Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം

13 MAY 2026 10:26 PM ISTമലയാളി വാര്‍ത്ത
സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം വിളിക്കാന്‍ തീരുമാനം. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവനിലായിരിക്കും യോഗമെന്നാണ് വിവരം. എല്ലാ എംഎല്‍എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താന്‍ നിര്‍ദേശം നല്‍കി. എംഎല്‍എമാരുടെ സൗകര്യം കണക്കിലെടുത്താകും ...

കള്ളപ്പണം വെളുപ്പിക്കൽ ആരോപണം; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകാന്‍ സാവകാശം തേടി പി കെ കുഞ്ഞാലിക്കുട്ടി

02 September 2021

കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകാന്‍ സാവകാശം തേടി പി കെ കുഞ്ഞാലിക്കുട്ടി. നാളെ ഹാജരാകാന്‍ കഴിയില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി ഇ.ഡിയെ അറിയിച്ചു...

പിഞ്ചു കുഞ്ഞിനെ കാറിൽ പൂട്ടിയിട്ട് പോലീസ്; പരാതി കിട്ടായാല്‍ ഇടപെടാമെന്ന് ബാലാവകാശ കമ്മിഷന്‍, മൂന്ന് വയസ്സുകാരിയെ തനിച്ചാക്കി ഉദ്യോഗസ്ഥന്‍ താക്കോലൂരി ഡോറുകള്‍ പൂട്ടിയ സംഭവത്തിന് പിന്നിലെ കാരണം ഇത്...

02 September 2021

അമിത വേഗതയുടെ പേരില്‍ കുഞ്ഞിനെ കാറില്‍ പൂട്ടിയിട്ട പൊലിസ് നടപടിക്ക് എതിരെ പരാതി കിട്ടിയാല്‍ നടപടി എടുക്കുമെന്ന് ബാലാവകാശ കമ്മിഷന്‍. വാഹനത്തിന് അമിത വേഗതയുണ്ടെന്ന തിരിച്ചറിഞ്ഞു കഴിഞ്ഞ ഫെബ്രുവരി 23ന് ബാ...

പയ്യന്നൂരിലെ സുനീഷയുടെ ആത്മഹത്യയിൽ ഭര്‍ത്താവ് വിജീഷ് പൊലീസ് കസ്റ്റഡിയില്‍

02 September 2021

കണ്ണൂര്‍ പയ്യന്നൂര്‍ കോറോത്ത് ഭര്‍ത്താവിന്റെ വീട്ടില്‍ ആത്മഹത്യ ചെയ്ത സുനീഷയുടെ ഭര്‍ത്താവ് വിജീഷിനെ പയ്യന്നൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പയ്യന്നൂര്‍ കോറോം സ്വദേശി സുനീഷ (26)യെയാണ് കഴിഞ്ഞയാഴ്ച്ച ഭര്‍...

പോക്‌സോ കേസിൽ ഇരയായ പെണ്‍കുട്ടിക്കെതിരെ അപവാദ പ്രചാരണം; ഡിഎന്‍എ ഫലം നെഗറ്റീവായെന്നതിന്റെ പേരില്‍ മാത്രം പീഡിപ്പിച്ചെന്ന പരാതി സത്യമല്ലാതാകുന്നില്ല, നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി സിഡബ്ലിയുസി

02 September 2021

സമൂഹമാധ്യമങ്ങളിൽ തെന്നല പോക്‌സോ കേസില്‍ ഇരയായ പെണ്‍കുട്ടിക്കെതിരെ പ്രചാരണം നടത്തുന്നവര്‍ക്ക് എതിരെ മുന്നറിയിപ്പുമായി സി ഡബ്ലിയു സി. ഡിഎന്‍എ ഫലം നെഗറ്റീവായെന്നതിന്റെ പേരില്‍ മാത്രം പീഡിപ്പിച്ചെന്ന പരാത...

കൈഞരമ്പ് മുറിച്ചശേഷം കൊക്കയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച് കമിതാക്കൾ; യുവാവ് മരിച്ചു; യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

02 September 2021

ഇടുക്കി മറയൂരില്‍ ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളില്‍ യുവാവ് മരിച്ചു. പെരുമ്ബാവൂര്‍ സ്വദേശി പാദുര്‍ഷ ആണ് മരിച്ചത്. 30 വയസ്സായിരുന്നു. കാന്തല്ലൂര്‍ ബ്രഹ്മരം വ്യൂ പോയിന്‍റില്‍ നിന്ന് യുവാവും യുവതിയും കൊ...

ടിക്കറ്റെടുക്കാതെ യാത്ര ചെയ്തതിന് യുവാവിനെ കണ്ടക്ടര്‍ വഴിയില്‍ ഇറക്കി വിട്ടു; പകരം കെഎസ്ആര്‍ടിസി ബസ്സിന് നേരെ കല്ലെറിഞ്ഞ യുവാവ് പിടിയില്‍

02 September 2021

കെഎസ്ആര്‍ടിസി ബസ്സിന് നേരെ കല്ലെറിഞ്ഞ യുവാവ് പിടിയില്‍. കല്‍പകഞ്ചേരി കല്ലിങ്ങല്‍ മണ്ണാരത്തൊടി റാഫി (30) യെയാണ് കല്‍പകഞ്ചേരി എസ് ഐ പ്രദീപ് കുമാര്‍ അറസ്റ്റ് ചെയ്തത്. ജൂലൈ രണ്ടിന് രാത്രി 11.30 ഓടെയാണ് കേ...

