KERALA
എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി
ഇനി ഓർമയുടെ കൊടുമുടിയിൽ ജ്വലിക്കട്ടെ! നടന്‍ നെടുമുടി വേണുവിന് കേരളത്തിന്റെ യാത്രമൊഴി; തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിൽ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു, കണ്ണീരോടെ സിനിമാലോകം
12 October 2021
ആടിത്തിമിര്‍ത്ത വേഷങ്ങള്‍ പ്രേക്ഷകന്റെ ഓർമകളിൽ സമ്മാനിച്ച് മലയാളക്കരയുടെ മഹാനടന്‍ യാത്രയായി. നടന്‍ നെടുമുടി വേണുവിന് കേരളത്തിന്റെ യാത്രമൊഴി. തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിൽ പൂര്‍ണ ഔദ്യോഗിക ബഹ...
കേരള- ലക്ഷദ്വീപ് തീരങ്ങളിൽ 12 മുതൽ 14 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
12 October 2021
മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരള- ലക്ഷദ്വീപ് തീരങ്ങളിൽ 12 മുതൽ 14 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. 12 മുതൽ 13 വരെ കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറ...
സൂരജിന് കിട്ടാന്‍ പോകുന്ന ശിക്ഷയെന്ത്? പ്രോസിക്യൂഷന് ആരോപിച്ച കൊലപാതകം, കൊലപാതകശ്രമം, വിഷം നല്കി പരിക്കേല്‍പ്പിക്കുക, തെളിവ് നശിപ്പിക്കുക എന്നീ നാല് കുറ്റകൃത്യത്തിലും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി... അത്യപൂര്‍വങ്ങളില്‍ അപൂര്‍വമായി പരിഗണിച്ച് വധശിക്ഷ നല്‍കണമന്ന് പ്രോസിക്യൂഷന്... നിയമ ലോകം കണക്കുകൂട്ടുന്നതിങ്ങനെ?
12 October 2021
ഉത്രയുടെ ഭര്‍ത്താവ് സൂരജിനെ വധശിക്ഷക്ക് വിധിക്കുമെന്ന പ്രതീക്ഷയില്‍ നിയമ ലോകം. സര്‍ക്കാരിന്റെ പ്രതീക്ഷയും വധശിക്ഷ തന്നെയാണ്. സൂരജിന് ശേഷം ആത്മഹത്യ ചെയ്ത വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാറിന് കൂടി അര്...
സംസ്ഥാനത്ത് കോവിഡ് 19 മരണത്തിനുള്ള അപ്പീല്‍ നല്‍കുമ്പോള്‍ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന സംശയ ദൂരീകരണത്തിന് ദിശ ഹെല്‍പ് ലൈന്‍ സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
12 October 2021
സംസ്ഥാനത്ത് കോവിഡ് 19 മരണത്തിനുള്ള അപ്പീല്‍ നല്‍കുമ്പോള്‍ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന സംശയ ദൂരീകരണത്തിന് ദിശ ഹെല്‍പ് ലൈന്‍ സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംശയങ്ങള്‍ക്ക് ദിശ 104, 1056,...
കേരളം വീണ്ടുമൊരു പ്രളയത്തിലേക്ക്? ആശങ്കകൾക്ക് വിരാമമിട്ട് ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോർട്ട് ; ആശ്വാസത്തോടെ കേരളം
12 October 2021
സംസ്ഥാനത്ത് മഴ ശക്തമായി തുടരുകയാണ്. പലയിടങ്ങളും നദികൾ കവിഞ്ഞൊഴുകി. വളരെയധികം ഭയാനകമായ രീതിയിൽ ആണ് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വരുന്നത്... അപ്പർകുട്ടനാട്ടിൽ ഒക്കെ വെള്ളപ്പൊക്ക ഭ...
ശുചിമുറിയുടെ വാതിലെന്ന് കരുതി ഓടികൊണ്ടിരുന്ന ട്രെയിനിന്റെ പുറത്തേക്കുള്ള വാതില്‍ തുറന്ന പത്തുവയസുകാരന്‍ ട്രെയിനില്‍ നിന്ന് വീണ് ദാരുണാന്ത്യം
12 October 2021
ശുചിമുറിയുടെ വാതിലെന്ന് കരുതി ഓടികൊണ്ടിരുന്ന ട്രെയിനിന്റെ പുറത്തേക്കുള്ള വാതില്‍ തുറന്ന പത്തുവയസുകാരന്‍ ട്രെയിനില്‍ നിന്ന് വീണ് ദാരുണാന്ത്യം.മലപ്പുറം മമ്പാട് സ്വദേശി സിദ്ദിഖിന്റെ മകന്‍ മുഹമ്മദ് ഇഷാനാണ...
