Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഇന്ന് തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി വിധി പറയും....

03 MAY 2024 08:33 AM ISTമലയാളി വാര്‍ത്ത
മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഇന്ന് തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി വിധി പറയും. മാസപ്പടിക്കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരനായ മാത്യു കുഴല്‍നാടന്‍എം. എല്‍.എക്ക് കഴിഞ...

എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്‍ററി പരീക്ഷ മുന്നൊരുക്ക നിർദ്ദേശങ്ങൾ ഇങ്ങനെ...

22 May 2020

എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലെ അവശേഷിക്കുന്ന പരീക്ഷകള്‍ നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചു. മെയ് 26 മുതല്‍ 30 വരെയാണ് പ...

പെരുന്നാള്‍ പ്രമാണിച്ച്‌ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ്

22 May 2020

പെരുന്നാള്‍ പ്രമാണിച്ച്‌ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വെള്ളിയാഴ്ച മാസപ്പിറവി കണ്ടാല്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ വെള്ളിയാഴ്ച രാത...

അടുത്ത അഞ്ച് ദിവസം മഴ തുടരും, 5 ജില്ലകളിൽ യെല്ലോ അലർട്ട്...

22 May 2020

വേനൽമഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അടുത്ത 5 ദിവസവും തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിലായി ശക്തമായ കാറ്റും ഉണ്ടാകാൻ സാധ്യത...

"ആസ്‌ക്‌ ദ സിഎം' ; കൊവിഡ്‌ 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച സംശയങ്ങള്‍ക്ക്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുജനങ്ങള്‍ക്ക്‌ മറുപടി നല്‍കുന്നു

22 May 2020

കൊവിഡ്‌ 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച സംശയങ്ങള്‍ക്ക്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുജനങ്ങള്‍ക്ക്‌ മറുപടി നല്‍കുന്നു. ട്വിറ്ററിലാണ്‌ സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ മുഖ്യമന്ത്രി ന...

പരീക്ഷക്കിനി നാലുനാൾ ; എസ്എസ്എല്‍സി,പ്ലസ് ടു പരീക്ഷാകേന്ദ്രങ്ങള്‍ മാറ്റണമെന്നാവശ്യപ്പെട്ട് പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ അപേക്ഷ നല്‍കി.. ആശയക്കുഴപ്പം തീരുന്നില്ല

22 May 2020

ലോക്ക് ഡൗണ്‍ കാരണം എസ്എസ്എല്‍സി,പ്ലസ് ടു പരീക്ഷാകേന്ദ്രങ്ങള്‍ മാറ്റണമെന്നാവശ്യപ്പെട്ട് പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ അപേക്ഷ നല്‍കി. കണ്ടെയ്ന്‍മെന്റ് സോണുകളിലെ പരീക്ഷാനടത്തിപ്പില്‍ ആരോഗ്യവകുപ്പിനോട്...

കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതില്‍ പരിഭ്രമിച്ചു നില്‍ക്കാന്‍ സര്‍ക്കാര്‍ തയാറല്ല

22 May 2020

കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതില്‍ പരിഭ്രമിച്ചു നില്‍ക്കാന്‍ സര്‍ക്കാര്‍ തയാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു കേരളീയന് മുന്നിലും ഇക്കാരണത്താല്‍ വാതില്‍ കൊട്ടിയടക്കില്ലെന്നും മുഖ്യമന്ത...

കോവിഡ് പശ്ചാത്തലത്തിൽ കേ​ര​ള​ത്തി​ലേ​ക്ക് ഇ​തു​വ​രെ മ​ട​ങ്ങി​യെ​ത്തി​യ​ത് 91341 പേ​ർ

22 May 2020

കോവിഡ് പശ്ചാത്തലത്തിൽ പല ഭാഗങ്ങളിലായി കുടുങ്ങി കിടന്ന മലയാളികൾ സംസ്ഥാനത്ത് തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ്. ഇ​തു​വ​രെ ക​ര, ക​ട​ൽ, റെ​യി​ൽ മാ​ർ​ഗം 91341 പേ​രാ​ണ് മ​ട​ങ്ങിയെ​ത്തി​യ​തെ​ന്ന് മു​ഖ്യ​മ​ന്ത്...

കോളേജുകള്‍ ജൂണ്‍ ഒന്നിന് തുറക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്

22 May 2020

സംസ്ഥാനത്തെ കോളേജുകള്‍ ജൂണ്‍ ഒന്നിന് തന്നെ തുറക്കണമെന്ന് കാണിച്ച്‌ ഉന്നത വിദ്യാഭ്യാസ വകുപ്പ് മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു.റഗുലര്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ കഴിയുന്നതു വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത...

