Widgets Magazine
14
Apr / 2021
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ബേപ്പൂരില്‍ നിന്ന് മീന്‍പിടിത്തത്തിനു പോയ ബോട്ടില്‍ വിദേശ കപ്പലിടിച്ച് മൂന്നു മരണം ... കാണാതായവര്‍ക്കു വേണ്ടി തെരച്ചില്‍ തുടരുന്നു....

14 APRIL 2021 06:24 AM ISTമലയാളി വാര്‍ത്ത
ബേപ്പൂരില്‍ നിന്ന് മീന്‍പിടിത്തത്തിനു പോയ ബോട്ടില്‍ വിദേശ കപ്പലിടിച്ച് മൂന്നു മരണം. അന്യസംസ്ഥാനക്കാരായ മൂന്നു പേരാണ് മരിച്ചത്. രണ്ടു പേരെ രക്ഷപ്പെടുത്തി. കാണാതായ ഒന്‍പതു പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. ബേപ്പൂരിലെ ജാഫറിന്റെ ഉടമസ്ഥതയിലുള്ള റബ്ബ എന്ന ബോട്ടാണ് മംഗളൂരു തുറമുഖത്തു നിന്ന് 60 നോട്ടിക്കല്‍...

ഫെയ്‌സ്ബുക്ക് സൗഹൃദം: യുവാവിനെ തേടി 17 കാരി പറശനിക്കടവില്‍

19 February 2015

ഫെയ്‌സ്ബുക്കുവഴി പരിചയപ്പെട്ട യുവാവിനെ തേടിയെത്തിയ 17 കാരിയെ പോലീസ് ബന്ധുക്കളെ ഏല്‍പ്പിച്ചു. ബുധനാഴ്ച രാത്രി ഒമ്പതോടെ പറശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തില്‍ സംശയാസ്പദമായി നിലയില്‍ കണ്ട പെണ്‍കുട്ടിയെ ...

പ്രധാന അധ്യാപകന്‍ ജീവനൊടുക്കിയ സംഭവം; ജെയിംസ് മാത്യു എംഎല്‍എയ്ക്ക് നോട്ടീസ് നല്‍കി

19 February 2015

പ്രധാന അധ്യാപകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ജെയിംസ് മാത്യു എംഎല്‍എയ്ക്ക് പോലീസ് നോട്ടീസ് നല്‍കി. എംഎല്‍എ സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ നോട്ടീ...

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മാസശമ്പളമായി 15000 രൂപ നല്‍കണമെന്നാണ് യച്ചൂരിയുടെ നിര്‍ദ്ദേശം നടപ്പിലാകാന്‍ സാധ്യത

19 February 2015

നാളെ ആലപ്പുഴയില്‍ തുടങ്ങുന്ന സംസ്ഥാനസമ്മേളനത്തില്‍ പോളിറ്റ് ബ്യൂറോ അംഗം സീതാറാം യച്ചൂരിയുടെ ബദല്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പാകാന്‍ സാധ്യത. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മാസശമ്പളമായി 15000 രൂപ നല്‍കണമെന്നാണ...

സിപിഎം സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കം വിഎസ്-പിണറായി പോര്, തുറന്ന ചര്‍ച്ചയ്ക്ക് പുതിയ വേദി

19 February 2015

സിപിഎം സംസ്ഥാന സമ്മേളനത്തിനു നാളെ തുടക്കം. സമ്മേളനത്തിന്റെ ഭാഗമായുള്ള കൊടിമര ജാഥകള്‍ ഇന്ന് ആലപ്പുഴയില്‍ എത്തും. കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ വിലയ...

രഞ്ജിനി ജോസ് 16 ലക്ഷം രൂപ വാങ്ങിയിട്ട് തിരികെത്തന്നില്ലെന്ന് പരാതി

18 February 2015

പ്രശസ്ത ഗായിക രഞ്ജിനി ജോസ് വായ്പയായി വാങ്ങിയ 16 ലക്ഷം രൂപ തിരികെത്തന്നില്ലെന്ന് എറണാകുളം സ്വദേശിയുടെ പരാതി. രണ്ടു വര്‍ഷം മുമ്പ് വിവാഹാവശ്യത്തിനു കടം വാങ്ങിയ തുക തിരികെ നല്‍കിയില്ലെന്നാരോപിച്ച് തൃക്കാക...

നരഭോജി കടുവയെ വെടിവച്ചു കൊന്നു

18 February 2015

കേരളംതമിഴ്‌നാട് അതിര്‍ത്തിയില്‍ രണ്ടു പേരെ കടിച്ചു കൊന്ന് ഭീതി പടര്‍ത്തിയ കടുവയെ തമിഴ്‌നാട് വനംവകുപ്പ് വെടിവച്ചു കൊന്നു. തമിഴ്‌നാട്ടിലെ സൂസംപാടി വനമേഖലയില്‍ വച്ച് ഉച്ചയോടെയാണ് കടുവയെ വെടിവച്ചു വീഴ്ത്ത...

അലക്‌സാണ്ടര്‍ ജേക്കബ് പോലീസ് മേധാവിയായേക്കും

18 February 2015

അലക്‌സാണ്ടര്‍ ജേക്കബിനെ സംസ്ഥാന പോലീസ് മേധാവിയാക്കിയേക്കും. സര്‍ക്കാര്‍ തലത്തില്‍ ഇത്തരമൊരു ആലോചന സജീവമല്ലെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഇതിനോട് യോജിപ്പാണുള്ളത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്...

