Widgets Magazine
06
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മണിപ്പൂരിൽ വൻ സംഘർഷം...കുക്കി എംഎൽഎമാർ സർക്കാരിന്‍റെ ഭാഗമായതിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായതോടെ കനത്ത ജാഗ്രതയിൽ സുരക്ഷാസേന


പൂർണമായും തകർന്ന നിലയിലാണ് അഫാൻ: കടുത്ത കുറ്റബോധം ഉണ്ട്; ഇന്ന് ഞാനും ഭാര്യയും ഒറ്റപ്പെട്ട നിലയിൽ, ബന്ധുക്കൾ പൂർണമായും അവഗണിച്ചു: സംസാരിക്കാൻ പോലും ഒരു മനുഷ്യനും വരുന്നില്ല: നെഞ്ചുപൊട്ടി റഹീം


2026-ൽ ആഗോള സാമ്പത്തിക തകർച്ച; സ്വർണ്ണവില കുതിച്ചുയരും, വെള്ളിയിലും ചെമ്പിലും വൻ മാറ്റങ്ങൾ: ബാബ വാംഗയുടെ പ്രവചനം


എലിശല്യം രൂക്ഷമായതിനെ തുടർന്ന് എലിവിഷം വയ്ക്കുന്നതിനിടെ തെറിച്ച് ഗ്ലാസില്‍ വീണു; പിന്നാലെ മരണം എത്തിയത് ആ ചെറിയ പിഴവിൽ...


സംസ്ഥാന സര്‍ക്കാര്‍, കൈവിട്ടു കളയുന്നത് കൊല്ലത്തിന് ലഭിക്കേണ്ടിയിരുന്ന 600 കോടിയുടെ മെഡിക്കല്‍ കോളേജ് പദ്ധതി...പ്രേമചന്ദ്രനോടുള്ള രാഷ്ട്രീയ പകപോക്കല്‍..ആരോഗ്യ മന്ത്രി കീറിയെറിഞ്ഞു..

ദേശീയപാതയില്‍ ഓടിക്കൊണ്ടിരിക്കെ പാചക വാതക ടാങ്കറിന്റെ കാബിനുള്ളില്‍ തീ പിടിച്ചു... ടാങ്കര്‍ ജീവനക്കാരുടെയും പ്രദേശവാസികളുടെയും സമയോചിത ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി

12 OCTOBER 2021 12:48 PM IST
മലയാളി വാര്‍ത്ത

ദേശീയപാതയില്‍ ഓടിക്കൊണ്ടിരിക്കെ പാചക വാതക ടാങ്കറിന്റെ കാബിനുള്ളില്‍ തീ പിടിച്ചു . ടാങ്കര്‍ ജീവനക്കാരുടെയും പ്രദേശവാസികളുടെയും സമയോചിത ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി . പ്രദേശത്തെ ചാറ്റല്‍ മഴയും അപകട തീവ്രത കുറയാന്‍ കാരണമായി.


ഇന്നലെ രാത്രി 11നാണു നാടിനെ മുഴുവന്‍ നടുക്കിയ അപകടം ഉണ്ടായത്. കഞ്ചിക്കോട്ടെ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ബോട്ട്‌ലിങ് പ്ലാന്റില്‍ ലോഡ് ഇറക്കിയ ശേഷം ബെംഗളൂരുവിലേക്കു പോയ ടാങ്കറിലാണ് കഞ്ചിക്കോട് കുരുങ്ങുത്തോടു പാലത്തിനു സമീപം തീപിടിച്ചത്.

 



കാബിനിന്റെ മുന്‍വശത്തു പുകയും തീയും ഉയരുന്നതു കണ്ടു ജീവനക്കാര്‍ ഇറങ്ങിയോടി. ടാങ്കറിന്റെ അടിത്തട്ട് പൂര്‍ണമായും കാബിനും ടയറുകളും ഭാഗികമായും കത്തിനശിച്ചു. ലോഡ് ഇറക്കിയതാണെങ്കിലും ടാങ്കറില്‍ ശേഷിക്കുന്ന പാചകവാതകം വലിയ പൊട്ടിത്തെറിക്കു സാധ്യതയുള്ളതാണെന്നും വാഹന ജീവനക്കാര്‍ പറഞ്ഞു.

