Widgets Magazine
06
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ശബരിമലയിലെ സ്വർണ്ണപ്പാളിക്കവർച്ചയിലെ അന്വേഷണം നീണ്ടതോടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കാലാവധി നീട്ടാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിന്മാറി.... പുതിയ ഭരണസമിതിയെ അടുത്ത മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കും

06 NOVEMBER 2025 12:43 PM ISTമലയാളി വാര്‍ത്ത
  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി നീട്ടില്ല. പുതിയ ഭരണസമിതിയെ അടുത്ത മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കുന്നതാണ്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിലവിലെ ബോര്‍ഡിനേയും പ്രതിക്കൂട്ടിലാക്കുന്ന വീഴ്ചകളിലേക്ക് ഹൈക്കോടതി വീണ്ടും വിരല്‍ചൂണ്ടിയതോടെയാണ് സര്‍ക്കാര്‍ മുന്‍ തീരുമാനം മാറ്റുന്നത്. പുതിയ പ്രസിഡ...

തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

11 May 2021

തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ജനപ്രിയ സിനിമകളുടെ ശില്‍പിയാണ് ഡെന്നിസ് ജോസഫെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.ചലച്ചിത്ര കലയെ ജനങ...

പണത്തിന്റെ ഹുങ്കാണ് കണ്ടത്... കെ സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് മന്ത്രി എംഎം മണി; ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ അഹങ്കാരത്തിന്റെ വിത്താണ്; കേരളത്തിലെ ബി.ജെ.പി.യുടെ അവസ്ഥ മനസിലാക്കാതെയാണ് അദ്ദേഹത്തിന്റെ പ്രസംഗവും പ്രവര്‍ത്തനവും

11 May 2021

ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരിക്കുകയാണ് മന്ത്രി എംഎം മണി. ബിജെപിയുടെ സമ്പൂര്‍ണ പരാജയത്തിനെതിരെ പ്രതികരിക്കുമ്പോഴാണ് കെ. സുരേന്ദ്രനെതിരെ ആഞ്ഞടിച്ചത്. സുര...

കേരളത്തിന്റെ സമരനായിക കെആര്‍ ഗൗരിയമ്മയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

11 May 2021

കേരളത്തിന്റെ സമരനായിക കെആര്‍ ഗൗരിയമ്മയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. കേരള രാഷ്ട്രീയത്തില്‍ വ്യക്തിപരമായി ഏറെ സ്‌നേഹവും ബഹുമാനവും തോന്നിയിട്ടുള്ള വ്യക്തിയാണ് ഗൗരിയമ്മ.രാഷ്ട...

ലാല്‍സലാം സഖാവേ... ഗൗരിയമ്മ വിടവാങ്ങുമ്പോള്‍ ഓര്‍മ്മയാകുന്നത് ഒരു യുഗം; കേരള രാഷ്ട്രീയത്തിലെ കരുത്തുറ്റ വനിതയുടെ ജീവിതം എല്ലാവര്‍ക്കും അത്ഭുതം; വിപ്ലവ നായിക പാര്‍ട്ടിയില്‍ നിന്നും പടിയിറങ്ങിയപ്പോഴും മരിക്കാത്ത സഖാവായി ജീവിച്ചു

11 May 2021

കേരളത്തിന്റെ വിപ്ലവ നായിക കെ.ആര്‍. ഗൗരിയമ്മ (102) വിടവാങ്ങുമ്പോള്‍ ഓര്‍മ്മയാകുന്നത് ഒരായിരം ഓര്‍മ്മകളാണ്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം കൂടിയായിരുന്നു ആ ജീവിതം. നിയമം പഠിച്ച് വക്കീലായി, രാഷ്ട്രീയത്തി...

സ്വന്തം ജീവിതത്തെ നാടിന്റെ മോചനത്തിനുള്ള പോരാട്ടത്തിന്റെ വീരേതിഹാസമാക്കി മാറ്റിയ ധീരനായികയാണ് കെ ആര്‍ ഗൗരിയമ്മയെന്ന് മുഖ്യമന്ത്രി

11 May 2021

സ്വന്തം ജീവിതത്തെ നാടിന്റെ മോചനത്തിനുള്ള പോരാട്ടത്തിന്റെ വീരേതിഹാസമാക്കി മാറ്റിയ ധീരനായികയാണ് കെ ആര്‍ ഗൗരിയമ്മയെന്ന് മുഖ്യമന്ത്രി .എല്ലാവിധ ഉച്ചനീചത്വങ്ങളും അവസാനിപ്പിക്കാനും സമത്വത്തിലധിഷ്ഠിതമായ വ്യവ...

