Widgets Magazine
14
Apr / 2021
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ബേപ്പൂരില്‍ നിന്ന് മീന്‍പിടിത്തത്തിനു പോയ ബോട്ടില്‍ വിദേശ കപ്പലിടിച്ച് മൂന്നു മരണം ... കാണാതായവര്‍ക്കു വേണ്ടി തെരച്ചില്‍ തുടരുന്നു....

14 APRIL 2021 06:24 AM ISTമലയാളി വാര്‍ത്ത
ബേപ്പൂരില്‍ നിന്ന് മീന്‍പിടിത്തത്തിനു പോയ ബോട്ടില്‍ വിദേശ കപ്പലിടിച്ച് മൂന്നു മരണം. അന്യസംസ്ഥാനക്കാരായ മൂന്നു പേരാണ് മരിച്ചത്. രണ്ടു പേരെ രക്ഷപ്പെടുത്തി. കാണാതായ ഒന്‍പതു പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. ബേപ്പൂരിലെ ജാഫറിന്റെ ഉടമസ്ഥതയിലുള്ള റബ്ബ എന്ന ബോട്ടാണ് മംഗളൂരു തുറമുഖത്തു നിന്ന് 60 നോട്ടിക്കല്‍...

തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു

18 February 2015

തമിഴ്‌നാട്ടില്‍ രാമനാഥപുരത്തുണ്ടായ വാഹനാപകടതത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മലപ്പുറം സ്വദേശികളായ സലിം, സമീര്‍, റിയാസ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. മധുരയിലേക്ക് പോയ...

തിരുവല്ലയില്‍ നിന്നു കാണാതായ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനികളില്‍ രണ്ടുപേര്‍ തിരിച്ചെത്തി

18 February 2015

നഗരമധ്യത്തിലെ വിദ്യാലയത്തില്‍നിന്നു കാണാതായ മൂന്നു പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനികളില്‍ രണ്ടുപേര്‍ തിരിച്ചെത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെ തിരുവല്ല റയില്‍വേ സ്‌റ്റേഷനില്‍ എത്തിയ ഇവരെ പൊലീസ് കസ്റ്റഡിയ...

പരസ്പരം വെട്ടാന്‍ കാനം രാജേന്ദ്രനും കെ.ഇ ഇസ്മായിലും

18 February 2015

പരസ്പരം പടവെട്ടി സംസ്ഥാന സെക്രട്ടറിയാകാന്‍ കാനംരാജേന്ദ്രനും കെ.ഇ ഇസ്മായിലും. സി.പി.ഐ ജില്ലാ സമ്മേളനങ്ങള്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങുമ്പോഴാണ് പോര് മുറുകുന്നത്. സംസ്ഥാന നേതൃത്വം പിടിച്ചെടുക്കാന്‍ പെയ്‌...

അനുജത്തിക്കു മുമ്പില്‍ ആത്മഹത്യ അഭിനയിച്ച ഒന്‍പതു വയസുകാരന്‍ കഴുത്തില്‍ ദുപ്പട്ട കുടുങ്ങി മരിച്ചു

18 February 2015

അഞ്ചു വയസ്സുള്ള അനുജത്തിയ്ക്ക് മുമ്പില്‍ ആത്മഹത്യാരംഗം അഭിനയിച്ചു കാണിക്കുന്നതിനിടയില്‍ ദുപ്പട്ട കഴുത്തില്‍ മുറുകി ഒന്‍പതു വയസ്സുള്ള കുട്ടി മരിച്ചു. കോട്ടയം മുണ്ടയ്ക്കയം കരിനിലം തൊടുവാ കോളനിയില്‍ നിരവ...

നിസാമിനെ സഹായിക്കാന്‍ ഉന്നതതല നീക്കം, ചന്ദ്രബോസിന്റെ മോഴിയെടുക്കാതെ പോലീസ്

18 February 2015

സെക്യൂരിറ്റി ജീവനക്കാരെനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മുഹമ്മദ് നിസാമിനെ രക്ഷിക്കാന്‍ ഉന്നതതല നീക്കം. നിസാം മര്‍ദ്ദിക്കുകയും കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത ചന്ദ്രബോസ് കഴ...

കൊക്കെയ്ന്‍ ഉപയോഗിക്കുന്ന പല പ്രമുഖരെയും അറിയാം, പേര് പറഞ്ഞാല്‍ നിങ്ങള്‍ക്ക് അവരെ ഒന്നും ചെയ്യാനാകില്ലന്ന് ബ്ലെസിയും രേഷ്മയും

18 February 2015

നഗരത്തില്‍ കൊക്കെയ്ന്‍ ഉപയോഗിക്കുന്ന പല പ്രമുഖരെയും അറിയാം. അവരെ നിങ്ങള്‍ക്ക് തൊടാന്‍ പോലും കഴിയില്ലെന്ന് കൊച്ചികൊക്കെയില്‍ കേസിലെ പ്രതികളായ സഹസംവിധായിക ബ്ലെസിസില്‍വര്‍സ്റ്ററും, രേഷ്മരംഗസ്വാമിയെയും പോ...

പിണറായിക്കെതിരെ ആഞ്ഞടിച്ച് വിഎസിന്റെ താണ്ഡവം,സ്വേച്ഛാധിപത്യവും അഹങ്കാരവുമാണ് പിണറായിക്കുള്ളതെന്ന് വിഎസ്

18 February 2015

പിണറായിക്കെതിരെ ആഞ്ഞടിച്ച് വിഎസ് തന്റെ വിയോചന കുറിപ്പ് കേന്ദ്രനേതൃത്വത്തിന് അയച്ചുകൊടുത്തു. ഇതില്‍ സെക്രട്ടറി എന്ന നിലയിലുള്ള പിണറായുടെ പ്രവര്‍ത്തനത്തെ രൂക്ഷമായാണ് വിഎസ് വിമര്‍ശിച്ചിരിക്കുന്നത്. ടിപി ...

