Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കോഴിക്ക് മുല വന്നോ..? ആര്യയ്ക്ക് റീത്ത് വച്ച് അവർ കയറുന്നു...! ഇന്ന് സത്യപ്രതിജ്ഞ..! തലസ്ഥാനത്തെ BJP മേയർ ഉടൻ

21 DECEMBER 2025 10:47 AM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ഇന്ന്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും രാവിലെ പത്തിനും കോർപ്പറേഷനുകളിൽ രാവിലെ പതിനൊന്നരയ്ക്കുമാണ് സത്യപ്രതിജ്ഞ. ഏറ്റവും മുതിർന്ന അംഗം ആദ്യം സത്യപ്രതിജ്ഞ ചെയ്യും. കോർപ്പറേഷനുകളിലും ജില്ലാ പഞ്ചായത്തുകളിലും ക...

അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ തിരിച്ച്‌ വിളിക്കണം; ജൂണ്‍ ഏഴിന് 12 മണിക്കൂര്‍ നിരാഹാര സമരത്തിനൊരുങ്ങി ലക്ഷദ്വീപ് ജനത

02 June 2021

അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ തിരിച്ച്‌ വിളിക്കണമെന്നാവശ്യപ്പെട്ട് ജൂണ്‍ ഏഴിന് ലക്ഷദ്വീപ് ജനത 12 മണിക്കൂര്‍ നിരാഹാരമിരുന്ന് പ്രതിഷേധിക്കും. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന സേവ് ലക്ഷദ്വീപ് ഫോറത...

അച്ഛന്‍ മകനെ ചുറ്റിക ഉപയോഗിച്ച്‌ തലയ്ക്കടിച്ച്‌ കൊന്നു; കൊലപാതകം കുടുംബ വഴക്കിനെ തുടര്‍ന്നെന്ന് പ്രാഥമിക നിഗമനം

02 June 2021

പാലക്കാട് പുതുക്കാട്ട് അച്ഛന്‍ മകനെ തലയ്ക്കടിച്ച്‌ കൊന്നു. പുതുക്കാട്ട് സ്വദേശി ജിബിന്‍ ആണ് കൊല്ലപ്പെട്ടത്. 29 വയസ്സായിരുന്നു. കുടുംബ വഴക്കിനെ തുടര്‍ന്നാണ് അച്ഛന്‍ ചാക്കോച്ചന്‍ മകനെ കൊലപ്പെടുത്തിയതെന്...

ഇനിയെങ്കിലും കെ.പി .സി .സി പ്രസിഡന്റിനെ പെട്ടെന്ന് നിയമിക്കണം; ഇങ്ങിനെ മാധ്യമങ്ങളില്‍ വലിച്ചു ഇഴക്കാതെ എന്ത് തീരുമാനമായാലും പെട്ടെന്ന് എടുക്കുക,തീരുമാനം എടുക്കാന്‍ കഴിയാത്തവര്‍ ആണ് കോണ്‍ഗ്രസുകാര്‍ എന്ന് ഇനിയും പറയിപ്പിക്കരുതെന്ന് പത്മജ വേണുഗോപാല്‍

02 June 2021

കെപിസിസി പ്രസിഡന്റ് നിയമനം വൈകുന്നതില്‍ അതൃപ്തി വ്യക്തമാക്കി പത്മജ വേണുഗോപാല്‍. കെപിസിസി പ്രസിഡന്റിനെ പെട്ടെന്ന് നിയമിക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പത്മജ ആവശ്യപ്പെട്ടത്. ഫേസ്ബുക്ക് പോസ്റ്റ്… ...

കൊവിഡ് സ്ഥിരീകരിച്ച ഇതര സംസ്ഥാന തൊഴിലാളികളെക്കൊണ്ട് ജോലിയെടുപ്പിച്ചു; സ്ഥാപന ഉടമയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

02 June 2021

കോഴിക്കോട് കൊവിഡ് സ്ഥിരീകരിച്ച ഇതര സംസ്ഥാന തൊഴിലാളികളെക്കൊണ്ട് ജോലിയെടുപ്പിച്ച സ്ഥാപന ഉടമയ്‌ക്കെതിരെ കേസ്. പൂനൂര്‍ 19ല്‍ പഴയേടത്ത് ഗാര്‍ഡന്‍ ആന്‍ഡ് കാര്‍ഷിക നഴ്‌സറി ഉടമയ്‌ക്കെതിരെയാണ് കേസെടുത്തത്. കോവ...

