Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വൈഷ്ണ സുരേഷ് എന്ന ഞാന്‍... തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് കെഎസ്‌യു നേതാവ് വൈഷ്ണ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി പുതിയ ഭരണാധികാരികൾ..

21 DECEMBER 2025 05:05 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്തെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. തിരുവനന്തപുരത്തടക്കം ആറു കോർപ്പറേഷനുകളിൽ കൗൺസിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞ പുരോഗമിക്കുകയാണ്. രാവിലെ പത്തിനാണ് കോർപ്പറേഷനുകൾ ഒഴികെയുള്ള തദ്ദേശ സ്ഥാപനങ്ങളിൽ സത്യപ്രതിജ്ഞ ആരംഭിച്ചത്. രാവിലെ 11.30നുശേഷ...

ഒരു തുള്ളി പോലും പാഴാക്കാതെ കേരളം എടുത്ത് ഒരു കോടിയിലധികം ഡോസ് വാക്‌സിന്‍; നാഴ്‌സുമാരെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി; 9529330 ഡോസ് വാക്സീനും കേന്ദ്രം നല്‍കിയത്; മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് 56 വിഭാഗത്തിലുള്ളവരെ

05 June 2021

ഒരു തുള്ളി വാക്‌സിന്‍ പോലും പാഴാക്കാതെ ഒരു കോടിയിലധികം ഡോസ് വാക്‌സിന്‍ എടുത്ത് കേരളം. ഇന്നലെ വരെ 1,00,13186 ഡോസ് വാക്‌സീനാണ് വിതരണം ചെയ്തത്. 7875797 പേര്‍ക്ക് ഒന്നാം ഡോസ് വാക്സീനും 2137389 പേര്‍ക്ക് ര...

ഔഷധിയുടെ 2 ലക്ഷം ഔഷധ സസ്യങ്ങള്‍: വിതരണോദ്ഘാടനം മന്ത്രി വീണ ജോര്‍ജ് നിര്‍വഹിച്ചു

05 June 2021

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണത്തിന് ഔഷധി വികസിപ്പിച്ചെടുത്ത 2 ലക്ഷത്തില്‍പരം ഔഷധസസ്യ തൈകളുടെ വിതരണോദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു. ആയുര്‍വേ...

കാണാന്‍ കൊള്ളാവുന്ന വേറൊരുത്തിയെ കിട്ടിയപ്പോള്‍ വെറും ഒരു കോള്‍ കൊണ്ട് ബന്ധം അവസാനിപ്പിച്ചു; കല്യാണം കഴിഞ്ഞു ഒമ്പതാം മാസം 8 മാസം വയറ്റില്‍ കഴിയുന്ന എന്നെയും കൊണ്ട് എന്റെ ഉമ്മ ആരോടും പറയാതെ പോലീസ് സ്റ്റേഷനില്‍ പോയി!! ഉമ്മയുടെ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് മകൻ

05 June 2021

പൊന്നാനി കാരനായ വി പി മുഹമ്മദ് അനസിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ദാമ്ബത്യത്തിന്റെ കെട്ടുമാറാപ്പുകള്‍ തന്റെ ഉമ്മയ്ക്ക് നല്‍കിയത് കണ്ണുനീരായിരുന്നു എന്ന വിപി മുഹമ്മദ് ...

എൽപിജി സിലിണ്ടറിന് കിടിലൻ ഓഫറുമായി പേടിഎം ... ജൂൺ 30ന് മുമ്പ് ബുക്ക് ചെയ്താൽ സൗജന്യ ഗ്യാസ് സിലിണ്ടര്‍!

05 June 2021

പാചക വാതക സിലിണ്ടര്‍ വില നാൾക്ക് നാൾ കൂടുന്ന സാഹചര്യത്തിൽ സിലിണ്ടറുകൾക്ക് ലഭിക്കുന്ന ഓരോ ചെറിയ ഓഫറും സാധാരണക്കാര്‍ക്ക് ആശ്വാസമാണ്.എന്നാലിപ്പോൾ ഒരു ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്‌താൽ മറ്റൊന്ന് സൗജന്യമായി...