സംസ്ഥാനത്തെ ഉദ്യോഗസ്ഥ ശ്രേണിയിൽ വൻ അഴിച്ചുപണി; വയനാട്​, മലപ്പുറം, കൊല്ലം, കണ്ണൂര്‍ ജില്ലകളിലെ കളക്ടർമാർക്ക്​ സ്ഥലംമാറ്റം

02 September 2021

കലക്​ടര്‍മാരുള്‍പ്പടെ സംസ്ഥാനത്ത്​ ഐ.എ.എസ്​ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം​ മാറ്റം. വനിത-ശിശു വികസന ഡിപ്പാര്‍ട്ട്​മെന്‍റ്​ ഡയറക്​ടറായ ടി.വി അനുപമയെ പട്ടികവര്‍ഗ വികസന ഡിപ്പാര്‍ട്ട്​മെന്‍റിലേക്ക്​ മാറ്റി. ഇലക്​...

ഒന്നരവയസ്സുകാരി കളിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു; കളിക്കുന്നതിനിടെ റഫ്രിജറേറ്ററില്‍ നിന്ന് ഷോക്കേറ്റാണ് മരണം

02 September 2021

വെമ്ബള്ളിയില്‍ ഒന്നരവയസ്സുകാരി കളിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു. വെമ്ബള്ളി കദളിക്കാട്ടില്‍ അലന്‍ ശ്രുതി ദമ്ബതികളുടെ മകള്‍ റൂത്ത് മറിയം ആണ് മരിച്ചത്. കളിക്കുന്നതിനിടെ റഫ്രിജറേറ്ററില്‍ നിന്ന് ഷോക്കേറ...

കായംകുളത്ത് ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു; ആക്രമണത്തിന് പിന്നിൽ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെന്ന് ബി.ജെ.പി

02 September 2021

കായംകുളം ദേവികുളങ്ങരയില്‍ സംഘര്‍ഷത്തിനിടെ ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു. ബി.ജെ.പി ദേവികുളങ്ങര പഞ്ചായത്ത്‌ കമ്മറ്റി സെക്രട്ടറി പുതുപ്പള്ളി തെക്ക് മങ്കട ശേരില്‍ ഹരീഷ്ലാലിനാണ് (40) വെട്ടേറ്റത്. ബുധനാ...

കോവിഡ് സാഹചര്യം പരിഗണിച്ച് രണ്ടാം വര്‍ഷ പ്ലസ് ടു വിദ്യാര്‍ഥികളില്‍ നിന്ന് ഫീസ് ഈടാക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്

02 September 2021

2020 - 21 അധ്യയന വര്‍ഷത്തിലെ രണ്ടാം വര്‍ഷ പ്ലസ് ടു വിദ്യാര്‍ഥികളില്‍ നിന്ന് ഫീസ് ഈടാക്കേണ്ടെന്ന് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. കോവിഡ് സാഹചര്യം പരിഗണിച്ചാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. 2020...

'ആര്‍എസ്‌എസ് അനുഭാവികളാണ് പൊലീസില്‍ ഉള്ളതെങ്കില്‍ സ്ത്രീ സുരക്ഷ എന്നേ നടപ്പിലായേനെ'; ആനി രാജയുടെ പരാമര്‍ശത്തിന് മറുപടിയുമായി ശോഭാ സുരേന്ദ്രന്‍

02 September 2021

കേരള പൊലീസില്‍ ആര്‍എസ്‌എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന സിപിഐ നേതാവ് ആനി രാജയുടെ പരാമര്‍ശത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍. സംസ്ഥാന പൊലീസില്‍ എവിടെയാണ് ആര്‍എസ്‌...

പ്ലസ് വണ്‍ പ്രവേശന അപേക്ഷ സ്വീകരിക്കാനുള്ള സമയ പരിധി നീട്ടി;​ അവസാന തീയതി സെപ്തംബര്‍ 6 വരെ

02 September 2021

ഒന്നാംവര്‍ഷ ഹയര്‍സെക്കണ്ടറി പ്രവേശനത്തിന്​ അപേക്ഷിക്കേണ്ട അവസാന തീയതി നീട്ടി. സെപ്​റ്റംബര്‍ എട്ട്​ വരെ പ്രവേശനത്തിനായി അപേക്ഷിക്കാം. നേരത്തെ സെപ്​റ്റംബര്‍ മൂന്നായിരുന്നു പ്രവേശനത്തിനായി അപേക്ഷിക്കാനുള...

രാവിലെ കളിച്ചു ചിരിച്ചു നിന്ന കുഞ്ഞ്, അച്ഛനും അമ്മയും ജോലിക്ക് പോയിട്ട് തിരികെ വീട്ടിൽ വന്നപ്പോൾ കണ്ടത് ഷോക്കേറ്റ് മരിച്ച മകളെ: നൊമ്പരപെടുത്തുന്ന കാഴ്‌ച കുറവിലങ്ങാടിൽ, സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പോലീസ്

02 September 2021

വീട്ടിൽ ഒളിച്ചു കളിക്കുന്നതിനിടെ ഒന്നരവയസ്സുകാരി ഷോക്കേറ്റ് മരണപെട്ടു. ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടുകൂടിയാണ് അപകടം സംഭവിച്ചത്. കുറവിലങ്ങാട് വെമ്പള്ളിക്കു സമീപം കദളിക്കാട്ടില്‍ അലന്‍ ശ്രുതി ദമ്പതിക...

Malayali Vartha Recommends