Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

രാത്രിക്ക് രാത്രി ശോഭ തോറ്റു ഒറ്റ രാത്രിയിൽ പിഷാരടി ജയിച്ചു പെണ്ണുങ്ങൾ കൂട്ടത്തോടെ ശോഭയെ.. പാലക്കാട് ലഹള..!വമ്പൻ ട്വിസ്റ്റ്

03 APRIL 2026 02:38 PM ISTമലയാളി വാര്‍ത്ത
രമേഷ് പിഷാരടിയെ വടക്കന്തറയിൽ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ കോൺഗ്രസ് ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും. സംഭവത്തിൽ ഇന്നലെ രാത്രി ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്. പാലക്കാട് മുനിസിപ്പാലിറ്റിയിലെ ബിജെപി അംഗം സിന്ധു രാജനാണ് ഒന്നാം പ്രതി. സിന്ധു രാജൻ ഉൾപ്പെടെ മൂന്നു പേർക്കെതിരെയാണ് ...

അപൂര്‍വ മാരകരോഗങ്ങള്‍ക്ക് മരുന്നുകള്‍ ന്യായമായ വിലയ്ക്ക് ലഭ്യമാക്കും; വയോജനങ്ങളുടെയും അവരില്‍ രോഗബാധിതരായവരുടെയും കാര്യത്തില്‍ ആരോഗ്യ വകുപ്പ് പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി

13 September 2021

അപൂര്‍വ മാരകരോഗങ്ങള്‍ക്ക് ആവശ്യമായ മരുന്നുകള്‍ ന്യായമായ വിലയ്ക്ക് സംസ്ഥാനത്ത് ലഭ്യമാക്കുന്ന കാര്യം ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വയോജനങ്ങളുടെയും അവരില്‍ രോഗബാധിതരായവരുടെയും കാര്യത്തില്...

ബസ് ഡ്രൈവർക്ക് അപസ്മാരം; ആറ്റിങ്ങലില്‍ നിയന്ത്രണം വിട്ട ബസ് മതിലില്‍ ഇടിച്ചുനിന്നു; രണ്ടുപേര്‍ക്ക് പരിക്ക്, യാത്രക്കാർക്ക് പരിക്കേട്ടിലെന്ന് പ്രാഥമിക നിഗമനം

13 September 2021

ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് സ്വകാര്യ ബസ് നിയന്ത്രണം തെറ്റി മതിലില്‍ ഇടിച്ചുനിന്നു. ആറ്റിങ്ങല്‍ ആലംകോട് പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടം സംഭവിച്ചത്. നി​യ​ന്ത്ര​ണം തെ​റ്റി​യ ...

സംസ്ഥാനത്ത് കൂടുതൽ ഇളവുകൾക്ക് സാധ്യത: സര്‍ക്കാര്‍ ഓഫീസുകള്‍ ശനിയാഴ്ച പ്രവൃത്തി ദിനമാക്കി, ശനിയാഴ്ച എല്ലാ സേവനങ്ങളും ലഭ്യം! ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുമെന്ന് സൂചന; തീരുമാനം നാളെ നടക്കുന്ന യോഗത്തിൽ

13 September 2021

സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ ശനിയാഴ്ച പ്രവൃത്തി ദിനമാക്കി. ശനിയാഴ്ച എല്ലാ സേവനങ്ങളും ലഭ്യമാകും. കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവച്ച പഞ്ചിംഗ് വഴിയുള്ള ഹാജര്‍ പുനരാരംഭിക്കും. കാര്‍ഡ് ഉപയോ​ഗിച്ചായിരിക...

ഇനി മുതല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ശനിയാഴ്ച പ്രവൃത്തി ദിവസം; ജീവനക്കാര്‍ക്ക് പഞ്ചിങ് നിര്‍ബന്ധമാക്കി സർക്കാർ

13 September 2021

ഇനി മുതല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ശനിയാഴ്ച പ്രവൃത്തി ദിവസം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കാര്‍ഡ് വഴിയുള്ള പഞ്ചിങ് നിര്‍ബന്ധമാക്കി. കോവിഡ് വ്യാപനം കണക്കില്‍ എടുത്തായിരുന്നു പഞ്ചിങ് ഒഴിവാ...

എ​ല്‍​ഡി​എ​ഫും എ​സ്ഡി​പി​ഐ​യും കൈ​കോ​ര്‍​ത്തു; ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭ​യി​ല്‍ യു​ഡി​എ​ഫിന് ഭരണനഷ്ടം

13 September 2021

ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭ​യി​ല്‍ എ​ല്‍​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ​പ്ര​മേ​യം പാ​സാ​യി. എ​സ്ഡി​പി​ഐ​യു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് ചെ​യ​ര്‍​പേ​ഴ്‌​സ​ണാ​യി​രു​ന്ന മു​സ്‌​ലിം ലീ​ഗി​ലെ സു​ഹ​റ അ​ബ്ദു​ള...

ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; ആറ്റിങ്ങലില്‍ നിയന്ത്രണം തെറ്റിയ സ്വകാര്യ ബസ് മതിലില്‍ ഇടിച്ചു; സംഭവത്തിൽ രണ്ടുപേർക്ക് പരിക്ക്

13 September 2021

ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് നിയന്ത്രണം തെറ്റിയ സ്വകാര്യ ബസ് ബൈക്ക് യാത്രക്കാരെ ഇടിച്ച ശേഷം മതിലില്‍ ഇടിച്ചു നിന്നു. ആറ്റിങ്ങല്‍ ആലംകോട് പെട്രോള്‍ പമ്ബിന് സമീപമാണ് അപകടം ഉണ്ടായത്....