എല്ലാം കെട്ടിച്ചമച്ച കഥ: അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ക്ക് പിന്നിൽ മുസ്ലീംലീഗ്- സിപിഎം ഗൂഢാലോചന : ആഞ്ഞടിച്ച് ബിജെപി കാസർകോട് ജില്ലാ അധ്യക്ഷൻ കെ ശ്രീകാന്ത്

05 June 2021

കെ സുരേന്ദ്രന്റെ അപര സ്ഥാനാർത്ഥി കെ സുന്ദരയുടെ വെളിപ്പെടുത്തല്‍ രാഷ്ട്രീയ ലോകത്ത് വമ്പൻ ആഘാതമാണ് ഉണ്ടാക്കിയത്. എന്നാൽ ഈ വാദങ്ങളെ മലർത്തിയടിച്ച് ബിജെപി കാസർകോട് ജില്ലാ അധ്യക്ഷൻ കെ ശ്രീകാന്ത് രംഗത്ത് വന...

ഒരു തുള്ളിയും പാഴാക്കാതെ ഒരു കോടിയും കടന്ന് വാക്‌സിനേഷന്‍; വാക്‌സിന്‍ സ്‌റ്റോറിലാണ് വാക്‌സിന്‍ ആദ്യം എത്തിക്കുന്നത് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ റീജിയണില്‍

05 June 2021

സംസ്ഥാനത്ത് ഒരു കോടിയിലധികം (ഇന്നലെ വരെ 1,00,13186) ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. 78,75,797 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 21,37,389 പേര്‍ക്ക് രണ്ടാം ഡോസ്...

മേലുദ്യോഗസ്ഥനിൽ നിന്ന് ഭീഷണി; ഈട്ടി വെട്ടിയവരെകണ്ടെത്തിയ റേഞ്ച് ഓഫിസര്‍ക്ക് മേലുദ്യോഗസ്ഥന്റെ പീഡനം, താനും കുടുംബവും അനുഭവിച്ചത് കൊടിയ മാനസിക പീഡനവും ഭീഷണിയുമാണെന്ന് റേഞ്ച് ഓഫിസർ പരാതി

05 June 2021

വയനാട് മുട്ടിൽ ഈട്ടിമരംകൊള്ളയിൽ പ്രതികൾക്കെതിരെ നടപടിയെടുത്ത ഉദ്യോഗസ്ഥന് പീഡനം. മേലുദ്യോഗസ്ഥനിൽ നിന്ന് ഭീഷണി നേരിടുന്നതായി ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥനായ മേപ്പാടി റേഞ്ച് ഓഫിസർ വനം മേധാവിക്കു നൽകി...

ആഹാരം നിറച്ച വാര്‍പ്പ് പിടിച്ചപ്പോള്‍ സാമൂഹിക അകലം പാലിച്ചില്ലെന്ന് ആരോപണം; രണ്ടുപേർ അറസ്റ്റിൽ

05 June 2021

എരുമേലിയില്‍ പോലീസിന്റെ ക്രൂരത. ഒന്നാംതല കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് ഭക്ഷണം കൊണ്ടുപോയ വാര്‍പ്പ് പിടിച്ചപ്പോള്‍ സാമൂഹ്യ അകലം പാലിച്ചില്ലെന്നാരോപിച്ച്‌ രണ്ടുപേര്‍ക്കെതിരെ കേസെടുത്ത് എരുമേലി പൊലീസ്...

കൊടകര കുഴല്‍പണ കേസിൽ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കെ.മുരളീധരന്‍ എംപി‍

05 June 2021

കൊടകര കുഴല്‍പണ കേസിൽ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കെ.മുരളീധരന്‍ എംപി‍. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിച്ചതില്‍ ദുരൂഹതയുണ്ട്. സുരേന്ദ്രന്‍ ഹെലികോപ്റ്ററില്‍ പണം...

