Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...

14 JUNE 2026 12:30 PM ISTമലയാളി വാര്‍ത്ത
ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു. രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറും പാസ്‌വേർഡും നൽകി ലോഗിൻ ചെയ്ത് ‘Allotment Result’ ലിങ്കിലൂടെ അപേക്ഷകർക്ക് അലോട്ട്മെന്റ് വിവരങ്ങൾ മനസ്സിലാക്കുന്നതിനും അലോട്ട്മെന്റ് സ്ലിപ്...

പാലക്കാട് ജില്ലയില്‍ നിലവില്‍ അഞ്ചു താലൂക്കുകളായി 10 ദുരിതാശ്വാസ ക്യാമ്പുകൾ; 137 കുടുംബങ്ങളിലെ 403 പേർ കഴിയുന്നു

22 October 2021

കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴ മൂലം ദുരിതത്തിലായത് അനവധിപേരാണ്. പാലക്കാട് ജില്ലയില്‍ നിലവില്‍ അഞ്ചു താലൂക്കുകളായി 10 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി ജില്ല ദുരന്തനിവാരണ അതോറിറ്റി അറിയിക്കുക...

എ.ഐ.എസ്.എഫ് വനിതാ നേതാവിനെ ലൈംഗികമായും ജാതീയമായും അധിക്ഷേപിക്കുകയും ചെയ്ത കേസ് ; വിദ്യാഭ്യാസ മന്ത്രിയുടെ പഴ്സണൽ സ്റ്റാഫ് അംഗം കെ.അരുൺ അടക്കം ഏഴ് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്

22 October 2021

എം.ജി സർകവലാശാലയിൽ സംഘർഷത്തിനിടെ എ.ഐ.എസ്.എഫ് വനിതാ നേതാവിനെ ആക്രമിക്കുകയും ലൈംഗികമായും ജാതീയമായും അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ പഴ്സണൽ സ്റ്റാഫ് അംഗം കെ.അരുൺ അടക്കം ഏഴ് എസ്....

മ​ഴ തു​ട​രു​മെ​ന്ന മു​ന്ന​റി​യി​പ്പു​ണ്ടെ​ങ്കി​ലും ശ​ക്ത​മാ​യ മ​ഴ മാ​റി​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യം! ഈ ​മാ​സം 18ന് ​നി​ശ്ച​യി​ച്ചി​രു​ന്ന പ്ല​സ് വ​ണ്‍ പ​രീ​ക്ഷ 26ന് നടക്കും

22 October 2021

മ​ഴ തു​ട​രു​മെ​ന്ന മു​ന്ന​റി​യി​പ്പു​ണ്ടെ​ങ്കി​ലും ശ​ക്ത​മാ​യ മ​ഴ മാ​റി​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ല്‍ സം​സ്ഥാ​ന​ത്ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും തീ​വ്ര​മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത സം​സ്ഥാ​ന​ത്...

കൊട്ടാരക്കരയില്‍ സ്വകാര്യ ആശുപത്രിയില്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മിൽ കൂട്ടത്തല്ല്.. കഴുത്തിലെ ഞരമ്പ് മുറിഞ്ഞ് രാഹുലിന്റെ മരണം! കുത്തേറ്റ വിഷ്ണു, സഹോദരന്‍ വിനീത് എന്നിവര്‍ ഗുരുതരാവസ്ഥയില്‍!

22 October 2021

കൊട്ടാരക്കരയില്‍ സ്വകാര്യ ആശുപത്രിയില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. വളരെ ദാരുണമായ സംഭവമായിരുന്നു. വടിവാളും, കരിങ്കല്ലും, ഇരുമ്പ് ബോര്‍ഡുമടക്കം ഉപയോ...