'കേരളത്തില്‍ ലൗ ജിഹാദിന് ഇരയായ 41 ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ കുറിച്ചുള്ള വിവരങ്ങള്‍ തന്റെ കൈയ്യില്‍ ഉണ്ട്, ഹിന്ദു-ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ കൊണ്ടുപോകുന്നത് എവിടേക്കാണ്. കല്യാണം കഴിഞ്ഞാല്‍ ഒരു പ്രസവം നിര്‍ബന്ധം ആണ്. അത് കഴിഞ്ഞാല്‍ അവരെ സിറിയയിലേക്കാണ് കൊണ്ടുപോകുന്നത്. താലിബാന്‍ പട്ടാളക്കാര്‍ക്ക് ഇട്ടുകൊടുക്കുകയാണ്. എന്താണ് മുസ്ലീം പെണ്‍കുട്ടികളെ കൊണ്ടുപോകാത്തത്...' വിവാദങ്ങളില്‍ പ്രതികരിച്ച് പി സി ജോര്‍ജ്
12 October 2021
കഴിഞ്ഞ കുറച്ച് നാളുകളായി പാല ബിഷപ്പിന്റെ നര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവന വലിയ വാദപ്രതിവാദങ്ങളാണ് ഉയരുന്നത്. ഇപ്പോഴിതാ ഇതേതുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ പ്രതികരിച്ച് ജനപക്ഷം നേതാവും മുന്‍ പൂഞ്ഞാര്‍ എംഎ...
കേരളത്തിൽ ദുരിത പെയ്ത്ത് തുടരുന്നു; അട്ടപ്പാടി, ആറളം അടക്കം പലയിടത്തും ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും, കോഴിക്കോട് നഗരത്തിലെ താഴ്ന്ന ഭാഗങ്ങളിൽ വെള്ളം കയറി, കരിപ്പൂർ വിമാനത്താവളത്തിന്റെ ചുറ്റുമതിൽ കിണറിന് മുകളിലേയ്ക്ക് ഇടിഞ്ഞു വീണു, മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയരുന്നതിനാൽ പ്രദേശത്ത് ജാഗ്രത
12 October 2021
കേരളത്തിൽ ദുരിത പെയ്ത്ത് തുടരുന്നു. വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്നലെ വൈകിട്ട് മുതൽ കനത്ത മഴ തുടരുകയാണ്. അട്ടപ്പാടി, ആറളം അടക്കം പലയിടത്തും ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലുമുണ്ടായിട്ടുണ്ട്. കോഴ...
തുടർച്ചയായി പെയ്യുന്ന മഴയും കിഴക്കൻ വെള്ളത്തിന്റെ വരവും തിരിച്ചടിയായി; അപ്പർകുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകൾ വെള്ളപൊക്ക ഭീഷണിയുടെ മുൾമുനയിൽ; പുഞ്ചകൃഷിക്കിറങ്ങുന്ന പാടശേഖരങ്ങളിൽ വെള്ളക്കെട്ട്
12 October 2021
സംസ്ഥാനത്ത് കുറച്ചുദിവസങ്ങളായി ശക്തമായ മഴ തുടരുകയാണ്.... ഇതിനിടയിൽ മഴയത്ത് മരണം മൂന്നായിയെന്ന ഞെട്ടിക്കുന്ന വിവരം പുറത്തു വരുന്നു..... .ചിലയിടങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി കൂടെ നിലനിൽക്കുന്നു എന്നതാണ് ഏറ്...
കനത്ത മഴയിൽ അട്ടപ്പാടി ചുരം റോഡിൽ മൂന്നിടങ്ങളിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു; സംസ്ഥാനത്ത് ഒക്ടോബര്‍ 15വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; ഏഴു ജില്ലകളില്‍ യെല്ലോ അലേർട്ട്
12 October 2021
സംസ്ഥാനത്ത് ഒക്ടോബര്‍ 15വരെ മഴ തുടരും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. ഇതിനെ തുടര്‍ന്ന് ചൊവ്വാഴ്ച സംസ്ഥാനത്തെ ആറു ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു. ഏഴു ജില്ലകളില്‍ യെല്ലോ അലെര...
ദേശീയപാതയില്‍ ഓടിക്കൊണ്ടിരിക്കെ പാചക വാതക ടാങ്കറിന്റെ കാബിനുള്ളില്‍ തീ പിടിച്ചു... ടാങ്കര്‍ ജീവനക്കാരുടെയും പ്രദേശവാസികളുടെയും സമയോചിത ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി
12 October 2021
ദേശീയപാതയില്‍ ഓടിക്കൊണ്ടിരിക്കെ പാചക വാതക ടാങ്കറിന്റെ കാബിനുള്ളില്‍ തീ പിടിച്ചു . ടാങ്കര്‍ ജീവനക്കാരുടെയും പ്രദേശവാസികളുടെയും സമയോചിത ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി . പ്രദേശത്തെ ചാറ്റല്‍ മഴയും അപക...
