KERALA
ജന്‍ഡര്‍ നോക്കി സൗജന്യം നല്കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍
സ്കൂളുകളില്‍ പാല്, മുട്ട വിതരണം ഒരുദിവസം വീതമാക്കി കുറച്ചു; ഉത്തരവിറക്കി സർക്കാർ
13 December 2021
സംസ്ഥാനത്തെ സ്കൂളുകള്‍ ബാച്ചുകളായി പ്രവര്‍ത്തിപ്പിക്കുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്കുള്ള പാലും മുട്ട/നേന്ത്രപ്പഴവും വിതരണം ചെയ്യുന്നത് ആഴ്ചയില്‍ ഒരുദ...
കല്ലൂരില്‍ സുധീഷിനെ കൊലപ്പെടുത്തിയ പത്തംഗ സംഘത്തില്‍ സഹോദരിയുടെ ഭര്‍ത്താവും...
13 December 2021
പോത്തന്‍കോട് കല്ലൂരിലെ വീട്ടില്‍ വെച്ച് സുധീഷിനെ വെട്ടിക്കൊലപ്പെടുത്തിയ കൊലപാതക സംഘത്തില്‍ സുധീഷിന്റെ സഹോദരിയുടെ ഭര്‍ത്താവും. കഞ്ചാവ് വില്‍പ്പനയെ ചൊല്ലിയുളള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ...
യുവാവിനെ വീട് കയറി വെട്ടിക്കൊന്ന സംഭവം; കേസില്‍ രണ്ടു പേര് കൂടി പിടിയിലായി; സുധീഷിനെ അക്രമികള്‍ക്ക് കാണിച്ച് കൊടുത്തത് ഭാര്യാ സഹോദരനെന്ന് കണ്ടെത്തൽ; കൊലയ്ക്ക് കാരണം മുൻ വൈരാഗ്യമെന്ന് പൊലീസ്
13 December 2021
തിരുവനന്തപുരത്ത് പട്ടാപ്പകല്‍ സുധീഷ് എന്ന യുവാവിനെ വീട് കയറി ആക്രമിച്ച് വെട്ടിക്കൊന്ന കേസില്‍ രണ്ടു പേര് കൂടി പിടിയിലായി. നന്ദു. ജിഷ്ണു എന്നിവരാണ് പിടിയിലായത്. മൂന്നു പ്രതികളെ കൂടി ഇനി പിടികൂടാനുണ്ട...
കെ.എസ്.ആര്.ടി.സി ബസ് വെള്ളക്കെട്ടില്‍ ഇറക്കിയ സംഭവം; ഡ്രൈവര്‍ ജയദീപിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു
13 December 2021
കെ.എസ്.ആര്.ടി.സി ബസ് വെള്ളക്കെട്ടില്‍ ഇറക്കിയ ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ ജയദീപിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കഴിഞ്ഞ ഒക്ടോബര്‍ 16 ന് പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയുടെ ഭാഗത്തെ വെള്ള...
27 ദിവസം പ്രായമുള്ള കുഞ്ഞിനെ ഭിത്തിയിലിടിച്ച് കൊലപ്പെടുത്തി അമ്മ...
13 December 2021
27 ദിവസം പ്രായമുള്ള നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍. പത്തനംതിട്ട റാന്നി പഴവങ്ങാടിയില്‍ താമസിക്കുന്ന കോട്ടയം സ്വദേശി ബ്ലസിയാണ് അറസ്റ്റിലായത്. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ തല...
പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ 79 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ച് സര്‍ക്കാര്‍
13 December 2021
പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ 79 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ച് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകളുടെ പട്ടിക പ്രസിദ്ധീകരിച്ചു. ഇതില്‍ 60 ബാച്ചുകള്‍ പുതുതായും 19 എണ്ണം കുട്ടികളില്ലാത്ത...
സംസ്ഥാനത്ത് സ്കൂളുകള്‍ പൂര്‍ണ്ണതോതില്‍ തുറക്കുന്ന കാര്യം ഇപ്പോള്‍ പരിഗണിക്കില്ല; സ്കൂളുകളില്‍ മുട്ടയും പാലും നിര്‍ത്തിവയ്ക്കണമെന്ന അധ്യാപകസംഘടനകളുടെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ തള്ളി
13 December 2021
സംസ്ഥാനത്ത് സ്കൂളുകള്‍ പൂര്‍ണ്ണതോതില്‍ തുറക്കുന്ന കാര്യം ഇപ്പോള്‍ പരിഗണിക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. സ്കൂളുകളില്‍ മുട്ടയും പാലും നിര്‍ത്തിവയ്ക്കണമെന്ന അധ്യാപകസംഘടനകളുടെ ആവശ്യം സംസ്ഥാന സര്‍ക്ക...
സ്കൂളുകളില്‍ എത്തുന്ന കുട്ടികള്‍ക്ക് കോവിഡ് രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആരോഗ്യപരിരക്ഷ നല്കാന് നടപടി എടുക്കണം; പൊതുചടങ്ങുകള്‍ക്ക് 300 പേര്, വിവാഹത്തിന് 200 പേര്: അടഞ്ഞ ഹാളുകളില്‍ പരമാവധി 100 പേര്
13 December 2021
സംസ്ഥാനത്ത് വിവാഹങ്ങള്‍, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണത്തില്‍ ഇപ്പോഴത്തെ നില തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിവാഹങ്ങള്‍, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് ...
കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം പതിച്ചതില്‍ എന്താണ് പ്രശ്നം?; ഹർജിക്കാരന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
13 December 2021
കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം പതിച്ചതില്‍ എന്താണ് പ്രശ്നമെന്ന് ഹൈക്കോടതി. തന്റെ കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റിലെ പ്രധാനമന്തിയുടെ ചിത്രം മൗലികാവശങ്ങളുടെ ലംഘനമ...