എസ്എഫ്‌ഐ അക്രമ രാഷ്ട്രീയത്തിന് വിധേയയായ എഐഎസ്‌എഫ് നേതാവായ സഹോദരിയോട് സഹതാപം തോന്നുന്നുണ്ട്;പക്ഷേ അതിനിടക്ക് എസ്എഫ്‌ഐക്കാരെ ജനാധിപത്യം പഠിപ്പിക്കാൻ സഹോദരി ആർഎസ്എസിന്റെ പേര് വലിച്ചിഴക്കുന്നത് എന്തിനാണെന്ന് സന്ദീപ് ജി വാര്യർ

22 October 2021

എസ്എഫ്‌ഐ അക്രമ രാഷ്ട്രീയത്തിന് വിധേയയായ എഐഎസ്‌എഫ് നേതാവായ സഹോദരിയോട് സഹതാപം തോന്നുന്നുണ്ട്. പക്ഷേ അതിനിടക്ക് എസ്എഫ്‌ഐക്കാരെ ജനാധിപത്യം പഠിപ്പിക്കാൻ സഹോദരി ആർഎസ്എസിന്റെ പേര് വലിച്ചിഴക്കുന്നത് എന്തിനാണ്...

പതിനേഴുകാരിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി തട്ടികൊണ്ട് പോകാൻ ശ്രമം; പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത പൊലീസ് സംഘത്തെ കണ്ടതോടെ പെൺകുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവാവ് പിടിയിലായി

22 October 2021

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവാവ് പിടിയിൽ. ആലപ്പുഴ മാവേലിക്കര തഴക്കര കണ്ണോത്തുമുടി അതുല്യ ഭവനിൽ അഭിജിത്ത് (23) ആണ് പോലീസ് പിടിയി...

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചു ; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം ഇങ്ങനെ

22 October 2021

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്ത്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. 25/10/2021: കോട്ടയം, ഇടുക്കി,...

മികച്ച ആരോഗ്യ സേവനത്തിന് മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം കൂടി... ക്യാമ്പുകളില്‍ എല്ലാ ദിവസവും മെഡിക്കല്‍ സംഘം സന്ദര്‍ശിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

22 October 2021

ദുരിതാശ്വാസ ക്യാമ്പുകളില്‍ എല്ലാ ദിവസവും മെഡിക്കല്‍ സംഘം സന്ദര്‍ശിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉന്നതതല യോഗത്തില്‍ നിര്‍ദേശം നല്‍കി. അതത് തദ്ദേശസ്ഥാപന പ്രദേശത്തുള്ള ആശുപത്രിയിലെ മെഡിക...

രണ്ട് മാസം മുന്‍പ് വിവാഹം! ഭര്‍ത്താവിന് ഭക്ഷണം നല്‍കിയ ശേഷം കുളിക്കാനെന്നു പറഞ്ഞ് മുറിയുടെ വാതില്‍ അടച്ചു.. നിലവിളി കേട്ട് എത്തിയ സമീപവാസികള്‍ കതക് ചവിട്ടിപ്പൊളിച്ച്‌ അകത്ത് കയറിയപ്പോൾ കണ്ടത് ഭയാനകം! ആര്യനാട് നവവധുവിന്റെ മരണത്തില്‍ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും...

22 October 2021

കഴിഞ്ഞ ദിവസമാണ് ആര്യനാട് നവവധുവിന്റെ ആത്മഹത്യ വാർത്തകൾ പുറത്ത് വന്നത്. ലാന്‍ഡ് റവന്യു തഹസില്‍ദാര്‍ ജി.മോഹന കുമാരന്‍ നായരുടെ സാന്നിധ്യത്തില്‍ ആര്യനാട് പോലീസ് മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറ...

പി ജയരാജന്റെ സഹോദരി വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പണി തുടങ്ങി... ചുമതലയേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ ആദ്യ കേസ് പാര്‍ട്ടിക്കെതിരെ...

22 October 2021

വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പണി തുടങ്ങി. ചുമതലയേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ സി പി എം നേതാക്കള്‍ക്കെതിരെ കേസെടുത്ത് കൊണ്ടാണ് വനിതാ കമ്മീഷന്‍ അധ്യക്ഷയായ പി.ജയരാജന്റെ സഹോദരി പി സതീദേവി വലതുകാല്‍...

