KERALA
നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്
ജാനകി കാട്ടിൽ നടന്നത് ക്രൂര ബലാത്സംഗം; പ്രണയം നടിച്ച് പ്ലസ് ടൂ വിദ്യാർത്ഥിനിയെ വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിച്ച് മധുര പാനീയത്തില്‍ മയക്കുമരുന്ന് ചേർത്ത് നൽകി ആദ്യം കാമുകൻ പീഡിപ്പിച്ചു; പിന്നാലെ സുഹൃത്തുക്കളും: പുറത്ത് പറഞ്ഞാൽ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ ഉപേക്ഷിച്ചത് ബന്ധു വീടിന് സമീപം
21 October 2021
കോഴിക്കോട് കുറ്റ്യാടിയിൽ വിദ്യാര്‍ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത നാല് പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. പ്രതികളുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. മരുതോങ്കര സ്വദേശികളായ അടുക്കത്ത്...
അടപടലം പൊക്കാനുറച്ച് സൈന്യം... ജമ്മുകാശ്മീരിലെ ഷോപ്പിയാനിലും കുല്‍ഗാമിലുമായി സൈന്യം നാല് ഭീകരരെ വധിച്ചു; രണ്ട് ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരര്‍ അടക്കമുള്ളവരെയയാണ് വധിച്ചത്; 2009ന് ശേഷം ഏറ്റവും ദൈര്‍ഘ്യമേറിയ ഓപ്പറേഷന്‍ നടത്തി സൈന്യം; സൈന്യത്തിന്റെ ചടുല നീക്കത്തില്‍ അമ്പരന്ന് ഭീകരര്‍
21 October 2021
ജമ്മുകാശ്മീരിലെ ഷോപ്പിയാനില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു. ഇതിനുള്ള പകരം വീട്ടലായി സൈന്യം കുതിച്ചു. രണ്ട് ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരര്‍ അടക്കം നാലുപേരെ വധിച്ചു.ഷോപ്പിയാനിലെ ദ്രഗാഡ് മേഖ...
മയക്കുമരുന്ന് കേസില്‍ ആര്യന്‍ ഖാന്റെ ജാമ്യപേക്ഷ ഇന്ന് ബോംബെ ഹൈകോടതി പരിഗണനയില്‍... രാവിലെ 10.30ന് കോടതിയിലെത്തുമെന്ന് ആര്യന്റെ അഭിഭാഷകന്‍... സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് ആര്യന്‍ ഖാന്‍ ഹൈക്കോടതിയെ സമീപിച്ചത്
21 October 2021
ആര്യന്‍ ഖാന്റെ ജാമ്യപേക്ഷ ഇന്ന് ബോംബെ ഹൈകോടതി പരിഗണിക്കും. രാവിലെ 10.30ന് കോടതിയിലെത്തുമെന്ന് ആര്യന്റെ അഭിഭാഷകന്‍ അറിയിച്ചു. സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് ആര്യന്‍ ഖാന്‍ ഹൈക്കോടതിയെ സ...
പേടിവിട്ടുമാറാതെ .... പപ്പയില്ലാത്ത ആ മണ്ണിലേക്ക് ഇനിയെനിക്ക് പോകേണ്ട... ആശുപത്രി കിടക്കയില്‍ കിടന്ന് നിറമിഴിയോടെ പതിനൊന്നുകാരന്റെ ഈ വാക്കുകള്‍ എല്ലാവരേയും കണ്ണീരിലാഴ്ത്തി
21 October 2021
പേടിവിട്ടുമാറാതെ... പപ്പയില്ലാത്ത ആ മണ്ണിലേക്ക് ഇനിയെനിക്ക് പോകേണ്ട... ആശുപത്രി കിടക്കയില്‍ കിടന്ന് നിറമിഴിയോടെ പതിനൊന്നുകാരന്റെ ഈ വാക്കുകള്‍. എല്ലാവരേയും കണ്ണീരിലാഴ്ത്തി. വലിയ കല്ലുകള്‍ ഇനിയും താഴേക്...
നഗരസഭ ശ്രീകാര്യം സോണല്‍ ഓഫീസിലെ നികുതി വെട്ടിപ്പിലൂടെയുള്ള 5.13 ലക്ഷത്തിന്റെ പണാപഹരണം... ഓഫീസ് അറ്റന്ററെ കസ്റ്റഡിയില്‍ വേണമെന്ന് പോലീസ്, ഇന്ന് ഒന്നാം പ്രതിയെ ഹാജരാക്കാന്‍ പ്രൊഡക്ഷന്‍ വാറണ്ട്
21 October 2021
തലസ്ഥാന നഗരസഭയുടെ ശ്രീകാര്യം സോണല്‍ ഓഫീസിലെ നികുതി വെട്ടിപ്പിലൂടെയുള്ള 5.13 ലക്ഷത്തിന്റെ പണാപഹരണ കേസില്‍ ഒന്നാം പ്രതിയായ ഓഫീസ് അറ്റന്ററെ 21 ന് (ഇന്ന്) ഹാജരാക്കാന്‍ കോടതി പ്രൊഡക്ഷന്‍ വാറണ്ട് ഉത്തരവിട്...
