Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

28 JUNE 2026 10:04 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. നേരത്തെ, ഇടുക...

കര്‍ഷകസംഘടനകള്‍ ഭാരതബന്ദ് പ്രഖ്യാപിച്ചതിന് ഐക്യദാര്‍ഢ്യവുമായി സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍.... രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ.... പാല്‍, പത്രം, ആംബുലന്‍സ്, മരുന്നുവിതരണം, ആശുപത്രി, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ് അവശ്യസര്‍വീസുകള്‍ എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കി

27 September 2021

കര്‍ഷകസംഘടനകള്‍ ഭാരതബന്ദ് പ്രഖ്യാപിച്ചതിന് ഐക്യദാര്‍ഢ്യവുമായി സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍.... രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ.... പാല്‍, പത്രം, ആംബുലന്‍സ്, മരുന്നുവിതരണം, ആശുപത്രി, വിവാഹം, രോഗികളുട...

സ്‌കൂള്‍ തുറക്കല്‍ മാര്‍ഗരേഖ... വിദ്യാഭ്യാസ ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച മുതല്‍ ചേരുന്ന യോഗങ്ങളില്‍ തീരുമാനമാകും

26 September 2021

സ്‌കൂള്‍ തുറക്കലിന് മാര്‍ഗരേഖയുടെ കരടിന് ഒക്‌ടോബര്‍ നാലിന് രൂപം നല്‍കും. വിദ്യാഭ്യാസ ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച മുതല്‍ ചേരുന്ന യോഗങ്ങളില്‍ വിവിധ തലങ്ങളില്‍നിന്നു...

സഞ്ചാരികളെ കാത്ത് ഗവി... ഓര്‍ഡിനറി ബസുകളിലൂടെ ഗവി യാത്ര ആസ്വദിച്ചു തന്നെ യാത്ര ചെയ്യാം; നാലു മണിക്കൂറും വനത്തിലൂടെയാണ് യാത്ര

26 September 2021

കൊവിഡ് കാല നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവു ലഭിച്ചതോടെ സഞ്ചാരികളുടെ ഇഷ്ടസഞ്ചാര സ്ഥലമായി ഗവി മാറി. തിരക്ക് ഒഴിഞ്ഞിരുന്ന കാനനപാതകള്‍ വീണ്ടും സജീവമായെങ്കിലും കാട്ടുമൃഗങ്ങള്‍ ഏറെയും ഉള്‍ക്കാടുകളിലേക്കു മടങ...

വൈക്കത്ത് യുവതിയും യുവാവും തൂങ്ങി മരിച്ച നിലയില്‍

26 September 2021

വൈക്കത്ത് യുവതിയെയും യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം കുലശേഖരമംഗലം ഗുരുമന്ദിരം ഭാഗത്താണ് മരത്തില്‍ ഇരുവരും തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. വൈക്കം കുലശേഖരമംഗലം ഒറ്റാഞ്ഞിലിത്തി ...

കാഞ്ഞിരപ്പള്ളിയില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ രക്ഷിതാക്കളെ നാളെ ചോദ്യം ചെയ്യുമെന്ന് പോലീസ്

26 September 2021

കാഞ്ഞിരപ്പള്ളിയില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അസ്വാഭാവികതയെന്ന് പൊലീസ്. ശ്വാസംമുട്ടിയാണ് മരണം എന്നു വ്യക്തമായതായി പൊലീസ് അറിയിച്ചു. പോസ്റ്റ് മോര്‍ട...

'കോണ്‍ഗ്രസ് അകപ്പെട്ട പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ് വി.എം.സുധീരന്റെ രാജി'; സമവായമുണ്ടാക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് ഇപ്പോള്‍ പ്രധാന ജോലിയെന്ന് സി.പി.എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍

26 September 2021

സമവായമുണ്ടാക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് ഇപ്പോള്‍ പ്രധാന ജോലിയെന്ന് സി.പി.എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍ പറഞ്ഞു. കോണ്‍ഗ്രസ് അകപ്പെട്ട പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാ...

'സംഘപരിവാര്‍ മനസുള്ള പുതിയ കെപിസിസി പ്രസിഡന്റിന് വി എം സുധീരന്‍ ഒരു തലവേദന'; കേരളത്തിലെ കോണ്‍ഗ്രസിന്റെ അടിത്തറ ഇളകിക്കഴിഞ്ഞെന്ന് എം വി ജയരാജന്‍

26 September 2021

സംഘപരിവാര്‍ മനസുള്ള പുതിയ കെപിസിസി പ്രസിഡന്‍റിന് വി എം സുധീരന്‍ ഒരു തലവേദന തന്നെയാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. മുന്‍ കെപിസിസി പ്രസിഡന്‍റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വ...

'സമയം നല്‍കിയിട്ടും സുധീരൻ വിനിയോഗിച്ചില്ല'; എല്ലാ കാര്യങ്ങളും രാഷ്ട്രീയകാര്യ സമിതി ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍

26 September 2021

കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്ന് രാജിവെച്ച മുതിര്‍ന്ന നേതാവ് വി എം സുധീരന് കൂടുതല്‍ സമയം നല്‍കിയിട്ടും അത് വിനിയോഗിച്ചില്ലെന്ന ആരോപണവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. പാര്‍ട്ടിയില്‍...

