KERALA
സംവിധായകന്‍ രഞ്ജിത്തിനെ അഴികള്‍ക്കുള്ളിലാക്കിയ ആ അര്‍ദ്ധരാത്രി ഓപ്പറേഷന്റെ അണിയറക്കഥകള്‍
കോട്ടയത്ത് കോവിഡ് പരിശോധനയ്ക്ക് പോകവെ ബസിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം
11 September 2021
കോട്ടയത്ത് കോവിഡ് പരിശോധനയ്ക്ക് പോകവെ ബസിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. പഠനാവശ്യത്തിനായി കോവിഡ് പരിശോധനയ്ക്ക് പോകവെയാണ്് സംഭവമുണ്ടായത്.പൊന്‍കുന്നം ഒന്നാം മൈല്‍ കള്ളികാട്ട് കെ ജെ സെബാസ...
ആത്മഹത്യ പാപമാണ്; ആത്മഹത്യ കുറയ്ക്കണമെങ്കിൽ ആഴ്ചയിലൊരു ദിവസം കൃത്യമായി ആരാധനാലയത്തിൽ പോയാൽ മതി; അണ്ണാൻ കുഞ്ഞിനു തന്നാലായത് എന്നു പറയുന്നതുപോലെ ആത്മഹത്യാ പ്രതിരോധ ദിനം പരസ്പരം ആത്മാവിൽനിന്ന് സന്തോഷം പകരാനും ആനന്ദം പകരാനും നമുക്കേവർക്കും കഴിയട്ടെ
11 September 2021
സെപ്റ്റംബർ 10 വേൾഡ് സൂയിസൈഡ് പ്രിവൻഷൻ ഡേയാണ്. ആത്മഹത്യകൾ ക്കെതിരെ ബോധവൽക്കരണം നടത്തേണ്ട ദിവസമാണ്. ലോകത്തിൽ ഏറ്റവുമധികം ആൾക്കാർ മരിക്കുന്ന രീതികളിൽ ഒന്ന് ആത്മഹത്യയാണ്. ആത്മഹത്യാ എന്ന് പറയുന്ന ഏറ്റവും ...
വർഷങ്ങളായി കൂടെ നിന്ന് ഒരു മകനെ പോലെ സ്നേഹിച്ചു; എന്നിട്ടും അവന്റെ ആ കൈകൾ കൊണ്ട് തന്നെ... ഭക്ഷണം നല്‍കാനായി ആനയുടെ സമീപത്തെത്തിയ ജയ്മോനെ തുമ്പിക്കൈ കൊണ്ടുചുറ്റി വരിഞ്ഞശേഷം നിലത്ത് എറിഞ്ഞു... സമീപത്തുണ്ടായിരുന്ന മറ്റൊരു പാപ്പാന് വിപിന്‍ ആനയെ പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും നടന്നില്ല! ഹരിപ്പാട് ആനയുടെ ആക്രമണത്തില്‍ പാപ്പാന് മരിച്ച സംഭവത്തിൽ നടുക്കം വിട്ടുമാറാതെ നാട്ടുകാർ...
11 September 2021
വർഷങ്ങളായി കൂടെ നിന്ന് ഒരു മകനെ പോലെ സ്നേഹിച്ചു. എന്നിട്ടും... ഇതെങ്ങനെ താങ്ങാനാകും. ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിലെ സ്കന്ദന് എന്ന ആനയുടെ രണ്ടാംപാപ്പാനായ കോട്ട...
അമ്മാവനായ നടൻ സജീവ് വീട്ടിലെത്തിയപ്പോൾ കണ്ടത് കട്ടിലിൽ മരിച്ചു കിടക്കുന്ന മൂന്നര വയസുകാരനെ; വാതില്‍ തുറന്നപ്പോൾ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ സുനിലും, ഭാര്യയും:- അമ്മയെ തറവാട്ടിലാക്കി ഭാര്യ വീട്ടിൽ പോയി വന്ന വിവരം അറിയാതെ ബന്ധുക്കൾ... കടുംകൈ ഇന്ന് തിരികെ അബുദാബിയിൽ പോകാനിരിക്കെ!!! സാമ്പത്തിക ബാധ്യതകൾ ഇല്ലാത്ത പ്രവാസിയുടെയും കുടുംബത്തിന്റെയും ആത്മഹത്യയുടെ കാരണം അറിയാതെ നാട്ടുകാരും ബന്ധുക്കളും:- പറവൂരിൽ സംഭവിച്ചത്
11 September 2021
എറണാകുളം ജില്ലയിലെ പറവൂരിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത വർദ്ധിക്കുന്നു. കഴിഞ്ഞ ദിവസമാണ് പറവൂര്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിനു സമീപം മില്‍സ് റോഡില്‍ വട്ടപ്പറമ്ബത്ത...