മാ​സ്​​ക്​ വെ​ക്കാ​ത്ത​ത്​ ചോ​ദ്യം ചെ​യ്​ത സി​വി​ല്‍ പൊ​ലീ​സ്​ ഓ​ഫി​സ​റെ ​ ​ക്രൂ​ര​മാ​യി ആ​ക്ര​മിച്ചു; ത​ല​ക്ക്​ ഗു​രു​ത​ര പ​രി​ക്കേ​റ്റ അ​ജീ​ഷിന്റെ ത​ല​യോ​ട്ടി പൊ​ട്ടി​, ഗുരുതമായി പരിക്കേറ്റ അ​ജീ​ഷ്​ പോ​ളി​നാ​യി പ്രാ​ര്‍​ഥ​ന​യോ​ടെ കു​ടും​ബം

05 June 2021

മാ​സ്​​ക്​ വെ​ക്കാ​ത്ത​ത്​ ചോ​ദ്യം ചെ​യ്​​ത​തി​നെ​ത്തു​ട​ര്‍​ന്ന്​ ​ക്രൂ​ര​മാ​യി ആ​ക്ര​മി​ക്ക​പ്പെ​ട്ട സി​വി​ല്‍ പൊ​ലീ​സ്​ ഓ​ഫി​സ​ര്‍ അ​ജീ​ഷ്​ പോൾ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്. ​മകനായി പ്രാ​ര്‍​ഥ...

ആര്‍എസ്പി പിളരുന്നു... എന്‍കെ പ്രേമചന്ദ്രനെ ഒഴിവാക്കി ഷിബു ബേബി ജോണ്‍ ഉള്‍പ്പെടെ ആര്‍എസ്പിയില്‍ ഒരു വിഭാഗത്തില്‍എത്തിക്കാന്‍ സിപിഎം അണിയറനീക്കം

05 June 2021

പിണറായി വിജയന്‍ പരനാറി എന്നു വിളിച്ച എന്‍കെ പ്രേമചന്ദ്രനെ ഒഴിവാക്കി ഷിബു ബേബി ജോണ്‍ ഉള്‍പ്പെടെ ആര്‍എസ്പിയില്‍ ഒരു വിഭാഗത്തില്‍എത്തിക്കാന്‍ സിപിഎം അണിയറനീക്കം.ഇടതിനൊപ്പം ചേര്‍ന്നു നില്‍ക്കുന്നകോവൂര്‍ ക...

15 ലക്ഷം രൂപ ആദ്യം വാഗ്ദാനം നൽകി: ജയിച്ചു കഴിഞ്ഞിട്ട് ബാക്കി നോക്കാം എന്ന് പറഞ്ഞു: കെ സുരേന്ദ്രനെതിരെ നിർണായക വെളിപ്പെടുത്തലുമായി സുന്ദര

05 June 2021

കൊടകര കുഴൽപണം കേസിൽ നാലു സൈഡിൽ നിന്ന് കെ സുരേന്ദ്രനെ വെട്ടിലാക്കുന്ന നീക്കങ്ങൾ ആണ് നടക്കുന്നത്.ഇപ്പോൾ ഇതാ മറ്റൊരു നിർണായക വെളിപ്പെടുത്തൽ കൂടി വരികയാണ്. മഞ്ചേശ്വരത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ...

മന്ത്രി എം വി ഗോവിന്ദന്‍റെ അമ്മ മാധവി അമ്മ നിര്യാതയായി

05 June 2021

തദ്ദേശ, എക്‌സൈസ് വകുപ്പ് മന്ത്രിയും സി പി എം കേന്ദ്ര കമ്മിറ്റി അംഗവുമായ എം വി ഗോവിന്ദന്‍റെ അമ്മ മോറാഴ എം വി മാധവി അമ്മ അന്തരിച്ചു. 93 വയസായിരുന്നു.സംസ്‌കാരം രാവിലെ പതിനൊന്നാരയ്‌ക്ക് കൂളിച്ചാൽ പൊതുശ്‌മ...

Malayali Vartha Recommends