Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എ.ഐ.എസ്.എഫ് വനിതാ നേതാവിനെ ലൈംഗികമായും ജാതീയമായും അധിക്ഷേപിക്കുകയും ചെയ്ത കേസ് ; വിദ്യാഭ്യാസ മന്ത്രിയുടെ പഴ്സണൽ സ്റ്റാഫ് അംഗം കെ.അരുൺ അടക്കം ഏഴ് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്

22 OCTOBER 2021 04:03 PM IST
മലയാളി വാര്‍ത്ത

More Stories...

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...

എം.ജി സർകവലാശാലയിൽ സംഘർഷത്തിനിടെ എ.ഐ.എസ്.എഫ് വനിതാ നേതാവിനെ ആക്രമിക്കുകയും ലൈംഗികമായും ജാതീയമായും അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ പഴ്സണൽ സ്റ്റാഫ് അംഗം കെ.അരുൺ അടക്കം ഏഴ് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്.

എസ്.എഫ്.ഐ പ്രവർത്തകർ കടന്നു പിടിച്ചതായും, ബലാത്സംഗം ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയതായും എ.ഐ.എസ്.എഫ് എറണാകുളം ജില്ലാ ജോ.സെക്രട്ടറി നിമിഷാ രാജുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. നിമിഷയുടെ മൊഴിയെടുത്ത ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെ.ഷിജിയാണ് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്തത്.

സ്ത്രീത്വത്തെ അപമാനിച്ചു, ദളിത് പീഡനം, മാരകായുധങ്ങൾ ഉപയോഗിച്ചുള്ള അക്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. മന്ത്രി വി.ശിവകുട്ടിയുടെ പഴ്സണൽ സ്റ്റാഫ് അംഗം കെ.അരുൺ, എസ്.എഫ്.ഐ നേതാക്കളായ അർഷോം, അമൽ, പ്രജിത് കെ.ബാബു എന്നിവർ അടക്കം ഏഴു പേർക്കെതിരെയാണ് കേസ്.

യാതൊരു മര്യാദയും നടത്താതെയാണ് എസ്.എഫ്.ഐ പ്രവർത്തകർ അതിക്രമം നടത്തിയതെന്നു നിമിഷ ആരോപിച്ചു. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു. അൻപതോളം എസ്.എഫ്.ഐ പ്രവർത്തകർ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ പഴ്സണൽ സ്റ്റാഫ് അംഗം അരുൺ കെ.എസ് അടക്കമുള്ളവരാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്.

തങ്ങൾ ആരൊക്കെയാണ് എന്ന് അന്വേഷിച്ച് ഉറപ്പു വരുത്തിയ ശേഷമായിരുന്നു ആക്രമണം. എ.ഐ.എസ്.എഫ് പ്രവർത്തകരും, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരും ഉൾപ്പെടെയുള്ള സംഘം മാറി നിൽക്കുകയായിരുന്നു. ഈ സമയം ഇവിടെ എത്തിയ എസ്.എഫ്.ഐ പ്രവർത്തകർ ഞങ്ങൾ ആരൊക്കെയാണ് എന്ന് ചോദിച്ച് ഉറപ്പു വരുത്തി.

ഇതിനു ശേഷം ഓരോരുത്തരുടെയും പേരെടുത്ത് പറഞ്ഞായിരുന്നു ആക്രമണം. ഓരോരുത്തരുടെയും പേര് ചോദിച്ച ശേഷം ഇവർ തന്നെയാണ് എന്ന് ഉറപ്പു വരുത്തിയാണ് ആക്രമണം നടത്തിയത്. ഇത് ഫാസിസമാണ്. സഹോദര സംഘടനയുടെ അംഗങ്ങളാണ് എന്നത് പോലും പരിഗണിക്കാതെയാണ് തനിക്കെതിരെയും, സഹപ്രവർത്തകർക്ക് എതിരെയും ആക്രമണം നടത്തിയത്.

സംഘർഷത്തിന്റെ ഭാഗമായി സ്ഥലത്ത് എത്തിയ തന്നെ ബലാത്സംഗം ചെയ്യുമെന്നു ഭീഷണിപ്പെടുത്തി. കഴുത്തിലും, പുറത്തും, തലയിലും മാറിടത്തിലും അടക്കം മർദനമേറ്റതിന്റെ പാടുകളുണ്ടെന്നും നിമിഷ ആരോപിച്ചു. സംഭവ ദിവസം രാത്രിയിൽ തന്നെ ജില്ലാ പൊലീസ് മേധാവി ഡി.ശില്പയ്ക്കു പരാതി നൽകിയിരുന്നു. തനിക്ക് നേരെയുണ്ടായ ലൈംഗിക അതിക്രമത്തിൽ വനിതാ കമ്മിഷനും പരാതി നൽകുമെന്നും നിമിഷ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (50 minutes ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (1 hour ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (1 hour ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (1 hour ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (1 hour ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (1 hour ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (2 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (3 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (3 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (3 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (3 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (4 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (4 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (4 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (5 hours ago)

Malayali Vartha Recommends