Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി


തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍... പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം അഞ്ച് ഷോകള്‍ വീതം നടത്താം


ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...


പുതിയ ഗൃഹയോഗവും മികച്ച ദാമ്പത്യ ഒത്തൊരുമയും! മിഥുനം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

'കേരളത്തില്‍ ലൗ ജിഹാദിന് ഇരയായ 41 ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ കുറിച്ചുള്ള വിവരങ്ങള്‍ തന്റെ കൈയ്യില്‍ ഉണ്ട്, ഹിന്ദു-ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ കൊണ്ടുപോകുന്നത് എവിടേക്കാണ്. കല്യാണം കഴിഞ്ഞാല്‍ ഒരു പ്രസവം നിര്‍ബന്ധം ആണ്. അത് കഴിഞ്ഞാല്‍ അവരെ സിറിയയിലേക്കാണ് കൊണ്ടുപോകുന്നത്. താലിബാന്‍ പട്ടാളക്കാര്‍ക്ക് ഇട്ടുകൊടുക്കുകയാണ്. എന്താണ് മുസ്ലീം പെണ്‍കുട്ടികളെ കൊണ്ടുപോകാത്തത്...' വിവാദങ്ങളില്‍ പ്രതികരിച്ച്‌ പി സി ജോര്‍ജ്

12 OCTOBER 2021 01:28 PM IST
മലയാളി വാര്‍ത്ത

More Stories...

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല് 14 ജില്ലകളിലെയും വിലയിരുത്തല്‍ റിപ്പോര്‍ട്ട് ഇരുവരും തള്ളിയതോടെ സിപിഎമ്മില്‍ പിളര്‍പ്പിന് സാധ്യതയേറി. ഇരുവരും ഏകാധിപതികളായി പാര്‍ട്ടിയെ കുടുംബവകയാക്കി മാറ്റിയെന്നും ജനം പിണറായിയെയും ഗോവിന്ദനെയും വെറുക്കുകയാണെന്നുമാണ് ലോക്കല്‍ കമ്മിറ്റി മുതലുള്ള റിപ്പോര്‍ട്ടുകള്‍. നേതൃമാറ്റം വേണമെന്ന് കീഴ്ഘടകങ്ങളി

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു

കഴിഞ്ഞ കുറച്ച് നാളുകളായി പാല ബിഷപ്പിന്റെ നര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവന വലിയ വാദപ്രതിവാദങ്ങളാണ് ഉയരുന്നത്. ഇപ്പോഴിതാ ഇതേതുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ പ്രതികരിച്ച്‌ ജനപക്ഷം നേതാവും മുന്‍ പൂഞ്ഞാര്‍ എംഎല്‍എയുമായ പി സി ജോര്‍ജ് രംഗത്ത് എത്തിയിരിക്കുകയാണ്. കേരളത്തില്‍ ലൗ ജിഹാദിന് ഇരയായ 41 ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ കുറിച്ചുള്ള വിവരങ്ങള്‍ തന്റെ കൈയ്യില്‍ ഉണ്ടെന്നും കേരളത്തില്‍ വര്‍ഗീയ കലാപം ഉണ്ടാകാതിരിക്കാനാണ് താന്‍ അത് ചെയ്യാത്തതെന്ന് പി സി ജോര്‍ജ് വെളിപ്പെടുത്തുകയുണ്ടായി. ബിഹൈന്റ് ദി വുഡ്സില്‍ സംവിധായകന്‍ മേജര്‍ രവിയുമായുള്ള അഭിമുഖത്തിലാണ് ജോര്‍ജിന്റെ പ്രതികരണം. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാത്സംഗ കേസില്‍ എന്തുകൊണ്ട് ബിഷപ്പിനെ പിന്തുണച്ചുവെന്നും പി സി പറയുന്നുണ്ട്.

'പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അദ്ദേഹത്തിന്റെ വിശ്വാസികളോടാണ് സംസാരിച്ചത്. നമ്മുടെ പെണ്‍കുട്ടികള്‍ പോകുന്നുണ്ടെങ്കില്‍ നമ്മള്‍ ശ്രദ്ധിക്കണം, അതാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം സംസാരിച്ചത് കുറുവിലങ്ങാട് പള്ളിയിലായിരുന്നു. അല്ലാതെ പാളയം ചന്തയിലോ മൈതാനത്തോ ഒന്നും അല്ല. അദ്ദേഹം പറഞ്ഞത് നര്‍ക്കോടിക് ജിഹാദിലും ലൗ ജിഹാദിലും പെടാതെ നമ്മുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കണം എന്നാണ്. അതിന്റെ ചുമതല മാതാപിതാക്കള്‍ ഏറ്റെടുക്കണമെന്നായിരുന്നു. എട്ട് നോമ്പിന്റെ പ്രാധാന്യത്തെ കുറിച്ച്‌ പറയുമ്പോഴായിരുന്നു അദ്ദേഹം ഇത് പറഞ്ഞത്. അത് പറയാനുണ്ടായ സാഹചര്യം ടിപ്പു പണ്ട് ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ പിടിച്ച്‌ കൊണ്ടുപോയി അയാളുടെ പട്ടാളത്തിന് ബലാത്സംഗം ചെയ്യാന്‍ കൊടുക്കുവായിരുന്നു. മുസ്ലീം പെണ്‍കുട്ടികളെ കൊടുത്തില്ലാലോ? ഒരിക്കല്‍ ഈ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ടിപ്പുവില്‍ നിന്ന് രക്ഷപ്പെടാന്‍ പള്ളിയില്‍ കയറി ഒളിച്ച്‌ നിന്നു. ടിപ്പു അവരെ കണ്ടില്ല. ഒടുവില്‍ 8ാം ദിവസമാണ് പെണ്‍കുട്ടികള്‍ പുറത്തുവന്നത്. 8 ദിവസം ഉപവാസമായിരുന്നു. അതിന്റെ ഓര്‍മ്മയ്ക്കാണ് ക്രിസ്ത്യാനികള്‍ 8 നോമ്ബ് ആചരിക്കുന്നത്. സ്ത്രീത്വത്തിന്റെ അഭിമാനം രക്ഷിക്കാനുള്ള നോമ്ബാണത്. നിങ്ങള്‍ എന്നെ വര്‍ഗീയ വാദിയായി കൂട്ടിക്കോളൂ. എനിക്ക് ഒരു കുഴപ്പമില്ല', എന്നും പിസി ജോര്‍ജ് വ്യക്തമാക്കി.