'നേരാ തിരുമേനീ… പതുപതുത്ത കുപ്പായോമിട്ട് കാറില്‍ കേറി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന നമുക്കൊക്കെ ഈ പുണ്യം ചേരും… പക്ഷെ പെണ്‍മക്കളെ വളര്‍ത്തിക്കോണ്ട് വരുന്ന അപ്പനും അമ്മയ്ക്കും മകളെ ചതിച്ച് അവളുടെ മാനത്തിന് വിലയിടുന്ന കണ്ട അവനോടൊന്നും ക്ഷമിക്കാന്‍ പറ്റില്ല…' ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിയോലോസിന്റെ പ്രസ്താവനയ്ക്കെതിരെ വിമര്‍ശനവുമായി ഫാ. തോമസ് കാഞ്ഞിരക്കാട്ട്
11 September 2021
അൾത്താരയും ആരാധനയും വെറുപ്പിന്‍റെ രാഷ്ട്രീയം പ്രസംഗിക്കുവാനും പ്രചരിപ്പിക്കുവാനും ആരും ഉപയോഗിക്കരുതെന്ന് വ്യക്തമാക്കി യാക്കോബായ സഭാ നിരണം ഭദ്രാസനാധിപൻ ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ് രംഗത്ത് എത്തിയിരിക്...
അല്ലയോ പെണ്ണെ നിനക്ക് സ്വര്‍ഗത്തില്‍ പോകണ്ടേ...? എടാ ബലാലെ, നിനക്കൊരു പ്രൊഫൈല്‍ ഫോട്ടോ പോലും ഇല്ലാതെയാണ് നീ നിന്റെ പ്രൊഫൈലില്‍ എന്റെ വീഡിയോ ഇട്ടിരിക്കുന്നത്! എന്നോട് സ്വര്‍ഗ്ഗത്തില്‍ പോകണ്ടേ എന്ന് ചോദിക്കാന്‍ നിനക്കിപ്പോ അവിടേക്ക് ആളെ കയറ്റി അയക്കുന്നതാണോ ജോലി; വൈറലായി വീഡിയോ
11 September 2021
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ ഉണ്ട്, അല്ലയോ പെണ്ണെ നിനക്ക് സ്വര്‍ഗത്തില്‍ പോകണ്ടേ എന്ന ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി പ്രത്യക്ഷപ്പെടുന്ന ഒര...
സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയെന്ന് വിദ്യാഭ്യാസമന്ത്രി
11 September 2021
സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. മുന്നൊരുക്കങ്ങള്‍ നടത്താന്‍ നിര്‍ദേശം നല്‍കിയെന്നും, മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഉന്ന...
രോഗിയുമായി പോയ കാര്‍ നിയന്ത്രണം തെറ്റി പ്രഭാത നടത്തത്തിനിറങ്ങിയവരുടെ മേല്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ രണ്ടു മരണം.... കാറിലുണ്ടായിരുന്ന രോഗിയും ഹൃദയാഘാതം മൂലം മരിച്ചു
11 September 2021
കിഴക്കമ്പലം പഴങ്ങനാട് രോഗിയുമായി പോയ കാര്‍ നിയന്ത്രണം തെറ്റി പ്രഭാതനടത്തത്തിനിറങ്ങിയവരുടെ മേല്‍ ഇടിച്ചുകയറി. അപകടത്തില്‍ രണ്ടു സ്ത്രീകള്‍ക്ക് ദാരുണാന്ത്യം.അപകടസമയത്ത് കാറിലുണ്ടായിരുന്ന രോഗിയായ ഡോക്ടര്...
