Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കോട്ടയത്തും പത്തനംതിട്ടയിലും പ്രളയദുരിതബാധിത പ്രദേശങ്ങളിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും ദുരിതാശ്വാസക്യാമ്പുകളിലും നേരിട്ടുപോയി;കരളലിയിപ്പിക്കുന്ന രംഗങ്ങളാണ് പലയിടത്തും; സർക്കാർ സംവിധാനങ്ങളൊന്നും തന്നെ ദുരിതബാധിതരെത്തേടി ഇതുവരെ എത്തിയിട്ടില്ലെന്ന് കെ സുരേന്ദ്രൻ

22 OCTOBER 2021 02:01 PM IST
മലയാളി വാര്‍ത്ത

More Stories...

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കോട്ടയത്തും പത്തനംതിട്ടയിലും പ്രളയദുരിതബാധിത പ്രദേശങ്ങളിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും ദുരിതാശ്വാസക്യാമ്പുകളിലും നേരിട്ടുപോയ കാര്യം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരിക്കുകയാണ് കെ സുരേന്ദ്രൻ,അദ്ദേഹം പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കോട്ടയത്തും പത്തനംതിട്ടയിലും പ്രളയദുരിതബാധിത പ്രദേശങ്ങളിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും ദുരിതാശ്വാസക്യാമ്പുകളിലും നേരിട്ടുപോയിരുന്നു.

കുട്ടനാട്ടിലേയും കൊക്കയാറിലേയും ദുരിതാനുഭവങ്ങളെക്കുറിച്ച് പാർട്ടിയുടെ ആലപ്പുഴ, ഇടുക്കി ജില്ലാ പ്രസിഡണ്ടുമാരിൽ നിന്ന് നേരിട്ടുള്ള വിവരങ്ങളും തേടിയിരുന്നു. കരളലിയിപ്പിക്കുന്ന രംഗങ്ങളാണ് പലയിടത്തും. സർക്കാർ സംവിധാനങ്ങളൊന്നും തന്നെ ദുരിതബാധിതരെത്തേടി ഇതുവരെ എത്തിയിട്ടില്ല. പഞ്ചായത്ത് അംഗങ്ങളും സന്നദ്ധസംഘടനാ പ്രവർത്തകരുമുള്ളതുകൊണ്ട് കുറച്ചെങ്കിലും കാര്യങ്ങൾ നടന്നു.

മരുന്ന് ,കുടിവെള്ളം, പുതപ്പുകൾ, വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ,കുട്ടികൾക്കുള്ള ഭക്ഷ്യവസ്തുക്കൾ,പഠനോപകരണങ്ങൾ, അടുക്കളസാമഗ്രികൾ അങ്ങനെ നിരവധി ആവശ്യങ്ങൾ പോയിടത്തെല്ലാം ദുരിതബാധിതർ പറയുകയുണ്ടായി.പാർട്ടിയുടെ കേന്ദ്രനേതൃത്വത്തത്തെ ഇക്കാര്യം ബോധ്യപ്പെടുത്തിയ ഉടനെ ബംഗലൂരൂവിൽ നിന്ന് നാലു ലോറി നിറയെ സാധനസാമഗ്രികളൾ ഉടനെ അയക്കാമെന്ന് കർണ്ണാടക ബി. ജെ. പി നേതൃത്വം അറിയിച്ചു.

തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ സഹായങ്ങൾ ലഭ്യമാവുമെന്നും അറിയിച്ചു. ഇതു കൂടാതെ സേവാഭാരതി പ്രവർത്തകർ ദുരന്തമേഖലകളിലെല്ലാം സദാ കർമ്മനിരതരായി രംഗത്തുമുണ്ട്. നന്ദി സർവ്വശ്രീ. ജെ. പി. നദ്ദാജി, ബി. എൽ. സന്തോഷ്ജി,നളിൻകുമാർ കാട്ടീൽജി, നിർമ്മൽ സുരാനാജി,സതീഷ് റെഡ്ഡി,മഞ്ജുനാഥ്, എ. ൽ. ശിവകുമാർ,മുനേന്ദ്രകുമാർ, യോഗേഷ്,സഞ്ജു സദാനന്ദൻ, യോഗേഷ്, സിനു ജോസഫ്, രവി ചന്ദ്രൻജി.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (54 minutes ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (1 hour ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (1 hour ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (1 hour ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (1 hour ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (1 hour ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (2 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (3 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (3 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (3 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (3 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (4 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (4 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (4 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (5 hours ago)

Malayali Vartha Recommends