ജെസി ഡാനിയേല്‍ പുരസ്കാരം പ്രശസ്ത പിന്നണി ഗായകന് പി ജയചന്ദ്രന്
13 December 2021
മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2020ലെ ജെസി ഡാനിയേല്‍ പുരസ്കാരത്തിന് പ്രശസ്ത പിന്നണി ഗായകന് പി ജയചന്ദ്രനെ തിരഞ്ഞെടുത്തതായി സാംസ്കാരിക മന്ത്രി സജി ചെറിയാന് വാര്‍ത്താക്കുറിപ്പില്‍ അറിയ...
രാത്രിയില്‍ നിര്‍ത്താതെ കുട്ടി കരഞ്ഞതിൽ ദേഷ്യം തോന്നി വീടിന്റെ ഭിത്തിയില്‍ തലയിടിപ്പിച്ച് കൊലപ്പെടുത്തി; നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ
13 December 2021
നവജാത ശിശുവിനെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍. റാന്നിയില്‍ താമസിക്കുന്ന കോട്ടയം സ്വദേശിനി ബ്ലെസി(21)യെ പൊലീസ് അറസ്റ്റ് ചെയ്തു. 27 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ...
പോത്തന്‍കോട് സുധീഷ് കൊലപാതകം; കേസില്‍ മൂന്ന് പേര് കൂടി അറസ്റ്റിൽ; പിടിയിലായത് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരെന്ന് പോലീസ്
13 December 2021
പോത്തന്‍കോട് സുധീഷ് കൊലപാതക കേസില്‍ മൂന്ന് പേര് കൂടി പിടിയില്‍. വിഷ്ണു, അരുണ്‍, സച്ചിന് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സൂധീഷിന്റെ വെട്ടിയെടുത്ത കാലുമായി ബൈക്കില്‍ പോയാ മൂന്ന് പേരില്‍...
സംസ്ഥാനത്ത് ഇന്ന് 2434 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 50,446 സാമ്പിളുകൾ; 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ചികിത്സയിലിരുന്ന 4308 പേര് രോഗമുക്തി നേടി; സംസ്ഥാനത്തെ ആകെ കോവിഡ് മരണം 43,170 ആയി
13 December 2021
കേരളത്തില്‍ ഇന്ന് 2434 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 525, തിരുവനന്തപുരം 428, കോഴിക്കോട് 315, കണ്ണൂര്‍ 224, കൊല്ലം 163, കോട്ടയം 147, തൃശൂര്‍ 136, ആലപ്പുഴ 83, മലപ്പുറം 83, പത്തനംതിട്ട 76, ...
കാര്‍ പിന്നോട്ടെടുക്കുന്നതിനിടെ ഡോര്‍ തുറന്നു മുറ്റത്തേക്ക് തെറിച്ചു വീണ രണ്ടു വയസുകാരന് ദാരുണാന്ത്യം; അപകടത്തിൽ സഹോദരനും പരിക്ക്; സംഭവം വയനാട് കമ്മനയിൽ
13 December 2021
കാര്‍ പിന്നോട്ടെടുക്കുന്നതിനിടെ ഡോര്‍ തുറന്നു മുറ്റത്തേക്ക് തെറിച്ചു വീണു രണ്ടു വയസുകാരന് ദാരുണാന്ത്യം. വയനാട് കമ്മന കുഴിക്കണ്ടത്തില്‍ രഞ്ജിത്തിന്റെയും ഐശ്വര്യയുടെയും ഇളയ മകന് സ്വാതിക് (2) ആണ് മരിച്ച...
'ഈ ഒരുവര്‍ഷവും, നീ ഇവിടെ എന്നോടൊപ്പം ഉണ്ടായിരുന്ന സമയങ്ങളുടെ വേഗം ഞാനറിഞ്ഞതേയില്ല. നീയില്ലാത്ത ഈ അഞ്ചു ദിവസങ്ങളിലും എന്റെ ഉള്ളില്‍ ആധി തന്നെയാണ്. നീ കഴിച്ചോ, കുടിച്ചോ ഉറങ്ങിയോ എന്നൊക്കെയുള്ള ആധികള്‍...' വിവാഹവാര്‍ഷികത്തില്‍ മരുമകളെ കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി സാമൂഹ്യ പ്രവര്‍ത്തക റാണി നൗഷാദ്
13 December 2021
മകന്റെ വിവാഹവാര്‍ഷികത്തില്‍ മരുമകളെ കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സാമൂഹ്യ പ്രവര്‍ത്തകയായ റാണി നൗഷാദ്. മകന്റെ വധുവായി വീട്ടിലേക്ക് വന്നവള്‍ തങ്ങളുടെ ഹൃദയം തടവിലാക്കിയിട്ട് ഒരു ...
ബിജെപി കൗൺസിലർ ആർ സുഗതൻ രാജി വയ്ക്കണം; സുഗതന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ശക്തമായ സമരവുമായി എൽ ഡി എഫ്
പ്രിയദർശിനി ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രിയുടെ ആ ഒരൊറ്റ വാക്ക്; സൗജന്യയാത്ര തടയാൻ പാഞ്ഞെത്തിയ മെൻസ് അസോസിയേഷൻ സമരം നടത്താതെ മടങ്ങി
ഇനി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും സൗജന്യയാത്ര; പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിൽ പ്രതികരിച്ച് വനിതകൾ
റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..
എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..





















