KERALA
കൊച്ചിയില് എംഡിഎംഎയുമായി യൂട്യൂബറും സുഹൃത്തും പിടിയില്
ഒരു ധാരണപത്രം റദ്ദുചെയ്ത് പുകമറ സൃഷ്ടിക്കാമെന്ന് കരുതേണ്ട ; ആഴക്കടല് മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട വിവാദത്തില് പ്രതികരണവുമായി ലത്തീന് സഭ
23 February 2021
ആഴക്കടല് മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട വിവാദത്തില് പ്രതികരണവുമായി ലത്തീന് സഭ. സംസ്ഥാന സര്ക്കാരിനെതിരെ കടുത്ത നിലപാടു സ്വീകരിക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഒരു ധാരണപത്രം റദ്ദുചെയ്ത് പു...
നിയമനിര്മാണ വാഗ്ദാനവുമായി ബിജെപി പ്രകടന പത്രിക... യുപി മോഡല് നിയമ നിര്മാണം ലക്ഷ്യം... 38 ഇനത്തിൽ പെട്ട വാഗ്ദാനങ്ങൾ...
23 February 2021
ശബരിമല, നിര്ബന്ധിത മതപരിവര്ത്തന വിവാഹം എന്നീ വിഷയങ്ങളില് നിയമനിര്മാണ വാഗ്ദാന നൽകി ബിജെപി പ്രകടന പത്രിക. ശബരിമല രാഷ്ട്രീയ മുക്തമാക്കും. പന്തളം കൊട്ടാരം, ക്ഷേത്ര തന്ത്രി, ഗുരു സ്വാമിമാര്, ഹിന്ദു സം...
കോവിഡ് പ്രതിരോധം ഉറപ്പാക്കിയായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പോളിംഗ് ബൂത്തുകള് സജ്ജീകരിക്കുക; ഓരോ ബൂത്തിലും ബ്രേക്ക് ദ ചെയിന് കിറ്റ്, മാസ്ക് കോര്ണര് എന്നിവ സജ്ജമാക്കും
23 February 2021
കോട്ടയം ജില്ലയിൽ കോവിഡ് പ്രതിരോധം ഉറപ്പാക്കിയായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പോളിംഗ് ബൂത്തുകള് സജ്ജീകരിക്കുകയെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര് കൂടിയായ ജില്ലാ കളക്ടര് എം. അഞ്ജന. ഒരു പോളിംഗ് ബൂ...
സമരം ശക്തമായി മുന്നോട്ടുപോകുന്നതിനിടെ സര്ക്കാര് ഇടപെടല്; നാളെ നടക്കുന്ന മന്ത്രിസഭായോഗത്തിൽ താരങ്ങളുടെ നിയമനത്തില് തീരുമാനമെടുക്കുമെന്ന ഉറപ്പ്... ദേശീയ ഗെയിംസ് ജേതാക്കള് സെക്രട്ടേറിയറ്റിന് മുന്പില് നടത്തിവരുന്ന സമരം നിര്ത്തിവെച്ചു
23 February 2021
ദേശീയ ഗെയിംസ് ജേതാക്കള് സെക്രട്ടേറിയറ്റിന് മുന്പില് നടത്തിവരുന്ന സമരം നിര്ത്തിവെച്ചു. നാളെ നടക്കുന്ന മന്ത്രിസഭായോഗം താരങ്ങളുടെ നിയമനത്തില് തീരുമാനമെടുക്കുമെന്ന ഉറപ്പിന്മേലാണ് ഒരു ദിവസം സമരം നിര്...
കേരളത്തിൽ അഴിമതികേസുകളുടെ ഒത്തുതീർപ്പു രാഷ്ട്രീയം തുടങ്ങുന്നത് എസ്.എൻ.സി ലാവ്ലിൻ കേസു മുതൽ; ഇടത് സഖ്യത്തിന്റെ ഒന്നാം യുപിഎ സർക്കാർ ഇതിൻ്റെ ഉപകാരസ്മരണയാണ്; പ്രതികരണവുമായി കെ.സുരേന്ദ്രൻ
23 February 2021
കേരളത്തിൽ അഴിമതികേസുകളുടെ ഒത്തുതീർപ്പു രാഷ്ട്രീയം തുടങ്ങുന്നത് എസ്.എൻ.സി ലാവ്ലിൻ കേസു മുതലാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു . ലാവ്ലിൻ കേസിൽ കോൺഗ്രസ് പിണറായിയെ സഹായിച്ചുവെന്ന് കണ...