ഇത്രയും പ്രതീക്ഷിച്ചില്ല... ചാനല്‍ ചര്‍ച്ചകളിലൂടെ സഖാക്കളുടെ കണ്ണിലെ കരടായി മാറിയ ശ്രീജിത്ത് പണിക്കര്‍ക്ക് ഉഗ്രന്‍ പണി; സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ പേജില്‍ കൂട്ടമായെത്തി സഖാക്കളുടെ പൊങ്കാല; ശ്രീജിത്ത് പണിക്കരെ ജോലിയില്‍ നിന്നും പിരിച്ചുവിടണമെന്ന് ആവശ്യം

11 May 2021

പേര് ശ്രീജിത്ത് പണിക്കര്‍. ചാനല്‍ ചര്‍ച്ചകളിലെ നിറ സാന്നിധ്യമാണ്. രാഷ്ട്രീയ നിരീക്ഷകന്‍ ചിന്തകന്‍ എന്നൊക്കെ പേര് വയ്ക്കുമെങ്കിലും സിപിഎമ്മിനെ ആക്രമിക്കുകയാണ് പ്രധാന ശൈലി. അതിനാല്‍ തന്നെ സഖാക്കള്‍ക്ക് ...

മറക്കില്ല ആ വിളി... പഴയകാല സൂപ്പര്‍ഹിറ്റ് തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫിന്റെ വിയോഗ വാര്‍ത്ത പങ്കുവച്ച് പ്രിയദര്‍ശന്‍; ഇക്കാലമത്രയും ആഴ്ചയില്‍ 3 ദിവസം സംസാരിച്ചിരുന്ന സുഹൃത്തുക്കളായിരുന്നു ഞങ്ങള്‍

11 May 2021

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന ഡെന്നിസ് ജോസഫിന്റെ വിയോഗം സിനിമാ ലോകത്തെ വല്ലാതെ ബാധിച്ചിരിക്കുകയാണ്. ഡെന്നിസ് ജോസഫും താനുമായുള്ള ആത്മബന്ധം തുറന്ന് പറയുകയാണ് പ്രശസ്ത സംവ...

ആ കാലം മറക്കാനാകില്ല... ഡെന്നിസ് ജോസഫിന്റെ വിടവ് മലയാള സിനിമയ്ക്ക് ഏറെ നഷ്ടം; മമ്മൂട്ടിയെയും മോഹന്‍ലാലിനെയും സൂപ്പര്‍ താരങ്ങളാക്കി മാറ്റിയ മാസ്റ്റര്‍ സ്‌ക്രീന്റൈറ്ററുടെ വിടവാങ്ങലില്‍ വേദനിച്ച് സിനിമാ ലോകം; രാജാവിന്റെ മകന്‍, ന്യൂഡല്‍ഹി തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍

11 May 2021

മലയാള സിനിമയിലെ മറ്റൊരു പ്രതിഭ കൂടി നഷ്ടപ്പെട്ടിരിക്കുകയാണ്. ഡെന്നിസ് ജോസഫിനെ പറ്റി ഓര്‍ക്കുമ്പോള്‍ മലയാളത്തിലെ മറ്റൊരു തിരക്കഥാകൃത്തിനും അവകാശപ്പെടാന്‍ കഴിയാത്ത ഒരു ക്രെഡിറ്റ് അദ്ദേഹത്തിന്റെ പേരിലുണ്...

കോവിഡ് മഹാമാരിയ്‌ക്കൊപ്പം സംസ്ഥാനത്ത് വേനല്‍മഴ കൂടി ശക്തമാകാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

11 May 2021

സംസ്ഥാനത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമാണുള്ളത്. കോവിഡ് മഹാമാരിയ്‌ക്കൊപ്പം സംസ്ഥാനത്ത് വേനല്‍മഴ കൂടി ശക്തമാകാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്.വേനല്‍മഴ ശക്തമാക്കാനും തുടരാനും സാധ്യതയുണ്ടെന്...