കോഴിക്കോട് ജില്ലയില്‍ പലയിടങ്ങളിലും തോരാ മഴ.... നഗരത്തിലെ റോഡുകള്‍ പൂര്‍ണമായും വെള്ളത്തിലായി, കനത്ത മഴ ജനങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഭീതി, ആശങ്കയോടെ ജനങ്ങള്‍
12 October 2021
കോഴിക്കോട് ജില്ലയില്‍ പലയിടങ്ങളിലും തോരാ മഴ.... നഗരത്തിലെ റോഡുകള്‍ പൂര്‍ണമായും വെള്ളത്തിലായി, കനത്ത മഴ ജനങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഭീതി, ആശങ്കയോടെ ജനങ്ങള്‍ . ഗ്രാമ നഗര വ്യത്യാസമില്ലാതെ മഴ തുടരുകയാണ്.പലയ...
വൈദ്യശാലയുടെ മറവില്‍ വൈദ്യന്റെയും, ശിഷ്യന്റെയും പണി ചാരായം വാറ്റും, കഞ്ചാവ് വില്പനയും; കാട്ടുമൃഗങ്ങളുടെ ശരീരഭാഗങ്ങളും, വേട്ടയാടുന്നതിനുള്ള ആയുധങ്ങളും വെടിയുണ്ടയും പോലീസ് പിടിച്ചെടുത്തു
12 October 2021
വൈദ്യശാലയുടെ മറവില്‍ ചാരായം വാറ്റും കഞ്ചാവ് വില്പനയും നടത്തിയ വൈദ്യനും സഹായിയും അറസ്റ്റില്‍. വിതുര ജംഗ്ഷനില്‍ അഗസ്ത്യ എന്ന ആയുര്‍വേദ വൈദ്യശാല നടത്തുന്ന വിതുര പൊന്നാംചുണ്ട് സുരേഷ് ഭവനില്‍ വിക്രമന്‍ (6...
ടി.പി.ചന്ദ്രശേഖരന്റെ ഭാര്യയും എ എല്‍ എ യുമായ കെ.കെ.രമയും യു ഡി എഫും തമ്മില്‍ തെറ്റുമോ? തിരുവഞ്ചൂരിനെതിരെ പ്രതിഷേധ പുക
12 October 2021
ടി.പി.ചന്ദ്രശേഖരന്റെ ഭാര്യയും എ എല്‍ എ യുമായ കെ.കെ.രമയും യു ഡി എഫും തമ്മില്‍ തെറ്റുമോ? ടി.പി. കേസ് ഒതുക്കി തീര്‍ത്ത മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാക്യഷ്ണന്‍ നിയമസഭയില്‍ നടത്തിയ ചില പരാമര്‍ശങ്...
വര്‍ക്കലയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍...രാവിലെ ചവറുകള്‍ക്ക് തീപിടിക്കുന്നത് കണ്ടു നാട്ടുകാര്‍ തീ അണയ്ക്കാന്‍ നോക്കിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ ഒരു മൃതദേഹം കണ്ടത്, ആളെ തിരിച്ചറിഞ്ഞിട്ടില്ല, അന്വേഷണം ആരംഭിച്ചു
12 October 2021
വര്‍ക്കലയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍...രാവിലെ ചവറുകള്‍ക്ക് തീപിടിക്കുന്നത് കണ്ടു നാട്ടുകാര്‍ തീ അണയ്ക്കാന്‍ നോക്കിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ ഒരു മൃതദേഹ...
ഇരയുടെ മേൽ കണ്ണുംനട്ട് നവകാലദൃശ്യ ഭാഷയും സംഗീതവുമായി ഒരുസിനിമ; ലർക്ക്' എന്ന സിനിമയുടെ പ്രൊമോ ഗാനം പുറത്ത്!!!
ക്രിമിനല്‍ക്കുറ്റം ചെയ്ത മകളെ സംരക്ഷിക്കാന്‍ പിണറായി വിജയന് സിപിഎം പ്രവര്‍ത്തകരെ ഉപയോഗിച്ച് അക്രമം അഴിച്ചുവിട്ടു; സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് വി.മുരളീധരന് എംഎല്.എ
ഇപ്പോൾ നീ വേദന എന്താണെന്നറിയുന്നുണ്ടോ ടാ... അസ്കറിനെ പണിഞ്ഞ് പോലീസ്; ഏന്തി വലിഞ്ഞ് വേദന കൊണ്ട് പുളഞ്ഞ് അവന്റെ നടത്തം; അമ്മ അഖിലയുടെ മൗനസമ്മതത്തോടെയാണ് കുട്ടിയെ ഉപദ്രവിച്ചതെന്ന് അഷ്കറിന്റെ മൊഴി