നാലു മക്കള്‍ വേണം... പാല ബിഷപ്പിന്റെ ലൗ ജിഹാദ്, ലഹരി ജിഹാദ് പരാമര്‍ശങ്ങള്‍ ചൂട് പിടിക്കവെ വിവാദ പരാമര്‍ശങ്ങളുമായി ഇരിങ്ങാലക്കുട രൂപതയും; കൂടാതെ ഓരോ കുടുംബത്തിലും നാലു മക്കള്‍ വേണമെന്ന പരാമര്‍ശവും
11 September 2021
ലൗ ജിഹാദിന് പുറമെ നാര്‍ക്കോട്ടിക് ജിഹാദും ഉണ്ടെന്ന പാലാ ബിഷപ്പിന്റെ പ്രസ്താവന വളരെ വിവാദമാണ് ഉണ്ടാക്കിയത്. ഇതിനെതിരെ മുഖ്യമന്ത്രിയും പ്രതികരിച്ചു. ഇപ്പോള്‍ ഡിവൈഎഫ്‌ഐ അപലപനീയമാണെന്നാണ് പറഞ്ഞിരിക്കുന്നത...
പിതാവിന്റെ ഓര്‍മ്മകളുമായി... പഞ്ച്ശീര്‍ സിംഹമായ അഹ്മദ് ഷാ മസൂദിന്റെ ഒരു ഓര്‍മ്മയും ബാക്കിവയ്ക്കാതെ താലിബാന്‍; അഹ്മദ് ഷാ വധിക്കപ്പെട്ടതിന്റെ ഇരുപതാം വാര്‍ഷിക വേളയില്‍ ശവകുടീരം നശിപ്പിച്ചു; കലിതുള്ളി മകന്‍ അഹമ്മദ് മസൂദ്
11 September 2021
താലിബാന്റെ ക്രൂരതകളൊന്നായി മാറി അഫ്ഗാന്‍ സിംഹം അഹ്മദ് ഷാ മസൂദിന്റെ ശവകുടീരം നശിപ്പിച്ചത്. അഫ്ഗാന്‍ വിമത കമാന്‍ഡര്‍ അഹ്മദ് ഷാ മസൂദിന്റെ ശവകുടീരം അദ്ദേഹം വധിക്കപ്പെട്ടതിന്റെ ഇരുപതാം വാര്‍ഷിക വേളയില്‍ താ...
സംസ്ഥാനത്ത് നേരിയ ആശ്വാസം; കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും പ്രതിദിന കേസുകളും കുറയുന്നു, ആര്‍ടിപിസിആര്‍ പരിശോധന വ്യാപിപ്പിക്കാൻ തീരുമാനം, ഇന്നലെ നടന്നത് റെക്കോര്‍ഡ് വാക്‌സിനേഷന്‍
11 September 2021
സംസ്ഥാനത്ത് നേരിയ ആശ്വാസം പകർന്ന് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും പ്രതിദിന കേസുകളും കുറയുന്നതായി റിപ്പോർട്ട്. ആര്‍ടിപിസിആര്‍ പരിശോധന വ്യാപിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കുതിച്ചുയര്‍ന്ന...
ഉമ്മന്‍ ചാണ്ടിയെ കോപ്പിയടിച്ച് പിണറായി... ഹോം നയതന്ത്രം വിജയകരം
11 September 2021
ബിജെപിയെയും മുസ്ലീം സംഘടനകളെയും ഒരു പോലെ പ്രീണിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ ഹോം നയ തന്ത്രം ശ്രദ്ധേയമാവുന്നു.കണ്ണൂര്‍ സര്‍വകലാശാലയില്‍ പരിവാര്‍ സംഘടനകളെ പ്രീണിപ്പിച്ചാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം രംഗത്...
പഞ്ചാരയടിക്കുന്ന പോലീസുകാരെ പിടിക്കാൻ ടീമുണ്ടാക്കി സർക്കാർ : ഹണി ട്രാപ്പിൽ വഴുതിവീണ് പോലീസുകാർ
11 September 2021
പോലീസുകാരുടെ പഞ്ചസാര ഫോൺ വിളികളിൽ നിയന്ത്രണം വരും. ഹണി ട്രാപ്പ് ആരോപണം പോലീസുകാർക്കെതിരെ ഉയർന്ന സാഹചര്യത്തിലാണ് ഫോൺ വിളികളിൽ നിയന്ത്രണം കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നത്. അതായത് പോലീസുകാരുടെ ഫോ...
മിസ്സിങ് കേസ്, ദൃശ്യം മോഡൽ "കൊലപാതകമായി" ഇരിക്കൂറിൽ പണി തീരാത്ത ബാത്ത്റൂമിനുള്ളിൽ സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടി സ്ളാബ് കോൺക്രീറ്റ് ചെയ്തു; മാസങ്ങൾക്ക് ശേഷം പ്രതി പിടിയിലായത് പോലീസിന്റെ അന്വേഷണ മികവിൽ...