'പിതാവ് പറഞ്ഞത് ശരിയോ തെറ്റോ എന്നതിനപ്പുറത്ത്, പിതാവ് താമസിക്കുന്ന അരമനയിലേക്ക് ഈരാറ്റുപേട്ടയില്‍ നിന്ന് താലിബാന്‍ ഗുണ്ടകള്‍ക്ക് പ്രതിഷേധം നടത്താന്‍ എന്താണ് അവകാശം? പാണക്കാട് താങ്കളോ മുസ്ലിം നേതാക്കളോ ആ പ്രകടനം തെറ്റായി പോയെന്ന് ഇതുവരെ പറഞ്ഞിട്ടില്ലല്ലോ. പിതാവ് പറഞ്ഞതില്‍ ഒരു കുറ്റവും ഇല്ല. സത്യം പറയാന്‍ പാടില്ലേ? ഹിന്ദു-ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ കൊണ്ടുപോകുന്നത് എവിടേക്കാണ്. കല്യാണം കഴിഞ്ഞാല്‍ ഒരു പ്രസവം നിര്‍ബന്ധം ആണ്. അത് കഴിഞ്ഞാല്‍ അവരെ സിറിയയിലേക്കാണ് കൊണ്ടുപോകുന്നത്. താലിബാന്‍ പട്ടാളക്കാര്‍ക്ക് ഇട്ടുകൊടുക്കുകയാണ്. എന്താണ് മുസ്ലീം പെണ്‍കുട്ടികളെ കൊണ്ടുപോകാത്തത്.

 

മുസ്ലീങ്ങള്‍ പറയുന്നത് ഇവിടെ മുസ്ലീങ്ങള്‍ മാത്രം മതിയെന്നാണ്. എന്നാല്‍ ആ സ്വഭാവം മാറണം. എല്ലാവരും ഒത്തൊരുമിച്ച്‌ പോകുകയാണ് വേണ്ടത്. ഇവന്‍മാര് കൊണ്ട് പോയ 41 പെണ്‍കുട്ടികളെ തിരിച്ചുകിട്ടിയിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞതൊന്നുമല്ല യഥാര്‍ത്ഥ കണക്ക്. വിവരങ്ങള്‍ ഞങ്ങളുടെ കൈയ്യിലുണ്ട്. അവരുട ദുരനുഭവങ്ങളുടെ വീഡിയോ പകര്‍ത്തിവെച്ചിട്ടുണ്ട്. അതൊന്നും ഞാന്‍ പുറത്തുവിട്ടില്ല, പുറത്തുവിട്ടാല്‍ കേരളത്തില്‍ കലാപം ഉണ്ടാകും', പി സി ചൂണ്ടിക്കാട്ടി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി  (6 hours ago)

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല്  (6 hours ago)

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു  (6 hours ago)

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!  (6 hours ago)

ദുബായിൽ വൻ അപകടം പ്രവാസികൾ മരിച്ചു...! അതീവ ജാഗ്രത; അടിയന്തിര മുന്നറിയിപ്പുകളിൽ സൗദിയിൽ  (7 hours ago)

യുദ്ധത്തിന്റെ നിഴലിൽ ലോകകപ്പ്... അമേരിക്കയിൽ മഹാമാമാങ്കത്തിന് തുടക്കം  (7 hours ago)

അമ്പമ്പോ...ചൂട് 50ഡിഗ്രിക്ക് മുകളിൽ ! വേനൽ താങ്ങാനാകാതെ പ്രവാസികൾ.. ചേർത്തണച്ച് യു എ ഇ.. ഉച്ചസമയത്ത് ജോലി എടുക്കേണ്ട !! പുറം ജോലി നിരോധനം  (7 hours ago)

ഇന്ത്യക്കാർക്ക് വരാം.... അനുമതി തന്ന് ഈ രാജ്യം പുതുക്കിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു .... വെറും10 രാജ്യങ്ങൾക്ക് മാത്രം അനുമതി  (7 hours ago)

എണ്ണിക്കൊണ്ട് രണ്ടാഴ്ച !! I R G C ചത്തൊടുങ്ങുന്നു; ചെങ്കടലില്‍ പൊങ്ങി ഹൂതികള്‍ നെതന്യാഹുവിന്റെ കൊലവിളി !!  (7 hours ago)

വിശാഖപട്ടണത്ത് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി  (11 hours ago)

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു  (11 hours ago)

ജയില്‍ പരിഷ്‌കരണത്തിന് നടപടികള്‍ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (11 hours ago)

ഇന്ന് കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാദ്ധ്യത  (11 hours ago)

മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ അംഗീകാരമില്ലാത്ത ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളുടെ തള്ളിക്കയറ്റത്തിനെതിരെ പാലക്കാട് എംഎല്‍എ രമേഷ് പിഷാരടി  (11 hours ago)

പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...  (15 hours ago)

Malayali Vartha Recommends