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കോട്ടയത്തും പത്തനംതിട്ടയിലും പ്രളയദുരിതബാധിത പ്രദേശങ്ങളിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും ദുരിതാശ്വാസക്യാമ്പുകളിലും നേരിട്ടുപോയി;കരളലിയിപ്പിക്കുന്ന രംഗങ്ങളാണ് പലയിടത്തും; സർക്കാർ സംവിധാനങ്ങളൊന്നും തന്നെ ദുരിതബാധിതരെത്തേടി ഇതുവരെ എത്തിയിട്ടില്ലെന്ന് കെ സുരേന്ദ്രൻ

22 October 2021

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കോട്ടയത്തും പത്തനംതിട്ടയിലും പ്രളയദുരിതബാധിത പ്രദേശങ്ങളിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും ദുരിതാശ്വാസക്യാമ്പുകളിലും നേരിട്ടുപോയ കാര്യം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരിക്കു...

റവന്യൂ പുറമ്പോക്ക് ഭൂമികളില്‍ പുതിയ ക്വാറികള്‍ക്ക് അനുമതി നല്‍കാനുള്ള നീക്കത്തിനൊരുങ്ങി സര്‍ക്കാര്‍... ഓരോ താലൂക്കിലും ആര്‍ഡിഒമാരുടെ നേതൃത്വത്തില്‍ ക്വാറികള്‍ക്ക് അനുയോജ്യമായ ഭൂമി കണ്ടെത്താനും, ഡിസംബറിനുള്ളില്‍ അനുമതി നല്‍കാനും നിര്‍ദേശം...അടിക്കടിയുണ്ടാകുന്ന ഉരുള്‍പൊട്ടലുകള്‍ക്ക് ഒരു കാരണം ക്വാറികള്‍ക്ക് നല്‍കുന്ന അനിയന്ത്രിതമായ അനുമതിയാണെന്ന മുന്നറിയിപ്പുകള്‍ ചര്‍ച്ചയാകുമ്പോഴാണ് വീണ്ടും ക്വാറി അനുമതിക്കുള്ള നീക്കം പുറത്താകുന്നത്

22 October 2021

ഒരു തുള്ളി മഴ പെയ്താല്‍ ഉരുള്‍പൊട്ടലുണ്ടാകുന്ന നാട്ടില്‍ ക്വാറികള്‍ വേണ്ടേ വേണ്ടന്ന് മുറവിളി ഉയരുമ്പോള്‍ സി പി ഐ എന്ന ആദര്‍ശ പാര്‍ട്ടിയുടെ റവന്യുമന്ത്രി നാടുനീളെ ക്വാറികള്‍ അനുവദിക്കാന്‍ അപേക്ഷ ക്ഷണിച...

എസ്എഫ്ഐ പ്രവര്‍ത്തകയുടെ കുഞ്ഞിനെ പ്രസവിച്ച ഉടന്‍ തന്നെ മാറ്റിയ സംഭവത്തില്‍ കേസന്വേഷണം നടക്കുമെന്ന് ആരോഗ്യമന്ത്രി

22 October 2021

എസ്എഫ്ഐ പ്രവര്‍ത്തകയുടെ കുഞ്ഞിനെ പ്രസവിച്ച ഉടന്‍ തന്നെ മാറ്റിയ സംഭവത്തില്‍ കേസന്വേഷണം നടക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.അമ്മയ്ക്ക് കുഞ്ഞിനെ നല്‍കുക എന്നതാണ് അഭികാമ്യമെന്നും അനുപമയുടെ കുട്ടിയുടെ ക...

എം ജി സര്‍വ്വകലാശാല സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ എസ്എഫ്ഐ പ്രവര്‍ത്തകരുടെ ആക്രമണം;സര്‍വ്വകലാശാല ആസ്ഥാനത്ത് നടന്ന ആക്രമണത്തില്‍ നാല് എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു

22 October 2021

എം ജി സര്‍വ്വകലാശാല സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ എസ്എഫ്ഐ പ്രവര്‍ത്തകരുടെ ആക്രമണം. സര്‍വ്വകലാശാല ആസ്ഥാനത്ത് നടന്ന ആക്രമണത്തില്‍ നാല് എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്...

Malayali Vartha Recommends