ആറ് വര്‍ഷം മുമ്പ് കാണാതായ യുവതിയെ കണ്ടെത്തി... യുവതിയെ കണ്ടെത്തിയത് ഭര്‍ത്താവിന്റെ സുഹൃത്തും അറുപത്കാരനുമായ ആളോടൊപ്പം മൈസൂരില്‍!

26 September 2021

ആലപ്പുഴയില്‍ നിന്ന് ആറ് വര്‍ഷം മുമ്പ് കാണാതായ യുവതിയെ മൈസൂരില്‍ ഭര്‍ത്താവിന്റെ കൂട്ടുകാരനായ അറുപതുകാരനോടൊപ്പം പൊലീസ് കണ്ടെത്തി. യുവതി നിലവില്‍ ഉപയോഗിക്കുന്ന ഫോണ്‍നമ്ബര്‍ കണ്ടെത്തിയതാണ് കേസില്‍ വഴിത്തി...

കൊട്ടാരക്കരയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കടകള്‍ കത്തിനശിച്ചു; ഒരാള്‍ക്ക് പരിക്കേറ്റു

26 September 2021

പാചകവാതക സിലണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ രണ്ട് കടകള്‍ കത്തി നശിച്ചു. അപകടത്തില്‍ ചായക്കടയുടമ ശാസ്താംമുകള്‍ വീട്ടില്‍ ഇസ്മായില്‍ (58) ന് പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരക്ക് കൊട്ടാരക്...

ബി​ജെ​പി നേ​താ​വ് ഋ​ഷി പ​ല്‍​പ്പു കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്നു; ഋ​ഷി പ​ല്‍​പ്പു പാർട്ടി അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​ധാ​ക​ര​നി​ല്‍ നിന്ന്

26 September 2021

ബി​ജെ​പി നേ​താ​വും ഒ​ബി​സി മോ​ര്‍​ച്ച മു​ന്‍ സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​നു​മാ​യ ഋ​ഷി പ​ല്‍​പ്പു കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്നു. ഞാ​യ​റാ​ഴ്ച രാ​ജീ​വ് ഗാ​ന്ധി സെ​ന്‍റ​ര്‍ ഫോ​ര്‍ സ്റ്റ​ഡീ​സി​ല്‍ വ​ച്ച്‌ ന​ട​ന...

സംസ്ഥാനത്ത് ഇന്ന് 15,951 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,03,484 സാമ്പിളുകൾ; 73 ആരോഗ്യ പ്രവര്‍ത്തകക്ക് രോഗം സ്ഥിരീകരിച്ചു; ചികിത്സയിലിരുന്ന 17,658 പേര്‍ രോഗമുക്തി നേടി; ഇന്ന് 165 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു; ആകെ മരണം 24,603 ആയി

26 September 2021

സംസ്ഥാനത്ത് ഇന്ന് 15,951 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2572, തിരുവനന്തപുരം 1861, തൃശൂര്‍ 1855, കോട്ടയം 1486, കോഴിക്കോട് 1379, മലപ്പുറം 1211, പാലക്കാട് 1008, ആലപ്പുഴ 985, കൊല്ലം 954, ഇടുക...

ഭാരത് ബന്ദ്; സാങ്കേതിക സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി

26 September 2021

എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന ബി എച് എം സി ടി നാലാം സെമസ്റ്റര്‍ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റിവച്ചു. സെപ്റ്റംബര്‍ 27 ന് നടക്കാനിരുന്ന തിയറി പരീക്ഷകള്‍ ഒക്...

കണ്ണൂരിൽ വ്യാപാര സ്ഥാപനത്തിൽ വന്‍ തീപ്പിടിത്തം; അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് തീയണക്കാനുള്ള ശ്രമം തുടരുന്നു

26 September 2021

കണ്ണൂര്‍ താണ ജംഗ്ഷന് സമീപം വന്‍ തീപ്പിടിത്തം. ദേശീയ പാതയ്ക്ക് സമീപമുള്ള വ്യാപാര സ്ഥാപനത്തിലാണ് തീപ്പിടിത്തമുണ്ടായത്. മൂന്ന് നില ഷോപ്പിംഗ് കോംപ്ലക്‌സിലായിരുന്നു ഈ കട. ഗാര്‍ഹിക ഉപകരണങ്ങള്‍ വില്‍ക്കുന്ന ...

'രാജ്യത്ത് ഇസ്ലാം വ്യാപന പദ്ധതിയുണ്ടെന്നതിന് തെളിവില്ല'; നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം പി ചിദംബരം

26 September 2021

നാര്‍ക്കോട്ടിക്ക്/ലൗ ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം പി ചിദംബരം. പ്രണയവും നാര്‍ക്കോട്ടിക്കും യാഥാര്‍ത്ഥ്യമാണെന്നും എന്നാല്‍, ഇതുമായി ജിഹ...

Malayali Vartha Recommends