ഇരിട്ടി പുഴയില്‍ മധ്യവയസ്‌കന്‍ ഒഴുക്കില്‍പെട്ടു.... അഗ്നിരക്ഷാസേനാംഗങ്ങള്‍ കരയ്‌ക്കെത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു
21 October 2021
ഇരിട്ടി പുഴയില്‍ മധ്യവയസ്‌കന്‍ ഒഴുക്കില്‍പെട്ടു.... അഗ്നിരക്ഷാസേനാംഗങ്ങള്‍ കരയ്‌ക്കെത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. പേരാവൂര്‍ കോടഞ്ചാല്‍ ബേക്കളം സ്വദേശി കടത്തുംകടവില്‍ താമസിച്ച് റബര്‍ ടാപ്പ...
സ്വന്തം വീടിന് സമീപമുള്ള ബന്ധു വീട്ടിൽ ബിരുദ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍
21 October 2021
ഇടുക്കിയിൽ ബന്ധുവിന്റെ വീട്ടില്‍ ബിരുദ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബൈസണ്‍വാലി മുക്കനോലിക്കല്‍ അര്‍ച്ചന (20) ആണ് മരിച്ചത്. അർച്ചനയുടെ വീടിന് സമീപമുള്ള ബന്ധു വീട്ടിലാണ് മരിച്ച ന...
തെക്കന്‍ തമിഴ്‌നാട് തീരക്കടലില്‍ രൂപം കൊണ്ട ചക്രവാതച്ചുഴി .... സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.... മലയോരജില്ലകളില്‍ ഉള്ളവര്‍ ഏറെ ജാഗ്രത പുലര്‍ത്തണം
21 October 2021
തെക്കന്‍ തമിഴ്‌നാട് തീരക്കടലില്‍ രൂപം കൊണ്ട ചക്രവാതച്ചുഴി .... സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.... മലയോരജില്ലകളില്‍ ഉള്ളവര്‍ ഏറെ ജാഗ്രത പുലര്‍ത്തണം. അടുത്...
ഇ-ബുള്‍ ജെറ്റ് സഹോദരന്മാരുടെ വാഹന രജിസ്ട്രേഷന്‍ റദ്ദാക്കാനുള്ള നടപടി ഹൈക്കോടതി ശരിവച്ചു
20 October 2021
ഇ-ബുള്‍ ജെറ്റ് സഹോദരന്മാരുടെ വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കാനുള്ള നടപടി ഹൈക്കോടതി ശരിവച്ചു. മോട്ടോര്‍വാഹന വകുപ്പിന്റെ നടപടി ചോദ്യം ചെയ്ത് കണ്ണൂര്‍ കിളിയന്തറ സ്വദേശി എബിന്‍ വര്‍ഗീസ് നല്‍കിയ ഹര്‍ജി...
പൊന്നാനിയില്‍ നടുക്കടലില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളികളെ കാണാതായിട്ട് ഒരാഴ്ച: മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി
20 October 2021
പൊന്നാനിയില്‍ നടുക്കടലില്‍ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് നാലംഗ സംഘത്തിലെ രണ്ടു പേരെ കാണാതായിട്ട് ഒരാഴ്ച. കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. മുക്കാടി സ്വദേശി മുഹമ്മദാലിയുടെ മ...
ഓടോറിക്ഷ കയറ്റിയിറക്കി വളർത്തുനായയെ കൊന്നു; സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ! പരാതിയില്‍ ഡ്രൈവറെ പൊലീസ് അറസ്റ്റുചെയ്തു
20 October 2021
ഓടോറിക്ഷ കയറ്റിയിറക്കി വളര്‍ത്തുനായയെ കൊന്നു എന്ന പരാതിയില്‍ ഡ്രൈവറെ പൊലീസ് അറസ്റ്റ്‌ചെയ്തു. കോഴിക്കോട് പറയഞ്ചേരിയില്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ മൂന്നിന് രാവിലെയാണ് സംസംഭവം നടന്നതെന്നാണ് പോലീസിന്റെ വാക്കുകൾ...