ടാങ്കറിലേക്കു തീ പടര്‍ന്നിരുന്നെങ്കില്‍ പൊട്ടിത്തെറിച്ചു വലിയ ദുരന്തത്തിനു വഴിയൊരുങ്ങുമായിരുന്നെന്ന് അഗ്‌നിരക്ഷാസേനാംഗങ്ങളും പറഞ്ഞു. എന്‍ജിനിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അഗ്‌നിബാധയ്ക്കു കാരണമെന്ന് അഗ്‌നിരക്ഷാസേന. മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടായി.

 

"

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആര്‍സിബിയുടെ രണ്ടാം കിരീട നേട്ടം....  (7 minutes ago)

ആഡംബര കാർ ബൈക്കിലിടിച്ച് രണ്ട് പേർക്ക് പരുക്ക്..  (9 minutes ago)

ജാമ്യത്തിലിറങ്ങിയ ഒന്നാം പ്രതി ഉണ്ണികൃഷ്‌ണൻ പോറ്റി ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും...  (27 minutes ago)

മണിപ്പൂരിൽ സ്ഥിതിഗതികള്‍ കൂടുതൽ സങ്കീര്‍ണമാവുന്നു  (35 minutes ago)

വയനാട്ടില്‍ കുടുംബം സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ചു, യുവാവിന് ദാരുണാന്ത്യം  (6 hours ago)

നമ്മുടെ ജീവിതത്തിന് ഒരു ഗ്യാരന്റിയും ഇല്ല; പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അത് നേരിടാനുള്ള മനക്കരുത്താണ് നമുക്ക് വേണ്ടത്: എനിക്കതിന് സാധിക്കുമെങ്കില്‍ ആര്‍ക്കും അതിന് സാധിക്കുമെന്ന് മംമ്ത മോഹന്‍ദാസ്  (6 hours ago)

മുക്കത്ത് 9 വയസ്സുകാരിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍  (6 hours ago)

തനിക്കെതിരെ അശ്ലീല സന്ദേശങ്ങളും ഭീഷണിയും: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി രവീണ രവി  (6 hours ago)

സ്വകാര്യ ചാറ്റുകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു; നേതൃത്വം നല്‍കുന്നത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തന്‍ ഫെന്നി നൈനാന്‍': ഗുരുതരമായ പരാതികളുമായി അതിജീവിത  (7 hours ago)

'കാലം പറഞ്ഞ കഥ'യുടെ റിലീസ് മാറ്റിവെച്ചു  (7 hours ago)

പ്രധാനമന്ത്രി ലോക്‌സഭയില്‍ സംസാരിക്കാത്തതിനെതിരെ സ്പീക്കര്‍ക്ക് കത്ത് അയച്ച് കെസി വേണുഗോപാല്‍  (7 hours ago)

ജയില്‍ തടവുകാരുടെ വേതനം വര്‍ധിപ്പിച്ചത് ചോദ്യംചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി  (7 hours ago)

എയിംസിനായി കേരളം നിര്‍ദേശിച്ച സ്ഥലത്ത് കേന്ദ്രം സാധ്യതാ പഠനം നടത്തണമെന്ന് ഹൈക്കോടതി  (7 hours ago)

നിവിന്‍ പോളിയുടെ 'ബേബി ഗേള്‍' ഒടിടിയിലേക്ക്  (8 hours ago)

അമേരിക്കയുമായുള്ള വാണിജ്യ കരാറില്‍ പാര്‍ലമെന്റില്‍ ആദ്യ പ്രതികരണം നടത്തി പ്രധാനമന്ത്രി  (8 hours ago)

Malayali Vartha Recommends