നിസാമിന്റെ ക്രൂരത ബി.ബി.സിയുടെ ലോകവാര്‍ത്തയിലും

18 February 2015

വിവാദ വ്യവസായി മുഹമ്മദ് നിസാമിന്റെ ക്രൂരതയെക്കുറിച്ചുള്ള വാര്‍ത്ത ലോകവാര്‍ത്തയിലും ഇടംപിടിച്ചു. ബി.ബി.സിയുടെ ലോകവാര്‍ത്താ വിഭാഗത്തില്‍ \'ഗാര്‍ഡിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ ഇന്ത്യന്‍ വ്യവസാ...

ബജറ്റ് ദിവസം നിയമസഭ വളയില്ല; സിപിഎം തീരുമാനത്തില്‍ നിന്നും പിന്നോട്ടു തന്നെ

18 February 2015

കെഎം മാണി ബജറ്റ് അവതരിപ്പിക്കുന്ന ദിവസം നിയമസഭ വളയുമെന്ന അച്യുതാനന്ദന്റെ പ്രഖ്യാപനത്തില്‍ സിപിഎം സഹകരിക്കേണ്ടതില്ലെന്ന് ഉന്നതങ്ങളില്‍ തീരുമാനം. പാര്‍ട്ടിയോടോ മുന്നണിയോടോ ആലോചിക്കാതെ അച്യുതാനന്ദന്‍ നടത...

ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി

18 February 2015

ദേശീയ ഗെയിംസില്‍ കേരളത്തിനുവേണ്ടി മെഡല്‍ നേടിയ താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വ്യക്തിഗത ഇനത്തില്‍ മെഡല്‍ നേടിയവര്‍ക്കും ടീം ഇനത്തില്‍ സ്വര്‍ണം നേടിയവര്‍ക്കുമാണ് ...

സെക്യൂരിറ്റി ജീവനക്കാരനു സര്‍ക്കാരിന്റെ പത്തുലക്ഷം രൂപ ധനസഹായം

18 February 2015

വിവാദ വ്യവസായി മുഹമ്മദ് നിസാമിന്റെ മര്‍ദനത്തെ തുടര്‍ന്നു മരിച്ച സെക്യൂരിറ്റി ജീവനക്കാരന്‍ കാരമുക്ക് സ്വദേശി കാട്ടുങ്ങല്‍ ചന്ദ്രബോസിന്റെ കുടുംബാംഗങ്ങള്‍ക്കു 10 ലക്ഷം രൂപ ധനസഹായം. ചന്ദ്രബോസിന്റെ കുടുംബാ...

ചന്ദ്രബോസിന്റെ കൊലപാതകം നിസാമിന്റെ ജാമ്യാപേക്ഷ തള്ളി

18 February 2015

സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ വിവാദ വ്യവസായി നിസാമിന്റെ ജാമ്യാപേക്ഷ തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതി തള്ളി. നിസാമിന് ഉന്നത ബന്ധങ്ങളുണ്ടെന്നും അതുപയോഗിച്ച് കേസുകള്‍ ഒത്തുതീര...

കണ്ണൂര്‍ ഡിസിസി യോഗത്തില്‍ ഗ്രൂപ്പുതിരിഞ്ഞ് വാക്കേറ്റം

18 February 2015

എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് കണ്ണൂര്‍ ഡിസിസി യോഗത്തില്‍ ബഹളം. പള്ളിക്കുന്ന് സഹകരണ ബാങ്ക് ഭരണ സമിതി പിരിച്ചുവിട്ടതുമായി നിലനില്‍ക്കുന്ന തര്‍ക്കമാണ് വാക്കേറ്റത്തില്‍ കലാശിച്ചത...

ചന്ദ്രബോസിന്റെ മൊഴിയെടുക്കാത്ത സി.ഐക്കെതിരെ കേസെടുത്തു

18 February 2015

വിവാദ വ്യവസായി നിസാമിന്റെ മര്‍ദ്ദനമേറ്റ് മരണമടഞ്ഞ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ മൊഴി രേഖപ്പെടുത്താത്ത പേരാമംഗലം സി.ഐ.ബിജു കുമാറിനെതിരെ ഉപലോകായുക്ത കേസെടുത്തു. ചന്ദ്രബോസ് സംസാരിക്കാന്‍ കഴിയു...

ഇഷ്ടപ്പെടുന്ന എന്തും പണം ഉപയോഗിച്ച് സ്വന്തമാക്കും, ഇല്ലെങ്കില്‍ എങ്ങനെയെങ്കിലും നശിപ്പിക്കും, അഹങ്കാരിയായ നിസാം മുതലാളിയുടെ കഥ ഇങ്ങനെ

18 February 2015

ബൈക്കുകളോടായിരുന്നു വിവാദ വ്യവസായി മുഹമ്മദ് നിസാമിന് ആദ്യം കമ്പം തോന്നിയത്. ബൈക്ക് വാങ്ങിക്കൊടുക്കാത്തതിന് വീട്ടുകാരേട് തല്ല് കൂടിയായിരുന്നു അക്രമത്തിന്റെ തുടക്കം. മകന്റെ വാശിയും സ്വഭാവവും അറിയാമായിരു...

Malayali Vartha Recommends