരു വർഷത...

കയ്യേറ്റക്കാരുടെ പറുദീസയായി ചിലവന്നൂര്‍ കായല്‍: ഹൈക്കോടതി ഉത്തരവിട്ടിട്ടും ഒഴിപ്പിക്കലില്ല, അധികാരികൾ കണ്ടഭാവം നടിക്കുന്നില്ല

05 June 2021

കയ്യേറ്റക്കാരുടെ പറുദീസയായി കൊച്ചി നഗരത്തിലെ ചിലവന്നൂര്‍ കായല്‍. നഗരത്തില്‍ ഇനിയും അവശേഷിക്കുന്ന പ്രധാന തണ്ണീര്‍ത്തടമാണ് ചിലവന്നൂര്‍ കായല്‍. കായല്‍ അളന്ന് തിട്ടപ്പെടുത്തി കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന...

കെ സുരേന്ദ്രനെ കുറ്റിയടിക്കാന്‍ ബി ജെ പി നേതാക്കളുടെ സഹായം തേടി പോലീസ് : അന്ത:പുര കലഹം അങ്കകലിയാകുമോ ?

05 June 2021

ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കരുക്കള്‍ നീക്കാന്‍ സുരേന്ദ്രനുമായി കലഹിച്ചു നില്‍ക്കുന്ന ചില ബി ജെ പി നേതാക്കളെ സി പി എം വിലയ്‌ക്കെടുക്കുന്നതായി സൂചന.മഞ്ചേശ്വരത്തും കോന്നിയിലും സുരേന്ദ...

കണ്ണുനിറഞ്ഞ കല്യാണം... കോവിഡ്കാലത്ത് മലയാളികളെ കണ്ണുനനയിപ്പിച്ച് ഒരു കുട്ടനെല്ലൂര്‍ കല്യാണം; വീസ തീരും മുമ്പ് കഷ്ടപ്പെട്ട് എങ്ങനേയും താലികെട്ടി; പക്ഷെ ഒരു രാത്രി പോലും കൂടെ കഴിയാനുള്ള യോഗമുണ്ടായില്ല; വിവാഹ രാത്രിയില്‍ത്തന്നെ വരന്‍ വിമാനം കയറി; നെടുവീര്‍പ്പിട്ട് ബന്ധുക്കള്‍

05 June 2021

കോവിഡ് കാലത്ത് ഓരോരുത്തര്‍ക്കും ഓരോ കദന കഥകള്‍ പറയാനുണ്ടാകും. അത്രയ്ക്ക് കഷ്ടപ്പാടാണ് ഓരോരുത്തര്‍ക്കും കോവിഡ് ഉണ്ടാക്കിയത്. പണവും തീയതിയും ഒക്കെ കുറിച്ച് കേമമായി നടത്താനിരുന്ന വിവാഹങ്ങള്‍ എത്രയെണ്ണമാ ...

Malayali Vartha Recommends