ആരോഗ്യനില വഷളായി ഏറെ നാളായി ചികിത്സയിൽ കഴിഞ്ഞിരുന്ന ബിന്ദുവും ചത്തു; വിടവാങ്ങിയത് കേരളത്തിലെ ഏക സിംഹ സഫാരി പാര്‍ക്കായിരുന്ന നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കിലെ അവശേഷിച്ചിരുന്ന സിംഹം

02 June 2021

നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കിലെ അവശേഷിച്ചിരുന്ന സിംഹവും വിടവാങ്ങി. ബിന്ദു എന്ന പെണ്‍ സിംഹമാണ് ഇന്നു രാവിലെ ചത്തത്. കേരളത്തിലെ ഏക സിംഹ സഫാരി പാര്‍ക്കായിരുന്നു നെയ്യാര്‍ ഡാമിനോട് ചേര്‍ന്ന് ഉണ്ടായിരുന്...

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസിലെ മൂന്നാം പ്രതി അധോലോക കുറ്റവാളി രവി പൂജാരിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി; രാത്രിയോടെ കൊച്ചിയിലെത്തിക്കും

02 June 2021

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് അധോലോക കുറ്റവാളി രവി പൂജാരിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി. രവി പൂജാരിയെ കൊച്ചി ക്രൈംബ്രാഞ്ച് സംഘമാണ് കസ്റ്റഡിയിലെടുത്തത്...

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്​ വീണ്ടും മാറ്റി; ഹർജി ജൂണ്‍ ഒമ്പതിന് പരിഗണിക്കും

02 June 2021

മയക്കുമരുന്ന്​ കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്​റ്റ്​ ചെയ്ത ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്​ വീണ്ടും മാറ്റി. ബുധനാഴ്​ച...

ഇസ്രയേലില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് സൌമ്യയുടെ മകന് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ നല്‍കും; കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാൻ മന്ത്രിസഭ തീരുമാനം

02 June 2021

ഇസ്രയേലില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് സൌമ്യയുടെ മകന് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ നല്‍കും. കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ വഹിക്കാനും മന്ത്രിസഭ തീരുമാനിച്ചു. കഴിഞ്ഞ മാസമാണ് ഇസ്രയേലിലെ അഷ്ക ലോണ...

തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വോട്ടുകള്‍ ആര്‍ക്ക് ലഭിച്ചു?; നിയമസഭയിൽ നേര്‍ക്കുനേര്‍ ഏറ്റുമുട്ടി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

02 June 2021

നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വോട്ടുകള്‍ ആര്‍ക്ക് ലഭിച്ചെന്നതിനെ ചൊല്ലി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ സഭയില്‍ വാദപ്രതിവാദം. നയപ്രഖ്യാപനത്തിലെ നന്ദി പ്രമേയ ചര്‍ച്ചയിലാണ് പിണറായി വിജ...

കെഎസ്ആര്‍ടിസിയും ലോഗോയും ഇനി കേരളത്തിന് സ്വന്തം

02 June 2021

കെ എസ് ആര്‍ ടി സി എന്ന ചുരുക്കെഴുത്തും, ലോഗോയും ആന വണ്ടി എന്ന പേരും ഇനി മുതല്‍ കേരളത്തിന് സ്വന്തം. കേരളത്തിന്റെയും, കര്‍ണ്ണാടകയുടേയും റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ വാഹനങ്ങളില്‍ പൊതുവായി ഉപയ...