വര്ഷങ്ങളായി മുങ്ങി നടന്നു ഒടുവിൽ പോലീസ് പിടിയിൽ; മുങ്ങി നടക്കുന്നവരെ പിടികൂടാന് ജില്ല പൊലീസിന്റെ നേതൃത്വത്തില് പ്രത്യേക സംഘം, അന്വേഷണം നടത്തിവരുന്നതിനിടയിൽ പ്രതികള് പിടിയിൽ
23 February 2021
ആലുവയിൽ വർഷങ്ങളായി മുങ്ങി നടന്ന പ്രതികൾ അറസ്റ്റിലായി. 5 വര്ഷമായി മുങ്ങിനടന്ന ചൂര്ണിക്കര അശോകപുരം പറപ്പാലില് വീട്ടില് അനില് കുമാര് (44), എട്ട് വര്ഷമായി ഒളിവിലാ...
കതിരൂര് മനോജ് വധക്കേസിലെ 15 പ്രതികള്ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി.... കണ്ണൂര് ജില്ലയില് പ്രവേശിക്കരുത് എന്നതടക്കമുള്ള കര്ശന വ്യവസ്ഥകളോടെയാണ് സിംഗിള് ബെഞ്ച് ജാമ്യം അനുവദിച്ചത്
23 February 2021
കതിരൂര് മനോജ് വധക്കേസിലെ 15 പ്രതികള്ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. കണ്ണൂര് ജില്ലയില് പ്രവേശിക്കരുത് എന്നതടക്കമുള്ള കര്ശന വ്യവസ്ഥകളോടെയാണ് സിംഗിള് ബെഞ്ച് ജാമ്യം അനുവദിച്ചിരിക്കുന്നത്.2014 സെപ്...
കളക്ടർ ബ്രോ കൊള്ളാലോ... കളക്ടർ ബ്രോയുടെ തനി രൂപം പുറത്ത് നടിയുടെ പടത്തിൽ ! തിരുമണ്ടത്തരം! പാഴ്സലായി പണി വരുന്നു
23 February 2021
സസ്പെൻഷന്റെ വക്കിലെത്തി നിൽക്കുന്ന കളക്ടർ ബ്രോക്ക് പാഴ്സലായി പണി വരുന്നു. മാതൃഭൂമി ലേഖികയുടെ വാട്ട്സ് ആപ്പിലേക്ക് അശ്ലീല ചുവയുള്ള ചിത്രങ്ങൾ അയച്ചതാണ് ബ്രോക്ക് കുരുക്കായി തീർന്നത്. ആഴക്കടൽ മത്സ്യബന്ധനപ...
രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഇന്ന് തിരുവനന്തപുരത്ത് കൊടിയിറങ്ങും... ഉദ്ഘാടനം രാഹുല് ഗാന്ധി നിർവ്വഹിക്കും...
23 February 2021
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്ര ഇന്ന് തിരുവനന്തപുരത്ത് കൊടിയിറങ്ങും. നഗരത്തില് പതിനായിരങ്ങളെ അണിനിരത്തി നടത്തുന്ന റാലിയോടെയാണ് സമാപനം കുറിക്കുക. ശംഖുമുഖം കടപ്പ...
ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ ധാരണാപത്രം റദ്ദാക്കിയത് സർക്കാരിന്റെ സത്യസന്ധതയാണ് ; വിവാദങ്ങൾ ഉണ്ടാക്കി ഇടതുപക്ഷത്തെ തളർത്തുക എന്ന ലക്ഷ്യം വിലപ്പോവില്ല; പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ
23 February 2021
ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ ധാരണാപത്രം റദ്ദാക്കിയത് സർക്കാരിന്റെ സത്യസന്ധതയാണെന്ന പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. വിവാദങ്ങൾ ഉണ്ടാക്കി ഇടതുപക്ഷത്തെ തളർത്തുക എന്ന ലക്ഷ്യം വിലപ്പ...
ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ യുവാവ് സ്വർണം കവർന്ന കേസിൽ അറസ്റ്റിൽ
23 February 2021
വോളിബോള് മത്സരം കഴിഞ്ഞ് മടങ്ങവേ ക്വട്ടേഷന് സംഘം തട്ടിക്കൊണ്ടുപോയ യുവാവ് സ്വര്ണം കവര്ന്ന കേസില് പിടിയിലായി. പന്തിരിക്കര സ്വദേശി ചെമ്പുനടക്കണ്ടിയില് അജ്നാസ് (30) നെയാണ് വ്യാഴാഴ്ച അര്ധരാത്രിയോടെ ...