പെരിന്തല്‍മണ്ണയില്‍ ഉരുള്‍ പൊട്ടി.... അമ്ബതോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു;ശക്തമായ മലവെള്ളപ്പാച്ചിലില്‍ എസ്‌റ്റേറ്റ് റോഡ് തകര്‍ന്നനിലയിലാണ്; കമാട്ടറ യുപി സ്‌കൂളില്‍ ക്യാമ്ബ് തുറന്നു
20 October 2021
പെരിന്തല്‍മ്മണ്ണക്ക് സമീപം താഴെക്കോട് അരക്കുപറമ്ബ് മാട്ടറക്കലില്‍ മുക്കില പറമ്ബിന്റെ മുകളിലുള്ള മലങ്കട മലയയിലും ബിടാവുമലയിലും ഉരുള്‍ പൊട്ടി. അമ്ബതോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ബുധനാഴ്ച രാത്രി...
മംഗലം ഡാമിന് സമീപം രണ്ടിടങ്ങളിൽ ഉരുള്‍പൊട്ടി; ആളപായമില്ല; പ്രദേശത്തെ അറുപതോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു; മലയോരമേഖലയില്‍ ശക്തമായ മഴ തുടരുന്നു
20 October 2021
കനത്ത മഴയെതുടര്‍ന്ന് വടക്കാഞ്ചേരി മംഗലം ഡാമിന് സമീപം ഓടന്തോടില്‍ ഉരുള്‍പൊട്ടി. വീടുകളില്‍ വെള്ളം കയറി. രണ്ടിടത്ത് ഉരുള്‍പൊട്ടിയതായാണ് റിപ്പോര്‍ട്ട്. ആളപായമില്ല. പ്രദേശത്തെ അറുപതോളം കുടുംബങ്ങളെ മാറ്റിപ...
മഴക്കെടുതിയും കോവിഡും... ജപ്തി നടപടികള്‍ക്ക് ഡിസംബര്‍ 31 വരെ മൊറട്ടോറിയം പ്രഖ്യാപിച്ചു
20 October 2021
മഴക്കെടുതി മൂലമുണ്ടായ കൃഷിനാശവും കടലാക്രമണവും കോവിഡ് ലോക്ഡൗണും കണക്കിലെടുത്ത് ജപ്തി നടപടികള്‍ക്ക് 2021 ഡിസംബര്‍ 31 വരെ മോറട്ടോറിയം പ്രഖ്യാപിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി പിണറാ...
സുഹൃത്തിന്റെ കുടുംബം തകര്‍ക്കാന്‍ യുവതി കാട്ടിക്കൂട്ടിയത്... വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രം പ്രചരിപ്പിച്ച കേസില്‍ യുവതി അറസ്റ്റില്‍
20 October 2021
വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രം പ്രചരിപ്പിച്ച കാഞ്ഞിരംപ്പാറ സ്വദേശി സൗമ്യയെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഹണിട്രാപ്പിലൂടെ ഇരയാക്കുന്ന യുവാക്കളുടെ ഫേസ്ബുക്ക്, വാട്‌സ് ആപ്പ് അക്കൗണ്ടുകള്‍ വഴിയാണ...
വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക് FREE സർവ്വീസ് ആരംഭിക്കും മുമ്പ് ട്വിസ്റ്റ്
കാലിന്മേൽ കാൽ കയറ്റി വെച്ച് ഇരിക്കുക, ഇഷ്ടപ്പെട്ട ഒരു വസ്ത്രം ധരിക്കുക, മരണ സ്ഥലത്തു പരിചയം ഉള്ള ആളുകളെ കണ്ടാൽ ഒന്ന് ചിരിക്കുക തുടങ്ങിയവ മഹാപരാധം; ആരെങ്കിലും റേപ്പ് ചെയ്താലും കൊന്നാലും അതൊക്കെ മറച്ചു വെച്ച് നന്നായി അഭിനയിച്ചാൽ, ഡബിൾ ഓക്കെ; തുറന്നടിച്ച് നടി റിനി ആൻ ജോർജ്ജ്
ഇരയുടെ മേൽ കണ്ണുംനട്ട് നവകാലദൃശ്യ ഭാഷയും സംഗീതവുമായി ഒരുസിനിമ; ലർക്ക്' എന്ന സിനിമയുടെ പ്രൊമോ ഗാനം പുറത്ത്!!!
ക്രിമിനല്‍ക്കുറ്റം ചെയ്ത മകളെ സംരക്ഷിക്കാന്‍ പിണറായി വിജയന്‍ സിപിഎം പ്രവര്‍ത്തകരെ ഉപയോഗിച്ച് അക്രമം അഴിച്ചുവിട്ടു; സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് വി.മുരളീധരന് എംഎല്.എ






