11 September 2021
ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് പണി തീരാത്ത ബാത്ത്റൂമിനുള്ളിൽ കുഴിച്ചുമൂടി സ്ളാബ് കോൺക്രീറ്റിട്ടത് ആസൂത്രിതമായെന്ന് അന്വേഷണ സംഘം. ഇരിക്കൂറിനടുത്ത് പെരുവളത്ത്പറമ്പിൽ താമസിച്ചിരുന്ന ബംഗാൾ മുർഷിദാബാദ്...
92 സ്കൂള്‍ കെട്ടിടങ്ങള്‍, 48 ഹയര്‍സെക്കന്ററി ലാബുകള്‍, 3 ഹയര്‍സെക്കന്ററി ലൈബ്രറികള്‍ ഒരേ സമയം ഉദ്ഘാടനം ചെയ്യപ്പെടുന്നു ;107 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ തറക്കല്ലിടുന്നു ;മൊത്തം 362 കോടിയുടെ വികസന പ്രവർത്തനം
11 September 2021
എൽ ഡി എഫ് സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി ഈ മാസം 14 ന് ചൊവ്വാഴ്ച 3.30 ന് 92 സ്കൂള്‍ കെട്ടിടങ്ങള്‍, 48 ഹയര്‍സെക്കന്ററി ലാബുകള്‍, 3 ഹയര്‍സെക്കന്ററി ലൈബ്രറികള്‍ എന്നിവയുടെ ഉദ്ഘാടനവും 107...
ഇറാനെതിരായ യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്ന് ഡൊണാൾഡ് ട്രംപ്...'ഒന്നുകിൽ യുഎസിൽ നിന്ന് ഇന്ധനം വാങ്ങുക... അല്ലെങ്കിൽ ധൈര്യം സംഭരിച്ച് ഹോർമുസിലേക്ക് പോയി ഹോർമുസ് പിടിച്ചെടുക്കുക" കലിപൂണ്ട് ഗൾഫ് രാജ്യങ്ങൾ..
ബി ജെ പി ക്യാമ്പിന് ആവേശം പകരാൻ നരേന്ദ്ര മോദി എത്തുമ്പോൾ..വിജയം ഉറപ്പിച്ച് സ്ഥാനാർത്ഥികൾ..മുഖ്യന്റെ നെഞ്ചത്തൂടെ റോഡ് ഷോ.. ഒന്നര കിലോമീറ്റര്‍ ദൂരമാണ് റോഡ് ഷോ..
കേരള നിയമസഭാ തെരഞ്ഞടുപ്പിൽ 2011 ലെ തെരഞടുപ്പ് ഫലം ആവർത്തിക്കുമോ..? ഇത്തവണ ഭരണം ലഭിക്കാൻ എല്‍ഡിഎഫിനും യുഡിഎഫിനും നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും...
ഇടത് പക്ഷ മുന്നണിയിൽ സിപിഐയെക്കാൾ വലിയ വോട്ട് ബാങ്കുള്ള ഘടകകക്ഷിയായി എസ്ഡിപിഐ മാറി; എസ്ഡിപിഐയെയും ആർഎസ്എസിനെയും കൂട്ടുപിടിച്ച് എങ്ങനെയെങ്കിലും സർക്കാരുണ്ടാക്കാനാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ ശ്രമിക്കുന്നത്; ആഞ്ഞടിച്ച് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ
രഞ്ജിത്തിനെതിരെയുള്ള നീക്കങ്ങൾ... അതീവരഹസ്യമായിട്ടായിരുന്നു..സ്റ്റേഷനിലെത്തിച്ചപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്.. കൊച്ചി ഡിസിപിയുടെ പ്രത്യേക സ്ക്വാഡാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്...
ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറ്.. യാത്രക്കാരിയായ വിദ്യാർഥിനിക്ക് പരുക്കേറ്റു... കല്ലേറിൽ പെൺകുട്ടിയുടെ താടിയെല്ലും പല്ലും തകർന്നു.. നാല് പല്ലുകള്‍ നഷ്ടപ്പെടുകയും ചെയ്തു..




