മുന്നാക്കസമുദായ പട്ടിക പ്രസിദ്ധീകരിച്ചില്ല; ചീഫ് സെക്രട്ടറിക്കെതിരേ വക്കീല്‍ നോട്ടീസ് അയച്ച് എന്‍എസ്‌എസ്

02 June 2021

ചീഫ് സെക്രട്ടറിക്കെതിരേ എന്‍എസ്‌എസ് വക്കീല്‍ നോട്ടീസ് അയച്ചു. മുന്നാക്കസമുദായ പട്ടിക പ്രസിദ്ധീകരിക്കാത്തതിനാണ് ചീഫ് സെക്രട്ടറിക്കെതിരേ എന്‍എസ്‌എസ് വക്കീല്‍ നോട്ടീസ് അയച്ചത്. പട്ടിക പ്രസിദ്ധീകരിക്കാത്ത...

ജനാധിപത്യത്തെ കാത്ത് സൂക്ഷിക്കുന്ന പ്രതിപക്ഷമാവാന്‍ നിയമസഭയില്‍ കെ കെ രമയ്ക്ക് കഴിയട്ടെ... കെ കെ രമയ്ക്ക് ആശംസയുമായി നടന്‍ ഹരീഷ് പേരടി

02 June 2021

ജനാധിപത്യത്തെ കാത്ത് സൂക്ഷിക്കുന്ന പ്രതിപക്ഷമാവാന്‍ നിയമസഭയില്‍ കെ കെ രമയ്ക്ക് കഴിയട്ടെയെന്ന് ആശംസയുമായി നടന്‍ ഹരീഷ് പേരടി. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങള്‍ രമയുമായി ഉണ്ടെങ്കിലും അവരുടെ ശബ്ദം നിയമസ...

കെ എസ് ആര്‍ ടി സി എന്ന ചുരുക്കെഴുത്തും , ലോഗോയും ആന വണ്ടി എന്ന പേരും ഇനിമുതല്‍ കേരളത്തിന്‌ സ്വന്തം; കർണ്ണാടകവുമായുള്ള നിയമ പോരാട്ടങ്ങൾക്കൊടുവിൽ കേരളത്തിനനുകൂലമായ ഉത്തരവുമായി ട്രേഡ് മാര്‍ക്ക്‌ ഓഫ് രജിസ്ട്രി

02 June 2021

കെ എസ് ആര്‍ ടി സി എന്ന ചുരുക്കെഴുത്തും , ലോഗോയും ആന വണ്ടി എന്ന പേരും ഇനിമുതല്‍ കേരളത്തിന്‌ സ്വന്തം.കേരളത്തിന്റെയും, കര്‍ണ്ണാടകയുടേയും റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ വാഹനങ്ങളില്‍ പൊതുവായി ഉപയോ...

കേരള സംസ്ഥാന സഹകരണ ബാങ്കുകൾ, കേരള ഗ്രാമീണ ബാങ്കുകൾ എന്നിവയ്ക്ക് ഹൃസ്വകാല വായ്പകൾക്കായി 2670 കോടി രൂപ നബാർഡ് ധനസഹായം നൽകി

02 June 2021

കേരള സംസ്ഥാന സഹകരണ ബാങ്കുകൾ, കേരള ഗ്രാമീണ ബാങ്കുകൾ എന്നിവയുടെ ഉപഭോക്താക്കൾക്ക് വായ്‌പ്പ നല്കുന്നതിനാവശ്യമായ തുക നബാർഡ് നൽകി.. 2670 കോടി രൂപ നബാർഡ് ധനസഹായം ആണ് നബാർഡ് നൽകിയിരിക്കുന്നത്   പുതിയ ഹൃസ്വകാല...

ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസിലെ പ്രതി രവി പൂജാരിയെ ക്രൈംബ്രാഞ്ച് സംഘം ഇന്ന് രാത്രിയോടെ കൊച്ചിയിലെത്തിക്കും

02 June 2021

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ അധോലോക കുറ്റവാളി രവിപൂജാരിയെ ക്രൈംബ്രാഞ്ച് സംഘം ഇന്ന് രാത്രി കൊച്ചിയിലെത്തിക്കും. ബുധനാഴ്ച വൈകിട്ടോടെ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലെത്തിയാണ് ക്രൈംബ്രാഞ്ച്...

Malayali Vartha Recommends