പ്രിയദർശിനി ഉദ്‌ഘാടന വേദിയിൽ മുഖ്യമന്ത്രിയുടെ ആ ഒരൊറ്റ വാക്ക്; സൗജന്യയാത്ര തടയാൻ പാഞ്ഞെത്തിയ മെൻസ് അസോസിയേഷൻ സമരം നടത്താതെ മടങ്ങി

സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചപ്പോൾ മുതൽ ഓൾ കേരള മെൻസ് അസോസിയേഷൻ അസ്വസ്ഥരായിരുന്നു. ഇന്ന് ബസിൽ കയറി ടിക്കറ്റെടുക്കാതെ യാത്ര ചെയ്ത് പ്രതിഷേധിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ മുഖ്യമന്ത്രി യാത്രാ പദ്ധതിയുടെ ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി നമ്മുടെ അസോസിയേഷൻ സമരവുമായി രംഗത്തെത്തിയിട്ടുണ്ടെന്നു പറഞ്ഞതോടെ സമരം അവസാനിപ്പിക്കുകയായിരുന്നു. മെൻസ് അസോസിയേഷൻ സമരത്തില്‍ നിന്ന് പിന്‍മാറി . മെൻസ് അസോസിയേഷൻ സെക്രട്ടറി മലയാളിവാർത്തയോട് പ്രതികരിച്ചിരിക്കുന്നു;-
https://www.facebook.com/Malayalivartha

