'ബെവ്‌ ക്യൂ' വെളിപ്പെടുത്തിയതിൽ ആശങ്ക; പുതിയ പേരിടുമെന്ന് അധികൃതർ, ബെവ്കോ ആപ്പ് ഈ ആഴ്ച ഉണ്ടാകില്ല

22 May 2020

കൊറോണ വ്യാപനത്തെ തുടർന്ന് നിർത്തിവച്ച മദ്യവില്പന ഓൺലൈൻ വഴി നടത്തുമെന്ന റിപ്പോർട്ടുകൾക്ക് പുറമെ ആശങ്ക. ഇതേതുടർന്ന് മദ്യവിൽപ്പന സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്താനിരിക്കുന്ന ബെവ്കോ എന്ന ആപ്പ് ഈ ആഴ്ച ഉണ്...

കേരളം ആശങ്കയിൽ; സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കൊവിഡ്,​ രണ്ട് പേര്‍ക്ക് രോഗമുക്തി; ഇതുവരെ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ദിവസം; സംസ്ഥാനത്ത് നിലവില്‍ 216 കോവിഡ് രോഗികൾ

22 May 2020

സംസ്ഥാനത്ത് 42 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതുവരെ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ദിവസമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂര്‍ 12, കാസ...

വായ്‍പകളുടെ മൊറട്ടോറിയം നീട്ടിയതുകൊണ്ട് മാത്രം കാര്യമില്ല; പലിശ ബാധ്യതയും കേന്ദ്രം ഏറ്റെടുക്കണം

22 May 2020

വായ്‍പകളുടെ മൊറട്ടോറിയം നീട്ടിയതുകൊണ്ട് മാത്രം കാര്യമില്ലെന്നും പലിശ ബാധ്യതയും കേന്ദ്രം ഏറ്റെടുക്കണമെന്നും ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. അഞ്ച് കോടി രൂപ വരെയുള്ള ബില്ലുകളും ചെക്കുകളും മാറാന്‍ ധനവകുപ്പ...

ലോക്ക് ഡൗണ്‍ നിയമം ലംഘിച്ച് ഭക്ഷണം വിളമ്പി; പിന്നാലെ പോലീസെത്തി; ഭക്ഷണം കഴിക്കാൻ എത്തിയവർക്കെതിരെയും കേസെടുക്കും

22 May 2020

ലോക്ക് ഡൗണ്‍ നിയമം ലംഘിച്ച് ഭക്ഷണം വിളമ്പി. സംഭവം വിവാദമായതോടെ കോഴിക്കോട്ടെ ഇന്ത്യന്‍ കോഫീ ഹൗസ് പൊലീസെത്തി അടപ്പിക്കുകയും ചെയ്തു. അവിടെ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയതിന് പിന്നാലെ...

ഐ​സി​എ​സ്‌ഇ, ഐ​എ​സ്‌ഇ ബോ​ര്‍​ഡ് പ​രീ​ക്ഷ​ക​ള്‍​ക്ക് തീയതി നിശ്ചയിച്ചു

22 May 2020

ഐ​സി​എ​സ്‌ഇ, ഐ​എ​സ്‌ഇ ബോ​ര്‍​ഡ് പ​രീ​ക്ഷ​ക​ള്‍​ക്ക് തീയതി നിശ്ചയിച്ചു. പു​തു​ക്കി​യ തീ​യ​തി അറിയിച്ചു. ഐ​സി​എ​സ്‌ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ ജൂ​ലൈ ര​ണ്ട് മു​ത​ല്‍ പ​ന്ത്ര​ണ്ട് വ​രെ​ ന​ട​ക്കും. ഐ​എ​സ്‌​...

അത് മാധ്യമങ്ങളില്‍ വരുന്നതാണ്; അതല്ലാതെ ഞങ്ങളുടെ കയ്യില്‍ ഫയല്‍ ആക്സസ് ഒന്നും ഇല്ല; സ്പ്രിങ്ക്ളര്‍ കമ്പനിക്ക് എതിരെയുള്ള ആരോപണത്തിൽ മലക്കം മറിഞ്ഞ് രമേശ് ചെന്നിത്തല

22 May 2020

കേരളത്തിലെ 87 ലക്ഷം റേഷന്‍കാര്‍ഡ് ഉടമകളുടെ രേഖകള്‍ സ്പ്രിങ്ക്ളര്‍ കമ്ബനിക്ക് നല്‍കി എന്ന ആരോപണവുമായി രംഗത്ത് വന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇപ്പോൾ മലക്കം മറിഞ്ഞു. വലിയ രീതിയില്‍ യുഡിഎഫിലെ മുന്...

'നമ്മുടെ കേരളം കടന്നുപോയ സമാന സാഹചര്യമാണ്'; പശ്ചിമബംഗാളിനേയും ഒഡീഷയേയും സഹായിക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥനയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

22 May 2020

നമ്മുടെ കേരളം കടന്നുപോയ സമാന സാഹചര്യം, ആയതിനാൽ തന്നെ പശ്ചിമബംഗാളിനേയും ഒഡീഷയേയും സഹായിക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥനയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. കൊറോണ വ്യാപനം മൂലം ഭീതിയിലായ രാജ്യത്ത...

Malayali Vartha Recommends