വയനാട്ടില്‍ കുരങ്ങ് പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു,നിയന്ത്രണ വിധേയമെന്ന് ആരോഗ്യവകുപ്പ്

18 February 2015

വയനാട്ടില്‍ കുരങ്ങു പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ഇതോടെ മലയോര ഗ്രാമങ്ങളില്‍ കുരങ്ങു പനി ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി.പുല്‍പ്പള്ളി ചീയന്പം ആദിവാസി കോളനിയിലെ ബൊമ്മന്‍(70) ആണ് മരിച്ചത്. ചീയന്പം ...

ആപ്പിള്‍ ട്രീ വളര്‍ന്നത് ഒരു ആപ്പിള്‍ കഥ പോലെ.... പി.ജി. ബിരുദവുമായി ജോലിയില്ലാതെ അലഞ്ഞ് സൈക്കിള്‍ ചവിട്ടി ചിട്ടിപ്പിരിവ് തുടങ്ങി; ഈ 33 കാരന്റെ വെട്ടിപ്പ് 36 കോടി

17 February 2015

ആപ്പിള്‍ ട്രീ ഉടമ ശങ്കര്‍ ജി. ദാസ് വളര്‍ന്നത് മധുരമുള്ള ഒരു ആപ്പിളിന്റെ കഥ പോലെ. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദമുള്ള ശങ്കര്‍ദാസ് പല ജോലികള്‍ക്കും ശ്രമിച്ചെങ്കിലും നടക്കാതെ വന്നപ്പോള്‍ സ്വ...

തിരുവല്ലയില്‍ നിന്നും കാണാതായ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനികള്‍ സെക്‌സ് മാഫിയയുടെ പിടിയില്‍?

17 February 2015

തിരുവല്ലയില്‍ നിന്നും കാണാതായ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനികളെക്കുറിച്ച് വിവരമൊന്നുമില്ലാതെ പോലീസ് ഇരുട്ടില്‍ത്തപ്പുന്നു. കാമുകനായ യുവാവും മുങ്ങിയതോടെ പെണ്‍കുട്ടികളെ കടത്തിയത് ആസൂത്രിതമായാണ് എന്ന നിഗമനത്...

സിപിഎം സംസ്ഥാന സെക്രട്ടറിയാകാന്‍ കടുത്ത മത്സരം

17 February 2015

സിപിഎം സംസ്ഥാന സെക്രട്ടറിയാകാന്‍ പാര്‍ട്ടിയ്ക്കുള്ളില്‍ മത്സരം ശക്തം. പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജനും തമ്മിലാണു ശക്തമായ മത്സരം നടക്കുന്നത്. കോട...

മന്ത്രി മാണിക്കെതിരായ സമരരീതി സംബന്ധിച്ച് തീരുമാനമായില്ല

17 February 2015

ബാര്‍ കോഴ ആരോപണ വിധേയനായ ധനമന്ത്രി കെ.എം.മാണിക്കെതിരെ നിയമസഭയില്‍ സ്വീകരിക്കേണ്ട സമരരീതി സംബന്ധിച്ച് ഇന്നു ചേര്‍ന്ന എല്‍.ഡി.എഫ് സംസ്ഥാന സമിതി യോഗത്തില്‍ തീരുമാനമായില്ല. സമരം സംബന്ധിച്ച് വിശദമായ ചര്‍ച്...

സി.പി.എമ്മിലേക്ക് ആരും ക്ഷണിച്ചിട്ടില്ല: ഗൗരിയമ്മ

17 February 2015

തന്നെ സി.പി.ഐ.എമ്മിലേക്ക് ആരും ക്ഷണിച്ചിട്ടില്ലെന്ന് ജെ.എസ്.എസ് സംസ്ഥാന പ്രസിഡന്റ് കെ.ആര്‍.ഗൗരിയമ്മ പറഞ്ഞു. ഇറക്കി വിടുമ്പോള്‍ പോവാനും വിളിക്കുമ്പോള്‍ കയറി വരാനും താന്‍ വളര്‍ത്തു പട്ടിയല്ലെന്നും അവര്‍...

പകര്‍ച്ചവ്യാധി ഭീഷണി: മുഖ്യമന്ത്രി ജനപ്രതിനിധികള്‍ക്ക് കത്തയച്ചു

17 February 2015

സംസ്ഥാനത്ത് വര്‍ധിച്ച് വരുന്ന പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ജനപ്രതിനിധികള്‍ക്കും തദ്ദേശസ്വയംഭരണ പ്രതിനിധികള്‍ക്കും കത്തയച്ചു. പകര്‍ച്ചവ്...

കളമശേരി മാനഭംഗം: ഒരു സ്ത്രീ ഉള്‍പ്പടെ അഞ്ചു പേര്‍ അറസ്റ്റില്‍

17 February 2015

കളമശേരിയില്‍ തമിഴ് യുവതിയെ ജോലിക്കു വിളിച്ചുകൊണ്ടുപോയി കൂട്ടമാനഭംഗം ചെയ്ത കേസില്‍ കസ്റ്റഡിയിലെടുത്ത അഞ്ചു പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. അതുല്‍, അനീഷ്, മനോജ്, നിയാസ് എന്നിവരാണ് അറസ്റ്റിലായത്. യ...

Malayali Vartha Recommends