പുതിയ വിവാദങ്ങളിൽ സർക്കാരിന്റെ സമീപനം വേദനിപ്പിച്ചു; 5000 കോടിയുടെ മുതൽമുടക്കാൻ തയാറായി എത്തിയ തങ്ങളെ സർക്കാർ അപമാനിക്കുകയായിരുന്നു; വെളിപ്പെടുത്തലുമായി ഇഎംസിസി ഗ്ലോബൽ കൺസോർഷ്യം പ്രസിഡന്റ് ഷിജു വർഗീസ് മേത്രട്ടയിൽ
23 February 2021
പുതിയ വിവാദങ്ങളിൽ സർക്കാരിന്റെ സമീപനം വേദനിപ്പിച്ചുവെന്ന വെളിപ്പെടുത്തലുമായി ഇഎംസിസി ഗ്ലോബൽ കൺസോർഷ്യം പ്രസിഡന്റ് ഷിജു വർഗീസ് മേത്രട്ടയിൽ. 5000 കോടിയുടെ മുതൽമുടക്കാൻ തയാറായി എത്തിയ തങ്ങളെ സർക്കാർ അപമാന...
ഡിംപല് വെറുതെ കിടന്ന് കളിക്കുകയാണ്; ഫസ്റ്റ് ഡേ തന്നെ ഞാനാണ് ഹീറോയിന് എന്നൊരു ജാഡയാണ്; ഡിംപലിനെതിരെ റംസാൻ
23 February 2021
ബിഗ് ബോസ് വീട്ടിലെ മത്സരാർത്ഥികൾക്കിടയിൽ പൊട്ടലും ചീറ്റലും തുടങ്ങിയിരിക്കുകയാണ്. ഡിംപലിനെ കുറിച്ചുളള മിഷേലിന്റെ ആരോപണങ്ങള്ക്ക് പിന്നാലെ അതുമായി ബന്ധപ്പെട്ട ചര്ച്ചകൾ ബിഗ് ബോസില് നടക്കുന്നത്. ഡിംപലി...
കാര്യങ്ങള് മാറുന്നു... ഒടുവില് പിണറായി വിജയന്റെ കഴുത്ത് അമിത് ഷായുടെ കക്ഷത്തില്; മാധ്യമങ്ങള് പ്രവചിച്ച തുടര് ഭരണം സംഭവിക്കണോ വേണ്ടയോ എന്ന് ഇനി അമിത് ഷാ തീരുമാനിക്കും
23 February 2021
രണ്ട് മാധ്യമങ്ങള് ഇടത് സര്ക്കാരിന് തുടര് ഭരണം വാഗ്ദാനം ചെയ്തതിന്റെ ഫലം കണ്ടു തുടങ്ങിയതില് കോണ്ഗ്രസും ബിജെപിയും ചില സി പിഎം നേതാക്കളും ആഹ്ലാദത്തിലാണ് . ചാനല് തെരഞ്ഞടുപ്പ് പുറത്തുവന്ന് ഏതാനും മണിക...
തൃശൂർ പൂരത്തിന്റെ വെടിക്കെട്ടും എക്സിബിഷനും ഒഴിവാക്കാൻ ഒരുങ്ങി പാറമേക്കാവ് - തിരുവമ്പാടി ദേവസ്വം
23 February 2021
കോവിഡ് രോഗബാധ നിനനിൽക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനത്തില് വീഴ്ച വരുത്താതെ തൃശൂര് പൂരം സംഘടിപ്പിക്കാനുള്ള സാധ്യതകള് പരിശോധിക്കാന് ദേവസ്വങ്ങളും സർക്കാർ വകുപ്പുകളും തമ്മിൽ ചർച്ച നടത്തി. ജില...


ഹെൽമെറ്റ് ധരിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ചിത്രം.. സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു.. ആക്രമണം ഭയന്നാണ് ഹെൽമറ്റ് ധരിച്ചുള്ള ഷിബുവിന്റെ ബസ് ഡ്രൈവിംഗ്..

പണിമുടക്ക് സംസ്ഥാനത്ത് ജനജീവിതത്തെ കാര്യമായി ബാധിച്ചു...കെഎസ്ആര്ടിസി ബസുകള് തടഞ്ഞതോടെ പലയിടത്തും ജനം പെരുവഴിലായി.. വാഹനങ്ങളും ട്രെയിനുകളും തടഞ്ഞു..

ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി

കിളിവാതിൽ തച്ചുടച്ച് അകത്തേക്ക് ,ആർലേക്കറെ ക്യാമ്പസിൽ കയറ്റില്ല , കുട്ടിസഖാക്കന്മാരെ വലിച്ചിയച്ച് പോലീസ്, പാഞ്ഞെത്തി M.V ഗോവിന്ദൻ

ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..