വേദനയോടെ കേരളം... മുന്‍ മന്ത്രി കെ.ആര്‍ ഗൗരിയമ്മ അന്തരിച്ചു; കടുത്ത അണുബാധയെ തുടര്‍ന്നായിരുന്നു അന്ത്യം; 1994ല്‍ സിപിഎമ്മില്‍ നിന്നും ഗൗരിയമ്മ പുറത്തുപോന്നുവെങ്കിലും തികഞ്ഞ കമ്മ്യൂണിസ്റ്റായിരുന്നു; എല്ലാവരേയും വേദനിപ്പിച്ച് ഗൗരിയമ്മ വിടവാങ്ങി

11 May 2021

മരിക്കാത്ത ഓര്‍മ്മകളുമായി മറ്റൊരു ദു:ഖവാര്‍ത്ത കൂടി. ജെ.എസ്.എസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന കെ.ആര്‍ ഗൗരിയമ്മ (102)അന്തരിച്ചു. കടുത്ത അണുബാധയെ തുടര്‍ന്നായിരുന്നു അന്ത്യം. 1957ലെ ആദ്യ കമ്മ്യൂണിസ്റ്...

ജെ.എസ്.എസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന കെ.ആര്‍ ഗൗരിയമ്മ അന്തരിച്ചു... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം, വാര്‍ദ്ധക്യസഹജമായ അസുഖങ്ങളുമായി ചികിത്സയിലായിരുന്നു, വിടവാങ്ങിയത് കേരള രാഷ്ട്രീയം കണ്ട ഏറ്റവും കരുത്തയായ വനിത

11 May 2021

ജെ.എസ്.എസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന കെ.ആര്‍ ഗൗരിയമ്മ അന്തരിച്ചു... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം, വാര്‍ദ്ധക്യസഹജമായ അസുഖങ്ങളുമായി ചികിത്സയിലായിരുന്നു, വിടവാങ്ങിയത് കേര...

പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരിക്ക് മരണശേഷം കോവിഡ് സ്ഥിരീകരിച്ചു

11 May 2021

പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരിക്ക് മരണശേഷം കോവിഡ് സ്ഥിരീകരിച്ചു. ആലാ കോണത്തേത്ത് രാജേഷിന്റെയും ശില്പയുടെയും മകള്‍ അരുണിമയ്ക്കാണ് (കിച്ചു, ഒന്നര വയസ്) മരണശേഷം കൊവിഡ് സ്ഥിരീകരിച്ചത്.പന...

കൊവിഡ് വാക്‌സിന്‍ നല്‍കേണ്ടവരുടെ മുന്‍ഗണനാ വിഭാഗത്തില്‍ മാദ്ധ്യമ പ്രവര്‍ത്തകരെയും സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടുത്തി

11 May 2021

കൊവിഡ് വാക്‌സിന്‍ നല്‍കേണ്ടവരുടെ മുന്‍ഗണനാ വിഭാഗത്തില്‍ മാദ്ധ്യമ പ്രവര്‍ത്തകരെയും സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടുത്തി.മുന്‍ഗണനാ വിഭാഗത്തില്‍ ഗുരുതരമായ രോഗം ബാധിച്ചവര്‍, വീടുകളിലെത്തുന്ന വാര്‍ഡുതല സമിതി...

ശ്രീകാര്യം ഇടവക്കോട് രാജേഷ് കൊലക്കേസ് പ്രതിയുടെ കാൽ വെട്ടി മാറ്റിയ കേസ്... 4 പ്രതികൾക്ക് ജാമ്യമില്ല

11 May 2021

ശ്രീകാര്യം ഇടവക്കോട് ആർ. എസ്. എസ്. ബസ്തി കാര്യവാഹ് രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതി എബി (27)യുടെ വലതു കാൽ വെട്ടിമാറ്റിയ സംഭവത്തിൽ 4 പ്രതികൾക്ക് ജാമ്യമില്ല.   തിരുവനന്തപുരം ഒന്നാം ജുഡീഷ്യൽ ഫ...

ലോക്ക് ഡൗണ്‍ ലംഘിച്ച് ക്രിക്കറ്റ് കളിച്ച യുവാക്കള്‍ക്ക് പോലീസിന്റെ കിടിലന്‍ ശിക്ഷ

10 May 2021

ലോക്ക് ഡൗണ്‍ ലംഘിച്ച് ക്രിക്കറ്റ് കളിച്ച യുവാക്കള്‍ക്ക് പിഴക്ക് പകരം പോലീസ് നല്‍കിയ ശിക്ഷ ശ്രദ്ധേയമാകുന്നു. ഉച്ചവരെ പോലിസിനൊപ്പം ലോക്ക് ഡൗണ്‍ നിയന്ത്രണ ഡ്യൂട്ടിയാണ് യുവാക്കള്‍ക്ക് നല്‍കിയത്. ആലപ്പുഴ ത...

Malayali Vartha Recommends