Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുവതി ആറ്റില്‍ ചാടി ജീവനൊടുക്കി: സ്ത്രീധന പീഡനമെന്ന് ബന്ധുക്കള്‍!! മരണത്തിന് പിന്നില്‍ സ്ത്രിധന പീഢനം ഉണ്ടോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പൊലീസ്

29 JULY 2021 10:06 PM IST
മലയാളി വാര്‍ത്ത

യുവതി കടപുഴ പാലത്തില്‍ നിന്ന് കല്ലട ആറ്റിലേക്ക് ചാടി ജീവനൊടുക്കിയതിന് പിന്നില്‍ സ്ത്രീധന പീഢനമെന്ന് ബന്ധുക്കള്‍. കിഴക്കേ കല്ലട നിലമേല്‍ സൈജു ഭവനില്‍ സൈജുവിന്‍റെ ഭാര്യ രേവതി കൃഷ്ണ (22) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് യുവതി പാലത്തില്‍ നിന്ന് ചാടിയത്. കഴിഞ്ഞ ഓഗസ്റ്റ് 30നായിരുന്നു ഇവരുടെ വിവാഹം. അടുത്ത മാസം തന്നെ സൈജു ഗള്‍ഫിലേക്ക് മടങ്ങിയിരുന്നു.

ഭര്‍തൃഗൃഹത്തിലാണ് രേവതി താമസിച്ചിരുന്നത്. മരണത്തിന് പിന്നില്‍ ഭര്‍തൃ വീട്ടുകാരുടെ സ്ത്രീധന പീഢനമാണെന്ന് രേവതിയുടെ ബന്ധുക്കള്‍ പറഞ്ഞു. ആത്മഹത്യക്ക് മുമ്പ് സൈജുവും രേവതിയും തമ്മില്‍ നടന്ന വാട്ട്സ് ആപ്പ് ചാറ്റില്‍ ആത്മഹത്യയെ കുറിച്ച്‌ വ്യക്തമാക്കിയിരുന്നെന്നും ബസുകള്‍.

 

 

 

 

 

സൈജുവിന്‍റെ വീട്ടില്‍ നിന്ന് രേവതി എഴുതിയതെന്ന് കരുതുന്ന കടലാസ് കിട്ടിയിട്ടുണ്ടെന്ന് പോലിസ്. എന്നാല്‍ മരണത്തിന് പിന്നില്‍ സ്ത്രിധന പീഢനം ഉണ്ടോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നാണ് പോലിസ് പറയുന്നത്. കൈതക്കോട്, ചെറു പൊയ്ക കുഴി വിളയില്‍ കൃഷ്ണകുമാറിന്‍റെയും ശശികലയുടെയും മകളാണ് രേവതി.

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (8 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (9 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (9 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (10 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (10 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (12 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (13 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (13 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (13 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (14 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (14 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (14 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (15 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (16 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (16 hours ago)

Malayali Vartha Recommends