ഫാത്തിമ തഹ്ലിയയ്‌ക്കെതിരെ അച്ചടക്ക നടപടി; എംഎസ്‌എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കി

13 September 2021

ഫാത്തിമ തഹ്ലിയയെ എംഎസ്‌എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കി. പി കെ നവാസിന് എതിരായ പരാതിക്ക് പിന്നില്‍ ഫാത്തിമ തഹ്‌ലിയാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഗുരുതര അച്ചടക്ക ലംഘനം...

ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ കൊലപ്പെടുത്തിയത് പേരക്കുട്ടിയുടെ ഭർത്താവ്; ഓൺലൈൻ പണമിടപാടിൽ നഷ്ടമായത് 50 ലക്ഷത്തോളം രൂപ, പണം കണ്ടെത്താനുള്ള ഓട്ട പാച്ചിലിൽ കണ്ണെത്തിയത് ആയിഷയുടെ സ്വർണ്ണത്തിൽ, തുടർന്ന് ഇത് കൈക്കലാക്കാനുള്ള ആസൂത്രണമായിരുന്നു... ഒടുവിൽ അതിവിദഗ്ധമായി കൃത്യം സംസ്കാരചടങ്ങിലും പങ്കെടുത്തു; നിര്‍ണായകമായ വിവരം ലഭിച്ചത് വീട്ടില്‍ ഉണ്ടാക്കിയ ചായയിലും ഓംലറ്റിലും

13 September 2021

മാസങ്ങൾക്ക് മുൻപായിരുന്നു മലപ്പുറത്ത് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. രാമപുരം ബ്ലോക്കുപടി മുട്ടത്തില്‍ ആയിഷ(70)യെ കൊലപ്പെടുത്തിയത് പേരക്കുട്ടിയുടെ ഭര്‍ത്താവ്. കേസില്‍ മമ്പാട് സ്വദേശി നിഷാദ് അലിയെ പ...

പാലാ ബിഷപ്പിനെ ആക്രമിക്കാൻ അനുവദിക്കില്ല;ക്രൈസ്തവ സമൂഹത്തിന്റെ ഗുരുതരമായ ആശങ്കകൾ ചർച്ച ചെയ്യാതെ അതുന്നയിച്ച പാലാ ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് നോക്കിനിൽക്കാനാകില്ല; ഭിന്നത സൃഷ്ടിക്കാൻ ശ്രമിക്കുന്നത് ബിഷപ്പിനെതിരെ രംഗത്തു വന്നവരാണെന്നും കെ സുരേന്ദ്രൻ

13 September 2021

പാലാ ബിഷപ്പിനെ ആക്രമിക്കാൻ അനുവദിക്കില്ലെന്ന് തറപ്പിച്ച് പറഞ്ഞ് സുരേന്ദ്രൻ.കൈസ്തവ സഭകളുടെ ആശങ്ക സമൂഹം ചർച്ച ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി. ക്രൈസ്തവ സമൂഹത്തിന്റെ ഗുരുതരമായ ആശങ്കകൾ ചർച്ച ചെയ്യാതെ അ...

പതിനഞ്ചുകാരന്റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തു കടന്നു കളഞ്ഞത് ബൈക്കിലെത്തിയ യുവാക്കള്‍! സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തായതോടെ പ്രതികൾ ഒളിവിൽ...

13 September 2021

കഴിഞ്ഞ ദിവസമാണ് ബൈക്കിലെത്തിയ യുവാക്കള്‍ പതിനഞ്ചുകാരന്റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തു കടന്നു കളഞ്ഞ വാർത്ത പുറത്ത് വന്നത്. അറുകാട് അര്‍ജുന്‍ സന്തോഷിന്റെ പക്കല്‍ നിന്നാണ് ഫോണ്‍ തട്ടിയെടുത്തത്. കഴിഞ്ഞ ദി...

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട് ; കേരളത്തിൽ ഇന്നും നാളെയും മഴ തുടരാൻ സാധ്യത

13 September 2021

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.  13-09-2021 : അടുത്ത 12 മണിക്കൂറിൽ വടക്ക്- അതിനോടു ചേർന്നുള്ള മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ ഒഡിഷ, വെസ്റ്റ...

മാതൃകയായി നിപ പ്രതിരോധം: ഒറ്റ ദിവസം കൊണ്ട് നിപ ലാബ്; 6 ദിവസം കൊണ്ട് 115 പരിശോധനകള്‍

13 September 2021

നിപ വൈറസ് പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വി.ആര്‍.ഡി. ലാബില്‍ സജ്ജമാക്കിയ പ്രത്യേക ലാബില്‍ ആറ് ദിവസം കൊണ്ട് 115 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2...

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറിയതോടെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്... തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലേര്‍ട്ട്.... നാളെ എട്ട് ജില്ലകളിൽ യെല്ലോ അലേര്‍ട്ട്!

13 September 2021

ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം, കഴിഞ്ഞ 6 മണിക്കൂറായി വടക്കു-പടിഞ്ഞാറു ദിശയില്‍ മണിക്കൂറില്‍ 12 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച്‌ അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറിയിരിക്കുകയാണ്.  തിരുവനന്തപുരം ...

Malayali Vartha Recommends